കാമുകിയെ കാണാൻ വനിതാ ഹോസ്റ്റലിൽ എത്തിയ എസ് ഐ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം: എസ്ഐക്കെതിരെ ന​ട​പ​ടി ആ​വ​ശ്യപ്പെട്ട് മാർച്ച്

കോ​ഴി​ക്കോ​ട്: വ​നി​ത ഹോ​സ്റ്റ​ലി​ന​ടു​ത്ത് വ​ച്ച് വി​ദ്യാ​ർ​ഥി​യെ എ​സ്ഐ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ച്ച്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ ക​ഴു​ത്തി​ലെ എ​ല്ലി​നും ഇ​ടു​പ്പെ​ല്ലി​നും പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എന്നാൽ ആരോപണം എസ്ഐ നിഷേധിച്ചിരുന്നു.

Related posts