പ്ര​മേ​ഹ​ബാ​ധി​ത​ർ പാ​ദ​സം​ര​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്…

പാ​ദ​സം​ര​ക്ഷ​ണ​ത്തി​ൽ പ്രമേഹബാധിതർ പ്ര​ത്യേ​കം ശ്ര​ദ്ധിക്കണം. പ്ര​മേ​ഹം കാ​ലു​ക​ളി​ലെ ഞ​ര​ന്പി​നെ ബാ​ധി​ക്കാ​നി​ട​യു​ള​ള​തി​നാ​ൽ ഇ​ട​യ്ക്ക് ഇ​തു സം​ബ​ന്ധി​ച്ചു ഡോക്ടറുടെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണം. സ്വയം പാദപരിശോധനചില കാര്യങ്ങൾ പ്രമേഹബാധിതർക്കു സ്വയം ചെയ്യാം. എ​ന്നും പാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക. പാ​ദ​ങ്ങളുടെ മു​ക​ൾ​ഭാ​ഗ​വും താ​ഴ്ഭാ​ഗ​വും സൂ​ക്ഷ്്മ​മാ​യി നി​രീ​ക്ഷി​ക്കു​ക; നി​ല​ത്ത് ഒ​രു ക​ണ്ണാ​ടി വ​ച്ച ശേ​ഷം പാ​ദ​ത്തിനു താ​ഴ് വശ​ത്ത് മു​റി​വു​ക​ളോ വി​ള​ള​ലു​ക​ളോ പോ​റ​ലു​ക​ളോ ഉ​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ക. വി​ര​ലു​ക​ൾ​ക്കി​ട​യി​ലെ തൊ​ലി പൊട്ടുന്നു​വെ​ങ്കിൽ അ​വി​ടെ ആ​ന്‍റി സെ​പ്റ്റി​ക് മ​രു​ന്നു പു​രുട്ടു​ക; ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള​ളി​ൽ ഉ​ണ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക. കഴുകി തുടയ്ക്കാംസോ​പ്പും വെ​ള​ള​വും ഉ​പ​യോ​ഗി​ച്ചു പാ​ദ​ങ്ങ​ൾ നി​ത്യ​വും വൃ​ത്തി​യാ​യി ക​ഴു​കു​ക. ഉ​ണ​ങ്ങി​യ തു​ണി ഉ​പ​യോ​ഗി​ച്ചു തു​ട​യ്ക്കു​ക. വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ പ​റ്റി​യി​രി​ക്കു​ന്ന ജ​ലാം​ശം തു​ട​ച്ചു ക​ള​യാ​ൻ ശ്ര​ദ്ധ വേ​ണം. ലോഷനും ക്രീമുംകാ​ലു വി​ണ്ടു കീ​റാ​തി​രി​ക്കാ​ൻ കു​ളി ക​ഴി​ഞ്ഞ ശേ​ഷം എ​ണ്ണ​യോ എ​ണ്ണ​മ​യം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ക്രീ​മു​ക​ളോ ലോ​ഷ​നോ പാദത്തിനു മു​ക​ളി​ലും താ​ഴെ​യും…

Read More

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത്….

ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​മാ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്‍റെ ന​ടു​ക്ക് ഇ​രു​ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ മു​ഷ്ടി​യു​ടെ വ​ലി​പ്പ​ത്തി​ൽ ഹൃ​ദ​യം സ്ഥി​തി ചെ​യ്യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ള്‍ മ​ര​ണ​പ്പെ​ടു​ന്ന​ത് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ മൂ​ല​മാ​ണ്. ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ ഹൃ​ദ​യ​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നി​ല​ധി​കം അ​സു​ഖ​ങ്ങ​ളാണ് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ര​ക്തധ​മ​നി​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യ താ​ള​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ജ​ന്മ​നാ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം ഹൃ​ദ്രോ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്നു. വില്ലന്മാർ!പു​ക​വ​ലി, അ​മി​ത വ​ണ്ണം, കൂ​ടി​യ അ​ള​വി​ലു​ള്ള കൊ​ള​സ്‌​ട്രോ​ള്‍, ര​ക്താ​തി​മ​ര്‍​ദ്ദം, പ്ര​മേ​ഹം എ​ന്നി​വ ഹൃ​ദ​യാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യാ​യാ​മം ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക.* ദി​വ​സ​വും അ​ര മ​ണി​ക്കൂ​ര്‍ ന​ട​ക്കു​ക.* സൈ​ക്കി​ള്‍ ച​വി​ട്ടു​ക * നീ​ന്തു​ക *ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ക. ഉ​പ്പും അ​ന്ന​ജ​വും കൊ​ഴു​പ്പും കു​റ​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.മു​ഴു​വ​നാ​യോ, സാ​ല​ഡു​ക​ളാ​യോ ആ​വി​യി​ല്‍ വേ​വി​ച്ചോ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ഇ​ല​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.* പു​ക​വ​ലി, മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്ന്…

Read More

പേവിഷം അതിമാരകം(1); ത​ല​ച്ചോ​റി​ന​ടു​ത്ത ഭാ​ഗ​ത്തെ ക​ടിയും മാന്തലും ഏ​റെ അ​പ​ക​ട​ക​രം

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഏതൊക്കെ മൃഗങ്ങളിൽ?നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും. രോ​ഗ​പ്പ​ക​ര്‍​ച്ചരോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു. നാ​യ, പൂ​ച്ച,…

Read More

പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു വേ​ണ്ട​ത് അ​രി​യോ ഗോ​ത​മ്പോ ?

ഗൗ​ര​വ​ത​ര​മാ​യ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും മൂ​ല​സ്ഥാ​നം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്. നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം. അ​തി​ലെ ബി​റ്റാ​സെ​ൽ ര​ക്ത​ത്തി​ലെ ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ച് ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച്  ഊ​ർ​ജം ന​ൽ​കു​ന്നു. മ​റ്റൊ​രു കോ​ശ​മാ​യ ആ​ൽ​ഫാ​സെ​ൽ ഗ്ലൂ​ക്ക​ഗോ​ണ്‍ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​യു​ന്ന ഷു​ഗ​റി​നെ വ​ർ​ധി​പ്പി​ച്ച് സ​മാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും കാ​ര​ണ​മാ​കും. ആ​ദ്യ ല​ക്ഷ​ണ​ങ്ങ​ൾ ​ഇ​തൊ​ക്കെ…കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക, അ​തി​ന് മ​ധു​ര​ര​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ക, അ​വ​യ​വ​ങ്ങ​ൾ​ക്ക് ശി​ഥി​ല​ത ഉ​ണ്ടാ​കു​ക, അ​ധി​ക സ​മ​യം ഇ​രി​ക്കാ​നും കി​ട​ന്ന് വി​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ക എ​ന്നി​വ​യൊ​ക്കെ​യാ​ണ് ആ​ദ്യ​ല​ക്ഷ​ണ​ങ്ങ​ൾ. ശ​രീ​രം ക​ടു​ത​ൽ ത​ടി​ക്കു​ന്ന​തും രോ​മ​വും ന​ഖ​ങ്ങ​ളും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് പെ​ട്ടെ​ന്ന് വ​ള​രു​ന്ന​താ​ണ്. ത​ണു​പ്പി​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​കു​ക, വാ​യി​ലും തൊ​ണ്ട​യി​ലും വ​ര​ൾ​ച്ച ഉ​ണ്ടാ​കു​ക, വാ​യ മ​ധു​രി​ക്കു​ക​യും ചെ​യ്യും. കൈ​യി​ലും കാ​ലി​ലും ചു​ട്ടു​നീ​റ്റ​ലു​ണ്ടാ​കും. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നി​ശ്ച​യ​മാ​യും പ്ര​മേ​ഹ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. ആ​ഹാ​ര​ത്തി​ൽ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്കാ​തെ​യും…

Read More

കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന്യൂ​മോ​കോ​ക്ക​ൽ കോ​ൺ​ജു​ഗേ​റ്റ് വാ​ക്സി​ൻ; ഒ​ക്ടോ​ബ​ർ മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങും

സം​സ്ഥാ​ന​ത്ത് അടുത്ത‍ മാ​സം മു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി പു​തി​യൊ​രു വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കുന്നു. യൂ​ണി​വേ​ഴ്‌​സ​ല്‍ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ന്യൂ​മോ​കോ​ക്ക​ല്‍ കോ​ണ്‍​ജു​ഗേ​റ്റ് വാ​ക്‌​സി​ന്‍ (പി​സി​വി)( pneumococcal conjugate vaccine) (PCV) ആ​ണ് ഒക്ടോബർ മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങു​ന്ന​ത്. മൂന്നു ഡോസ് വാക്സിൻന്യൂ​മോ​കോ​ക്ക​സ് ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന ന്യൂ​മോ​ണി​യ, മെ​നി​ന്‍​ജൈ​റ്റി​സ് എ​ന്നി​വ​യി​ല്‍ നി​ന്നു കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഈ ​വാ​ക്‌​സി​ന്‍ സം​ര​ക്ഷ​ണം ന​ല്‍​കും. 1.5 മാ​സം, 3.5 മാ​സം, 9 മാ​സം എ​ന്നീ പ്രാ​യ​ങ്ങളി​ലാ​യി മൂ​ന്നു ഡോ​സ് വാ​ക്‌​സി​നാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന​ത്. ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗങ്ങൾസ്‌​ട്രെ​പ്‌​റ്റോ കോ​ക്ക​സ് ന്യു​മോ​ണി​യ അ​ഥ​വാ ന്യൂ​മോ കോ​ക്ക​സ് എ​ന്ന രോ​ഗാ​ണു പ​ര​ത്തു​ന്ന ഒ​രു​കൂ​ട്ടം രോ​ഗ​ങ്ങ​ളെ​യാ​ണ് ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗം എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഈ ​രോ​ഗാ​ണു ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ച് പ​ല ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാം. ന്യൂ​മോ​കോ​ക്ക​ല്‍ ന്യൂ​മോ​ണി​യഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യു​ടെ ഒ​രു രൂ​പ​മാ​ണ് ന്യൂ​മോ​കോ​ക്ക​ല്‍ ന്യൂ​മോ​ണി​യ. അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ…

Read More

ആഹാരത്തിൽ കരുതിയാൽ ആരോഗ്യം വരുതിയിൽ

   പോ​ഷ​ക​ക്കു​റ​വ്, വ്യ​യാ​മ​ക്കു​റ​വ്, മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ, അ​മി​ത ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ​വ പ്ര​തി​രോ​ധ​ശേ​ഷി ദു​ർ​ബ​ല​മാ​ക്കു​ന്നു. ജീ​വി​ത​ശൈ​ലി​യി​ലും ആ​ഹാ​ര​ക്ര​മ​ത്തി​ലും ശ്ര​ദ്ധി​ച്ചാ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തിന്‍റെ ക​രു​ത്തു​കൂട്ടാം. ആ​ഹാ​ര​ക്ര​മ​ത്തി​നു(​ഡ​യ​റ്റ്) ശരീരത്തിന്‍റെ പ്ര​തി​രോ​ധ വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​ണ്ട്. വെളുത്തുള്ളി  * വെ​ളു​ത്തു​ള​ളി​ക്കു രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി ന​ല്കു​ന്ന​തി​ൽ മു​ന്തി​യ ക​ഴി​വാ​ണു​ള​ള​ത്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി വെ​ളു​ത്തു​ള​ളി​ക്കു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ.  * കാ​ൻ​സ​ർ പ്രതിരോധത്തിനും വെ​ളു​ത്തു​ള​ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.  * ജ​ല​ദോ​ഷം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾട്ടി​പ്പി​ൾ സ്ളീ​റോ​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള്ളി സ​ഹാ​യ​കം.  * ര​ക്ത​സമ്മ​ർ​ദം(ബിപി), കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം.  ജൈവ പച്ചക്കറികൾ    പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും. അ​വ​യി​ലു​ള​ള വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ളും രോ​ഗാ​ണു​ക്ക​ളെ തു​ര​ത്താ​നു​ള​ള ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ,  ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളാ​ണ് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വേ​ണ്ട​ത്. പ​ച്ച​യ്ക്കും ജ്യൂ​സാ​ക്കി ക​ഴി​ക്കാ​നും സു​ര​ക്ഷി​തം ജൈ​വ​രീ​തി​യി​ൽ…

Read More

പ​ല്ലു​ക​ൾ​ക്ക് തേ​യ്മാ​നം ; ചി​കി​ത്സ രീ​തി​ക​ളെ​ക്കു​റി​ച്ച​റി​യാം

പ്രാ​യം കൂ​ടു​ന്പോ​ൾ ഇ​നാ​മ​ലി​നു തേ​യ്മാ​നം ഉ​ണ്ടാ​കു​ന്ന​തുമൂ​ലം പ​ല്ലു​ക​ൾ​ക്ക് മ​ഞ്ഞ​നി​റം കൂ​ടു​ന്നു. മു​ക​ൾ മോ​ണ​യും കീ​ഴ്താ​ടി​യും ത​മ്മി​ൽ കൃ​ത്യ​മാ​യ അ​ള​വി​ൽ അ​ല്ല ക​ടി കൊ​ള്ളു​ന്ന​ത് എ​ങ്കി​ൽ തേ​യ്മാ​ന സാ​ധ്യ​ത​യേ​റും. ആ​മാ​ശ​യ​ത്തി​ലെ അ​സി​ഡി​റ്റി മൂ​ല​മോ മ​റ്റു ത​ര​ത്തി​ലു​ള്ള അ​സി​ഡി​റ്റി​ക​ൾ മൂ​ല​മോ പ​ല്ലു​ക​ൾ​ക്കു തേ​യ്മാ​നം ഉ​ണ്ടാ​വാം. രാ​ത്രി​യി​ൽ കി​ട​ന്നു​റ​ങ്ങു​ന്പോ​ൾ വ​യ​റ്റി​ലെ ഫ്ളൂ​യി​ഡ് വാ​യി​ൽ എ​ത്തു​ക​യും ഇ​ത് പ​ല്ലി​ന്‍റെ ഇ​നാ​മ​ലി​നെ ദ്ര​വി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഒ​രു ദി​വ​സം കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ഒ​രു പ്ര​ശ്ന​മ​ല്ല ഇ​ത്. പ​ല ദി​വ​സ​ങ്ങ​ൾ കൊ​ണ്ടും മാ​സ​ങ്ങ​ൾ കൊ​ണ്ടും ഇ​തു​ണ്ടാ​കു​ന്നു. ഇ​നാ​മ​ൽ ദ്ര​വി​ച്ചു​പോ​യാ​ൽ അ​ത് വീ​ണ്ടും ഉ​ണ്ടാ​യി വ​രി​ല്ല. ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള അം​ശ​മാ​ണ് പ​ല്ലി​ന്‍റെ ഇ​നാ​മ​ൽ. എ​ങ്ങ​നെ തി​രി​ച്ച​റി​യാം?പ​ല്ലു​ക​ൾ മോ​ണ​യു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്ത് തേ​യ്മാ​നം സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ണ്ട്. ന​ഖം വ​ച്ച് തൊ​ടു​ന്പോ​ൾ ഉ​ട​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു​വെ​ങ്കി​ൽ – തേ​യ്മാ​നം ആ​ണെ​ന്ന് ഉ​റ​പ്പി​ക്കാം. ബ്ര​ക്സി​സം (രാ​ത്രി​യി​ൽ ഉ​ള്ള പ​ല്ലു​ക​ടി) പ​ല്ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള തേ​യ്മാ​ന​ത്തി​നും…

