റോഡിൽ മറിഞ്ഞുകിടന്ന  എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ളക്സ് ബോർഡിന്‍റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തെന്നാരോപിച്ച് കൂര മർദനം

പെ​രു​നാ​ട്: ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ടെ​ന്ന പേ​രി​ല്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പെ​രു​നാ​ട് മേ​ലേ​തി​ല്‍ സു​ഗ​ത​ന്‍റെ മ​ക​ന്‍ അ​ര​വി​ന്ദി​നാ​ണ് (27) മ​ര്‍​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30 ഓ​ടെ പെ​രു​നാ​ട് പ​ഴ​യ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം പെ​രു​നാ​ട് ആ​ര്‍​ച്ച് പാ​ല​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ഫ്‌​ളെ​ക്‌​സ് ബോ​ര്‍​ഡ് മ​റി​ഞ്ഞു കി​ട​ക്കു​ന്ന ചി​ത്രം ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് വാ​ഹ​ന​ത്തി​ലെ​ത്തി​യ ആ​റം​ഗ സം​ഘം അ​ര​വി​ന്ദും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

സാ​ര​മാ​യി പ​രി​ക്കേ​റ്റ് അ​ര​വി​ന്ദ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ അ​ര​വി​ന്ദി​ന് പ​ങ്കി​ല്ലെ​ന്നും മ​റ്റാ​രോ ആ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും പെ​രു​നാ​ട് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts