അവര്‍ സംഭവം അറിഞ്ഞില്ലായിരുന്നെങ്കില്‍..! കൂ​ടെപ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ത്ഥി​നി​യു​ടെ നഗ്നചിത്രം പ്ര​ണ​യം ന​ടി​ച്ചു കൈ​ക്ക​ലാ​ക്കി ചെയ്തുകൂട്ടിയത് ഇങ്ങനെ…

മ​തി​ല​കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു വി​ദ്യാ​ർ​ത്ഥി​ക​ൾ അ​റ​സ്റ്റി​ൽ. പെ​രി​ഞ്ഞ​നം ച​ക്ക​ര​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ എ​ട​ശേ​രി വീ​ട്ടി​ൽ അ​ശു​തോ​ഷ് (18), വ​ലി​യവീ​ട്ടി​ൽ ജോ​യ​ൽ (18), പോ​നി​ശേ​രി വീ​ട്ടി​ൽ ഷി​നാ​സ് (19) എ​ന്നി​വ​രെ​യാ​ണ് മ​തി​ല​കം ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​ഷൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടുപേ​ർകൂ​ടി ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഒ​രാ​ൾ കൂ​ടെപ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ന​ഗ്ന​ചി​ത്ര​മാ​ണ് പ്ര​ണ​യം ന​ടി​ച്ചു കൈ​ക്ക​ലാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പേ​രും സ്കൂ​ളി​ന്‍റെ പേ​രും ചേ​ർ​ത്താ​ണ് മ​റ്റു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​യ​ച്ചുകൊ​ടു​ത്ത​ത്. ഇ​വ​ർ അ​തു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞദി​വ​സം പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ഇ​ത​റി​ഞ്ഞ​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തുകയായിരുന്നു. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണു​കൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. എ​സ്​ഐ ലാ​ൽ​സ​ണ്‍, എ​എ​സ്​ഐ ബാ​ബു, സീ​നി​യ​ർ സി​പി​ഒ തോ​മ​സ്, ഷാ​ൻമോ​ൻ, അനി കു​ട്ട​ൻ, സി‌​പി​ഒ​മാ​രാ​യ…

Read More

കേ​സ് ന​ൽ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നുല​ക്ഷം രൂ​പ നല്‍കണം! ഡോ​ക്ട​റെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം; നൗഫിയയും നിസയും ചില്ലറക്കാരല്ല…

തൃ​ശൂ​ർ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു യു​വ​തി​ക​ൾ അ​റ​സ്റ്റിൽ. മ​ണ്ണു​ത്തി ക​റ​പ്പം വീ​ട്ടി​ൽ നൗ​ഫി​യ (27), കാ​യം​കു​ളം സ്വ​ദേ​ശി​നി നി​സ (29) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട്സാ​പ്പി​ലു​ടെ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ ത​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു വ​രു​ത്തി പ​രാ​തി​ക്കാ​ര​നി​ൽനി​ന്ന് പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു പ്ര​തി​ക​ൾ ന​ട​ത്തി​യ​ത്. കേ​സ് ന​ൽ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നുല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ​യു​വ​തി​ക​ൾ ആവ​ശ്യ​പ്പെ​ടു​കാ​യി​രു​ന്നു. ഇ​തി​നുവേ​ണ്ടി പ​ല​ത​വ​ണ വാ​ട്സാ​പ്പ് കാ​ൾ വ​ഴി​യും ചാ​റ്റ് വ​ഴി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​തോ​ടെ ഡോ​ക്ട​ർ പോലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. എ​സി​പി വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ​കെ.​സി. ബൈ​ജു, സി​നീ​യ​ർ സി​പി​ഒ ഷൈ​ജ, പ്രി​യ, സി​പി​ഒ ഷി​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ്.

Read More

ഓ​രോ നി​മി​ഷ​വും വി​ല​പ്പെ​ട്ട​ത്! ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​ത് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ; ബ​ങ്ക​റി​ൽ​നി​ന്നും പു​റ​ത്തു​പോ​കു​ന്ന​തി​നു മു​ൻ​പ് ന​വീ​ൻ പി​താവുമായി സം​സാ​രി​ച്ചി​രു​ന്നു

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട​ത് ക​ട​യി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ വ​രി​നി​ൽ​ക്കു​ന്ന​തി​നി​ടെ. ക​ർ​ണാ​ട​ക​യി​ലെ ഹ​വേ​രി സ്വ​ദേ​ശി ന​വീ​ൻ ശേ​ഖ​ര​പ്പ ജ്ഞാ​ന​ഗൗ​ഡ​ർ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബ​ങ്ക​റി​ൽ​നി​ന്നും പു​റ​ത്തു​പോ​കു​ന്ന​തി​നു മു​ൻ​പ് ന​വീ​ൻ പി​താ​വ് ശേ​ഖ​ർ ഗൗ​ഡ​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള മ​റ്റ് ചി​ല​ർ​ക്കൊ​പ്പം താ​ൻ ഒ​ളി​ച്ചി​രി​ക്കു​ന്ന ബ​ങ്ക​റി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും തീ​ർ​ന്നു​പോ​യെ​ന്ന് ന​വീ​ൻ പി​താ​വി​നോ​ട് പ​റ​ഞ്ഞു. ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​ത്തു​പോ​കു​ക​യാ​ണെ​ന്നും ന​വീ​ൻ പി​താ​വി​നെ അ​റി​യി​ച്ചി​രു​ന്നു. ക​ർ​ക്കീ​വി​ലെ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​വ​സാ​ന വ​ർ​ഷ​വി​ദ്യാ​ർ​ഥി​യാ​ണ് ന​വീ​ൻ. ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ ത​ക​ർ​ത്ത സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു ന​വീ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്.‌ ഗ​വ​ർ​ണ​റു​ടെ വീ​ടി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഈ ​സ്ഫോ​ട​ന​ത്തി​ലാ​ണ് ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. യു​ക്രെ​യ്ൻ സ​മ​യം 10.30 ന് ​ആ​യി​രു​ന്നു ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ബ​ങ്ക​റു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു തു​ട​ർ​ച്ച​യാ​യ നി​ർ​ദേ​ശം യു​ക്രെ​യി​ൻ സേ​ന​യും ഇ​ന്ത്യ​ൻ എം​ബ​സി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു…

Read More

യു​ക്രെ​യ്നി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു; ബ​ങ്ക​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ഷെ​ല്ല് പ​തി​ച്ചാ​യി​രു​ന്നു അപകടം

  കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ർ​ക്കീ​വി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ ക​ർ​ണാ​ട​ക സ്വ​ദേ​ശി ന​വീ​ൻ കു​മാ​ർ(21) ആ​ണ് മ​രി​ച്ച​ത്. സ്റ്റു​ഡ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ലാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ന​വീ​ൻ കു​മാ​ർ. ന​വീ​ൻ താ​മ​സി​ച്ചി​രു​ന്ന ബ​ങ്ക​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ന​വീ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ചെ​ന്നൈ​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന.

Read More

ആ​റാം ദി​വ​സ​വും റ​ഷ്യ ആ​ക്ര​മ​ണം തു​ട​രു​ന്നു; ര​ണ്ടാം​വ​ട്ട ച​ർ​ച്ച ഉ​ട​ൻ; അ​ഞ്ച ല​ക്ഷം പേ​രോ​ളം പ​ലാ​യ​നം ചെ​യ്തു​ക​ഴി​ഞ്ഞെ​ന്ന് ഐ​ക്യ​രാ​ഷ്‌‌​ട്ര സ​ഭ

കീ​വ്: സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ റ​ഷ്യ യുക്രെയ്നിൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. ആ​റാം ദി​വ​സ​മാ​ണ് റ​ഷ്യ ആ​ക്ര​മ​ണം തു​ട​രു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ പോ​രാ​ട്ടം ശ​ക്ത​മാ​യി. ന​ഗ​ര​ത്തി​ൽ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കീ​വി​ന് അ​ടു​ത്തു​ള്ള ബ്രോ​വ​റി​യി​ൽ വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ബ്രോ​വ​റി മേ​യ​ർ​ക്കും പ​രി​ക്കേ​റ്റതാ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കീവിൽ വീണ്ടും കർഫ്യൂ​റ​ഷ്യ ആ​ക്ര​മ​ണം വീ​ണ്ടും ശ​ക്ത​മാ​ക്കി​യ​തോ​ടെ കീ​വി​ൽ വീ​ണ്ടും ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ​യാ​ണ് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ായ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന നി​ർ​ദേ​ശം അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്.രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന നഗരമായ ഖാ​ർ​കീ​വി​ലും റ​ഷ്യ​ൻ സേ​ന തു​ട​രെ സ്ഫോ​ട​ന​ങ്ങ​ളും ഷെ​ല്ലാ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തി.​ ഖാ​ർ​കീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ 11 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യുക്രെയ്ൻ റീ​ജി​യ​ണ​ൽ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളോ, സൈ​നി​ക​ പോ​സ്റ്റു​ക​ളോ ഇ​ല്ലാ​ത്ത ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ റ​ഷ്യ​ൻ സൈ​ന്യം ബോം​ബി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ…

Read More

എ​ല്ലാം പോ​ലീ​സി​ന് മ​ന​സി​ലാ​യി… ” ആ​ർ​എ​സ്എ​സ് നേ​താ​വി​നെ ച​വി​ട്ടി​യ കാ​ൽ വെ​ട്ടി​യെ​ടു​ത്തു’; കൊ​ല​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​ത് ആ​റു പേ​ർ; ചോ​ദ്യം ചെ​യ്യ​ലി​ൽ പു​റ​ത്തു​വ​രു​ന്ന വി​വ​രം  ഇ​ങ്ങ​നെ…

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ര​മ്പി​ൽ താ​ഴെ​കു​നി​യി​ൽ ഹ​രി​ദാ​സ(54)നെ ​വെ​ട്ടി​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ എ​ട്ട് പേ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. പ്ര​ജി, ദി​നേ​ശ​ൻ, പ്ര​ജൂ​ട്ടി തു​ട​ങ്ങി പ​തി​മൂ​ന്നുപേ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​വ​രി​ൽ എ​ട്ടുപേ​രു​ടെ അ​റ​സ്റ്റാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക. നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ചി​ല​രെ ഇ​ന്ന് രാ​വി​ലെ വി​ട്ട​യ​ച്ചി​ട്ടു​ണ്ട്. കൊ​ല​യാ​ളി സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ​യും ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ആ​റ് പേ​രെ​യു​മാ​ണ് ഇ​പ്പോ​ൾ പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. പ്രതികൾ മനസ് തുറന്നുക​ണ്ണൂ​രി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലെ ചോ​ദ്യം ചെ​യ്യ​ലി​നി​ട​യി​ൽ ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യി​ലാ​ണ് പ്ര​തി​ക​ൾ മ​ന​സ് തു​റ​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന്‍റെ പൂ​ർ​ണ ചി​ത്രം പോ​ലീ​സി​നു ല​ഭി​ച്ചു ക​ഴി​ഞ്ഞു. ഉ​ത്സ​വസ്ഥ​ല​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വി​നെ ഹ​രി​ദാ​സ് ച​വി​ട്ടി വീ​ഴ്ത്തി​യെ​ന്നും നേ​താ​വി​നെ ച​വി​ട്ടി​യ കാ​ൽ വെ​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കൊ​ല​യാ​ളി സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ര​ണ്ട് ത​വ​ണ ഹ​രി​ദാ​സി​നെ ല​ക്ഷ്യം വ​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. മൂ​ന്നാം ത​വ​ണ​യാ​ണ് ഹ​രി​ദാ​സ​നെ…

Read More

സഹായിക്കാനെത്തിയ അധ്യാപകൻ കാമവെറിയനായപ്പോൾ..! സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി; അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു; വിദ്യാർഥിനിക്ക് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും…

തൃ​ശൂ​ർ: തൃ​ശൂ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ലെ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ഡോ. ​സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​രി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.​ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് സു​നി​ൽ കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​യ രാ​ജ വാ​ര്യ​ർ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഗ്രീ​വ​ൻ​സ് സെ​ല്ലി​ൽ പെ​ൺ​കു​ട്ടി പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പെ​ൺ​കു​ട്ടി​ക്ക് പി​ന്തു​ണ​യു​മാ​യി സു​നി​ൽ കു​മാ​ർ എ​ത്തി. ആ​ദ്യം സൗ​മ്യ​മാ​യി സം​സാ​രി​ച്ചി​രു​ന്ന ഇ​യാ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച് ലൈം​ഗി​ക ചു​വ​യോ​ടെ വി​ളി​ച്ച് സം​സാ​രി​ച്ചു​വെ​ന്ന് വി​ദ്യാ​ർ​ഥി​നി പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യോ​ട് ക​ടു​ത്ത പ്ര​ണ​യ​മാ​ണെ​ന്ന് ഇ​യാ​ൾ പ​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കാ​ൻ ശ്ര​മി​ച്ചു. മാ​ന​സി​ക സ​മ്മ​ർ​ദ്ദം സ​ഹി​ക്കാ​നാ​വാ​തെ ഫെ​ബ്രു​വ​രി 13ന് ​പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ…

