വി​ഷു, അം​ബേ​ദ്ക്ക​ര്‍ ജ​യ​ന്തി അ​വ​ധി ദി​വ​സം​  കൂ​ടു​ത​ൽ അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി; ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യം

പ​യ്യ​ന്നൂ​ര്‍: വി​ഷു, അം​ബേ​ദ്ക്ക​ര്‍ ജ​യ​ന്തി അ​വ​ധി ദി​വ​സ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു കെ​എ​സ്ആ​ര്‍​ടി​സി ഇ​ന്നു മു​ത​ല്‍ 17 വ​രെ കൂ​ടു​ത​ല്‍ അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും മൈ​സൂ​ര്‍-​ബാം​ഗ്ലൂ​ര്‍ മേ​ഖ​ല​ക​ളി​ല​ക്കും തി​രി​ച്ചും ന​ട​ത്തും. കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ധി​ക സ​ര്‍​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം ചു​വ​ടെ ചേ​ര്‍​ക്കു​ന്നു. യാ​ത്ര​ക്കാ​ര്‍​ക്ക് ഓ​ണ്‍​ലൈ​നി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​വു​മു​ണ്ട്.

ബാം​ഗ്ലൂ​രി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ (നാ​ളെ മു​ത​ല്‍ 14 വ​രെ): 21.10, ബാം​ഗ്ലൂ​ര്‍-​കോ​ഴി​ക്കോ​ട് (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) മാ​ന​ന്ത​വാ​ടി, കു​ട്ട (വ​ഴി) 21.25 (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്), 21.35(സൂ​പ്പ​ര്‍ ഡീ​ല​ക്സ്)23.55 ബാം​ഗ്ലൂ​ര്‍-​സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി (സൂ​പ്പ​ര്‍ ഫാ​സ്റ്റ്) മൈ​സൂ​ര്‍ (വ​ഴി), 19.15 ബാം​ഗ്ലൂ​ര്‍-​തൃ​ശൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 18.35 ബാം​ഗ്ലൂ​ര്‍-​എ​റ​ണാ​കു​ളം (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 18.05 ബാം​ഗ്ലൂ​ര്‍-​കോ​ട്ട​യം (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 21.01 ബാം​ഗ്ലൂ​ര്‍-​ക​ണ്ണൂ​ര്‍ (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്) ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ (വ​ഴി), 22.15 ബാം​ഗ്ലൂ​ര്‍-​പ​യ്യ​ന്നൂ​ര്‍ (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്) ചെ​റു​പു​ഴ (വ​ഴി), 21.50 ബാം​ഗ്ലൂ​ര്‍-​ക​ണ്ണൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ (വ​ഴി), 21.40 ബാം​ഗ്ലൂ​ര്‍-​ക​ണ്ണൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) ത​ല​ശ്ശേ​രി (വ​ഴി), 20.50,21.45 ബാം​ഗ്ലൂ​ര്‍-​കോ​ഴി​ക്കാ​ട് (സൂ​പ്പ​ര്‍ ഫാ​സ്റ്റ്)​മാ​ന​ന്ത​വാ​ടി, കു​ട്ട (വ​ഴി), 19.25 ബാം​ഗ്ലൂ​ര്‍-​തൃ​ശ്ശൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 18.50 ബാം​ഗ്ലൂ​ര്‍-​എ​റ​ണാ​കു​ളം(​സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 18.15 ബാം​ഗ്ലൂ​ര്‍-​കോ​ട്ട​യം (സൂ​പ്പ​ര്‍ ഡീ​ല​ക്സ്),21.55, 22.46ബാം​ഗ്ലൂ​ര്‍-​ക​ണ്ണൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ (വ​ഴി), 21.30 ബാം​ഗ്ലൂ​ര്‍-​പ​യ്യ​ന്നൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്)​ചെ​റു​പു​ഴ (വ​ഴി).

ബാം​ഗ്ലൂ​രി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ ( 15നും 16​നും)
19.35, 20.10, 20.35 കോ​ഴി​ക്കോ​ട്-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) മാ​ന​ന്ത​വാ​ടി, കു​ട്ട (വ​ഴി)20.02 ക​ണ്ണൂ​ര്‍-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ (വ​ഴി), 19.15 തൃ​ശൂ​ര്‍-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 17.30 എ​റ​ണാ​കു​ളം-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 17.00 കോ​ട്ട​യം-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) എ​ല്ലാ സ​ര്‍​വ്വീ​സും മാ​ന​ന്ത​വാ​ടി, കു​ട്ട (വ​ഴി), 20.00 ക​ണ്ണൂ​ര്‍-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്) ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ (വ​ഴി), 17.30 പ​യ്യ​ന്നൂ​ര്‍ -ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്) ചെ​റു​പു​ഴ (വ​ഴി), 20.40 കോ​ഴി​ക്കോ​ട്-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്)​മാ​ന​ന്ത​വാ​ടി, കു​ട്ട (വ​ഴി), 20.45 ക​ണ്ണൂ​ര്‍-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്) ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ (വ​ഴി), 19.20 തൃ​ശൂ​ര്‍-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 17.40 എ​റ​ണാ​കു​ളം-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 17.20 കോ​ട്ട​യം-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഡീ​ല​ക്സ്), 17.45 പ​യ്യ​ന്നൂ​ര്‍-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്) ചെ​റു​പു​ഴ (വ​ഴി), 22.00 സു​ല്‍​ത്താ​ന്‍​ബ​ത്ത​രി-​ബാം​ഗ്ലൂ​ര്‍ (സൂ​പ്പ​ര്‍ ഫാ​സ്റ്റ്) മാ​ന​ന്ത​വാ​ടി, കു​ട്ട (വ​ഴി).

ഇ​തി​നു​പു​റ​മെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്തു ബാം​ഗ്ലൂ​രി​ല്‍ നി​ന്നു കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഏ​തു സ​മ​യ​ത്തും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നു പ്ര​ത്യേ​ക സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി ഇ​പ്പോ​ള്‍ ന​ട​ത്തി​വ​രു​ന്ന പ്ര​ധാ​ന അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളാ​യ ബാം​ഗ്ലൂ​ര്‍, കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക, നാ​ഗ​ര്‍​കോ​വി​ല്‍, തെ​ങ്കാ​ശി, കോ​യ​മ്പ​ത്തൂ​ര്‍, മം​ഗ​ലാ​പു​രം, ക​ന്യാ​കു​മാ​രി, മൈ​സൂ​ര്‍, മ​ധു​ര, പ​ള​നി, വേ​ളാ​ങ്ക​ണ്ണി, ഊ​ട്ടി എ​ന്നി​വ ഈ ​കാ​ല​യ​ള​വി​ല്‍ മു​ട​ങ്ങാ​തെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ധാ​ന ദീ​ര്‍​ഘ​ദൂ​ര/​അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വെ​ബ്സൈ​റ്റ്:

Related posts