കൊ​റോ​ണ​യേ​ക്കു​റി​ച്ച് വ്യാ​ജ​വാ​ർ​ത്ത പ്രചരിപ്പിച്ച ആ​ൾ​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: കാ​ക്കൂ​രി​ൽ കൊ​റോ​ണ ബാ​ധ​യേ​ക്കു​റി​ച്ച് വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ൾ‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കൊ​റോ​ണ ബാ​ധ​യേ​ക്കു​റി​ച്ച് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് വ​ന്ന​തി​നു ശേ​ഷ​വും ഇ​യാ​ൾ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വ്യാപകമായി പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment