കോവിഡിനെയും കൂട്ടി എന്തു കാണാൻ വന്നതാ?പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ന്‍റെ സ്ലൂ​വീ​സു​ക​ൾ തുറന്നപ്പോൾ ഉണ്ടായ ജനക്കൂട്ടം


ചാ​ല​ക്കു​ടി: പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ന്‍റെ സ്ലൂ​വീ​സു​ക​ൾ തു​റ​ന്ന​തോ​ടെ കൂ​ട​പ്പു​ഴ ത​ട​യ​ണ​യു​ടെ ഭാ​ഗ​ത്ത് വെ​ള്ളം ഉ​യ​രു​ന്ന​തു കാ​ണാ​നും പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​വാ​നും വ​ൻ ജ​ന​ത്തി​ര​ക്ക്.

കൂ​ട​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ലാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​ത്.

ആ​റാ​ട്ടു​ക​ട​വി​ലേ​ക്കു​ള്ള റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്താ​ണ് പു​ഴ​യോ​ര​ത്തേ​ക്ക് എ​ത്തു​ന്ന​ത്. കു​ട്ടി​ക​ള​ട​ക്കം കു​ടും​ബ​സ​മ്മേത​മാ​ണ് ആ​ളു​ക​ൾ എ​ത്തു​ന്ന​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ​നി​ന്നു​പോ​ലും ഇ​വി​ടെ ആ​ളു​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment