പൊ​തു​നി​ര​ത്തി​ല്‍ വി​ദേ​ശ​വ​നി​ത​യെ ക​ട​ന്നു പി​ടി​ച്ചു ! വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ പ്ര​തി പി​ടി​യി​ല്‍…

വി​ദേ​ശ​വ​നി​ത​യെ പൊ​തു​നി​ര​ത്തി​ല്‍ വെ​ച്ച് ക​ട​ന്നു പി​ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. രാ​ജ​സ്ഥാ​നി​ലെ ബാ​ര​ന്‍ സ്വ​ദേ​ശി​യാ​യ കു​ല്‍​ദീ​പ് സി​ങ് സി​സോ​ദി​യ(40)​യെ​യാ​ണ് ബി​ക്കാ​നേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബി​ക്കാ​നേ​റി​ലെ നോ​ഖാ പോ​ലീ​സാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ഇ​യാ​ളെ ജ​യ്പൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും ബി​ക്കാ​നേ​ര്‍ എ​സ്.​പി. തേ​ജ​സ്വി​നി ഗൗ​തം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ജ​യ്പു​രി​ല്‍​വെ​ച്ചാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ ബ്രി​ട്ടീ​ഷ് യു​വ​തി​യോ​ട് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ മോ​ശ​മാ​യ​രീ​തി​യി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും ഒ​പ്പം ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ള്‍ അ​ട​ക്ക​മു​ള്ള​വ​രും അ​തി​ക്ര​മ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​ത് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു സ്വാ​തി മാ​ലി​വാ​ളി​ന്റെ പ്ര​തി​ക​ര​ണം. സി​ന്ധി ക്യാ​മ്പി​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ന് മു​ന്നി​ല്‍​വെ​ച്ചാ​ണ് യു​വ​തി​ക്ക് നേ​രേ അ​തി​ക്ര​മം നേ​രി​ട്ട​തെ​ന്നാ​ണ് പോ​ലീ​സ്…

Read More

ജെ​​റി​​നും അ​​ന്ന​​യ്ക്കും കേരളം ഏറെ ഇഷ്ടം; ഒരു കാര്യത്തിൽ മാത്രം വിജോയിപ്പ്;  അടുത്ത വരവ് മഴക്കാലം ആസ്വദിക്കാനെന്ന്  സ്വീഡൻ ദമ്പതികൾ

കോ​​ട്ട​​യം: സ്വീ​​ഡ​​നി​​ല്‍​നി​​ന്നു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ജെ​​റി​​നും ഭാ​​ര്യ അ​​ന്ന​​യും കേ​​ര​​ളം കാ​​ണാ​​നെ​​ത്തു​​ന്ന​​ത്, കേ​​ര​​ളം ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ടു. ആ​​ളു​​ക​​ളും കാ​​ലാ​​വ​​സ്ഥ​​യും ഭ​​ക്ഷ​​ണ​​വു​​മെ​​ല്ലാം വ​​ള​​രെ ന​​ല്ല​​ത്. വി​​യോ​​ജി​​പ്പ് ഒ​​രു കാ​​ര്യ​​ത്തി​​ല്‍ മാ​​ത്രം; ന​​ദി​​ക​​ളും ജ​​ലാ​​ശ​​യ​​ങ്ങ​​ളും തീ​​ര​​പ്ര​​ദേ​​ശ​​വും വൃ​​ത്തി​​ഹീ​​ന​​ം. കാ​​യ​​ലും ന​​ദി​​ക​​ളും ദൈർഘ്യ​​മേ​​റി​​യ ക​​ട​​ലോ​​ര​​ങ്ങ​​ളും എ​​ത്ര​​ക​​ണ്ടാ​​ലും മ​​ടു​​പ്പു​​തോ​​ന്നി​​ല്ല. എ​​ന്നാ​​ല്‍ ഇ​​വി​​ടെ​​യെ​​ല്ലാം ശു​​ചി​​യാ​​യി​​ട്ട് സൂ​​ക്ഷി​​ച്ചാ​​ല്‍ എ​​ത്ര ന​​ന്നാ​​യി​​രി​​ക്കും. ക​​ഴി​​ഞ്ഞ ആ​​റു വ​​ര്‍​ഷ​​മാ​​യി ലോ​​ക രാ​​ജ്യ​​ങ്ങ​​ള്‍ ചു​​റ്റി​​സ​​ഞ്ച​​രി​​ക്കു​​ക​​യാ​​ണ് ജെ​​റി​​നും അ​​ന്ന​​യും. സൈ​​ക്കി​​ളി​​ലാ​​ണ് യാ​​ത്ര. ഉ​​ത്ത​​രേ​​ന്ത്യ​​യി​​ല്‍ പ​​ല​​യി​​ട​​ത്തും സൈ​​ക്കി​​ളി​​ല്‍ സ​​ഞ്ച​​രി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ റോ​​ഡു​​ക​​ളി​​ലെ തി​​ര​​ക്ക് കാ​​ര​​ണം സൈ​​ക്കി​​ള്‍ ഒ​​ഴി​​വാ​​ക്കി ബ​​സി​​ലും മ​​റ്റു​​മാ​​ണ് യാ​​ത്ര. കോ​​ഴി​​ക്കോ​​ട്ടും മൂ​​ന്നാ​​റി​​ലും യാ​​ത്ര ചെ​​യ്തു. കോ​​ട്ട​​യ​​ത്തു​​നി​​ന്നും ബോ​​ട്ടി​​ല്‍ ആ​​ല​​പ്പു​​ഴ​​യ്ക്ക് കാ​​യ​​ല്‍​യാ​​ത്ര ആ​​സ്വ​​ദി​​ക്കാ​​നെ​​ത്തി​​യ​​താ​​ണ്. കോ​​ടി​​മ​​ത​​യി​​ല്‍​നി​​ന്നു ബോ​​ട്ടി​​ല്‍ ക​​യ​​റാ​​നെ​​ത്തി വ​​ഴി​​തെ​​റ്റി എ​​ത്തി​​യ​​ത് കോ​​ട്ട​​യം പ​​ഴ​​യ ബോ​​ട്ട് ജെ​​ട്ടി​​യി​​ല്‍. പ​​ഴ​​യ ജെ​​ട്ടി​​യി​​ലെ പോ​​ള​​യും മാ​​ലി​​ന്യ​​ങ്ങ​​ളും നി​​റ​​ഞ്ഞ ജ​​ലാ​​ശ​​യം ക​​ണ്ടി​​ട്ടാ​​ണ് വി​​ദേ​​ശ ദ​​മ്പ​​തി​​ക​​ള്‍ ചോ​​ദി​​ച്ചുപോയി- നി​​ങ്ങ​​ള്‍ എ​​ന്താ​​ണ്…

Read More

മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ ബ്രിട്ടീഷ് സുന്ദരി വിലസി ! യുവതി അറസ്റ്റു ചെയ്യാന്‍ പോലീസ്; തന്നെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ച മൂവര്‍ സംഘവുമായി അടിയുണ്ടാക്കി യുവതി…

മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ വിലസിയ ബ്രിട്ടീഷ് സുന്ദരിയെ പോലീസ് പൊക്കി. ബിക്കിനിയണിഞ്ഞ് ബീച്ചിലിറങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും യുവതി മൂന്ന് പുരുഷന്മാരുമായി അടിയുണ്ടാക്കുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോലീസ് എന്ന് തോന്നിപ്പിക്കുന്ന ആളുകളുമായാണ് യുവതി അടിയുണ്ടാക്കുന്നത്. യുവതിയും പോലീസുകാരും തമ്മില്‍ അടിയായതോടെ നാട്ടുകാരും ഓടിക്കൂടി. ഇതിനിടെ ഒരാള്‍ ടവ്വല്‍ ഉപയോഗിച്ച് യുവതിയുടെ ശരീരം മറയ്ക്കാനും ശ്രമിക്കുന്നുണ്ട്. വഴക്ക് മൂത്തപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ നാട്ടുകാരും തടിച്ചു കൂടുകയിരുന്നു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച യുവതിയെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. അതേസമയം തന്റെ സ്വകാര്യഭാഗങ്ങളില്‍ പുരുഷന്മാര്‍ സ്പര്‍ശിച്ചുവെന്ന് യുവതി വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം. ഇതു മാത്രമല്ല യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഒടുവില്‍ യുവതിയോട് മാപ്പു പറയുകയും ചെയ്തു. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു വിഷയം വഷളാക്കിയതിനാണ് ടൂറിസ്റ്റായ വനിതയോട് ഇവര്‍ മാപ്പു പറഞ്ഞത്.…

Read More