പ​റ​ഞ്ഞ​തെ​ല്ലാം പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്; ഏ​ഴ് വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​തെല്ലം മാ​തൃ​കാ​ഭ​ര​ണ​മെന്ന് മുഖ്യമന്ത്രി

ന്യൂ​യോ​ര്‍​ക്ക്: പ​റ​ഞ്ഞ​തെ​ല്ലാം പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് നി​ല​വി​ല്‍ കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍. ജ​നം തു​ട​ര്‍​ഭ​ര​ണം ന​ല്‍​കി​യ​ത് വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ന്യൂ​യോ​ര്‍​ക്കി​ലെ ടൈം​സ് സ്‌​ക്വ​യ​റി​ല്‍ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​നത്തിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്ത് മാ​തൃ​കാ​ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 2016ന് ​ശേ​ഷ​മാ​ണ് ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്. അ​ത് വ​രെ നി​രാ​ശ​യി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. ഗെ​യ്ല്‍, കെ ​ഫോ​ണ്‍, റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ മു​ഖ്യ​മ​ന്ത്രി ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

Read More

‘ഡിന്നറും ബെ​ല്ലി ഡാ​ൻ​സും മതിയാക്കി മുഖ്യമന്ത്രി വായ തുറക്കണം’; കെ ‌​ഫോ​ണ്‍ പ​ദ്ധ​തി​ക്കെ​തി​രേ സ്വ​പ്ന സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കെ​ ഫോ​ണി​ന്‍റെ ചെ​യ​ർ​മാ​ൻ ആ​രാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത കെ ‌​ഫോ​ണ്‍ പ​ദ്ധ​തി​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ്വ​പ്ന സു​രേ​ഷ് രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വാ​യ തു​റ​ക്ക​ണ​മെ​ന്നും സ്വ​പ്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ മു​ൻ ഭ​ർ​ത്താ​വ് ജ​യ​ശ​ങ്ക​ർ ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ​രാ​യി ഇ​തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്നും ത​ന്നെ​പ്പോ​ലെത്തന്നെ വി​നോ​ദ് എ​ന്ന​യാ​ളും കെ ​ഫോ​ണി​ന് വേ​ണ്ടി പി​ഡ​ബ്ല്യു​സി​യി​ൽ ജോ​ലി ചെ​യ്തു​വെ​ന്നും സ്വ​പ്ന പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ ബ​ന്ധു​വാ​ണ് വി​നോ​ദ് എ​ന്നും സ്വ​പ്ന ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു. പ്രീ​പെ​യ്ഡ് ഡി​ന്ന​ർ നൈ​റ്റും ബെ​ല്ലി ഡാ​ൻ​സും ആ​സ്വ​ദി​ക്കു​ന്ന​തി​നു​പ​ക​രം ഇ​പ്പോ​ഴെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ദ​യ​വാ​യി വാ​യ തു​റ​ക്ക​ണ​മെ​ന്നും സ്വ​പ്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്​പ​ന്നം വേ​ണ​മെ​ന്ന ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ ലം​ഘി​ച്ച്, കെ ​ഫോ​ൺ പ​ദ്ധ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​ത് ചൈ​നീ​സ് കേ​ബി​ളാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു…

Read More

മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും അ​മേ​രി​ക്ക​യി​ലെ​ത്തി; 11ന്  മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​യോ​ർ​ക്ക്: ലോ​ക കേ​ര​ളസ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും ന്യൂ​യോ​ർ​ക്കി​ലെ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ ക​മ​ല, സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ, ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ജോ​ൺ ബ്രി​ട്ടാ​സ് എംപി, ചീ​ഫ് സെ​ക്ര​ട്ട​റി വി.​ ജോ​യ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ട്. നാ​ളെ പ​ത്തി​ന് ലോ​ക കേ​ര​ള സ​ഭാ സെ​ഷ​ൻ ന​ട​ക്കും. ജൂ​ൺ പ​തി​നൊ​ന്നി​ന് ടൈം​സ് സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ന്യൂ​യോ​ർ​ക്ക് സ​മ​യം ഉ​ച്ച​യ്ക്ക് 3 മ​ണി​യോ​ടെ​യാ​ണ് ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ സം​ഘം എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെയും സം​ഘ​ത്തെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നോ​ർ​ക്ക സ​യ​റ​ക്ട​ർ ഡോ. ​എം. അ​നി​രു​ദ്ധ​ൻ, സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ന്മ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു. തു​ട‍​ര്‍​ന്ന് ടൈം​സ് സ്‌​ക്വ​യ​റി​ലെ മാ​രി​യ​റ്റ് മാ​ർ​കീ ഹോ​ട്ട​ലി​ലേ​ക്ക് സം​ഘം പോ​യി.​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാണ് അ​മേ​രി​ക്ക​യി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​നം. പ​തി​നൊ​ന്നി​ന് ബി​സി​ന​സ് ഇ​ൻ​വെ​സ്റ്റ് മീ​റ്റി​നൊ​പ്പം സം​രം​ഭ​ക​ർ,…

Read More

ആ​ന​യെ ക​ട്ട​വ​നെ​യോ​ര്‍​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് നാ​ണ​മി​ല്ല…​ചേ​ന ക​ട്ട​വ​നെ​ക്കു​റി​ച്ച് നാ​ണ​ക്കേ​ടും ! മു​ഖ്യ​മ​ന്ത്രി​യ്‌​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കെ.​കെ. ര​മ

തി​രു​വ​ന​ന്ത​പു​രം: ആ​ന​യെ ക​ട്ട​വ​നെ കാ​ണാ​ത്ത മു​ഖ്യ​മ​ന്ത്രി ചേ​ന ക​ട്ട​വ​നെ​തി​രെ രോ​ഷം കൊ​ള്ളു​ന്നു​വെ​ന്ന് കെ.​കെ.​ര​മ എം​എ​ല്‍​എ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് കെ.​കെ.​ര​മ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ എ​ല്ലാ​വ​രും അ​ഴി​മ​തി​ക്കാ​ര​ല്ലെ​ന്നും എ​ന്നാ​ല്‍ എ​ങ്ങ​നെ അ​ഴി​മ​തി ന​ട​ത്താ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് എ​ടു​ത്ത ചി​ല​ര്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. പാ​ല​ക്കാ​ട്ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍​ഡി​ന്റെ ചെ​യ്തി ദു​ഷ്‌​പേ​രു​ണ്ടാ​ക്കി​യെ​ന്ന് രോ​ഷം കൊ​ള്ളു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് സ്വ​ന്തം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​ഴി​യെ​ണ്ണു​ന്ന​ത് ഒ​ട്ടും നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന​ത് ക​ഷ്ട​മാ​ണെ​ന്ന് കെ.​കെ.​ര​മ ആ​രോ​പി​ക്കു​ന്നു. അ​ഴി​മ​തി​ക്കാ​ര്‍ ന​മ്മു​ടെ നാ​ടി​ന് നാ​ണ​ക്കേ​ടാ​ണ്. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം. മാ​തൃ​കാ​പ​ര​മാ​യി ആ ​ജീ​വ​ന​ക്കാ​ര​ന്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണം. അ​യാ​ള്‍​ക്കു പി​റ​കി​ലോ ഒ​പ്പ​മോ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രും നി​യ​മ​ത്തി​ന്റെ മു​ന്നി​ലെ​ത്ത​ണം. പ​ക്ഷേ ഈ ​ദു​ഷ്‌​പേ​രി​ല്‍ രോ​ഷം കൊ​ള്ളു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് സ്വ​ന്തം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും ഐ​എ​എ​സു​കാ​ര​നു​മാ​യ എം.​ശി​വ​ശ​ങ്ക​ര​ന്‍…

Read More

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച് അ​ഴി​യൂ​രി​ല്‍ ല​ഹ​രി മാ​ഫി​യ കാ​രി​യ​റാ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ! മു​ഖ്യ​മ​ന്ത്രി പ്ര​തി​യെ ന്യാ​യീ​ക​രി​ച്ചു…

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി അ​ഴി​യൂ​രി​ല്‍ ല​ഹ​രി മാ​ഫി​യ കാ​രി​യ​ര്‍ ആ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ. പോ​ക്‌​സോ കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ള്‍ കേ​സി​ലെ ഇ​ര​യെ സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. ത​ങ്ങ​ള്‍ നീ​തി ല​ഭി​ക്കാ​ന്‍ എ​വി​ടെ പോ​കും ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ല്‍ മാ​ത്ര​മേ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കൂ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​നി​ട​യി​ലാ​ണ് പ്ര​തി​യാ​ണെ​ന്നു പ​റ​യു​ന്ന ആ​ളെ നി​ര​പ​രാ​ധി ആ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ല​ഹ​രി മാ​ഫി​യ​ക്ക് പി​ന്നി​ല്‍ വ​ന്‍ ക​ണ്ണി​ക​ളാ​ണ് ഉ​ള്ള​ത്. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കും മു​മ്പ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് ശ​രി​യാ​യി​ല്ല. ഇ​ര​യാ​യ കു​ട്ടി​ക​ള്‍ മു​ന്നോ​ട്ട് പ​രാ​തി​യു​മാ​യി വ​രി​ല്ല. വ​ന്നാ​ല്‍ ഇ​ത​ല്ലേ അ​വ​സ്ഥ ത​ങ്ങ​ളു​ടെ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ന​ട​ന്നാ​ല്‍ കു​ട്ടി​യെ സം​ര​ക്ഷി​ക്കു​ക​യ​ല്ലാ​തെ വി​ഷ​യം മു​ഴു​വ​നാ​യും മൂ​ടി​വെ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്നും…

Read More

കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ പി​ണ​റാ​യി ഇ​ര​ക​ള്‍​ക്കൊ​പ്പം ഓ​ടു​ക​യും വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പം വേ​ട്ട​യാ​ടു​ക​യു​മാ​ണ് ! കോ​ട​തി​യെ വി​മ​ര്‍​ശി​ച്ച് എ​സ്ഡി​പി​ഐ…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്വ​ത്ത് ക​ണ്ടു കെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കോ​ട​തി​യെ​യും വി​മ​ര്‍​ശി​ച്ച് എ​സ്ഡി​പി​ഐ. കോ​ട​തി​വി​ധി​യു​ടെ മ​റ​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ര​ക​ള്‍​ക്കൊ​പ്പം ഓ​ടു​ക​യും വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പം വേ​ട്ട​യാ​ടു​ക​യു​മാ​ണെ​ന്നാ​ണ് എ​സ്ഡി​പി​ഐ സം​സ്ഥാ​നാ​ധ്യ​ക്ഷ​ന്‍ മൂ​വാ​റ്റു​പു​ഴ അ​ഷ്റ​ഫ് മൗ​ല​വി​യു​ടെ വി​മ​ര്‍​ശ​നം. ഹ​ര്‍​ത്താ​ല്‍ അ​ക്ര​മ​ത്തി​ന്റെ പേ​രി​ല്‍ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന​തി​ല്‍ കോ​ട​തി അ​മി​താ​വേ​ശം കാ​ണി​ക്കു​ക​യാ​ണെ​ന്നും അ​ഷ്റ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. കേ​ന്ദ്ര​ത്തി​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​താ​ണു കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​രും ചെ​യ്യു​ന്ന​ത്. ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രു​ടെ സ്വ​ത്താ​ണു ക​ണ്ടു​കെ​ട്ടു​ന്ന​ത്. മ​ല​പ്പു​റം, കോ​ട്ട​യ്ക്ക​ലി​ല്‍ മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്റെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി. നാ​ട്ടി​ലി​ല്ലാ​ത്ത​വ​രു​ടെ​യും അ​വ​രു​ടെ ഭാ​ര്യ​മാ​രു​ടെ​യും സ്വ​ത്ത് പി​ടി​ച്ചെ​ടു​ത്തു. എ​ല്ലാ​വ​ര്‍​ക്കും തു​ല്യ​നീ​തി​യ​ല്ല പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. ഒ​രു പ്ര​ത്യേ​ക ജ​ന​വി​ഭാ​ഗ​ത്തി​ല്‍ ഭ​യ​പ്പാ​ട് സൃ​ഷ്ടി​ക്കു​ന്നു. അ​ക്ര​മം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണു കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ പ​ട്ടി​ക​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ സ്വ​ത്ത് ക​ണ്ടെ​ത്താ​ന്‍ കോ​ട​തി പ​റ​ഞ്ഞ​പ്പോ​ള്‍,…

Read More

സി​ൽ​വ​ർ ലൈ​ൻ; ഭൂ​മി സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കി​ല്ല; കേ​ന്ദ്രാ​നു​മ​തി കി​ട്ടു​ന്ന മു​റ​ക്ക്  പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ ഭൂ​മി സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കെ​തി​രെ സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളൊ​ന്നും പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര​അ​നു​മ​തി കി​ട്ടു​ന്ന മു​റ​ക്ക് സി​ൽ​വ​ർ ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കേ​ണ്ട വ​രു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. കൊച്ചി മെട്രോ നെടുന്പാശേരി വരെ നീട്ടുന്ന കാര്യം പരിഗണനയിൽഅ​തേ​സ​മ​യം കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി ഫ്ര​ഞ്ച് ഫ​ണ്ടി​ങ്ങ് ഏ​ജ​ന്‍​സി​യെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. 1016 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​ന്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കൊ​ച്ചി മെ​ട്രോ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നീ​ട്ടു​ന്ന​ത് കേ​ന്ദ്ര​വു​മാ​യി ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ലൈ​റ്റ് മെ​ട്രോ ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

Read More

കൊ​ക്കൂ​ണ്‍ പ​തി​ന​ഞ്ചാം എ​ഡി​ഷ​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും

കൊ​ച്ചി: നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന കേ​ര​ള പോ​ലീ​സി​ന്റെ സൈ​ബ​ര്‍ സു​ര​ക്ഷ കോ​ണ്‍​ഫ​റ​ന്‍​സാ​യ കൊ​ക്കൂ​ണ്‍ പ​തി​ന​ഞ്ചാം എ​ഡി​ഷ​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും. ബോ​ള്‍​ഗാ​ട്ടി ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളും ആ​ഗോ​ള ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​വി​ധ സൈ​ബ​ര്‍ വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രു​ടെ ച​ര്‍​ച്ച​ക​ളു​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​ന്ന് വൈ​കി​ട്ട് 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര ഐ.​ടി. മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ന്‍ മ​മ്മൂ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഈ​ഗി​ള്‍ ഐ ​പു​റ​ത്തി​റ​ക്കി ഡ്രോ​ണു​ക​ളെ നി​ര്‍​വീ​ര്യ​മാ​ക്കാ​നും ത​ക​ര്‍​ക്കാ​നും ശേ​ഷി​യു​ള്ള കേ​ര​ള പോ​ലീ​സി​ന്റെ ആ​ന്റി ഡ്രോ​ണ്‍ മൊ​ബൈ​ല്‍ വെ​ഹി​ക്കി​ളാ​യ ഈ​ഗി​ള്‍ ഐ ​ഇ​ന്ന​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​റ​ത്തി​റ​ക്കി. പോ​ലീ​സി​ന്റെ ഡ്രോ​ണ്‍ ഫോ​റ​ക്‌​സി​ക് വി​ഭാ​ഗ​മാ​ണ് ഇ​തി​ന്റെ നി​ര്‍​മാ​ണം.ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം രാ​ജ്യ​ത്തു​ള്‍​പ്പെ​ടെ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ജീ​പ്പി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന…

