രണ്ടുവർഷം കൂട്ടിൽകിടക്കട്ടെ..! ഓട്ടോ മോഷണക്കേസിലെ പ്രതി പുലി ജലീലിന് രണ്ടുവർഷം തടവും പിഴയും

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ ഓ​ട്ടോ മോ​ഷ്ടി​ച്ച കേ​സി​ൽ പാ​റ​ത്തോ​ട് സ്വ​ദേ​ശി ജ​ലീ​ൽ എ​ന്ന പു​ലി ജ​ലീ​ലി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2016 ഡി​സം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പാ​റ​ത്തോ​ട് ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​ക്കു മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു ഓ​ട്ടോ മോ​ഷ്ടി​ച്ച​താ​ണ് സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. ര​ശ്മി ര​മേ​ശ് ഹാ​ജ​രാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി മു​ൻ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ.് അ​ൻ​സി​ൽ, എ​എ​സ്ഐ ബി​ജി ജോ​ർ​ജ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ.

Related posts