കൂടത്തായ് റോ​യ് തോ​മ​സ് വ​ധ​ക്കേ​സ്; ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ 18ന് ​വാ​ദം കേ​ള്‍​ക്കും

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ല്‍ ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി 18-ന് ​വാ​ദം കേ​ള്‍​ക്കും. ജാ​മ്യ​ഹ​ര്‍​ജി വ്യാ​ഴാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത ബി.​എ. ആ​ളൂ​ര്‍ ഹാ​ജ​രാ​കാത്ത​തി​നാ​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​ത് നീ​ട്ടി​വയ്​ക്ക​ണ​മെ​ന്ന് ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ഷ​ഫി​ന്‍ അ​ഹ​മ്മ​ദ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ക്കാ​ല​ത്ത് തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച് ജോ​ളി​യി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം അ​നു​കൂ​ല പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കേ​സി​ല്‍ നി​ന്ന് പി​ന്‍​മാ​റാ​ണ് ആ​ളൂ​ര്‍ അ​സോ​സി​യേ​റ്റ്‌​സി​ന്‍റെ തീ​രു​മാ​നം.

Related posts