ഇതാണ് ആ കോടീശ്വരന്‍! ഒ​ന്നാം സ​മ്മാ​നം പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക്; അ​മ്പ​ര​പ്പ് മാ​റാ​തെ സ​ദ​ൻ

കോ​ട്ട​യം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ർ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക്. കു​ട​യം​പ​ടി ഒ​ളി​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി സ​ദ​നാ​ണ് 12 കോ​ടി​യു​ടെ സ​മ്മാ​നം ല​ഭി​ച്ച​ത്. അ​യ്മ​നം സ്വ​ദേ​ശി കു​ട​യം​പ​ടി സ്വ​ദേ​ശി കു​ന്നേ​പ്പ​റ​മ്പി​ൽ ശെ​ൽ​വ​ൻ എ​ന്ന വി​ൽ​പ്പ​ന​ക്കാ​ര​നി​ൽ നി​ന്നും സ​ദ​ൻ വാ​ങ്ങി​യ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ട​യം​പ​ടി​യി​ലെ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് സെ​ൽ​വ​ൻ ലോ​ട്ട​റി എ​ടു​ത്ത​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സ​ദ​ൻ കു​ട​യം​പ​ടി​യ്ക്ക് സ​മീ​പ​ത്തെ പാ​ണ്ഡ​വ​ത്തു നി​ന്നാ​ണ് ലോ​ട്ട​റി എ​ടു​ത്ത​ത്. എ​ക്സ്ജി 218582 എ​ന്ന ന​മ്പ​രി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. കു​ട​യം​പ​ടി​യി​ലെ ചെ​റി​യ വീ​ട്ടി​ലാ​ണ് സ​ദ​ൻ താ​മ​സി​ക്കു​ന്ന​ത്. സ​ദ​ന്‍റെ ഭാ​ര്യ രാ​ജ​മ്മ, മ​ക്ക​ൾ സ​നീ​ഷ് സ​ദ​ൻ, സ​ഞ്ജ​യ് സ​ദ​ൻ.

Read More

സുഹൃത്തിന്‍റെ ഭാര്യയുമായി അവിഹിതം ! യുവതിയുടെ ഭർത്താവ് ഇത് കണ്ടെത്തിയതോടെ സംഭവം ഭാര്യമാരെ പങ്കുവെക്കുന്നതിൽ കലാശിച്ചു; എന്നാൽ ഒടുവിൽ സംഭവിച്ചത്…

സൂര്യനാരായൺ ഭാ​ര്യ കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു കൗ​തു​ക​ക​ര​മാ​യ കേ​സ് ബംഗളൂരുവിൽ സം​ഭ​വി​ച്ചു. അ​ത് പോ​ലീ​സി​നെ​യും കോ​ട​തി​യെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. ന​ഗ​ര​ത്തി​ലെ ര​ണ്ടു വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ളു​ടെ ഒ​രു സാ​ധാ​ര​ണ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം, ഒ​രു സ്ത്രീ​യു​ടെ ഭ​ർ​ത്താ​വ് ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധം ആ​രം​ഭി​ക്കു​ന്നു. മ​റ്റൊ​രാ​ൾ ത​ന്‍റെ ഭാ​ര്യ​യു​ടെ അ​വി​ഹി​ത ബ​ന്ധം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​രു​വ​രും കാ​ര്യ​ങ്ങ​ൾ അ​റി​യു​ക​യും അ​വ​ർ അ​ത് ഔദ്യോ​ഗി​ക​മാ​യി കൈ​മാ​റ്റം ചെ​യ്യാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. അ​വ​ർ ഭാ​ര്യ​മാ​രെ കൈ​മാ​റാ​ൻ തു​ട​ങ്ങി. പു​തി​യ ഭാ​ര്യ​മാ​രു​മാ​യി ഔ​ട്ട്സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര പോ​ലും. കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​യി, പ​ക്ഷേ ഭ​ർ​ത്താ​വി​ലൊ​രാ​ൾ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​തോ​ടെ​യാ​ണ് പെ​ട്ടെ​ന്നു​ള്ള ട്വി​സ്റ്റ്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ ഭാ​ര്യ സു​ഹൃ​ത്തി​നോ​ടു ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു. സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ ഭ​ർ​ത്താ​വി​നെ വി​ട്ടു കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​തു പ​രാ​തി​യാ​യി, കേ​സാ​യി മാ​റി​യ​പ്പോ​ഴാ​ണ് സം​ഭ​വം പോ​ലീ​സും നാ​ട്ടു​കാ​രും അ​റി​യു​ന്ന​ത്. പ​ക്ഷേ…

Read More

സംഘം കെ​ണി​യി​ൽ പെ​ടു​ത്തു​ന്ന​ത് ഭ​ർ‌​ത്താ​ക്ക​ന്മാ​ർവി​ദേ​ശ​ത്തു​ള്ള സ്ത്രീ​ക​ളെ ! വളഞ്ഞാൽ പിന്നെ യാത്ര സുഖവാസകേന്ദ്രങ്ങളിലേക്ക്…

തി​രു​വ​ന​ന്ത​പു​രം: വീ​ട് വി​ട്ട് മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ൻ​മാ​രോ​ടൊ​പ്പം യു​വ​തി​ക​ൾ പോ​യ സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. യു​വ​തി​ക​ളെ മ​ക്ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത് കാ​മു​ക​ൻ​മാ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി സ്ത്രീ​ക​ളെ ഇ​വ​ർ വ​ല​യി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​ല​രെ​യും കൂ​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി. ഭ​ർ​ത്താ​ക്ക​ൻ​മാ​ർ വി​ദേ​ശ​ത്തു​ള്ള സ്ത്രീ​ക​ളെ​യാ​ണ് ഇ​വ​ർ കൂ​ടു​ത​ൽ കെ​ണി​യി​ൽ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യ​ശേ​ഷം അ​വ​രെ വി​നോ​ദ​സ​ഞ്ചാ​ര സു​ഖ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ധാ​ന വി​നോ​ദം. അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് പോ​ലീ​സി​ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. വ​ർ​ക്ക​ല ര​ഘു​നാ​ഥ​പു​രം ബി​എ​സ് മ​ൻ​സി​ലി​ൽ ഷാ​ൻ ഷൈ​ൻ (38), ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ട് മീ​ന​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ റി​യാ​സ് (44) എ​ന്നി​വ​രെ​യാ​ണ് ര​ണ്ട് യു​വ​തി​ക​ൾ​ക്കൊ​പ്പം പ​ള്ളി​ക്ക​ൽ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ​ച്ചുകാ​ലം കൂ​ടെ താ​മ​സി​ച്ച ശേ​ഷം ഷൈ​ൻ ഭ​ർ​തൃ​മ​തി​ക​ളും കു​ട്ടി​ക​ളു​മു​ള്ള…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ! തെ​ളി​വു​ക​ള്‍​ക്കാ​യി മ​റ്റു പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന നടത്തിയേക്കും

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍​ക്കാ​യി മ​റ്റു പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു സൂ​ച​ന. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്‍ ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം വീ​ട്ടി​ലും എ​റ​ണാ​കു​ളം വൈ​എം​സി​എ ജം​ഗ്ഷ​നി​ലു​ള്ള അ​ദേ​ഹ​ത്തി​ന്‍റെ ഗ്രാ​ന്‍​ഡ് പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യി​ലും സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ പ​റ​വൂ​ര്‍ ക​വ​ല​യി​ലെ വ​സ​തി​യി​ലു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഏ​ഴു മ​ണി​ക്കൂ​ര്‍ നീ​ണ്ട റെ​യ്ഡി​നൊ​ടു​വി​ല്‍ ദി​ലീ​പി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ​ട​ക്കം നാ​ല് ഫോ​ണു​ക​ള്‍, ര​ണ്ട് ഐ​പാ​ഡ്, ര​ണ്ട് പെ​ന്‍​ഡ്രൈ​വ്, ഒ​രു ഹാ​ര്‍​ഡ് ഡി​സ്‌​ക് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തി​യി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ ശ​ബ്ദ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ലും നി​ര്‍​മാ​ണ ക​മ്പ​നി ഓ​ഫീ​സി​ലും സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലും സൂ​ക്ഷി​ച്ചി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ…

Read More

മ​ക​ന്‍ കാ​ര​ണം ഒ​രു പെ​ണ്ണ്..! ദു​രൂ​ഹ​ത നീ​ങ്ങി; ഒ​രു വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന 14കാ​രി​യു​ടെ കൊ​ല​പാ​ത​കം തെ​ളി​ഞ്ഞു; പ്ര​തി​ക​ൾ അ​മ്മ​യും മ​ക​നും

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഒ​രു വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന 14കാ​രി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രു​ഹ​ത നീ​ങ്ങി. അ​യ​ല്‍​വാ​സി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ത​ട്ടി​ന്‍​പു​റ​ത്ത് വ​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ അ​മ്മ​യും മ​ക​നു​മാ‍​യ റ​ഫീ​ക്കാ ബീ​വി, മ​ക​ൻ ഷ​ഫീ​ഖ് എ​ന്നി​വ​രാ​ണ് ഈ ​കൊ​ല​പാ​ത​ക​വും ന​ട​ത്തി​യ​ത്. മ​ക​ന്‍ കാ​ര​ണം ഒ​രു പെ​ണ്ണ് ച​ത്തു​വെ​ന്ന് റ​ഫീ​ഖ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞി​രു​ന്ന​താ​യി സാ​ക്ഷി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​കം തെ​ളി​ഞ്ഞ​ത്. മ​ക​ന്‍ പീ​ഡി​പ്പി​ച്ച വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​നാ​ണ് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റ​ഫീ​ഖ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. ക​ഴി​ഞ്ഞ ദി​വ​സം ശാ​ന്ത​കു​മാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച അ​തേ ചു​റ്റി​ക കൊ​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ച​തെ​ന്നും റ​ഫീ​ഖ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള വാ​ട​ക വീ​ട്ടി​ല്‍ റ​ഫീ​ഖ ബീ​വി​യും മ​ക​നും ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം താ​മ​സി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 13നാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് പെ​ണ്‍​കു​ട്ടി​യെ…

Read More

ഭാ​ര്യ​മാ​രെ കൈ​മാ​റ​ല്‍! ഗ്രൂ​പ്പു​ക​ളും ഫേ​ക്ക് ഐ​ഡി​ക​ളും ‘മു​ങ്ങി’; കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍​ക്കാ​യി കാ​തോ​ര്‍​ത്ത് പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഭാ​ര്യ​മാ​രെ കൈ​മാ​റാ​നാ​യി തു​ട​ങ്ങി​യ ഗ്രൂ​പ്പു​ക​ളി​ല്‍ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള​ള ആ​യി​ര​ക്ക​ണ​ക്കി​നുപേ​ര്‍ ഉ​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍ കു​ടു​ങ്ങി. പ​രാ​തി പ​റ​യാ​ന്‍ പ​ല​രും ത​യാ​റാ​കാ​ത്ത​തും ഗ്രൂ​പ്പു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​മു​ഖ​രു​ടെ പ​ല​രീ​തി​യി​ലു​ള്ള സ​മ്മ​ര്‍​ദ്ദ​വും കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന. വി​ദേ​ശ​ത്തു​ള്ള​വ​രെ കേ​സി​ല്‍ പ്ര​തി​യാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടെ​ങ്കി​ലും പ​രാ​തി പ​റ​യാ​ന്‍ പ​ല​രും ത​യാ​റാ​കു​ന്നി​ല്ല. അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞെ​ങ്കി​ലും അ​തും ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. അ​ല്ലെ​ങ്കി​ല്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നും സ​മാ​ന​മാ​യ പ​രാ​തി​ക​ള്‍ ല​ഭി​ക്ക​ണം. അ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടു​ത​ല്‍പേ​ര്‍ പ​രാ​തി​യു​മാ​യി എ​ത്താ​നു​ള്ള സാ​ധ്യ​ത എ​താ​ണ്ട് അ​ട​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​നി മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള​ള പ​രാ​തി​യോ പെ​ണ്‍​വാ​ണി​ഭ​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ടു​ക​യോ വേ​ണം. പ​തി​ന​ഞ്ചോ​ളം ഫേ​സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളും പോ​ലീ​സ് നി​രീ​ക്ഷി​ച്ചെ​ങ്കി​ലും ഇ​പ്പോ​ള്‍ അതെല്ലാം അ​ഡ്മി​ന്‍​മാ​ര്‍ ത​ന്നെ വി​ദ​ഗ്ദ​മാ​യി ഒ​ഴി​വാ​ക്കി. സാ​ങ്കേ​തി​ക​പ​ര​മാ​യി ഏ​റെ അ​റി​വു​ള്ള​വ​രാ​ണ്…

Read More

ഇ​ക്കാ ത​ന്നെ..! മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പോ​യി​ട്ടുണ്ട്; ​ പ​ക്ഷെ ദി​ലീ​പി​ന്‍റെ വി​ഐ​പി താ​ന​ല്ലെ​ന്ന് വ്യ​വ​സാ​യി മെ​ഹ​ബൂ​ബ്

കോ​ട്ട​യം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​രാ​മ​ർ​ശി​ച്ച വി​ഐ​പി താ​ന​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി രം​ഗ​ത്ത്. വ്യ​വ​സാ​യി​യാ​യ മെ​ഹ​ബൂ​ബ് ആ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ന​ൽ​കി​യ​ത്. ദേ ​പു​ട്ടി​ന്‍റെ ഖ​ത്ത​റി​ലെ ശാ​ഖ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. വീ​ട്ടി​ൽ ന​ടി കാ​വ്യ മാ​ധ​വ​നും അ​ച്ഛ​നും അ​മ്മ‍​യും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പി​ന​യോ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ​യോ അ​റി​യി​ല്ല. ഇ​ക്കാ എ​ന്നാ​ണ് ദി​ലീ​പ് ത​ന്നെ വി​ളി​ക്കു​ന്ന​തെ​ന്നും മെ​ഹ​ബൂ​ബ് വ്യ​ക്ത​മാ​ക്കി. ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ ക​ണ്ടി​ട്ടി​ല്ല. അ​യാ​ൾ ആ​രാ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രും ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ല. നു​ണ​പ​രി​ശോ​ധ​ന​യോ ശ​ബ്ദ​പ​രി​ശോ​ധ​ന​യോ പോലുള്ള എ​ന്ത് അ​ന്വേ​ഷ​ണ​ത്തോ​ട് വേ​ണ​മെ​ങ്കി​ലും സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ​രു മ​ന്ത്രി​യു​മാ​യും അ​ടു​ത്ത ബ​ന്ധ​മി​ല്ല. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പ് ത​ന്നോ​ട് ഒ​ന്നും ച​ർ​ച്ച…

Read More

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് കണ്ടെത്തിയ സംഭവം; അമ്മയും മകനും  ചേർന്ന് കൊലനടത്തിയത് സ്വർണത്തിനു വേണ്ടി; ആസൂത്രിത കൊലപാതക കഥകേട്ട് ഞെട്ടി  നാട്ടുകാർ

വി​ഴി​ഞ്ഞം: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ത​ട്ടി​ൻ​പു​റ​ത്ത് സൂ​ക്ഷി​ച്ച സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ്. കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ വീ​ട്ട​മ്മ​യെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മു​ല്ലൂ​ർ ശാ​ന്താ​സ​ദ​ന​ത്തി​ൽ ശാ​ന്ത​കു​മാ​രി (75) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് സ​മീ​പ​ത്തെ വീ​ടി​ന്‍റെ ത​ട്ടി​ൻ​പു​റ​ത്ത് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ന്ത​കു​മാ​രി​യു​ടെ അ​യ​ൽ​പ​ക്ക​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്നു റ​ഫീ​ക്കാ ബീ​വി(50), മ​ക​ൻ ഷ​ഫീ​ഖ്(23), സു​ഹൃ​ത്ത് അ​ൽ അ​മീ​ൻ(26) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വീ​ടി​ന്‍റെ ത​ട്ട് പൊ​ളി​ച്ച് പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നും പ​ത്തി​നു​മി​ട​യ്ക്കാ​ണ് ശാ​ന്ത​കു​മാ​രി കൊ​ല​ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ങ്ങ​ൾ താ​മ​സം മാ​റു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ൾ ശാ​ന്ത​കു​മാ​രി​യെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പ​വ​നോ‍​ളം ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ വേ​ണ്ടി ശാ​ന്ത​കു​മാ​രി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ‍​ണ് പോ​ലീ​സ് നി​ഗ​മ​നം. പി​ന്നീ​ട് മൃ​ത​ദേ​ഹം ത​ട്ടി​ൻ​പു​റ​ത്ത് ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടാ​ന്പി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന്‍റെ സ​മീ​പ​ത്ത്…

Read More

മ​ന​സ് ക​മ്പോ ക​ല്ലോ അ​ല്ല; ധീ​ര​ജി​ന്‍റെ വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നു​ണ്ട്; ധീ​ര​ജ് മ​രി​ച്ച ഉ​ട​ൻ ശ​വ​കു​ടീ​രം കെ​ട്ടാ​ൻ സ്ഥ​ലം വാ​ങ്ങി ആ​ഘോ​ഷ​മാ​ക്കാ​ൻ ശ്രമിച്ചവരാണ് സിപിഎമ്മെന്ന് സുധാകരൻ

