മൂ​​ലേ​​ട​​ത്ത് എ​​ട്ടുപേ​​രെ ക​​ടി​​ച്ച നാ​​യ ച​​ത്തു; നായയ്ക്ക്  പേവിഷബാധയുണ്ടാകുമോയെന്ന ഭയത്തിൽ നാട്ടുകാർ

മൂ​​ലേ​​ടം: ആ​​റു വ​​യ​​സു​​ള്ള കു​​ട്ടി ഉ​​ള്‍​പ്പെ​​ടെ എ​​ട്ടു പേ​​രെ ക​​ടി​​ച്ച നാ​​യ ഇ​​ന്ന​​ലെ രാ​​വി​​ലെ ച​​ത്തു. ഇ​​തോ​​ടെ നാ​​യ​​യ്ക്ക് പേ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടെ​​ന്നു​​ള്ള സം​​ശ​​യ​​ത്തി​​ലാ​​ണ് നാ​​ട്ടു​​കാ​​ര്‍.

ചൊ​​വ്വാ​​ഴ്ച​​യാ​​ണ് മൂ​​ലേ​​ടം കു​​റ്റി​​ക്കാ​​ട് ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം അ​​ക്ര​​മാ​​സ​​ക്ത​​നാ​​യ നാ​​യ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ ക​​ടി​​ച്ച​​ത്. നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി​​യെ തു​​ട​​ര്‍​ന്നാ​​ണ് അ​​ധി​​കൃ​​ത​​ര്‍ എ​​ത്തി നാ​​യ​​യെ പി​​ടി​​കൂ​​ടി കൂ​​ട്ടി​​ല​​ട​​ച്ച​​ത്.

എ​​ന്നാ​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ നാ​​യ ചാ​​കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​ദേ​​ശ​​വാ​​സി​​യു​​ടെ നാ​​യ കെ​​ട്ടു​​പൊ​​ട്ടി​​ച്ച് വ​​ന്ന​​താ​​ണെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്ന​​ത്. മ​​റ്റു നാ​​യ്ക്ക​​ളെ​​യും വ​​ള​​ര്‍​ത്തു​​മൃ​​ഗ​​ങ്ങ​​ളെ​​യും ക​​ടി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു​​ള്ള സം​​ശ​​യ​​മാ​​ണ് ഇ​​പ്പോ​​ള്‍ നാ​​ട്ടു​​കാ​​രെ പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​ക്കു​​ന്ന​​ത്. ഇ​​ത് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Related posts

Leave a Comment