വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സ് ; ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്   നോനോ​ട്ടീ​സ് ന​ല്‍​കി​യേ​ക്കും; മ​ഞ്ജു​വാ​ര്യ​രു​ടെ മൊ​ഴി​യെ​ടു​ത്തു

കൊ​ച്ചി: വ​ധ​ഗൂ​ഢാ​ലോ​ച​നാ കേ​സി​ല്‍ ദി​ലി​പീ​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് സൂ​ച​ന. ഫി​ലി​പ് ടി. ​വ​ര്‍​ഗീ​സ്, സു​ജേ​ഷ് മേ​നോ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ക. ദി​ലീ​പി​ന്‍റെ ഫോ​ണി​ലെ സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ കൂ​ട്ടു​നി​ന്നെ​ന്നാ​ണ് ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​വ​രു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ദി​ലീ​പി​ന്‍റെ ഫോ​ണി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​തെ​ന്ന് സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യ് ശ​ങ്ക​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കാ​വ്യ​യെ ബു​ധ​നാ​ഴ്ച വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്യുംന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​നെ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നു​ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ന്ന് രാ​വി​ലെ 11ന് ​ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ ഹാ​ജ​രാ​കാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം കാ​വ്യ​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. അ​തേ​സ​മ​യം…

Read More

എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​ന്നും മാ​റ്റ​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല

പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ എ​ന്ന​റി​യി​ല്ല. ഞാ​ൻ ഒ​രി​ക്ക​ലും ഒ​രു റി​ഗ്രെ​റ്റ്സ് (പ​ശ്ചാ​ത്താ​പം) വ​യ്‌​ക്കാ​ത്ത ആ​ളാ​ണ്. എ​ന്തും ന​ല്ല​തി​നാ​യി​രു​ന്നു സം​ഭ​വി​ച്ച​ത് എ​ന്ന് വി​ചാ​രി​ക്കു​ന്ന ആ​ളാ​ണ്. ഒ​രു​പ​ക്ഷേ ഇ​പ്പോ​ഴാ​യി​രി​ക്കും കേ​ട്ടോ എ​നി​ക്ക് ആ ​ചി​ന്ത കൂ​ടു​ത​ൽ വ​ന്നു തു​ട​ങ്ങി​യ​ത്. എ​ന്താ​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം ന​ല്ല​തി​നാ​യി​രു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​ന്നും മാ​റ്റ​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പെ​ട്ടെന്നൊ​രു കാ​ര്യം ഓ​ർ​ത്താ​ൽ ക​ഴി​ഞ്ഞ ദി​വ​സം ലു​ലു​വി​ൽ ഒ​രു ഫം​ഗ്ഷ​ൻ ന​ട​ന്ന​പ്പോ​ൾ സ്റ്റേ​ജി​ൽ നി​ന്ന എ​ല്ലാ​വ​ർ​ക്കും ഞാ​ൻ ഒ​രു ക​ഷ​ണം കേ​ക്ക് കൊ​ടു​ത്തി​രു​ന്നു. പ​ക്ഷേ ആ ​കു​ഞ്ഞി​നെ മാ​ത്രം ഞാ​ൻ ക​ണ്ടി​ല്ല. പി​ന്നീ​ട് അ​തി​ന്‍റെ വീ​ഡി​യോ ക​ണ്ട​പ്പോ​ഴാ​ണ് ഞാ​ൻ ആ ​കു​ഞ്ഞി​നു മാ​ത്രം കൊ​ടു​ത്തി​ല്ല​ല്ലോ എ​ന്നോ​ർ​ത്ത​ത്. ഇ​പ്പോ എ​നി​ക്ക് വീ​ണ്ടും ആ ​ഫം​ഗ്‌​ഷ​നി​ൽ തി​രി​ച്ചു പോ​യി​ട്ട് ആ ​കു​ഞ്ഞി​ന്‍റെ വാ​യി​ൽ ഒ​രു ക​ഷണം കേ​ക്ക് വ​ച്ചുകൊ​ടു​ത്താ​ൽ കൊ​ള്ളാം എ​ന്നു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ചെ​റി​യ ചെ​റി​യ പ​ശ്ചാ​ത്താ​പ​ങ്ങ​ളേ എ​നി​ക്കു​ള്ളൂ. അ​ല്ലാ​തെ…

Read More

അ​പൂ​ർ​ണ​യാ​യി​രി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല 

ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല ഔ​ട്ട് ലു​ക്കി​ലൂ​ടെ​യും പ്രേ​ക്ഷ​ക ​ഹൃ​ദ​യം കീ​ഴ​ട​ക്കാ​റു​ള്ള താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ർ. പു​തി​യ ഔ​ട്ട് ലു​ക്കു​മാ​യി ഇ​ട​യ്ക്കി​ടെ പ്രേ​ക്ഷ​ക​രെ അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന താ​ര​മാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍. അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല പ​റ​യു​ന്ന ഓ​രോ വാ​ക്കി​ലും ത​ന്‍റേ​താ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ ബാ​ക്കി​വ​യ്ക്കു​ന്ന താ​ര​മാ​ണ് മ​ഞ്ജു. 14 വ​ര്‍​ഷം ക​ഴി​ഞ്ഞ് മ​ല​യാ​ള സി​നി​മാ​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു വ​ന്ന മ​ഞ്ജു​വാ​ര്യ​രെ ഹൃ​ദ​യം തു​റ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ള്‍ ഓ​രോ ദി​വ​സ​വും ചെ​റു​പ്പ​മാ​യി തി​ള​ങ്ങു​ക​യാ​ണു താ​രം. ചെ​റു​പ്പം തോ​ന്നു​ന്ന ഗെ​റ്റ​പ്പി​ലാ​ണ് ഇ​പ്പോ​ള്‍ മ​ഞ്ജു പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. അ​പൂ​ർ​ണ​യാ​യി​രി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി ട്വി​റ്റ​റി​ല്‍ പു​തി​യൊ​രു ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് മ​ഞ്ജു. കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​മാ​ണ് താ​ര​ത്തി​ന്‍റെ അ​പ്പി​യ​റ​ന്‍​സ്. പു​തി​യ ഫോ​ട്ടോ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ്…

Read More

വായനയില്ലാത്ത മഞ്ജു

പ​ണ്ട് തൂ​വ​ല്‍ കൊ​ട്ടാ​ര​വും ഇ​ര​ട്ട കു​ട്ടിക​ളു​ടെ അ​ച്ഛ​നു​മൊ​ക്കെ ചെ​യ്യു​ന്ന കാ​ല​ത്ത് മ​ഞ്ജു​വി​ന് അ​ധി​കം വ​ലി​യ വാ​യ​ന ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. നൃ​ത്ത​വും പാ​ട്ട​മൊ​ക്കെ​യാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യം. അ​ന്ന് ലോ​ഹി​ത​ദാ​സ് വാ​യി​ക്കാ​നാ​യി ചി​ല പു​സ്ത​ക​ങ്ങ​ളൊ​ക്കെ കൊ​ണ്ടു വ​ന്ന് മ​ഞ്ജുവി​ന് കൊ​ടു​ക്കു​മാ​യി​രു​ന്നു. എ​ന്നി​ട്ട് കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വാ​യി​ച്ചോ എ​ന്ന് ചോ​ദി​ക്കു​ന്പോള്‍ വാ​യി​ച്ചു​വെ​ന്ന് ക​ള്ളം പ​റ​യും. എ​ന്നി​ട്ട് എ​ന്‍റെ മു​ഖ​ത്ത് നോ​ക്കി ക​ണ്ണ​ട​ച്ച്‌ കാ​ണി​ക്കു​മാ​യി​രു​ന്നു. -സ​ത്യ​ൻ അ​ന്തി​ക്കാ​ട്

Read More

മഞ്ജു വാര്യര്‍ ജര്‍മനിയില്‍ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ നടത്തിയോ ? ജര്‍മന്‍ ട്രിപ്പിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…

നടി മഞ്ജുവാര്യര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.വീണ്ടും ചെറുപ്പമായി എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടുള്ള ആരാധകരുടെ അഭിപ്രായം. അടിമുടി മാറ്റത്തോടെയായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ്. നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന തരത്തിലുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെ കുറിച്ച് മഞ്ജു പ്രതികരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത്. ”മഞ്ജു വാര്യര്‍ ലോക്ഡൗണ്‍ കാലത്ത് ജര്‍മനിയില്‍ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ?” എന്നായിരുന്നു ചോദ്യം. ജര്‍മനിയോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ”പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൗണ്‍ സമയത്ത്…