Read More

“അ​യ്യോ പൊ​ള്ളു​ന്നേ”..! രാ​ജ്യ​ത്തെ ഏ​റ്റ​വും ചൂ​ടു​കൂ​ടി​യ ന​ഗ​രം കോ​ട്ട​യം; പ​ക​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​സ​ഹ​നീ​യ​ പ​ക​ൽ​ചൂ​ട്

കോ​ട്ട​യം: കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ഇ​ന്ന​ലെ രാ​ജ്യ​ത്ത് ഏ​റ്റ​വും ചൂ​ടു കൂ​ടി​യ ന​ഗ​രം കോ​ട്ട​യ​മാ​ണ്. 37.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​ണ് ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ന​ന്ദ്യാ​ലാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ഇ​വി​ടെ 37.2 ഡി​ഗ്രി​യാ​ണ് ചു​ട്. അ​ഹ​മ്മ​ദ്ന​ഗ​ർ (മ​ഹാ​രാ​ഷ്ട്ര) 37.2, ഭ​ദ്രാ​ച​ലം (തെ​ല​ങ്കാ​ന) 36.8, ക​ർ​ണൂ​ർ (ആ​ന്ധ്ര​പ്ര​ദേ​ശ്) 36.6, പു​ന​ലൂ​ർ: 36.5, അ​കോ​ല(​മ​ഹാ​രാ​ഷ്ട്ര) 36.5, മാ​ലേ​ഗാ​വ് (മ​ഹാ​രാ​ഷ്ട്ര) 36.4, സോ​ലാ​പു​ർ (മ​ഹാ​രാ​ഷ്്ട്ര) 36.4, ന​ദീ​ഗാം(​ആ​ന്ധ്ര​പ്ര​ദേ​ശ്)36.4 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ചൂ​ട​ൻ ന​ഗ​ര​ങ്ങ​ൾ. കോ​ട്ട​യ​ത്തി​നു പി​ന്ന​ലെ കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രും ചൂ​ടി​ൽ കോ​ട്ട​യ​ത്തി​നു പി​ന്നി​ലു​ണ്ട്. 36.5 ഡി​ഗ്രി​യാ​ണ് മു​ന്പ് ചൂ​ടി​ൽ കേ​ര​ള​ത്തി​ൽ മു​ന്നി​ൽ നി​ന്നി​രു​ന്ന പു​ന​ലൂ​രി​ലെ ചൂ​ട്. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത ചൂ​ടാ​ണ് കോ​ട്ട​യ​ത്ത്. സൂ​രാ​ഘാ​തം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ൾ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം പ​റ​യു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങി​ൽ കൂ​ടു​ത​ൽ ചു​ട്ടു​പൊ​ള്ളു​മെ​ന്നു​മാ​ണ് പ്ര​വ​ച​നം. കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ലേ​ക്ക്പൊ​രി​വെ​യി​ലി​ൽ…

Read More

ഉല്ലാസിനു പോലീസ് പുല്ലാണ്! കുടുംബ വഴക്കിൽ ഭാര്യയോട് ചെയ്യുന്ന അതേ പ്രവൃത്തി പോലീസിനോട് ചെയ്ത് ജിജിക്കുട്ടൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ!

ആറന്മുള: ഭാ​ര്യ​യെ​യും മ​ക​ളെ​യും മ​ർ​ദ്ദി​ച്ച പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്ക​വേ, പോ​ലീ​സി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​റ​ന്മു​ള ഇ​ട​ശേ​രി​മ​ല ക​ള​മാ​പ്പു​ഴി പാ​പ്പാ​ട്ടു​ത​റ​യി​ൽ ജി​ജി​ക്കു​ട്ട​നാ​ണ് (ഉ​ല്ലാ​സ്-39) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ഇ​യാ​ൾ വീ​ട്ടി​ൽ ഭാ​ര്യ​യെ​യും മ​ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും സ​ന്ദേ​ശം ല​ഭി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ രാ​ജീ​വും സം​ഘ​വും അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വ് പോ​ലീ​സി​നു നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. മ​ൽ​പ്പി​ടി​ത്ത​ത്തി​നി​ടെ എ​സ്ഐ രാ​ജീ​വി​ന്‍റെ ഇ​ട​തു കൈ​പ്പ​ത്തി ക​ടി​ച്ചു പ​രി​ക്കേ​ലേ​പി​ച്ചു. ത​ട​യാ​ൻ തു​നി​ഞ്ഞ സി​പി​ഒ ഗി​രീ​ഷ് കു​മാ​റി​ന്‍റെ വ​ല​തു കൈ​പ്പ​ത്തി ബ​ല​മാ​യി പി​ടി​ച്ചു തി​രി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​റു​വി​ര​ലി​ന്‍റെ അ​സ്ഥി​ക്കും പൊ​ട്ട​ലു​ണ്ടാ​യി. സി​പി​ഒ വി​ഷ്ണു​വി​ന് ച​വി​ട്ടേ​റ്റു. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വി​ന്‍റെ നി​ർ​ദേ​ശ​ത്തേ​തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ സ​മ​യ​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ കീ​ഴ​ട​ക്കി​യ​ത്. വീ​ട്ടി​ൽ ഭാ​ര്യ​യു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ടു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ ഭാ​ര്യ​യെ​യും മ​ക​ളെ​യും…

Read More

സ്വകാര്യ ബസിന് പിന്നിൽ ഇഴഞ്ഞു നീങ്ങി കെഎസ്ആർടിസി; പൊട്ടിത്തെറിച്ച് ‍യാത്രക്കാരൻ; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​മാ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഒ​ത്തു​ക​ളി​യാണെന്ന് ആ​ക്ഷേ​പം

മു​ണ്ട​ക്ക​യം: രാ​വി​ലെ 6.50ന് ​മു​ണ്ട​ക്ക​യ​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പു​റ​പ്പെ​ടേ​ണ്ട പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​മ​യ​ക്ര​മം തെ​റ്റി​ച്ചോ​ടു​ന്ന​താ​യി ആ​ക്ഷേ​പം. അ​ടു​ത്തി​ടെ തു​ട​ങ്ങി​യ സ​ർ​വീ​സ് ആ​ണി​ത്. ആ​ദ്യ​മൊ​ക്കെ രാ​വി​ലെ 6.50ന് ​കോ​ട്ട​യ​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന ബ​സ് ഇ​പ്പോ​ൾ 6.35ന് ​പു​റ​പ്പെ​ടു​ന്ന സ്വ​കാ​ര്യ​ബ​സി​നു പി​ന്നാ​ലെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ഇ​താ​ണ് ഇ​ന്ന് ബ​സി​ൽ യാ​ത്ര ചെ​യ്ത യാ​ത്ര​ക്കാ​ര​നെ ദേ​ഷ്യ​ത്തി​ലാ​ക്കി​യ​ത്. മു​ന്നി​ൽ പോ​കു​ന്ന സ്വ​കാ​ര്യ​ബ​സി​നെ മ​റി​ക​ട​ക്കാ​തെ സ്വ​കാ​ര്യ​ബ​സി​ന്‍റെ പി​ന്നി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ത് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​മാ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഒ​ത്തു​ക​ളി​യാ​ണെ​ന്നാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ന്‍റെ ആ​ക്ഷേ​പം. മു​ണ്ട​ക്ക​യ​ത്തു​നി​ന്ന് 6.35ന് ​സ്വ​കാ​ര്യ​ബ​സ് പോ​യി ക​ഴി​ഞ്ഞാ​ൽ​പ്പി​ന്നെ 6.53ന് ​ആ​ണ് കോട്ടയത്തേക്കുള്ള അ​ടു​ത്ത സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഏ​താ​ണ്ട് 18 മി​നി​ട്ടോ​ള​മു​ള്ള ഇ​ട​വേ​ള ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ​നി​ന്ന് പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ഈ ​സ​ർ​വീ​സ് ആ​ണ് ഇ​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ത​ന്നെ അ​ട്ടി​മ​റി​ക്കാ​നൊ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. എ​ന്താ​യാ​ലും പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ഴ​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ​യും സ​മ​യ​ക്ര​മം…

Read More