Read More

മഞ്ഞപ്പിത്തം കാരണമറിഞ്ഞു ചികിത്സിക്കാം

  കു​ടിവെ​ള്ളംം മ​ലി​ന​മാ​കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണു മ​ഞ്ഞ​പ്പി​ത്തം. പ​ല രോ​ഗാ​വ​സ്ഥ​ക​ൾ കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കാം. എ​ലി​പ്പ​നി പോ​ലു​ള്ള​വ​യി​ൽ ബാ​ക്റ്റീ​രി​യ​യാ​ണു രോ​ഗാ​ണു. എ​ന്നാ​ൽ ഇ​പ്പോ​ൾ ജ​ല​ത്തി​ലൂ​ടെ​ വ്യാ​പി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്. വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് ബി,​സി, എ​ന്നി​വ ശ​രീ​ര സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത് എ​ന്നോ​ർ​ക്കു​ക. കൂ​ടാ​തെ പി​ത്താ​ശ​യ ക​ല്ലു​ക​ൾ, ക​ര​ൾ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ര​ക്ത​കോ​ശ ത​ക​രാ​റു​ക​ൾ, പ​രാ​ദ​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം വ​രാം എ​ന്ന​തി​നാ​ൽ കാ​ര​ണ​മ​റി​ഞ്ഞു​ള്ള ചി​കി​ൽ​സ​യ്ക്ക് പ്രാ​ധാ​ന്യമു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ രോ​ഗ​മ​റി​യാ​ൻ ഡോ​ക്ട​റി​ന്‍റെ കു​റി​പ്പൊ​ന്നു​മി​ല്ലാ​തെ സ്വ​യം രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണു സാ​ക്ഷ​ര​കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ ബോ​ധം, അ​തു സ​ഹി​ക്കാം! എ​ന്നാ​ൽ, ചി​കി​ത്സയും കൂ​ടി ഇ​ന്‍റർ​നെ​റ്റ് നോ​ക്കി ന​ട​ത്തു​ന്പോ​ഴാ​ണു പ്ര​ശ്ന​മാ​കു​ന്ന​ത്. എ​ന്താ​ണു മ​ഞ്ഞ​പ്പി​ത്തം? ക​ര​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പി​ത്ത​ര​സ​ത്തി​ന്‍റെ അ​ള​വ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കൂ​ടു​ക​യോ അ​വ​യു​ടെ സ​ഞ്ചാ​ര​പാ​തയി​ൽ ത​ട​സമു​ണ്ടാ​വു​ക​യോ ചെ​യ്യു​ന്പോ​ൾ പി​ത്ത​ര​സ​ത്തി​ലെ ബി​ലി​റൂ​ബി​ൻ എ​ന്ന മ​ഞ്ഞ വ​ർ​ണ്ണ​വ​സ്തു ര​ക്ത​ത്തി​ൽ…

Read More

വാ​യ്പുണ്ണ് ( മൗത്ത് അ​ൾ​സ​ർ) എ​ങ്ങ​നെ ചി​കി​ത്സി​ക്കാം?

ചു​ണ്ടു​ക​ൾ, ക​വി​ൾ, നാ​വി​ന്‍റെ ഇ​രു​വ​ശം, ടോ​ൺ​സി​ലി​നു ചു​റ്റും എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആഫ്തസ് അൾസർ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഈ ​അ​ൾ​സ​റു​ക​ൾ 5 എം​എ​മ്മി​ൽ താ​ഴെ വ​ലുപ്പമു​ള്ള​വ​യാ​ണ്. എ​പ്പോ​ൾ ചി​കി​ത്സ തേ​ടാം?ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ വാ​യ്പു​ണ്ണ് നി​ല​നി​ൽ​ക്കു​ക​യോ പ​തി​വാ​യി വാ​യ്പു​ണ്ണ് വ​രി​ക​യോ ചെ​യ്താ​ൽ ദ​ന്ത​ഡോ​ക്‌​ട​റെ കാ​ണു​ക. അ​സാ​ധാ​ര​ണ​മാ​യ വ​ലി​യ വാ​യ്പു​ണ്ണ്, വേ​ദ​ന​യി​ല്ലാ​ത്ത വ്ര​ണം, അ​ധ​ര​ങ്ങ​ളി​ലേ​ക്കു നീ​ളു​ന്ന അ​ൾ​സ​ർ, ഭ​ക്ഷ​ണം ക​ഴി​ക്കാ​നും കു​ടി​ക്കാ​നും ക​ഠി​ന​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ, വ്ര​ണം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്പോ​ഴെ​ല്ലാം ക​ടു​ത്ത പ​നി അ​ല്ലെ​ങ്കി​ൽ വ​യ​റി​ള​ക്കം എ​ന്നി​വ ക​ണ്ടാ​ൽ നി​ങ്ങ​ൾ ഡോ​ക്‌​ട​റെ കാ​ണ​ണം. വാ​യ്പു​ണ്ണ് എ​ങ്ങ​നെ നി​ർ​ണ​യി​ക്കാം?ഒ​രു വി​ഷ്വ​ൽ പ​രി​ശോ​ധ​ന​യി​ലൂ​ടെ നി​ങ്ങ​ളു​ടെ ഡോ​ക്‌​ട​ർ​ക്ക് വാ​യ്പു​ണ്ണ് നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യും. വാ​യ്പു​ണ്ണ് ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നെ​ങ്കി​ൽ നി​ങ്ങ​ൾ ഒ​രു ദ​ന്ത​ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടു​ക. നി​ങ്ങ​ൾ​ക്ക് അ​യ​ൺ ഫോ​ളേ​റ്റ്, വി​റ്റ​മി​ൻ എ​ന്നി​വ​യു​ടെ തോ​ത് കു​റ​വാ​ണെ​ന്നു ഡോ​ക്‌​ട​ർ​ക്കു തോ​ന്നു​ക​യാ​ണെ​ങ്കി​ൽ ഒ​രു ര​ക്ത​പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ച്ചേ​ക്കാം. വാ​യ്പു​ണ്ണി​ന് വ്യ​ക്ത​മാ​യ കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ൻ പ​റ്റാ​തെ​വ​രി​ക​യോ…

Read More

നീണ്ടുനിൽക്കുന്ന വായ്പുണ്ണ് അവഗണിക്കരുത്

വാ​യ്പു​ണ്ണ് ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചി​ല്ല​റ​യ​ല്ല. ഇ​ത് പ​ല​പ്പോ​ഴും ന​മ്മു​ടെ പ​ല ദി​വ​സ​ങ്ങ​ളെ​യും അ​രോ​ച​ക​മാ​ക്കി മാ​റ്റു​ന്നു‌. നി​സാ​ര രോ​ഗ​മാ​ണെ​ങ്കി​ലും ജീ​വി​ത​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് വാ​യ്പു​ണ്ണ്. മോ​ണ​യു​ടെ അ​ടി​ഭാ​ഗ​ത്ത് വാ​യ​ൽ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വേ​ദ​നാ​ജ​ന​ക​മാ​യ മുറി വുകൾ. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തിനും വെ​ള്ളം കു​ടി​ക്കു​ന്ന​തിനും സം​സാ​രി​ക്കു​ന്ന​തും​വ​രെ ഇവ കാരണം അ​സ്വ​സ്ഥ​ത​യു​ണ്ടാ​വാം. നീണ്ടുനിന്നാൽവാ​യ്പു​ണ്ണ് സാ​ധാ​ര​ണ​യാ​യി ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക​ൾ മാ​ത്ര​മേ നീ​ണ്ടു​നി​ൽ​ക്കു​ന്നു​ള്ളൂ. എ​ന്നി​രു​ന്നാ​ലും വ​ള​രെ വ​ലു​തോ വേ​ദ​നാ​ജ​ന​ക​മോ ആ​യ വാ​യ്പു​ണ്ണ് ഉ​ണ്ടെ​ങ്കി​ലോ അ​ല്ലെ​ങ്കി​ൽ വ​ള​രെ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ക​യോ ചെ​യ്താ​ൽ ഡോ​ക്‌​ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം. കാരണങ്ങൾവാ​യ്പു​ണ്ണി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നി​രു​ന്നാ​ലും ചി​ല ഘ​ട​ക​ങ്ങ​ൾ വാ​യ്പു​ണ്ണി​ലേ​ക്കു ന​യി​ക്കു​ന്നു. * ഡെ​ന്‍റ​ൽ ബ്രേ​സു​ക​ൾ * വൈ​കാ​രി​ക സ​മ്മ​ർ​ദം, ഉ​റ​ക്ക​ക്കു​റ​വ് * ക​ട്ടി​യു​ള്ള ബ്രി​സി​ൽ​സ് ഉ​ള്ള ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു പ​ല്ലു​തേ​ക്കു​ന്ന​ത്. കാ​യി​ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ ഉ​ണ്ടാ​കു​ന്നപ​രി​ക്കു​ക​ൾ.* സോ​ഡി​യം ലോ​റി​ൽ സ​ൾ​ഫേ​റ്റ് അ​ട​ങ്ങു​ന്ന ടൂ​ത്ത്പേ​സ്റ്റും മൗ​ത്ത്‌​വാ​ഷും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.* പൈ​നാ​പ്പി​ൾ, ഓ​റ​ഞ്ച്, നാ​ര​ങ്ങ…

Read More