  തി​രു​വ​ന​ന്ത​പു​രം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീ​ര​ജി​ന്‍റെ മ​ര​ണ​ത്തി​ൽ താ​ൻ ദു​ഖി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നും ധീ​ര​ജി​ന്‍റെ വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നു​ണ്ടെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ത​ന്‍റെ മ​ന​സ് ഇ​രു​മ്പോ ക​മ്പോ അ​ല്ല. ധാ​രാ​ളം മ​നു​ഷ്യ​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സാ​ധാ​ര​ണ കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ് താ​നെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ധീ​ര​ജി​ന്‍റെ കു​ടും​ബ​ത്തെ ത​ള്ളി​പ്പ​റ​യി​ല്ല. സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ടി​യ​ത്തി​ന്‍റെ ഇ​ര​യാ​ണ് ധീ​ര​ജ്. മ​ര​ണം ന​ട​ന്ന​പ്പോ​ൾ തി​രു​വാ​തി​ര ന​ട​ത്തി പി​ണ​റാ​യി​യെ പു​ക​ഴ്ത്തി. ധീ​ര​ജ് മ​രി​ച്ച ഉ​ട​ൻ ശ​വ​കു​ടീ​രം കെ​ട്ടാ​ൻ സ്ഥ​ലം വാ​ങ്ങി ആ​ഘോ​ഷ​മാ​ക്കാ​ൻ സി​പി​എം ശ്ര​മി​ച്ചു​വെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ധീ​ര​ജി​നെ കു​ത്തി​യ​താ​രാ​ണെ​ന്ന് ദൃ​സാ​ക്ഷി​ക​ള്‍​ക്ക് പ​റ​യാ​നാ​കു​ന്നി​ല്ല. ഇ​ടി​കൊ​ണ്ടു വീ​ണു​വെ​ന്നാ​ണ് മൊ​ഴി. കൊ​ല​പാ​ത​കം കെ​എ​സ്‌​യു​വി​ന്‍റെ ത​ല​യി​ല്‍ വ​ന്ന​ത് എ​ങ്ങ​നെ​യാ​ണ്. ധീ​ര​ജി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ത്ത​തി​ന് പോ​ലീ​സ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

അഞ്ചുവർഷം കഴിയുമ്പോൾ ഡോണായി തിരിച്ചുവരാം; കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഡോണാകാൻ പുറപ്പെട്ടത് പത്തും പന്ത്രണ്ടും വയസുളള കുട്ടികൾ; മുംബൈയ്ക്ക് വണ്ടികയറിയ കുട്ടികൾക്ക് സംഭവിച്ചത്…

കാ​ഞ്ഞി​ര​പ്പ​ള്ളി: ഡോ​ൺ ആകാൻ ബോംബെ​യ് ക്ക് ക​ള്ള വ​ണ്ടി ക​യ​റി​യ നാ​യ​കന്മാ​രു​ടെ ക​ഥ പ​ല​കു​റി സി​നി​മാ കാ​ഴ്ച​ക​ളി​ൽ ക​ണ്ടി​ട്ടു​ള്ള​താ​ണ്. ഇ​ത്ത​വ​ണ കൂ​ട്ടു​കാ​രാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് നാ​ടു​വി​ട്ട​ത്. ഒ​പ്പം വീ​ട്ടു​കാ​ർ​ക്ക് ഒ​രു കു​റിപ്പ് എ​ഴു​തി വ​ച്ചി​രു​ന്നു. ‘ഞാ​ൻ പോ​കു​ക​യാ​ണ്, എ​ങ്ങോ​ട്ടെ​ന്ന് അ​റി​യി​ല്ല. എ​ങ്ങോ​ട്ട് പോ​യാ​ലും എ​ന്നെ അ​ന്വേ​ഷി​ക്ക​രു​ത്. ഞാ​ൻ വ​രും അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞ് ’… പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​യ​ൽ​വാ​സി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ക​ത്തെ​ഴു​തി​വ​ച്ച​ശേ​ഷം നാ​ടു വി​ടാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഡോ​ൺ ആ​കാ​നു​ള്ള അ​വ​രു​ടെ യാ​ത്ര കേ​ര​ളാ പോ​ലീ​സ് അ​തി​വി​ദ​ഗ്ധ മാ​യി ത​ക​ർ​ത്തു. കു​ട്ടി​ക​ൾ നാ​ടു​വി​ട്ടെ​ന്നു​ള്ള പ​രാ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ചെ​ങ്ങ​ന്നൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 10, 12 വ​യ​സു​ക​ളു​ള്ള ആ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ആ​ന​ക്ക​ല്ലി​ന് സ​മീ​പ​ത്തു​നി​ന്ന് കാ​ണാ​താ​കു​ന്ന​ത്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്…

Read More