‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ ! കെ ​സു​രേ​ന്ദ്ര​ന്റെ പ​രാ​മ​ര്‍​ശ​ന​ത്തി​നെ​തി​രേ കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്…

ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്. ‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ എ​ന്ന സു​രേ​ന്ദ്ര​ന്റെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​ത്ര​യും സ്ത്രീ​വി​രു​ദ്ധ​മാ​യ ഒ​രു പ്ര​സ്താ​വ​ന കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​മീ​പ​കാ​ല​ത്ത് കേ​ട്ടി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​രേ​ന്ദ്ര​ന്‍ പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ ​സു​രേ​ന്ദ്ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സു​രേ​ന്ദ്ര​നെ​തി​രെ ശ​ബ്ദി​ക്കാ​ന്‍ പി​ണ​റാ​യി വി​ജ​യ​നും എം ​വി ഗോ​വി​ന്ദ​നും ഒ​ക്കെ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച സു​ധാ​ക​ര​ന്‍, എ​ന്തെ​ങ്കി​ലും നാ​ക്കു​പി​ഴ​ക​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴു​മ്പോ​ള്‍ വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും നാ​വി​റ​ങ്ങി പോ​യി​രി​ക്കു​ന്നു​വെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വി​മ​ര്‍​ശി​ച്ചു. സു​ധാ​ക​ര​ന്റെ കു​റി​പ്പ് പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍… ‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി ‘ എ​ന്ന…

Read More

പാ​വ​ങ്ങ​ളെ പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​ണ് പി​ണ​റാ​യി​യും നേ​താ​ക്ക​ളും ശ്ര​മി​ക്കു​ന്ന​ത് ! ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍…

ധ​ന​മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജ​ന​വി​രു​ദ്ധ ബ​ജ​റ്റാ​ണെ​ന്ന് കെ.​പി.​സി.​സി. അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. നി​കു​തി​കൊ​ള്ള​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍ പോ​ലും ഈ ​കൊ​ള്ള സ​മ്മ​തി​ക്കു​ന്നു​ണ്ട്. പാ​വ​ങ്ങ​ളെ പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​നും നേ​താ​ക്ക​ളും ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ത​ന്റെ വ്യ​ക്തി​പ​ര​മാ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ന​ട​ത്തു​ന്ന ധൂ​ര്‍​ത്ത് എ​ത്ര​യാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യാ​വു​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര, താ​മ​സം, വീ​ട്, മ​ക്ക​ളേ​യും കൂ​ട്ടി​യു​ള്ള വി​ദേ​ശ​യാ​ത്ര പോ​ലും പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന നി​കു​തി​പ്പ​ണം കൊ​ണ്ടു​ള്ള പൊ​തു​ഫ​ണ്ടി​ല്‍​നി​ന്നാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ പാ​വ​ങ്ങ​ളെ ഊ​റ്റി​ക്കു​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ര്‍​ധി​ച്ചു. ഈ ​വി​ല​വ​ര്‍​ധ​ന​വ് സ​മൂ​ഹ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​തി​ഫ​ലി​ക്കും. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് പോ​ലും നി​കു​തി വ​ര്‍​ധി​പ്പി​ച്ച സ​ര്‍​ക്കാ​രി​ന് മ​നു​ഷ്യ​ത്വം തൊ​ട്ടു​തീ​ണ്ടി​യി​ട്ടു​ണ്ടോ എ​ന്ന് സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ക്കാ​രാ​യി…

Read More

അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന്  കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്‍റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…

Read More

എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളും ബി​ജെ​പി​യു​ടെ ത​ല​യി​ലി​ട​ണ​മോ ? സി​പി​എ​മ്മി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​ണ് ഷാ​ജ​ഹാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് കെ ​സു​ധാ​ക​ര​ന്‍…

പാ​ല​ക്കാ​ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ജ​ഹാ​ന്റെ കൊ​ല​പാ​ത​ക​ത്തി​ല്‍ സി​പി​എ​മ്മി​ന് എ​തി​രെ കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്. എ​ല്ലാ കൊ​ല​യ്ക്ക് പി​ന്നി​ലും ബി​ജെ​പി​യാ​ണെ​ന്ന് ക​രു​താ​നാ​വി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ല്‍ എ​ന്ന് സി​പി​എം അം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബി​ജെ​പി​യെ എ​തി​ര്‍​ക്കു​ന്നെ​ങ്കി​ലും എ​ല്ലാ കൊ​ല​യ്ക്ക് പി​ന്നി​ലും ബി​ജെ​പി​യാ​ണെ​ന്ന് ക​രു​താ​നാ​വി​ല്ല. എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളും ബി​ജെ​പി​യു​ടെ ത​ല​യി​ല്‍ ഇ​ട​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്റെ കാ​ര​ണം പോ​ലീ​സി​ന്റെ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​ണ് കൊ​ല ന​ട​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നി​ന്ന് സി​പി​എം കൈ​ക​ഴു​ക​യാ​ണ്. ശ​രി​യാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ന്റെ ക​യ്യി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​യു​ധം സി​പി​എ​മ്മി​ന്റെ ക​യ്യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Read More

