വോ​​​​ട്ടു​​​​ച​​​​ന്ത​​​​യി​​​​ലെ മ​​​​റ്റ​​​​ത്തൂ​​​​ർ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള യു​​​​ഡി​​​​എ​​​​ഫ് കൈ​​​​വ​​​​രി​​​​ച്ച നേ​​​​ട്ട​​​​ത്തി​​​​ന്‍റെ ചൂ​​​​ടാ​​​​റും​​​​മു​​​​ന്പ് അ​​​​തി​​​​ലേ​​​​ക്കു വീ​​​​ണ ക​​​​ര​​​​ടാ​​​​യി​​​​രി​​​​ക്കു​​​​ന്നു തൃ​​​​ശൂ​​​​ർ മ​​​​റ്റ​​​​ത്തൂ​​​​രി​​​​ലെ ബി​​​​ജെ​​​​പി ബാ​​​​ന്ധ​​​​വം. എ​​​​ട്ട് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് രാ​​​​ജി​​​​വ​​​​ച്ചു ബി​​​​ജെ​​​​പി പി​​​​ന്തു​​​​ണ​​​​യി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​യെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ക്കി​​​​യ​​​​ത്. എ​​​​ട്ട് അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും പ്രാ​​​​ഥ​​​​മി​​​​കാം​​​​ഗ​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് പു​​​​റ​​​​ത്താ​​​​ക്കി. അ​​​​വ​​​​രാ​​​​രും ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പ​​​​ക്ഷേ, അ​​​​വ​​​​ർ ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​​വി​​​​ഹി​​​​ത​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി​​​​റ​​​​ന്നു എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം ഇ​​​​ല്ലാ​​​​താ​​​​കി​​​​ല്ല. ബി​​​​ജെ​​​​പി​​​​ക്കും കോ​​​​ൺ​​​​ഗ്ര​​​​സി​​​​നും സി​​​​പി​​​​എ​​​​മ്മി​​​​നു​​​​മു​​​​ള്ള വോ​​​​ട്ടു​​​​ക​​​​ൾ കൊ​​​​ടു​​​​ക്കാ​​​​ൻ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റി​​​​യാം. അ​​​​ങ്ങ​​​​നെ സ​​​​മ്മാ​​​​ന​​​​മാ​​​​യി കി​​​​ട്ടി​​​​യ​​​​തു വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് ആ​​​​രാ​​​​യാ​​​​ലും വോ​​​​ട്ട​​​​ർ​​​​മാ​​​​രോ​​​​ടു​​​​ള്ള ച​​​​തി​​​​യാ​​​​ണ്. മ​​​​റ്റ​​​​ത്തൂ​​​​രി​​​​ൽ ആ ​​​​ക​​​​ച്ച​​​​വ​​​​ടം കോ​​​​ൺ​​​​ഗ്ര​​​​സാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​ത്. രാ​​​​ജ്യ​​​​മെ​​​​ങ്ങും പ്ര​​​​സം​​​​ഗി​​​​ച്ച​​​​തി​​​​നു ക​​​​ട​​​​ക​​​​വി​​​​രു​​​​ദ്ധം! എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണം പി​​​​ടി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സു​​​​കാ​​​​ർ ബി​​​​ജെ​​​​പി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച​​​​ത്. 24 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് 10, കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​ട്ട്, ബി​​​​ജെ​​​​പി​​​​ക്കു നാ​​​​ല്, യു​​​​ഡി​​​​എഫ് വി​​​​മ​​​​ത​​​​ർ ര​​​​ണ്ട് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു അം​​​​ഗ​​​​ബ​​​​ലം. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ എ​​​​ട്ടും ബി​​​​ജെ​​​​പി​​​​യു​​​​ടെ മൂ​​​​ന്നും വോ​​​​ട്ട്…

Read More

വ​ർ​ഗീ​യ​ത വാ​നോ​ളം, നി​വേ​ദ​നം പോ​രാ

ഗോ​ൾ​വ​ൾ​ക്ക​ർ മു​ത​ൽ മോ​ഹ​ൻ ഭാ​ഗ​വ​ത് വ​രെ ഹി​ന്ദു​രാ​ഷ്‌​ട്ര​ത്തി​നു​വേ​ണ്ടി എ​ഴു​തി​യ​തും പ്ര​സം​ഗി​ച്ച​തു​മൊ​ക്കെ ല​ക്ഷ്യം കാ​ണാ​തെ​പോ​യ​ത് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന കോ​ട്ട​പോ​ലെ ക​വ​ച​മൊ​രു​ക്കി​യ​തി​നാ​ലാ​ണ്. പ​ക്ഷേ, ആ ​കോ​ട്ട​യു​ടെ കാ​വ​ൽ​ക്കാ​രാ​കേ​ണ്ടി​യി​രു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ശ​ബ്ദ​ത, ത​ട​യ​പ്പെ​ട്ട​തി​നെ​ല്ലാം പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ക​യാ​ണ്. ഈ ​ഒ​ളി​ച്ചു​ക​ട​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ നാ​ൾ​വ​ഴി​യി​ലൂ​ടെ​യാ​ണ്, ക്രി​സ്മ​സി​നു ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ രാ​ജ്യ​മൊ​ട്ടാ​കെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി സം​ഘ​പ​രി​വാ​ർ ക​ട​ന്നു​പോ​യ​ത്. അ​ർ​ഥ​ഗ​ർ​ഭ​വും കു​റ്റ​ക​ര​വു​മാ​യ ഭ​ര​ണ​കൂ​ട നി​ശ​ബ്ദ​ത​യ്ക്കൊ​പ്പം ദു​ർ​ബ​ല​മാ​യ പ്ര​തി​പ​ക്ഷ​വും നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു ശ​ക്ത​മാ​യ സം​വി​ധാ​ന​മി​ല്ലാ​ത്ത ന്യൂ​ന​പ​ക്ഷ നേ​തൃ​ത്വ​ങ്ങ​ളും സ്ഥി​തി വ​ഷ​ളാ​ക്കി. ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ​ക്കു നി​വേ​ദ​നം ന​ൽ​കി​യ​തു​കൊ​ണ്ടു മാ​ത്രം​പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മ​ല്ല. ക്രി​സ്മ​സി​നു വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​ങ്ങ​ളെ​ല്ലാം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ​ക്കു​മെ​തി​രാ​ണ്; കോ​ട​തി​യെ സ​മീ​പി​ക്ക​ണം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടെ ബി​ജെ​പി ഭ​രി​ക്കു​ന്ന നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​രും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. കേ​ര​ള​ത്തി​ലും പ​രീ​ക്ഷ​ണം ന​ട​ത്തി. 11 വ​ർ​ഷ​ത്തെ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം പു​തി​യ സം​ഭ​വ​മ​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ…

Read More

റീ​ൽ​സി​ന​പ്പു​റ​ത്തെ ‘റി​യ​ൽ’ ലോ​ക​ത്തെ മ​റ​ക്ക​രു​ത്

സൃ​ഷ്‌​ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തു തെ​റ്റ​ല്ല. എ​ന്നാ​ൽ, ഒ​രു സ്ക്രീ​നി​ന് അ​പ്പു​റ​മു​ള്ള ലോ​ക​ത്ത് കാ​ത്തി​രി​ക്കാ​ൻ പ്രി​യ​പ്പെ​ട്ട​വ​രു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്. ചെ​യ്യു​ന്ന അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് ഒ​രു നി​മി​ഷം ചി​ന്തി​ക്കു​ക. കു​റ​ച്ചു പ​ഴ​യ ഒ​രു ക​ഥ​യു​ണ്ട്; റ​ഷ്യ​യി​ൽ​നി​ന്നു​ള്ള​താ​ണ്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ഒ​രു റെ​യി​ൽ​വേ പാ​ലം ത​ക​രു​ന്നു. ട്രാ​ക്കി​ന​ടു​ത്തു താ​മ​സി​ച്ചി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ ഇ​തു​ക​ണ്ട് കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ കൂ​സാ​തെ ആ ​ട്രാ​ക്കി​ലൂ​ടെ വ​രു​ന്ന ട്രെ​യി​ൻ നി​ർ​ത്തി​ക്കാ​ൻ പെ​ടാ​പ്പാ​ടു പെ​ടു​ന്നു. ഒ​ടു​വി​ൽ സ്വ​ന്തം കു​ടി​ൽ ക​ത്തി​ച്ചാ​ണ് അ​വ​ർ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് വ​ണ്ടി നി​ർ​ത്തി​ക്കു​ന്ന​ത്. ഇ​താ​ണ് ക​ഥ. ഗു​ണ​പാ​ഠ​മു​ള്ള ക​ഥ. സം​ഭ​വി​ക്കാ​മാ​യി​രു​ന്ന വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ആ ​കു​ട്ടി​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. കാ​ലം മാ​റി. ക​ഥ​യും മാ​റി. ത​ല​ശേ​രി​യി​ൽ​നി​ന്നാ​ണ് പു​തി​യ ക​ഥ (കാ​ര്യം). ര​ണ്ടു പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ ചു​വ​പ്പു വെ​ളി​ച്ചം കാ​ണി​ച്ച് പൂ​ന-​എ​റ​ണാ​കു​ളം ട്രെ​യി​ൻ നി​ർ​ത്തി​ച്ചു. വേ​റൊ​ന്നി​നു​മ​ല്ല, അ​വ​ർ​ക്ക്…

Read More

വി​ദ്വേ​ഷ​സം​ഘ​ങ്ങ​ൾ​ക്കും വെ​ളി​ച്ച​മാ​ക​ട്ടെ ക്രി​സ്മ​സ്

പാ​തി​രാ​ക്കു​ർ​ബാ​ന ക​ഴി​ഞ്ഞു. എ​ത്ര നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ത്ര മ​ഞ്ഞു​പൊ​ഴി​യു​ന്ന ക്രി​സ്മ​സ് രാ​ത്രി​യി​ലൂ​ടെ നാം ​ന​ട​ന്ന​ത്! സ്വ​ർ​ഗം സ​ക​ല​ജ​ന​ത്തോ​ടും സ​മാ​ധാ​നം ആ​ശം​സി​ച്ച​തി​ന്‍റെ, ഒ​രു ക​ന്നു​കാ​ലി​പ്പു​ര കൊ​ട്ടാ​ര​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ, ദ​രി​ദ്ര​നും ദ​ളി​ത​നും ആ​ദി​വാ​സി​ക്കും സ​ത്രം നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​ക​പ്പെ​ട്ട​തി​ന്‍റെ, എ​വി​ടെ​യാ​ണ് പി​റ​വി​യെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​നും ന​ശി​പ്പി​ക്കാ​നും ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​തി​ന്‍റെ സം​ഘ​ങ്ങ​ളെ​യും പ​രി​വാ​ര​ങ്ങ​ളെ​യും അ​യ​ച്ച​തി​ന്‍റെ​യൊ​ക്കെ ഓ​ർ​മ​കൂ​ടി​യാ​ണ് ഇ​ന്ന്. അ​വ​യൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും, ജ്ഞാ​നി​ക​ളാ​യ രാ​ജാ​ക്ക​ന്മാ​രും നി​ഷ്ക​ള​ങ്ക​രാ​യ ആ​ട്ടി​ട​യ​രും ഉ​ൾ​പ്പെ​ടെ കോ​ടാ​നു​കോ​ടി മ​നു​ഷ്യ​ർ ര​ക്ഷ​ക​നെ കാ​ണാ​ൻ മ​ണ്ണി​ലെ പു​ൽ​ക്കൂ​ടും വി​ണ്ണി​ലെ ന​ക്ഷ​ത്ര​വും തെ​ര​യു​ന്നു. വേ​ട്ട​യാ​ട​ലു​ക​ളു​ടെ രാ​ത്രി​ക​ളി​ലും അ​ഹിം​സ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വ​ഴി​കാ​ട്ടു​ന്ന ന​ക്ഷ​ത്ര​ത്തെ​മാ​ത്രം പി​ന്തു​ട​രാം. അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു സ്തു​തി, ഭൂ​മി​യി​ൽ സ​ന്മ​ന​സു​ള്ള​വ​ർ​ക്കു സ​മാ​ധാ​നം! സ​ഹ​സ്രാ​ബ്‌​ദ​ങ്ങ​ളു​ടെ സം​ഘ​ർ​ഷ​യാ​ത്രാ​മ​ധ്യേ മ​നു​ഷ്യ​വം​ശം ദ​ർ​ശി​ച്ച സ​മാ​ധാ​ന​ത്തി​ന്‍റെ വ​ഴി​യാ​യി​രു​ന്നു ക്രി​സ്തു​വി​ന്‍റേ​ത്. വാ​ൾ അ​തി​ന്‍റെ ഉ​റ​യി​ലി​ടാ​നും തി​രി​ച്ച​ടി​ക്കാ​തി​രി​ക്കാ​നും ഉ​ള്ള​വ​ർ ഇ​ല്ലാ​ത്ത​വ​ർ​ക്കു കൊ​ടു​ക്കാ​നും പ​റ​ഞ്ഞു​കൊ​ണ്ട് ന​സ്ര​ത്തി​ലും ഗ​ലീ​ലി​യ ത​ടാ​ക​ക്ക​ര​യി​ലും ജ​റു​സ​ലേ​മി​ലും ന​ട​ന്ന ക്രി​സ്തു മ​നു​ഷ്യ​രു​ടെ ഉ​ള്ളി​ലെ ന​ന്മ​യെ പു​റ​ത്തെ​ടു​ക്കാ​നാ​ണ്…

Read More

ന​ഷ്‌​ട​പ​രി​ഹാ​രം പി​ച്ച​ക്കാ​ശ​ല്ല, അ​വ​കാ​ശ​മാ​ണ്

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും മ​റ്റു പ​ല തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ലാ​യാ​ലും വ​രു​മാ​ന​വും അ​തി​ന്‍റെ വ​ള​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ക.​എ​ന്നാ​ൽ ക​ർ​ഷ​ക​ന്‍റെ കാ​ര്യ​മെ​ത്തു​മ്പോ​ൾ പ​രി​ഹാ​സ​വും ക​ടും​പി​ടി​ത്ത​വും! പോ​രാ​ളി​യാ​യ ഈ ​ക​ർ​ഷ​ക​നെ ന​മു​ക്ക് ന​മി​ക്കാം. ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​ത്വ​വും അ​ധി​കാ​ര​മു​ഷ്കും കൊ​ടി​കു​ത്തി​വാ​ഴു​ന്ന വ​നം​വ​കു​പ്പി​നെ മു​ട്ടു​കു​ത്തി​ച്ച​തി​നു മാ​ത്ര​മ​ല്ല, നീ​തി​യു​ടെ പ​ക്ഷ​ത്തു നി​ൽ​ക്കു​ന്ന ഓ​രോ മ​നു​ഷ്യ​നി​ലും ഊ​ർ​ജം നി​റ​ച്ച​തി​നും അ​ന്ത്യം​വ​രെ പോ​രാ​ടാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി നി​ല​നി​ർ​ത്തി​യ​തി​നും. ഇ​വി​ടെ ഇ​ങ്ങ​നെ​യൊ​ക്കെ​യേ ന​ട​ക്കൂ എ​ന്ന പൊ​തു​ധാ​ര​ണ​യ്ക്കു കീ​ഴി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്ന് ശ്വാ​സം​മു​ട്ടാ​ൻ വി​ധി​ക്ക​പ്പെ​ട്ട​താ​ണ് ന​മ്മു​ടെ നീ​തി​ബോ​ധ​വും പൗ​ര​ബോ​ധ​വു​മൊ​ക്കെ. അ​ഴി​മ​തി, കൈ​ക്കൂ​ലി, അ​ധി​കാ​ര​പ്ര​മ​ത്ത​ത, ത​ട്ടി​പ്പ്, വെ​ട്ടി​പ്പ്, സ്വ​ജ​ന​പ​ക്ഷ​പാ​തം തു​ട​ങ്ങി എ​ല്ലാ പീ​ഡ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​ർ ഒ​ടു​വി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന​ത് ഈ ​പൊ​തു​ബോ​ധ​ത്തി​ന്‍റെ ത​ണ​ലി​ലാ​ണ്. ഈ ​ആ​ശ്വാ​സ​ത്തി​ന​പ്പു​റം വ​ലി​യ വാ​ഗ്ദ​ത്ത​ഭൂ​മി​ക​ളു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ലേ​ക്കാ​ണ് ഇ​ത്ത​രം പോ​രാ​ട്ട​ങ്ങ​ൾ സ​മൂ​ഹ​ത്തെ ന​യി​ക്കു​ന്ന​ത്. വ​യ​നാ​ട് പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ നീ​ർ​വാ​രം ഈ​സ്റ്റ് പ​രി​യാ​ര​ത്തെ പി.​ടി. വേ​ലാ​യു​ധ​ൻ എ​ന്ന ക​ർ​ഷ​ക​ൻ ന​ട​ത്തി​യ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ന്…

Read More

ആ​ശ​യ​മാ​ണ്, സ്വ​യം പി​രി​ഞ്ഞു​പോ​കി​ല്ല

ആ​റു ദി​വ​സ​മാ​യി കേ​ര​ള​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി ഒ​രു മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മോ​ർ​ച്ച​റി​യി​ലാ​ണ്. പാ​ല​ക്കാ​ട്ട് ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന മു​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ റാം ​നാ​രാ​യ​ണ​ൻ ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നു ജോ​ലി തേ​ടി എ​ത്തി​യ​താ​യി​രു​ന്നു. കൊ​ല​യാ​ളി​ക​ൾ ആ​രോ​പി​ച്ച​തു​പോ​ലെ അ​യാ​ൾ മോ​ഷ്ടാ​വാ​യി​രു​ന്നി​ല്ല. പ​ക്ഷേ, ഒ​രാ​ൾ മോ​ഷ്ടാ​വാ​ണോ വ്യ​ഭി​ചാ​രി​യാ​ണോ കാ​ലി​ക്ക​ട​ത്തു​കാ​ര​നാ​ണോ ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ടാ​ത്ത മ​ത​ത്തി​ൽ പെ​ട്ട​വ​നാ​ണോ ബം​ഗ്ലാ​ദേ​ശി​യാ​ണോ… തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്കു പ്ര​സ​ക്തി​യേ ഇ​ല്ല. അ​ത്ത​ര​ക്കാ​രാ​യി​രു​ന്നെ​ങ്കി​ൽ കൊ​ന്നാ​ലും സ​ഹി​ക്കാ​മാ​യി​രു​ന്നെ​ന്ന ചി​ന്ത​യു​ടെ സ്ഫു​ര​ണം​പോ​ലും ഒ​ഴി​വാ​ക്ക​ണം. ത​ങ്ങ​ൾ ഒ​രു കോ​ട​തി​യോ കൊ​ല്ലാ​ൻ അ​ധി​കാ​ര​മു​ള്ള ഗോ​ത്ര​മോ റി​പ്പ​ബ്ലി​ക് ത​ന്നെ​യോ ആ​ണെ​ന്നു ക​രു​തു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പെ​രു​കി എ​ന്ന​തി​നാ​ണ് പ്ര​സ​ക്തി. ഈ ​കൊ​ല​യാ​ളി​സം​ഘ​ങ്ങ​ൾ സ്വ​യം​ഭൂ​വ​ല്ല, രാ​ഷ്‌​ട്രീ​യ-​ഭ​ര​ണ​കൂ​ട നി​ശ​ബ്ദ​ത​യി​ലും പ്രോ​ത്സാ​ഹ​ന​ത്തി​ലും ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ഗോ​ത്ര​കാ​ല അ​ക്ര​മോ​ത്സു​ക​ത​യാ​ണ്. ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ അ​വ​സ​ര​മെ​ത്തു​ന്പോ​ൾ ഇ​തു കേ​ര​ള​ത്തെ​യും വ​ള​യും. ഡി​സം​ബ​ർ 17ന് ​പാ​ല​ക്കാ​ട് അ​ട്ട​പ്പ​ള്ള​ത്തു​നി​ന്നു കൊ​ല​യാ​ളി​ക​ൾ​ത​ന്നെ പ​ക​ർ​ത്തി​യ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ളി​ലെ ര​ണ്ടു രം​ഗ​ങ്ങ​ൾ ഹൃ​ദ​യം ത​ക​ർ​ക്കു​ന്നു. ഒ​ന്ന് മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള റാം ​നാ​രാ​യ​ണ​ന്‍റെ ദൈ​ന്യ​ത​യാ​ർ​ന്ന മു​ഖ​മാ​ണ്. ത​ന്നെ ത​ല്ലു​ന്ന​ത് എ​ന്തി​നെ​ന്നു​പോ​ലും…

Read More

ന​വ സാ​ര​ഥി​ക​ളേ, ‘നി​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്’

“നി​യ​മാ​നു​സൃ​തം ന​ട​പ്പാ​ക്കി​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യോ​ട് യ​ഥാ​ർ​ഥ​മാ​യ വി​ശ്വാ​സ​വും കൂ​റും പു​ല​ർ​ത്തു​മെ​ന്നും ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​വും അ​ഖ​ണ്ഡ​ത​യും നി​ല​നി​ർ​ത്തു​മെ​ന്നും ഭ​യാ​ശ​ങ്ക കൂ​ടാ​തെ​യും മ​മ​ത​യോ വി​ദ്വേ​ഷ​മോ കൂ​ടാ​തെ​യും ഞാ​നെ​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ൾ യ​ഥാ​വി​ധി​യാ​യും വി​ശ്വ​സ്ത​ത​യോ​ടും എ​ന്‍റെ പ​ര​മാ​വ​ധി ക​ഴി​വ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ർ​വ​ഹി​ക്കു​മെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു. ” ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ഇ​ന്ന​ലെ​യെ​ടു​ത്ത പ്ര​തി​ജ്ഞ​യാ​ണി​ത്. മ​തി, ഇ​ത്ര​യും മ​തി. രാ​ഷ്‌​ട്രീ​യ​ത്തെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ടെ മു​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്കാ​തെ, ല​ഭി​ച്ച വോ​ട്ടു​ക​ൾ സേ​വ​ന​ത്തി​നു​ള്ള സ​മ്മ​ത​പ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നെ​ന്നും അ​തു നി​രു​പാ​ധി​ക​മ​ല്ലെ​ന്നും തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ക. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ! അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ ആ​ധു​നി​ക​സ​ങ്ക​ൽ​പം ഗാ​ന്ധി​ജി​യി​ലാ​ണ്. ഗ്രാ​മ​സ്വ​രാ​ജി​ലൂ​ടെ പൂ​ർ​ണ​സ്വ​രാ​ജ് എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​ന​മാ​ണ് പ​ഞ്ചാ​യ​ത്ത് രാ​ജി​ലെ​ത്തി​യ​ത്. സ്വ​രാ​ജ് എ​ന്നാ​ൽ, ബ്രി​ട്ടീ​ഷു​കാ​രി​ല്ലാ​ത്ത ഇ​ന്ത്യ​യെ​ന്ന​ല്ല എ​ല്ലാ ഗ്രാ​മ​ങ്ങ​ളും സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന ഗാ​ന്ധി​യ​ൻ സ്വ​പ്ന​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത​യെ സാ​ക്ഷി​യാ​ക്കി​യാ​ണ് കാ​ൽ ല​ക്ഷ​ത്തോ​ളം ത​ദ്ദേ​ശ​ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റ​ത്. അ​വ​ര​റി​യ​ണം, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​ക​ളി​ലാ​ണ് ത​ങ്ങ​ൾ പ​ദ​മൂ​ന്നി​യി​രി​ക്കു​ന്ന​തെ​ന്ന്. 70 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ന​വാ​ഗ​ത​ർ…

Read More

പു​തി​യ ദൃ​ശ്യം പു​റ​ത്തി​റ​ങ്ങി; വി​ല്ല​ൻ കാ​ക്കി​യി​ലൊ​തു​ങ്ങി​ല്ല

വേ​ണ്ട​പ്പെ​ട്ട ക്രി​മി​ന​ലു​ക​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ക്കു​ന്ന ആ​ഭി​ചാ​ര​ക്രി​യ​കൊ​ണ്ട് പോ​ലീ​സി​ലെ കു​റ്റ​വാ​ളി​ക​ളെ ഒ​ഴി​പ്പി​ക്കാ​നാ​കി​ല്ല. അ​തി​ന് ഒ​രു​ത്ത​ര​വ് മ​തി, കു​റ്റ​വാ​ളി പ​ട്ടി​ക​യി​ലു​ള്ള പോ​ലീ​സു​കാ​രെ ഇ​തി​നാ​ൽ സേ​ന​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്നു എ​ന്ന ഒ​രേ​യൊ​രു​ഉ​ത്ത​ര​വ്. കൊ​ച്ചി​യി​ലെ​ങ്കി​ലും തു​ട​ങ്ങു​മോ? പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ എ​സ്എ​ച്ച്ഒ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. പ്ര​ശ്നം ആ ​സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ ശി​ക്ഷി​ച്ചാ​ൽ തീ​രി​ല്ല. കാ​ര​ണം, ആ ​ക്രൂ​ര​ത​യു​ടെ​യും ധാ​ർ​ഷ്‌​ട്യ​ത്തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ​ല​രും സ​ഹാ​യി​ച്ചി​രി​ക്കു​ന്നു. അ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ൽ കേ​സെ​ടു​ക്ക​ണം. ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​പ്പി​ക്കാ​നും കു​റ്റ​വാ​ളി​യെ വെ​ളു​പ്പി​ക്കാ​നും ശ്ര​മി​ച്ച​ത് ഭ​രി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ആ ​രാ​ഷ്‌​ട്രീ​യ-​കു​റ്റ​വാ​ളി ബ​ന്ധ​വും പു​റ​ത്തു​വ​ര​ണം. അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ കേ​ര​ളം അ​ത്ത​ര​മൊ​രു സു​താ​ര്യ അ​ന്വേ​ഷ​ണം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. നാ​ളെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ, മ​റ്റൊ​രു സ്റ്റേ​ഷ​ൻ, പു​തി​യൊ​രു ഇ​ര… ഇ​ങ്ങ​നെ​യാ​ണ് ജ​നാ​ധി​പ​ത്യ പ​രി​ഷ്കാ​ര​ങ്ങ​ളെ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ കാ​ര്യാ​ല​യ​ങ്ങ​ളും ചേ​ർ​ന്നു മ​ർ​ദി​ച്ചൊ​തു​ക്കു​ന്ന​ത്. 2024 ജൂ​ണ്‍ 20നു ​ന​ട​ന്ന മ​ര്‍​ദ​ന​ത്തി​ന്‍റെ…

Read More

പ​രോ​ൾ ചാ​ട്ട​ത്തി​നു ക​ള്ള​ക്കാ​വ​ൽ

രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും കു​പ്ര​സി​ദ്ധ​മാ​യ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജ​യി​ലി​ലെ സു​ഖ​വാ​സ​വും അ​ടി​ക്ക​ടി​യു​ള്ള പ​രോ​ളും വാ​ർ​ത്ത​യാ​യി​ട്ടും സ​ർ​ക്കാ​രി​നു കൂ​സ​ലൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ആ ‘​ഔ​ദ്യോ​ഗി​ക ജ​യി​ൽ​ചാ​ട്ട’​ത്തി​ന്‍റെ പു​തി​യൊ​ര​ധ്യാ​യ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പ്ര​തി​യു​ടെ പ​രോ​ളി​ന് ജ​യി​ൽ ഡി​ഐ​ജി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​താ​യാ​ലും പ​രോ​ൾ കൊ​ടു​ക്ക​ണം, എ​ങ്കി​ൽ​പ്പി​ന്നെ പ​ണം വാ​ങ്ങി​യി​ട്ടാ​യാ​ലെ​ന്താ​ണെ​ന്ന് ഡി​ഐ​ജി​ക്കും തോ​ന്നി​യി​ട്ടു​ണ്ടാ​കും. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​ത്തി​നും നി​യ​മ​വാ​ഴ്ച​യ്ക്കും സ​ർ​വീ​സി​ലി​രു​ന്നു സ​യ​നൈ​ഡ് കൊ​ടു​ക്കു​ന്ന ക​ള്ള​ക്കാ​വ​ൽ​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്താ​ൽ പോ​രാ, പ​രോ​ളി​ല്ലാ​തെ ജ​യി​ലി​ലാ​ക്ക​ണം. ഇ​തി​നു​മു​ന്പും കൊ​ടി​കെ​ട്ടി​യ കു​റ്റ​വാ​ളി​ക​ൾ​ക്കു യ​ഥേ​ഷ്‌​ടം പ​രോ​ൾ ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ അ​തേ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണ്; പാ​ർ​ട്ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ല്ല.അ​വി​ശ്വ​സ​നീ​യ​മാ​യ അ​ഴി​മ​തി​ക്ക​ഥ​ക​ളാ​ണ് ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ടി.​പി. വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കൊ​ടി സു​നി​യു​ടെ ബ​ന്ധു​വി​ൽ​നി​ന്നു ഗൂ​ഗി​ൾ​പേ വ​ഴി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് വി​വ​രം. പ​രോ​ളി​നും പ​രോ​ൾ നീ​ട്ടി​ന​ൽ​കാ​നും ജ​യി​ലി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നു​മൊ​ക്കെ​യാ​യി എ​ട്ടു ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് 1.80…

Read More

ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലെ അ​​ധ​​മവ്യാ​​പാ​​ര​​ങ്ങ​​ൾ

മാ​​സ​​ങ്ങ​​ൾ നീ​​ണ്ട ത​​ർ​​ക്ക​​വും വ്യ​​വ​​ഹാ​​ര​​ങ്ങ​​ൾ​​ക്കു ചെ​​ല​​വ​​ഴി​​ച്ച ല​​ക്ഷ​​ങ്ങ​​ളും എ​​ഴു​​തി​​ത്ത​​ള്ളി സ​​ർ​​ക്കാ​​രും ഗ​​വ​​ർ​​ണ​​റും വൈ​​സ് ചാ​​ൻ​​സ​​ല​​ർ നി​​യ​​മ​​ന​​ത്തി​​ൽ സ​​മ​​വാ​​യ​​ത്തി​​ലെ​​ത്തി. ഇ​​തു നേ​​ര​​ത്തേ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ സ​​മ​​യ​​വും ജ​​ന​​ങ്ങ​​ളു​​ടെ പ​​ണ​​വും ലാ​​ഭി​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ടു​​ത്തു​​പ​​റ​​യാ​​ൻ ര​​ണ്ടു കാ​​ര്യ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഒ​​ന്നാ​​മ​​ത്, സം​​സ്ഥാ​​ന​​ത്തി​​ന്‍റെ നി​​യ​​മ​​നാ​​വ​​കാ​​ശം സം​​ര​​ക്ഷി​​ക്കാ​​നാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​രി​​ന്‍റെ പോ​​രാ​​ട്ട​​മെ​​ങ്കി​​ൽ വി​​ട്ടു​​വീ​​ഴ്ച​​യി​​ലൂ​​ടെ അ​​തു പാ​​ളി. ര​​ണ്ടാ​​മ​​ത്തെ കാ​​ര്യം, ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ലെ ന്യൂ​​ന​​ത​​ക​​ളെ അ​​വ​​സ​​ര​​മാ​​ക്കി വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രെ നി​​യ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള സം​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​വ​​കാ​​ശം ക​​വ​​രാ​​ൻ കേ​​ന്ദ്ര നോ​​മി​​നി​​യാ​​യ ഗ​​വ​​ർ​​ണ​​ർ ശ്ര​​മി​​ച്ച​​ത് ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മ​​ല്ല. ബി​​ജെ​​പി ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഗ​​വ​​ർ​​ണ​​ർ​​മാ​​രു​​ടെ പെ​​രു​​മാ​​റ്റ​​ത്തി​​ലെ സ​​മാ​​ന​​ത​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ൽ കേ​​ര​​ള ഗ​​വ​​ർ​​ണ​​റു​​ടേ​​തും വ്യ​​ക്തി​​പ​​ര​​മാ​​യ വാ​​ശി​​ക​​ൾ​​ക്ക​​പ്പു​​റം കേ​​ന്ദ്ര​​താ​​ത്പ​​ര്യ​​ങ്ങ​​ളു​​ടെ ന​​ട​​ത്തി​​പ്പു മാ​​ത്ര​​മാ​​ണെ​​ന്നു കാ​​ണാം. ല​​ക്ഷ്യ​​ങ്ങ​​ളും പ​​രി​​ണ​​ത​​ഫ​​ല​​ങ്ങ​​ളും ഒ​​ന്ന​​ല്ലെ​​ങ്കി​​ലും കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും ഏ​​റ്റു​​മു​​ട്ടു​​ന്പോ​​ൾ ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തെ​​ന്തോ അ​​താ​​ണ് സ​​മ​​കാ​​ലി​​ക ഇ​​ന്ത്യ​​യി​​ലെ സ്വ​​ത​​ന്ത്ര വി​​ദ്യാ​​ഭ്യാ​​സം. സു​​പ്രീം​​കോ​​ട​​തി​​ വ​​രെ എ​​ത്തി​​യ നി​​യ​​മ​​യു​​ദ്ധ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് ഗ​​വ​​ർ​​ണ​​ർ രാ​​ജേ​​ന്ദ്ര അ​​ർ​​ലേ​​ക്ക​​റു​​ടെ താ​​ത്പ​​ര്യ​​പ്ര​​കാ​​രം, ഡോ. ​​സി​​സ തോ​​മ​​സി​​നെ സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലും, സ​​ർ​​ക്കാ​​രി​​ന്‍റെ…

Read More