ഒ​രാ​ള്‍​ക്ക് പ​ക​ല്‍ ജോ​ലി പ​ങ്കാ​ളി​യ്ക്കു രാ​ത്രി​യും ! പി​ന്നെ എ​ങ്ങ​നെ വി​വാ​ഹ​ജീ​വി​തം മു​മ്പോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന് ചോ​ദ്യം…

ഭാ​ര്യ​യ്ക്ക് ജോ​ലി പ​ക​ല്‍, ഭ​ര്‍​ത്താ​വി​ന് രാ​ത്രി​യും പി​ന്നെ എ​ങ്ങ​നെ വി​വാ​ഹ ജീ​വി​തം മു​മ്പോ​ട്ടു കൊ​ണ്ടു​പോ​കും ? ഈ ​സ​മൂ​ഹ​ത്തി​ലെ പ​ല ദ​മ്പ​തി​ക​ളും നേ​രി​ടു​ന്ന ഒ​രു പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണി​ത്. ഇ​പ്പോ​ള്‍ വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ദ​മ്പ​തി​ക​ളോ​ട് കോ​ട​തി ഈ ​ചോ​ദ്യം ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ ഒ​രു ശ്ര​മം കൂ​ടി ന​ട​ത്തി​നോ​ക്കി​ക്കൂ​ടേ​യെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ കെ​എം ജോ​സ​ഫും ബി​വി നാ​ഗ​ര​ത്‌​ന​യും ദ​മ്പ​തി​ക​ളോ​ട് ആ​രാ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു​ള്ള ദ​മ്പ​തി​ക​ളാ​ണ് വി​വാ​ഹ മോ​ച​ന ഹ​ര്‍​ജി​യു​മാ​യി സു​പ്രീം കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​രു​വ​രും. ബം​ഗ​ളൂ​രു അ​ത്ര​യ​ധി​ക​മൊ​ന്നും വി​വാ​ഹ​മോ​ച​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​മ​ല്ലെ​ന്ന് ജ​സ്റ്റി​സ് നാ​ഗ​ര​ര​ത്‌​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ ഒ​രു ശ്ര​മം കൂ​ടി ന​ട​ത്തി​ക്കൂ​ടേ​യെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. വേ​ര്‍​പി​രി​യു​ന്ന​തി​ന് ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ല്‍ ധാ​ര​ണ​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ അ​റി​യി​ച്ചു. ഉ​ട​മ്പ​ടി പ്ര​കാ​രം ഭ​ര്‍​ത്താ​വ് ഭാ​ര്യ​യ്ക്ക് ഒ​റ്റ​ത്ത​വ​ണ ജീ​വ​നാം​ശ​മാ​യി പ​ന്ത്ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കും. ഇ​രു ക​ക്ഷി​ക​ളും…

Read More

ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടു ! വാ​ഹ​ന ​ഷോ​റൂം മാ​നേ​ജ​രു​ടെ കൈ​വി​ര​ല്‍ ക​ടി​ച്ചു മു​റി​ച്ച് മു​ന്‍​ജീ​വ​ന​ക്കാ​ര​ന്‍;​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട​തി​ല്‍ ക​ലി​പൂ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂം മാ​നേ​ജ​രു​ടെ കൈ​വി​ര​ല്‍ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ ക​ടി​ച്ചു​മു​റി​ച്ചു​വെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യും ഷോ​റൂ​മി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ര​ഞ്ചു, ഒ​പ്പ​മെ​ത്തി​യ മ​റ്റു മൂ​ന്നു പേ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ള​യാം​കു​ടി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു സ​മീ​പ​മു​ള്ള വാ​ഹ​ന ഷോ​റൂ​മി​ന്റെ മാ​നേ​ജ​ര്‍ ഇ​ര​ട്ട​യാ​ര്‍ ന​ത്തു​ക​ല്ല് സ്വ​ദേ​ശി ടോ​മി ജോ​സ​ഫി​ന്റെ കൈ​വി​ര​ലാ​ണു ക​ടി​ച്ചു​മു​റി​ച്ച​ത്. ര​ഞ്ചു​വി​നെ നേ​ര​ത്തേ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ ര​ഞ്ചു​വും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും കാ​റി​ല്‍ ഷോ​റൂ​മി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ടോ​മി ഷോ​റൂ​മി​ന്റെ പു​റ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ഞ്ചു ബ​ല​മാ​യി പി​ടി​ച്ചു​വ​ലി​ച്ച​തോ​ടെ ടോ​മി എ​തി​ര്‍​ത്തു. ര​ഞ്ചു​വി​ന്റെ സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​തോ​ടെ ഷോ​റൂ​മി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി. ഇ​തി​നി​ടെ ര​ഞ്ജു ടോ​മി​യെ ആ​ക്ര​മി​ക്കു​ക​യും കൈ​വി​ര​ല്‍ ക​ടി​ച്ചു​മു​റി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ യുവാവിന് ഐടി കമ്പനിയിലെ ജോലി നഷ്ടമായി ! ജീവിതം പുലര്‍ത്താനായി ലൈംഗികത്തൊഴിലാളിയായി മാറി; സംശയം തോന്നി ഭര്‍ത്താവിന്റെ ലാപ്‌ടോപ് തുറന്ന 24കാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍…

കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ ഭര്‍ത്താവ് ലൈംഗികത്തൊഴിലാളിയായി മാറിയതോടെ അയാളില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദമ്പതികളാണ് ഒടുവില്‍ വഴി പിരിയാനായി തീരുമാനിച്ചിരിക്കുന്നത്. ഭാര്യ അറിയാതെയായിരുന്നു ഭര്‍ത്താവ് ലൈംഗികത്തൊഴിലുമായി മുമ്പോട്ടു പോയിരുന്നത്. എന്നാല്‍ സംഗതി ഭാര്യ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്കു തുടക്കമായി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനായി യുവതി സുഹൃത്തിന്റെ സഹായത്തോടെ വനിതാ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടുകയായിരുന്നു. പലവട്ടം കൗണ്‍സിലിങ് നല്‍കിയെങ്കിലും ഭര്‍ത്താവിനൊപ്പം ഇനി ജീവിക്കാന്‍ സാധിക്കില്ലെന്ന് യുവതി തീര്‍ത്തു തന്നെ പറഞ്ഞിരുന്നു. ഒടുവില്‍ മൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ പങ്കാളികള്‍ ഡൈവോഴ്സ് ആയി. വനിതാ ഹെല്‍പ് ലൈനാണ് സംഭവം മാധ്യമങ്ങളോട് പറയുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട രാഹുലിന് കുറച്ചധികം നാള്‍ ശ്രമിച്ചെങ്കിലും മറ്റൊരു ഐടി കമ്പനിയില്‍ ജോലി നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍…

Read More

രണ്ടുമാസം കിടന്നകിടപ്പ് കിടക്കാമോ? പതിനൊന്ന് ലക്ഷം ശമ്പളം വാങ്ങിക്കാം! ഫ്രഞ്ച് ബഹിരാകാശ ഗവേഷകര്‍ ജോലിക്കാരെ തേടുന്നു; ട്വിറ്റര്‍ പോസ്റ്റ് കാണാം

ദിവസത്തിലെ മുഴുവന്‍ സമയവും അല്ലെങ്കില്‍ തോന്നുന്നയത്രയും ഉറങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന ചിന്തിക്കുന്ന ധാരാളമാളുകളുണ്ട്. കിടക്കയില്‍ നിന്ന്  എഴുന്നേല്‍ക്കുക എന്നതാണ് ഇത്തരക്കാരെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഇങ്ങനെ കിടക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താങ്കളെങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. കിടന്നുകൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഒരു വഴിയുണ്ട്. രണ്ട് മാസം കിടന്ന കിടപ്പില്‍ കിടന്നാല്‍ പതിനൊന്ന് ലക്ഷം പോക്കറ്റിലാക്കാം. ഫ്രഞ്ച് സ്പേസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂഷനിലെ ഗവേഷകര്‍ ഈ ജോലിയ്ക്ക് സന്നദ്ധരായ 24 പേരെ തേടുകയാണ്. കിടക്കയില്‍ കിടക്കുന്നവരെ നിരീക്ഷിച്ച് മൈക്രോഗ്രാവിറ്റിയുടെ അനന്തരഫലങ്ങള്‍ പഠിക്കുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം. 20 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്കാണ് തൊഴിലവസരം. 22-27 ഇടയിലായിരിക്കണം തൊഴില്‍ അപേക്ഷകരുടെ ബോഡി മാസ് ഇന്‍ഡക്സ്. അലര്‍ജി ഇല്ലാത്തവരും പുകവലിക്കാത്തവരുമായിരിക്കണം അപേക്ഷകര്‍. രണ്ട് മാസത്തില്‍ ഒരു നിമിഷം പോലും കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയില്ല. എന്നാല്‍ കിടക്കയില്‍…

Read More

ആരും കൊതിക്കുന്ന ജോലി! വെറുതെയിരിക്കുന്നതിന് ശമ്പളം 65,000 രൂപ; റഷ്യയിലെ ഒരു കമ്പനിയിലെ ഈ സ്‌പെഷ്യല്‍ ജോലിയെക്കുറിച്ചറിയാം

വെറുതെയിരുന്ന് ശമ്പളം മേടിക്കാന്‍ ആരാണിഷ്ടപ്പെടാത്തത്. പക്ഷേ അങ്ങനെയൊരു ജോലി എവിടെക്കിട്ടാനാണല്ലേ. എന്നാല്‍ അങ്ങനെയൊരു ജോലി ഉണ്ട്. റഷ്യയിലെ ഉഫ ആണ് സ്ഥലം. റഷ്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കടയായ ‘എം. ഇസഡ് 5’ ഒരു ജോലിക്ക് ആളെ വിളിച്ചു. കണ്ടവര്‍ക്കെല്ലാം ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മാസം 65,000 രൂപ ശമ്പളം. ദിവസം 10 മണിക്കൂര്‍ ജോലിചെയ്യണം. ജോലി എന്താണെന്നല്ലേ. ‘സോഫ ടെസ്റ്റര്‍’ എന്നാണു തസ്തികയുടെ പേര്. കമ്പനി ഉണ്ടാക്കുന്ന വിവിധ സോഫകളില്‍ മാറിമാറി ഇരിക്കണം, കിടക്കണം. എന്നിട്ട് അതിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി വയ്ക്കണം. വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാം. 5,000 പേരാണ് ജോലിക്ക് അപേക്ഷിച്ചത്. സ്വന്തം വിവരങ്ങളുടെ കൂടെ ‘എന്തിനാണ് നിങ്ങള്‍ക്ക് ഈ ജോലി ?’ എന്ന ചോദ്യത്തിനുകൂടി ഉദ്യാഗാര്‍ത്ഥി ഉത്തരം നല്‍കണം. അപേക്ഷകരില്‍നിന്ന് കുറച്ചുപേരെ തിരഞ്ഞെടുത്തു. പിന്നെയുമുണ്ടായിരുന്നു ചില പരീക്ഷകളും തിരഞ്ഞെടുപ്പും. അവസാന ലിസ്റ്റ് ഏഴു പേരിലേക്കായി…

Read More

ഇതിലും നല്ല ജോലി സ്വപ്‌നങ്ങളില്‍ മാത്രം! അത്യാകര്‍ഷകമായ ശമ്പളം മേടിച്ചുകൊണ്ട് ആഡംബരവിദേശയാത്രകള്‍ നടത്തുക; ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 30

We’re hiring someone to travel the world for 3 months! Apply by sending a 1 minute video of why you are the best candidate to [email protected] Deadline to submit video is March 30th. More details on the 3RDHOME Facebook page! #bestjobontheplanet A post shared by THIRDHOME (@3rdhome) on Mar 22, 2017 at 2:24pm PDT ശമ്പളം മേടിച്ചുകൊണ്ട് യാത്ര ചെയ്യാന്‍ സാധിച്ചാല്‍ അതിലും വലിയൊരു സന്തോഷം മറ്റെന്തെങ്കിലുമുണ്ടോ. എന്നാലിതാ അഞ്ചു പൈസ ചെലവില്ലാതെ ലോകം മുഴുവന്‍ ചുറ്റിനടന്ന് കാഴ്ചകാണുന്നതിന് അത്യാകര്‍ഷകമായ ശമ്പളത്തോടുകൂടി ഒരു കമ്പനി ജോലി വാഗ്ദാനം ചെയ്യുന്നു. 6,50,000 രൂപ ശമ്പളത്തോടുകൂടി സ്വപ്‌നസമാനമായ ഈ അവസരത്തിലേക്ക് അപേക്ഷ അയയ്ക്കാനുള്ള അവസാന തിയതി 2017 മാര്‍ച്ച്…

Read More