അ​ന​ധി​കൃ​ത സാമ്പ​ത്തി​ക ഇ​ട​പാ​ടു​കാ​ർ​ക്കെ​തി​രേ നടപടിയുമായി കു​ബേ​ര അ​ദാ​ല​ത്ത്

ഷൊ​ർ​ണൂ​ർ: ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ കു​ബേ​ര അ​ദാ​ല​ത്ത് ന​ട​ത്തും. വ​ട്ടി​പ​ലി​ശ, ചെ​ക്ക് വാ​ങ്ങി പ​ണം ന​ല്ക​ൽ, ആ​ധാ​രം, ആ​ർ സി ​ബു​ക്ക് മ​റ്റ് വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ൾ പ​ണ​യം വ​ച്ച് പ​ലി​ശ​യ്ക്ക് പ​ണം​വാ​ങ്ങി ക​ഷ്ട​ട​പ്പെ​ടു​ന്ന​വ​ർ, കൊ​ള്ള​പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ർ, അ​ന​ധി​കൃ​ത പ​ണ​പി​രി​വ്, ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ർ, വി​ല​പ്പെ​ട്ട വ​സ്തു​ക്ക​ൾ പ​ണ​യം സ്വീ​ക​രി​ച്ച് വ​ട്ടി​പ​ലി​ശ വാ​ങ്ങു​ന്ന​വ​ർ, സ്റ്റാ​ന്പ് പേ​പ്പ​റി​ൽ ഒ​പ്പു​വാ​ങ്ങി, ക​ള്ള​ക്കു​റി ന​ട​ത്തി അ​ന​ധി​കൃ​ത സാ​ന്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി വ​ഞ്ചി​ത​രാ​യ​വ​ർ, ഇ​വ​ർ​ക്കെ​ല്ലാം അ​ദാ​ല​ത്തി​ൽ പ​രാ​തി ന​ല്കാം.

അം​ഗീ​കാ​ര​മി​ല്ലാ​തെ സാ​ന്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. 15ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ഷൊ​ർ​ണൂ​ർ ഡി​വൈ എ​സ്പി ഓ​ഫീ​സി​ലാ​ണ് അ​ദാ​ല​ത്ത്. ഡി​വൈ​എ​സ് പി.​എ​ൻ മു​ര​ളീ​ധ​ര​ൻ, മ​റ്റ് പ്ര​ധാ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രാ​തി​ക​ൾ കേ​ൾ​ക്കും.

Related posts