വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ; ര​ണ്ടു​വ​ർ​ഷം മു​ൻ​പ് കു​ട്ടി​യു​ടെ വീ​ട്ടി​ലും അ​യ​ൽ​വാ​സി​യു​ടെ ക​ട​യി​ലു​മാ​ണ് പീ​ഡി​പ്പി​ച്ച​ത്…

കാ​ഞ്ഞാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ളാ​യ ഡെ​ന്നീ​സ്, ഡോ​യ​ൽ, ബാ​ബു എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​ത്.

പ്ര​തി​ക​ൾ ര​ണ്ടു​വ​ർ​ഷം മു​ൻ​പ് കു​ട്ടി​യു​ടെ വീ​ട്ടി​ലും അ​യ​ൽ​വാ​സി​യു​ടെ ക​ട​യി​ലു​മാ​ണ് പീ​ഡി​പ്പി​ച്ച​ത്.

കാ​ഞ്ഞാ​ർ സി​ഐ വി.​കെ. ശ്രീ​ജേ​ഷി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കാ​ഞ്ഞാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ കെ.​ആ​ർ. ശി​വ​പ്ര​സാ​ദ്, സ​ജി പി. ​ജോ​ണ്‍, എ​എ​സ്ഐ സാം​കു​ട്ടി, സി​പി​ഒ ബി​ജു​മോ​ൻ, വി​നോ​ദ്, ടോ​ബി എ​ന്നി​വ​ർ​ചേ​ർ​ന്ന് എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​ക​ളെ പോ​ക്സോ കോ​ട​ത​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

Related posts

Leave a Comment