ന​ഗ്ന​വീ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്തു ! ലീ​ക്ക് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി; വി​ജ​യ് ബാ​ബു​വി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി യു​വ​ന​ടി…

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി യു​വ​ന​ടി. വി​ജ​യ്‌​ക്കെ​തി​രേ പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ ന​ടി ത​ന്നെ​യാ​ണ് പു​തി​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വി​ജ​യ്ബാ​ബു​വി​നെ പി​ന്തു​ണ​ച്ചു​വെ​ന്ന ഒ​രാ​ള്‍ ന​ല്‍​കി​യ ക​മ​ന്റി​നു മ​റു​പ​ടി​യാ​യാ​ണ് അ​തി​ജീ​വി​ത​യു​ടെ ആ​രോ​പ​ണം.

സി​നി​മ​യി​ല്‍ വേ​ഷം ന​ല്‍​ക​ണ​മെ​ന്നു പ​റ​ഞ്ഞ് അ​യാ​ളു​ടെ അ​ടു​ത്ത് കെ​ഞ്ചി​യി​ട്ടി​ല്ലെ​ന്നും ത​ന്റെ ഒ​രു വെ​ബ് സീ​രീ​സി​ലെ പ്ര​ക​ട​നം ക​ണ്ട് അ​യാ​ള്‍ ത​ന്നെ ഇ​ങ്ങോ​ട്ടു ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും ന​ടി പ​റ​ഞ്ഞു.

ഓ​ഡീ​ഷ​നി​ലൂ​ടെ​യാ​ണു ത​ന്നെ സെ​ല​ക്ട് ചെ​യ്ത​ത്. സ്വ​പ്നം ക​ണ്ട ഇ​ട​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ഇ​ന്നു​വ​രെ ക​ഠി​നാ​ധ്വാ​നം ചെ​യ്ത ആ​ളാ​ണു താ​നെ​ന്നും വി​ജ​യ് ബാ​ബു ഇ​പ്പോ​ഴും ത​ന്റെ ക​രി​യ​ര്‍ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.

ഇ​ങ്ങ​നെ​യാ​ണു ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. വൃ​ത്തി​കെ​ട്ട പു​രു​ഷാ​ധി​പ​ത്യ സ​മൂ​ഹം.

പു​രു​ഷ​ന്‍ കൊ​ല്ലും, ബ​ലാ​ല്‍​സം​ഗം ചെ​യ്യും, ഏ​തു പെ​ണ്ണി​നോ​ടും അ​വ​നെ​ന്തു വൃ​ത്തി​കേ​ടും ചെ​യ്യാം, പ​ക്ഷെ പി​ന്തു​ണ കി​ട്ടും.

ഇ​ത് ഇ​തി​നെ​ല്ലാം ഒ​രു അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്നു താ​നു​റ​പ്പാ​ക്കും. ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​നെ പി​ന്തു​ണ​യ്ക്കു​ന്ന​തു താ​ന്‍ അ​വ​സാ​നി​പ്പി​ക്കും.

ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് ക​രി​യ​ര്‍ തു​ട​ങ്ങി​യ ഒ​രു തു​ട​ക്ക​ക്കാ​രി​യോ​ട് അ​യാ​ള്‍ ചെ​യ്ത​ത് എ​ന്താ​ണെ​ന്ന് അ​റി​യാ​മോ. നി​ങ്ങ​ള്‍​ക്ക് ഒ​ന്നു​മ​റി​യി​ല്ല. കാ​ത്തി​രു​ന്നു കാ​ണു​ക.

ചി​ല​തു നി​ങ്ങ​ള്‍​ക്ക​രി​കി​ലേ​ക്ക് ഉ​ട​നെ​ത്തും. അ​യാ​ളെ​ക്കു​റി​ച്ചു നി​ങ്ങ​ള്‍​ക്കു കൂ​ടു​ത​ല്‍ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യും. എ​ന്താ​യാ​യാ​ലും ഈ ​ക​മ​ന്റ് ഇ​ട്ട​വ​ന്‍ ഉ​റ​പ്പാ​യും കേ​സ് നേ​രി​ടും.