Read More

മ​ല​ക്കം മ​റി​ഞ്ഞ് മ​ഞ്ജു; ഞെട്ടി ആരാധകരും

കു​ടും​ബ പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പം യു​വ​പ്രേ​ക്ഷ​ക​രും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ര്‍. മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ സ്വ​ന്തം ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ർ. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത് ന​ടി​യു​ടെ ഒ​രു സാ​ഹ​സി​ക രം​ഗ​ത്തി​ന്‍റെ വീ​ഡി​യോ​ ആണ്. ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ രം​ഗം ചെ​യ്തി​രി​ക്കു​ക​യാ​ണ് മ​ഞ്ജു. ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ന്‍റെ സ​ക്‌​സ​സ് സോം​ഗി​ലാ​ണ് ഈ ​രം​ഗ​മു​ള്ള​ത്.ര​ണ്ട് ച​ങ്ങ​ല​ക​ളി​ല്‍ തൂ​ങ്ങി മു​ക​ളി​ലേ​ക്ക് പൊ​ങ്ങി മ​ല​ക്കം​മ​റി​യു​ന്ന മ​ഞ്ജു​വി​നെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. ചെ​റി​യ ഫൈ​റ്റു​ക​ള്‍ സി​നി​മ​യി​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും സാ​ഹ​സി​ക​മാ​യ രം​ഗം മ​ഞ്ജു ചെ​യ്യു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ സാ​ഹ​സി​ക രം​ഗ​ത്തോ​ടൊ​പ്പം ത​ന്നെ ചി​ത്ര​ത്തി​ന്‍റെ സ​ക്‌​സ​സ് ഗാ​ന​വും സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്.​ വി​ധു പ്ര​താ​പും മി​ഥു​ന്‍ അ​ശോ​ക​നും ചേ​ര്‍​ന്നൊ​രു​ക്കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ധു പ്ര​താ​പ് ത​ന്നെ​യാ​ണ്. കൂ​ടാ​തെ ഗാ​ന​ത്തി​ന്‍റെ റാ​പ്പ് വ​രി​ക​ള്‍ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്…

Read More

സൗ​ന്ദ​ര്യ​ത്തി​ന് പി​ന്നി​ല്‍

കു​റ​ച്ച് കാ​ല​മാ​യി​ട്ട് റൊ​മാ​ന്‍​സ് താ​ന്‍ ചെ​യ്യു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ന​ല്ല ല​വ് സ്റ്റോ​റി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ അ​ടു​ത്ത സി​നി​മ​യ്ക്കാ​യി ഞാ​ന​ത് സ്വീ​ക​രി​ച്ചേ​ക്കും. റൊ​മാ​ന്‍റിക് ഇ​തി​വൃ​ത്ത​മാ​യി വ​രു​ന്ന നി​ര​വ​ധി ക​ഥ​ക​ള്‍ ഞാ​ന്‍ ഇ​തി​ന​കം കേ​ട്ട് ക​ഴി​ഞ്ഞു.​ഏ​റ്റ​വും ര​സ​ക​ര​മാ​യൊ​രു പ്ര​ണ​യ​ക​ഥ​യ്ക്ക് വേ​ണ്ടി​യാ​ണ് ഞാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ന് പി​ന്നി​ല്‍ യാ​തൊ​രു ര​ഹ​സ്യ​വു​മി​ല്ല. ഒ​രാ​ള്‍ ചെ​റു​പ്പ​മാ​യി കാ​ണ​പ്പെ​ട്ടു എ​ന്ന് പ​റ​യു​ന്ന​തി​ല്‍ വ​ലി​യ നേ​ട്ടം ഉ​ള്ള​താ​യി എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. ഒ​രാ​ള്‍ ചെ​റു​പ്പ​മാ​ണോ അ​ല്ലെ​ങ്കി​ല്‍ വ​യ​സാ​യി എ​ന്നോ പ​റ​യു​ന്ന​ത​ല്ല, അ​വ​ര്‍ സ​ന്തു​ഷ്ട​രാ​ണെ​ന്ന് പ​റ​യു​ന്ന​തി​നാ​ണ് പ്ര​ധാ​ന്യ​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. -മ​ഞ്ജു വാ​ര്യ​ര്‍

Read More

ലാലേട്ടന് അതിന്റെയൊന്നും ഒരാവശ്യവുമില്ല ! വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം; അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍…

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച് അവസാനമായി ഇറങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം കരസ്ഥമാക്കിയിരുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്. അതേസമയം ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യര്‍ ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യയുടെ തുറന്നു പറച്ചില്‍. ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്. സിനിമയില്‍ ലാലേട്ടന്‍ ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന്…

Read More

എ​നി​ക്കും മ​ടു​ക്കും, നി​ങ്ങ​ള്‍​ക്കും മ​ടു​ക്കും;തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

ഒ​രു സ്ത്രീ​യെ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്രം ക​ഥ പ​റ​ഞ്ഞാ​ലെ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ആ​കൂ എ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെന്ന് മഞ്ജു വാര്യർ. ഏ​ത് ചെ​റി​യ കാ​ര്യ​ത്തി​ല്‍ നി​ന്നും ന​മു​ക്ക് ശാ​ക്തീ​ക​രി​ക്ക​പ്പെ​ടാം. അ​തി​ന് ഒ​രു സി​നി​മ ത​ന്നെ വേ​ണ​മെ​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ സ്ത്രീ​ക​ളെ​ല്ലാം എ​ത്ര ശ​ക്തി​യു​ള്ള​വ​രാ​ണ്. വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ളും ക​ഥ​ക​ളും ചെ​യ്യു​മ്പോ​ഴാ​ണ് നി​ങ്ങ​ള​ട​ക്ക​മു​ള്ള പ്രേ​ക്ഷ​ക​ര്‍​ക്ക് കാ​ണാ​ന്‍ തോ​ന്നു​ക​യു​ള്ളു. അ​ല്ലെ​ങ്കി​ല്‍ ഒ​രേ സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ചെ​യ്താ​ല്‍ എ​നി​ക്കും മ​ടു​ക്കും, കാ​ണു​ന്ന നി​ങ്ങ​ള്‍​ക്കും മ​ടു​ക്കും. 

Read More

ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെക്കുറിച്ച്  മഞ്ജു  സുനിച്ചൻ പറഞ്ഞതെന്ത്;  പറയേണ്ടതെക്കെ തുറന്ന് പറയാതെ, നടി ചെയ്തത് കണ്ടോ…!

മ​ഞ്ജു വാ​ര്യ​രു​ടെ എ​റ്റ​വും പു​തി​യ ചി​ല ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ച​തു​ര്‍​മു​ഖം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​ന് എ​ത്തി​യ​പ്പോ​ള്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ന​ടി​യു​ടെ​താ​യി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്ത​ത്. 42-ാം വ​യ​സി​ലും പ​തി​നെ​ട്ടു വ​യ​സു​കാ​രി​യു​ടെ ചു​റു​ചു​റു​ക്കോ​ടെ​യാ​ണ് മ​ഞ്ജു മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കി​ടി​ല​ന്‍ മേ​ക്കോ​വ​റി​ലു​ള​ള ലേ​ഡീ സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ട്രെ​ന്‍​ഡിം​ഗാ​യ​ത്. ഈ ​ചി​ത്ര​ങ്ങ​ള്‍ നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ പേ​ജു​ക​ളി​ലൂ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ങ്ങ​ക്കൊ​പ്പം മ​ഞ്ജു​വി​നെ കു​റി​ച്ചു​ള​ള കു​റി​പ്പു​ക​ളു​മാ​യും ആ​രാ​ധ​ക​ര്‍ ഏ​ത്തി. ഈ ​പ്രാ​യ​ത്തി​ലും ന​ടി എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നാ​ണ് മി​ക്ക​വ​രും പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ചു​ള​ള ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ടി മ​ഞ്ജു സു​നി​ച്ച​നും എ​ത്തി​യി​രു​ന്നു. റംസി റംസിൻ എന്നയാളുടെ ഫേസ് ബുക്ക് കുറിപ്പാണ് മഞ്ജു പങ്കുവച്ചി രിക്കുന്നത്. ഇതോടെ വൈറലായ ആ കുറിപ്പ് ഇങ്ങനെ… ജീ​വി​തം കൈ​വി​ട്ടു​പോ​യെ​ന്ന് തോ​ന്നി​യ കാ​ല​ത്ത് ഈ ​മു​ഖം…

Read More