വി​ശ​പ്പ് ര​ഹി​ത കോ​ട്ട​യം ! ആ​രും വി​ശ​ന്നി​രി​ക്കേ​ണ്ട, പ​ക​ൽ​വീ​ട്ടി​ൽ ഉ​ച്ച​യൂ​ണ് റെ​ഡി

കോ​ട്ട​യം: വി​ശ​പ്പ് ര​ഹി​ത കോ​ട്ട​യം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി റെ​ഡ് ക്രോ​സ് ആ​രം​ഭി​ച്ച സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം 250 ദി​വ​സം പി​ന്നി​ട്ടു. വ​യ​സ്ക​ര​കു​ന്നി​ലെ പ​ക​ൽ വീ​ട്ടി​ൽ ദി​വ​സേ​ന 80 പേ​രാ​ണ് ഉ​ച്ച​യൂ​ണി​ന് എ​ത്തു​ന്ന​ത്. ചി​ല​പ്പോ​ഴ​ത് 90 പേ​രാ​കും.

ന​ഗ​ര​ത്തി​ൽ വി​ശ​ന്നി​രി​ക്കു​ന്ന​വ​രും വ​യ​സ്ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മൊ​ക്കെ​യാ​ണ് പ​ക​ൽ​വീ​ട്ടി​ലെ ഉ​ച്ച​യൂ​ണ് തേ​ടി വ​രു​ന്ന​വ​ർ. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം ര​ണ്ടു​മ​ണി​വ​രെ തു​ട​രും.

2018 സെ​പ്റ്റം​ബ​ർ 29ന് ​മി​സോ​റം ഗ​വ​ർ​ണ​റാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ത്ര പേ​ർ വ​ന്നാ​ലും അ​വ​ർ​ക്ക് കൊ​ടു​ക്കാ​നു​ള്ള ഭ​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും ആ​ർ​ക്കെ​ങ്കി​ലും സ്പോ​ണ്‍​സ​ർ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് റെ​ഡ്ക്രോ​സ് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ബി തോ​മ​സ് അ​റി​യി​ച്ചു.

വൃ​ദ്ധ ജ​ന​ങ്ങ​ൾ​ക്ക് പ​ക​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​യും അ​വ​രു​ടെ ഒ​രു കൂ​ട്ടാ​യ്മ​യ്ക്കു​മാ​യി ന​ഗ​ര​സ​ഭ​യാ​ണ് പ​ക​ൽ​വീ​ട് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ വി​ശ്ര​മി​ക്കാം. അ​വ​ർ​ക്കും ഉ​ച്ച​യൂ​ണും വൈ​കു​ന്നേ​രം കാ​പ്പി​യും ല​ഭി​ക്കും.

Related posts