ഒ​രു​ത്ത​ന്റെ​യും മാ​പ്പും വേ​ണ്ട … കോ​പ്പും വേ​ണ്ട… ക​യ്യി​ല്‍ വെ​ച്ചേ​രെ ! സു​ധാ​ക​ര​ന്റെ ഖേ​ദ പ്ര​ക​ട​ന​ത്തോ​ട് എം ​എം മ​ണി പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ…

എം​എം മ​ണി​യ്‌​ക്കെ​തി​രാ​യ ആ​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കെ. ​സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ ഖേ​ദ​പ്ര​ക​ട​നം ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് എം. ​എം മ​ണി തു​റ​ന്ന​ടി​ച്ചു. ഒ​രു​ത്ത​ന്റെ​യും മാ​പ്പും വേ​ണ്ട …. കോ​പ്പും വേ​ണ്ട…… ക​യ്യി​ല്‍ വെ​ച്ചേ​രെ … ഇ​വി​ടെ നി​ന്നും ത​രാ​നൊ​ട്ടി​ല്ല താ​നും…… എ​ന്നാ​ണ് എം. ​എം. മ​ണി ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. എം ​എം മ​ണി​യു​ടെ പോ​സ്റ്റി​ന്റെ പൂ​ര്‍​ണ്ണ രൂ​പം ഒ​രു​ത്ത​ന്റെ​യും മാ​പ്പും വേ​ണ്ട ….കോ​പ്പും വേ​ണ്ട……ക​യ്യി​ല്‍ വെ​ച്ചേ​രെ …ഇ​വി​ടെ നി​ന്നും ത​രാ​നൊ​ട്ടി​ല്ല താ​നും…… പെ​ട്ടെ​ന്നു​ണ്ടാ​യ ക്ഷോ​ഭ​ത്തി​ല്‍ അ​ധി​കം ചി​ന്തി​ക്കാ​തെ പ്ര​തി​ക​രി​ച്ചു പോ​യ​താ​ണെ​ന്നും തെ​റ്റി​നെ തെ​റ്റാ​യി ത​ന്നെ കാ​ണു​ന്നു​വെ​ന്നും യാ​തൊ​രു ന്യാ​യീ​ക​ര​ണ​ത്തി​നും മു​തി​രാ​തെ അ​തി​ല്‍ നി​ര്‍​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു കെ ​സു​ധാ​ക​ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ജാ​ഥ​യി​ല്‍ എം​എം മ​ണി​യു​ടെ മു​ഖം ചി​മ്പാ​ന്‍​സി​യു​ടെ ക​ട്ടൗ​ട്ടി​ല്‍ പ​തി​ച്ച​തി​നെ​തി​രേ പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ള്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണു​യ​ര്‍​ത്തി​യ​ത്.…

Read More

ചിന്തന്‍ ശിബിരത്തിലെ ലൈംഗികാരോപണം ! ഷാഫിയോട് വിശദീകരണം തേടിയതായി സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രതിനിധിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണം തേടിയതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോടാണ് സുധാകരന്‍ വിശദീകണം തേടിയത്. അതോടൊപ്പം വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുക്കാത്തതില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ അറിയിച്ചു. ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത വനിത പ്രതിനിധിക്കു നേരെ ഒരംഗത്തിന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രമം ഉണ്ടായെന്നും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്.

Read More

എ​തി​ര്‍​ത്താ​ല്‍ കെ ​സു​ധാ​ക​ര​ന്റെ നെ​ഞ്ച​ത്തു​കൂ​ടെ ട്രെ​യി​ന്‍ ഓ​ടി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കും ! ഭീ​ഷ​ണി​യു​മാ​യി സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി

സി​ല്‍​വ​ര്‍ ലൈ​നി​നെ എ​തി​ര്‍​ത്താ​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ.​സു​ധാ​ക​ര​ന്റെ നെ​ഞ്ച​ത്തു​കൂ​ടെ ട്രെ​യി​ന്‍ ഓ​ടി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി​വി വ​ര്‍​ഗീ​സ്. കെ ​റെ​യി​ല്‍ സ​മ​ര​ത്തി​നെ​ത്തു​ന്ന ആ​ളു​ക​ളെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് കൊ​ല്ലാ​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ സ​മ​ര​ത്തി​നി​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​വി വ​ര്‍​ഗീ​സ് നെ​ടു​ങ്ക​ണ്ട​ത്ത് പ​റ​ഞ്ഞു. അ​തി​വേ​ഗ റെ​യി​ല്‍​വേ ഓ​ടി​ച്ചു​കൊ​ണ്ടാ​കും സി​പി​എം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പോ​കു​ന്ന​ത്. ത​ട​യാ​ന്‍ വ​ന്നാ​ല്‍ കെ ​സു​ധാ​ക​ര​ന്റെ നെ​ഞ്ച​ത്തു കൂ​ടി ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ഓ​ടി​ക്കേ​ണ്ടി വ​രും. കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ വി​ക​സ​ന രം​ഗ​ത്ത് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ആ ​മു​ന്നേ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് നി​ന്നും ഒ​രാ​ള്‍​ക്ക് നാ​ലു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്താം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും നാ​ലു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് കാ​സ​ര്‍​ഗോ​ട്ടെ​ത്താം. അ​വി​ടെ ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക. അ​പ്പോ​ള്‍ സു​ധാ​ക​ര​ന്‍ പ​റ​യു​ന്നു, ക​ല്ല് ഞ​ങ്ങ​ള്‍ പി​ഴു​തെ​ടു​ക്കു​മെ​ന്ന്. സു​ധാ​ക​ര​ന്റെ മാ​ത്ര​മ​ല്ല, കോ​ണ്‍​ഗ്ര​സി​നെ ആ​കെ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ പി​ഴു​തെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി…

Read More

രാജ്യം പട്ടിണിയിൽ, രഹസ്യം ചോർത്താൻ ആയിരം കോടി; മോ​ദി സ​ര്‍​ക്കാ​ര്‍ പെ​ഗാ​സ​സ് വാ​ങ്ങി​യെന്ന ഗുരുതര ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ല്‍ ചാ​ര സോ​ഫ്റ്റ്‌​വെ​യ​റാ​യ പെ​ഗാ​സ​സ് മോ​ദി സ​ര്‍​ക്കാ​ര്‍ വാ​ങ്ങി​യ​ത് ആ​യി​രം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. കോ​വി​ഡും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും​മൂ​ലം ജ​ന​ങ്ങ​ള്‍ മു​ഴു​പ്പ​ട്ടി​ണി​യി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും ന​ട്ടം​തി​രി​യു​മ്പോ​ഴാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ​രു​ടെ ര​ഹ​സ്യം ചോ​ര്‍​ത്താ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ലി​ലെ കാ​മ​റ​യും മൈ​ക്രോ ഫോ​ണും വ​രെ തു​റ​ക്കാ​ന്‍ സാ​ധി​ക്കും. ഫോ​ണി​ന് സ​മീ​പ​മു​ള്ള കാ​ര്യ​ങ്ങ​ള്‍, ഫോ​ണി​ന്‍റെ പാ​സ് വേ​ര്‍​ഡ്, ഫോ​ണി​ല്‍ സേ​വ് ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍, ടെ​ക്സ്റ്റ് മെ​സേ​ജ്, പ​രി​പാ​ടി​ക​ള്‍, വോ​യ്‌​സ് കോ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ പി​ടി​ച്ചെ​ടു​ക്കു​ന്നു. ഓ​രോ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക്കും വ്യ​ക്തി​ക്കും അ​വ​കാ​ശ​പ്പെ​ട്ട മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം നാ​ടി​ന്‍റെ അ​ച്ച​ട​ക്ക​വും സ്വ​കാ​ര്യ​ത​യു​മാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ത​ച്ചു​ട​ച്ച​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഓ​രോ പാ​ര്‍​ട്ടി​യു​ടെ​യും ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ കി​രാ​ത ന​ട​പ​ടി​യാ​ണി​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി…

Read More

കോൺഗ്രസിനെ നയിക്കാൻ..! കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചു

കോട്ടയം; കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു നിയമനം അറിയിച്ചു. ഹൈക്കമാന്‍റ് തീരുമാനം ഗ്രൂപ്പുകളുടെ എതിർപ്പിനെ മറികടന്ന്.

Read More

ഇത് ചെറിയ പടക്കം വലുത് പൊട്ടാനിരിക്കുന്നതേയുള്ളൂ ! മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനത്തെക്കുറിച്ച് ചോദ്യവുമായി കെ സുധാകരന്‍…

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമര്‍ശന ശരങ്ങളുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുളളൂവെന്നും സുധാകരന്‍ പറഞ്ഞു. കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തതെന്നും പറയണം. അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം കൂടിയിട്ടോ അല്ല. വിദഗ്ദ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ദ്ധ ചികിത്സയ്ക്കും കോടിയേരി പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ പി ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും. മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു. യു ഡി…

Read More