കടചക്ക മൂത്തപ്പോൾ ചക്ക..!  ചുളയും  കുരുവും കൂഞ്ഞിലുമായി രാജുവിന്‍റെ വീട്ടിലെ കടപ്ലാവ് കൗതുകമായുന്നു

ക​ടു​ത്തു​രു​ത്തി: മു​റി​ച്ചു നോ​ക്കി​യ​പ്പോ​ൽ അ​കം മൂപ്പെത്തിയ ച​ക്ക പോ​ലെ. കൗ​തു​ക​മാ​യി ക​ട​ച്ച​ക്ക. കാ​രി​ക്കോ​ട് മു​ള​യം​കോ​ട്ടി​ൽ എം.​സി. രാ​ജു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ ഉ​ണ്ടാ​യ ക​ട​ച്ച​ക്ക​യാ​ണ് മു​റി​ച്ച​പ്പോ​ൾ സാ​ധാ​ര​ണ ച​ക്ക​യു​ടെ അ​കം പോ​ലെ ക​ണ്ടെ​ത്തി​യ​ത്. സാ​ധാ​ര​ണ ച​ക്ക​യു​ടെ പോ​ലെ വ​ലി​യ മു​ള്ളാ​ണ് ഈ ​ക​ട​ച്ച​ക്ക​യു​ടെ പു​റ​ത്തും ഉ​ണ്ടാ​യി​രു​ന്ന​ത്. മു​റി​ച്ച​പ്പോ​ൾ ച​ക്ക​ക്കു​രു​വി​ന്‍റെ വ​ലു​പ്പ​ത്തി​ൽ കു​രു​വും ഉ​ണ്ടാ​യി​രു​ന്നു.

എ​ല്ലാ ച​ക്ക​ച്ചു​ള​യി​ലും കൂ​ഞ്ഞി​ൽ ഉ​ണ്ടെ​ങ്കി​ലും പ​ശ​യി​ല്ല. മൂ​ന്ന് വ​ർ​ഷം മു​ന്പ് പെ​രു​വ​യി​ലെ കാ​ർ​ഷി​ക ന​ഴ്സ​റി​യി​ൽ നി​ന്നും വാ​ങ്ങി​യ​താ​ണ് ക​ട​പ്ലാ​വ്. ആ​ദ്യ​മാ​യി​ട്ട​ണ് ഇ​ത് കാ​യ്ക്കു​ന്ന​ത്. ച​ക്ക​പോ​ലെ​യി​രി​ക്കു​ന്ന ക​ട​ച്ച​ക്ക കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കാ​ണെ​ന്ന് രാ​ജു പ​റ​യു​ന്നു.

Related posts