Read More

പി​പ്പി​ടി​വി​ദ്യ​യും പ്ര​ത്യേ​ക ഏ​ക്ഷ​നു​മൊ​ക്കെ അ​തു​ക​ണ്ട് പേ​ടി​ക്കു​ന്ന അ​ടി​മ​ക​ളോ​ട് മ​തി ! പി​ണ​റാ​യി​യ്‌​ക്കെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍. പി​ണ​റാ​യി വി​ജ​യ​ന്റെ ‘പി​പ്പി​ടി​വി​ദ്യ’​യും, ‘പ്ര​ത്യേ​ക ഏ​ക്ഷ​നു’​മൊ​ക്കെ, അ​തു​ക​ണ്ട് പേ​ടി​ക്കു​ന്ന അ​ടി​മ​ക​ളോ​ട് കാ​ണി​ച്ചാ​ല്‍ മ​തി. ബു​ദ്ധി​യും ബോ​ധ​വു​മി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ല്‍ താ​ങ്ക​ളെ ഉ​പ​ദേ​ശി​ക്കാ​ന്‍ വെ​ച്ചി​രി​ക്കു​ന്ന ഉ​പ​ദേ​ശി​ക​ളി​ല്‍, വി​വ​ര​മു​ള്ള ഒ​രാ​ളെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​യാ​ളോ​ട് ചോ​ദി​ച്ച് ഒ​രു​ത്ത​രം ത​യ്യാ​റാ​ക്കി വേ​ണം നി​യ​മ​സ​ഭ​യി​ല്‍ വ​രാ​ന്‍. അ​ല്ലെ​ങ്കി​ല്‍ സ​ഭ​യി​ല്‍ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ഇ​ളി​ഭ്യ​നാ​യി നി​ല്‍​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. സു​ധാ​ക​ര​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം… ത​ന്റെ ‘പി​പ്പി​ടി​വി​ദ്യ’​യും, ‘പ്ര​ത്യേ​ക ഏ​ക്ഷ​നു’​മൊ​ക്കെ, അ​തു​ക​ണ്ട് പേ​ടി​ക്കു​ന്ന അ​ടി​മ​ക​ളോ​ട് കാ​ണി​ച്ചാ​ല്‍ മ​തി പി​ണ​റാ​യി വി​ജ​യ​ന്‍. ബു​ദ്ധി​യും ബോ​ധ​വു​മി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ല്‍ താ​ങ്ക​ളെ ഉ​പ​ദേ​ശി​ക്കാ​ന്‍ വ​ച്ച എ​ണ്ണ​മ​റ്റ ഉ​പ​ദേ​ശി​ക​ളി​ല്‍, വി​വ​ര​മു​ള്ള ഒ​രാ​ളെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​യാ​ളോ​ട് ചോ​ദി​ച്ച് ഒ​രു​ത്ത​രം ത​യ്യാ​റാ​ക്കി നി​യ​മ​സ​ഭ​യി​ല്‍ വ​രി​ക. അ​ല്ലാ​ത്ത​പ​ക്ഷം, സ​ഭ​യി​ല്‍ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​പി​ല്‍ ഇ​ളി​ഭ്യ​നാ​യി ഇ​നി​യും കു​റേ​യ​ധി​കം കാ​ലം നി​ല്‍​ക്കേ​ണ്ടി…

Read More

ചി​ല​രു​ടെ വാ​ക്കി​ന്റെ പു​റ​ത്താ​ണ് സ്വ​പ്‌​ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ​ത് ! താ​ന്‍ മ​ന​സ്സി​ലാ​ക്കി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ന്ന് സ​രി​ത…

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രേ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്കു പി​ന്നി​ല്‍ വ​ലി​യ സം​ഘ​ങ്ങ​ളു​ണ്ടെ​ന്ന് സോ​ളാ​ര്‍ കേ​സ് പ്ര​തി സ​രി​ത നാ​യ​ര്‍. സ്വ​പ്ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ല്‍ പി.​സി ജോ​ര്‍​ജ് അ​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​നും പി​ന്നി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള​ള വ​ലി​യ തി​മിം​ഗ​ല​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും സ​രി​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ്വ​പ്ന പ്ര​തി​യാ​യ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ന​മ്മ​ളൊ​ന്നും കാ​ണാ​ത്ത വ​ലി​യ വ​ലി​യ തി​മിം​ഗ​ല​ങ്ങ​ളു​ണ്ട് ഇ​തി​ന് പി​ന്നി​ല്‍. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ സ​മീ​പി​ച്ച​ത് പി.​സി ജോ​ര്‍​ജാ​ണ്. സ​രി​ത്ത്, ക്രൈം ​ന​ന്ദ​കു​മാ​ര്‍ ഇ​വ​ര്‍​ക്കെ​ല്ലാം ഇ​തി​ല്‍ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നു പി​ന്നി​ല്‍ ഒ​ന്നോ ര​ണ്ടോ രാ​ഷ്ട്രീ​യ​ക്കാ​ര്‍ കാ​ണു​മെ​ന്നും സ​രി​ത പ​റ​ഞ്ഞു. വെ​റു​തേ ഇ​രു​ന്ന എ​ന്നെ മാ​ന്തി​വി​ടു​ക​യാ​ണ് ചെ​യ്ത​ത്. ഞാ​നി​തി​ന​ക​ത്ത് വ​ന്നു​പെ​ട്ട​താ​ണ്. മ​ന:​പൂ​ര്‍​വ്വം വ​ന്നു ചാ​ടി​യ​ത​ല്ല എ​ന്നെ ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​തി​ന്റെ ബാ​ക്കി​യെ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കേ​ണ്ടേ…

Read More