വേ​ദ​ന എ​ന്താ​ണെ​ന്ന് അ​വ​ന​റി​യ​ട്ടെ. നെ​ഗ​റ്റി​വി​റ്റി​യു​മാ​യി വ​രു​ന്ന ഓ​രോ​രു​ത്ത​ര്‍​ക്കും വേ​ണ്ടി​യാ​ണി​ത്. ഇ​നി മി​ണ്ടാ​തി​രി​ക്കി​ല്ല.

ത​നി​ക്കു സി​നി​മ​യി​ല്‍ വേ​ഷം ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണു താ​ന്‍ ആ​രോ​പ​ണ​വു​മാ​യി വ​ന്ന​ത് എ​ന്നാ​ണ​യാ​ള്‍ പ​റ​ഞ്ഞ​ത്.

അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ ഇ​ല്ല. അ​ത​യാ​ള്‍ സൃ​ഷ്ടി​ച്ചെ​ടു​ത്ത​താ​ണ്. തീ​ര്‍​ച്ച​യാ​യും അ​യാ​ള്‍​ക്കു ക​ഥ​ക​ള്‍ മെ​ന​യാ​ന​റി​യാ​മെ​ന്നും അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കു​ന്നു.

നി​ര​ന്ത​രം വി​ജ​യ് ബാ​ബു ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണു ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​മ​ണ്‍ എ​ഗെ​യ്ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്മെ​ന്റ് എ​ന്ന പേ​ജി​ലൂ​ടെ​യാ​ണു വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്നു​നേ​രി​ട്ട ലൈം​ഗി​ക അ​തി​ക്ര​മ​ത്തെ കു​റി​ച്ചു പെ​ണ്‍​കു​ട്ടി തു​റ​ന്നെ​ഴു​തി​യ​ത്.

സി​നി​മ രം​ഗ​ത്ത് പു​തു​മു​ഖ​മാ​യ ത​ന്നോ​ടു സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റു​ക​യും ഉ​പ​ദേ​ശ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ന​ല്‍​കു​ക​യും ചെ​യ്തു​കൊ​ണ്ടു വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത​ശേ​ഷം ത​ന്റെ വ്യ​ക്തി​പ​ര​വും തൊ​ഴി​ല്‍​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്‍ വി​ജ​യ് ബാ​ബു ര​ക്ഷ​ക​നെ​പ്പോ​ലെ പെ​രു​മാ​റി.

അ​തി​ന്റെ മ​റ​വി​ല്‍ ത​ന്നെ െലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. ര​ക്ഷ​ക​നും സു​ഹൃ​ത്തും കാ​മു​ക​നു​മാ​യി അ​ഭി​ന​യി​ച്ചു സ്ത്രീ​ക​ളെ ത​ന്റെ കെ​ണി​യി​ലേ​ക്കു വീ​ഴ്ത്തു​ന്ന​താ​യി​രു​ന്നു അ​യാ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി.

തു​ട​ര്‍​ന്നു മ​ദ്യം ന​ല്‍​കി, അ​വ​ശ​യാ​ക്കി, അ​തി​ന്റെ ല​ഹ​രി​യി​ല്‍ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.

ത​ന്റെ ന​ഗ്ന​വീ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്യു​ക​യും അ​തു ലീ​ക്ക് ചെ​യ്തു ത​ന്റെ സി​നി​മാ ജീ​വി​തം ത​ക​ര്‍​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ന​ടി ആ​രോ​പി​ച്ചു.

വി​ജ​യ് ബാ​ബു​വി​ന്റെ ഈ ​കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട ആ​ദ്യ​ത്തെ പെ​ണ്‍​കു​ട്ടി ഞാ​ന​ല്ല. വേ​റെ​യും നി​ര​വ​ധി സ്ത്രീ​ക​ളു​ണ്ടെ​ന്നും ന​ടി വെ​ളി​പ്പെ​ടു​ത്തി.

ഇ​നി വാ​യ മൂ​ടി​വ​യ്ക്കു​ന്നി​ല്ല. ത​നി​ക്കി​നി ഈ ​വേ​ദ​ന സ​ഹി​ക്കാ​നാ​വി​ല്ല. ത​നി​ക്കു നീ​തി ല​ഭി​ക്കു​മെ​ന്ന് ആ​ത്മാ​ര്‍​ത്ഥ​മാ​യി വി​ശ്വ​സി​ക്കു​ന്ന​താ​യും ന​ടി ആ​രോ​പി​ച്ചു.

Related posts

Leave a Comment