നി​പ്പ വൈ​റ​സ് ബാ​ധ​യെ കീ​ഴ​ട​ക്കി​യ ഇ​ട​ത് സ​ർ​ക്കാ​രിനെ അ​ഭി​ന​ന്ദി​ച്ച് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ബാ​ധ​യെ കീ​ഴ​ട​ക്കി​യ ഇ​ട​ത് സ​ർ​ക്കാ​റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ആ​രോ​ഗ്യ മ​ന്ത്രി ഷൈ​ല​ജ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ട​ക്കം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ഡോ​ക്ട​ര്‍​മാ​ര്‍, ജീ​വ​ന​ക്കാ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്കും കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ചു.

Related posts