അവിടെ കിടക്ക്..!   മൂന്നു മക്കളെ ഉപേക്ഷിച്ച്  കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട വീ​ട്ട​മ്മയെ റിമാന്‍റ് ചെയ്ത് കോടതി

നാ​ദാ​പു​രം: ഭ​ര്‍​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട വീ​ട്ട​മ്മ​യും കാ​മു​ക​നും റി​മാ​ന്‍​ഡി​ല്‍. കാ​യ​ലോ​ട്ട് താ​ഴെ കീ​റി​യ പ​റ​മ്പ​പ​ത്ത് ശാ​ര​ദാ നി​വാ​സി​ല്‍ പ്ര​സീ​ദ(38) കാ​മു​ക​ന്‍ സെ​ന്‍റ​ര്‍ പൊ​യി​ലൂ​ര്‍ സ്വ​ദേ​ശി ര​ഞ്ജി​ത്ത് ( 30) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യാ​യ വീ​ട്ട​മ്മ സു​ഹൃ​ത്താ​യ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പൊ​യി​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ ര​ഞ്ജി​ത്തി​നൊ​പ്പം നാ​ട് വി​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പ​രാ​തി ന​ല്‍​കി.

വ​ള​യം പോ​ലീ​സ് കേ​സെടു​ത്ത​ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ഇ​രു​വ​രും വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts