ര​ജി​ഷ വി​ജ​യ​ൻ ത​മി​ഴി​ലേ​ക്ക്; ആ​ദ്യ ചി​ത്രം ധ​നു​ഷി​നൊ​പ്പം

ര​ജി​ഷ വി​ജ​യ​ൻ ത​മി​ഴി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ര​ജി​ഷ ത​മി​ഴി​ലേ​ക്ക് ചു​വ​ടു​റ​പ്പി​ക്കു​ന്ന​ത്. മാ​രി സെ​ൽ​വ​രാ​ജാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ നി​ന്നും ലാ​ലും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വി ​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ക​ലൈ​പ്പു​ലി എ​സ്. ത​നു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. എ​ന്നൈ നോ​ക്കി പാ​യും തോ​ട്ട​യാ​ണ് റി​ലീ​സ് ചെ​യ്ത ധ​നു​ഷി​ന്‍റെ അ​വ​സാ​ന ചി​ത്രം.

Related posts