വീ​ട്ട​മ്മ​യെ​യും മ​ക​ളെ​യും പീ​ഡി​പ്പി​ച്ച സം​ഭ​വം; പോ​ലീ​സ് അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ്

കേ​ള​കം: ബ​ധി​ര​യും മൂ​ക​യു​മാ​യ വീ​ട്ട​മ്മ​യേ​യും മ​ക​ളെ​യും പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തെ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് ക​ണി​ച്ചാ​ര്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ള​കം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ സ്വാ​ധീ​ന​ത്തി​ൽ പ്ര​തി​ക​ൾ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി മേ​ച്ചേ​രി ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എം. മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​സി ജോ​സ​ഫ്, ക​ണി​ച്ചാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ലി​ന്‍ മാ​ണി , സ്റ്റാ​നി എ​ട​ത്താ​ഴെ, മൈ​ക്കി​ള്‍ ടി. ​മാ​ല​ത്ത്, ശ്രീ​കു​മാ​ര്‍ കൂ​ട​ത്തി​ല്‍, വ​ര്‍​ഗീ​സ് ജോ​സ​ഫ്, വി​നോ​യ് ജോ​ര്‍​ജ്, ബാ​ബു പൂ​ന്തു​റ, കെ.​കേ​ള​പ്പ​ന്‍, ജൂ​ബി​ലി ചാ​ക്കോ, മേ​രി​ക്കു​ട്ടി തോ​മ​സ്, സി​ജി ടോ​മി, സ​ന്തോ​ഷ് പെ​രേ​പ്പാ​ട​ന്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts