ലോകക്രിക്കറ്റ് പ്രേമികളുടെ ആരാധനാപാത്രമാണ് ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും കോഹ്‌ലിയെ അറിയുന്ന ഒരാളെങ്കിലും ഉണ്ടാകും. അങ്ങനെയിരിക്കെ, അനുഷ്കയ്ക്ക് ഇഷ്ടപ്പെട്ട പഫ്സ് വാങ്ങാന്‍ ബെംഗളൂരുവിലെ പ്രസിദ്ധമായ ഒരു ബേക്കറിയില്‍ കയറിയപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ‘ഇന്‍സൈഡര്‍ ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.മാര്‍ച്ചില്‍ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയുടെ അവസാന ദിനമായിരുന്നു സംഭവം. കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെ…മത്സരശേഷം ഹോട്ടലില്‍ എത്തിയ ഞാന്‍ പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി. അനുഷ്‌ക വളര്‍ന്നത് ഇവിടെയാണ്. അനുഷ്കയ്ക്ക് ഇവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഒക്കെ ഉണ്ട്. ബാംഗ്ലൂരിലെ പ്രസിദ്ധമായ ‘തോംസ് ബേക്കറി’യില്‍ നിന്നുള്ള പഫ്സ് അനുഷ്കയ്ക്ക് ഇഷ്ടമാണ്, അതിനെ കുറിച്ച് ഒരുപാട് പറയാറുണ്ട്. ഞാന്‍ തോംസ് ബേക്കറിയില്‍ ചെന്നു, എന്റെ സെക്യൂരിറ്റിയോട് വണ്ടിയില്‍ ഇരുന്നോളാന്‍ പറഞ്ഞു. മാസ്കും ഒരു ക്യാപ്പും…
Read MoreTag: virat kohli
‘കറുത്ത വെള്ളം’ ലിറ്ററിന് വെറും 3000 രൂപ മാത്രം ! സിനിമ-ക്രിക്കറ്റ് താരങ്ങളെല്ലാം കുടിക്കുന്ന ആ കറുത്ത വെള്ളം എന്താണെന്നറിയുമോ ?
ബോളിവുഡ് സുന്ദരി ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. എങ്കിലും ഇത്തവണ പലരും ശ്രദ്ധിച്ചത് താരത്തിന്റെ കൈയ്യില്‍ ഇരുന്ന ഒരു വാട്ടര്‍ബോട്ടിലായിരുന്നു. ബോളിവുഡ് താരങ്ങളുടേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളുടെയും കൈയ്യില്‍ ഈ ബോട്ടില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ഒരു സാധാരണ വാട്ടര്‍ ബോട്ടില്‍ അല്ല. ബ്ലാക്ക് വാട്ടര്‍ അഥവാ ‘കറുത്തവെള്ളം’ എന്നറിയപ്പെടുന്ന വെള്ളമാണ് ഇത്. വില കേട്ടാല്‍ പലരുടെയും മുഖം കറുക്കും… 3000 രൂപയാണ് ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില. ഇത്രയധികം വിലയുള്ള ഈ വെള്ളത്തിന്റെ പ്രത്യേകത എന്താണെന്നല്ലേ ?. പ്രകൃതിദത്തമായ കറുത്ത ആല്‍ക്കലൈന്‍ വെള്ളമാണ് ബ്ലാക്ക് വാട്ടര്‍ എന്ന് അറിയപ്പെടുന്നത്. പ്രകൃതിദത്ത ജൈവധാതുക്കളാണ് ഈ വെള്ളത്തില്‍ അടങ്ങിയിരിയ്ക്കുന്നത്. ശരീരത്തിലെയും കുടലിലെയും അസിഡിറ്റി അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ, നിങ്ങളുടെ ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും വെള്ളം സഹായിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും…
Read Moreവിരുഷ്‌കയുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടി എത്തുന്നു ! തനിക്ക് ‘വിശേഷമുണ്ടെന്ന്’ ഫോട്ടോ സഹിതം വെളിപ്പെടുത്തി അനുഷ്‌ക ശര്‍മ…
അങ്ങനെ ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി അച്ഛനാകുന്നു. ഭര്‍ത്താവ് കോഹ് ലിയ്‌ക്കൊപ്പം നിറവയറിന്റെ ചിത്രം അനുഷ്‌ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകര്‍ അനുഷ്‌കയുടെ വിശേഷം അറിഞ്ഞത്. 2021 ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നാണ് അനുഷ്‌ക അറിയിച്ചിരിക്കുന്നത്. വിശേഷമൊന്നുമില്ലേയെന്നുള്ള ആരാധകരുടെ ചോദ്യം തന്നെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നതായി പല അഭിമുഖത്തിലും അനുഷ്‌ക പറഞ്ഞിട്ടുണ്ട്. താരത്തിന് വിശേഷമുണ്ടാകാന്‍ കാത്തിരുന്നവരുടെ കാത്തിരിപ്പിനു കൂടിയാണ് ഇതോടെ വിരാമമാകുന്നത്.
Read Moreഇതുവരെ കുട്ടികളൊന്നും ആയില്ല അല്ലേ ? ഈ ചോദ്യം ചോദിച്ചയാള്‍ക്ക് അനുഷ്‌ക ശര്‍മ നല്‍കിയ കിടിലന്‍ മറുപടിയിങ്ങനെ…
വിരാട് കോഹ് ലിയും അനുഷ്‌ക ശര്‍മയും ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2017ലാണ് വിവാഹിതരാവുന്നത്. ‘വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായിട്ടും കുട്ടികളൊന്നുമായില്ലേ’ എന്നാണ് പലര്‍ക്കും ഇപ്പോള്‍ ചോദിക്കാനുള്ളത്. എന്നാല്‍, ഈ ചോദ്യത്തിനു വളരെ രസകരമായാണ് അനുഷ്‌ക മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് അനുഷ്‌ക ഇങ്ങനെയൊരു ചോദ്യം നേരിട്ടത്. ‘ചുറ്റുമുള്ള ആളുകള്‍ നിങ്ങള്‍ക്കു കുട്ടികളൊന്നും ആയില്ലേ എന്ന് ചോദിക്കുന്നില്ലേ?’ അനുഷ്‌കയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ഇല്ല, ആരുമില്ല.’ മാത്രമല്ല അത്തരം ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളൂ എന്നുകൂടി അനുഷ്‌ക പറഞ്ഞു. ചോദ്യകര്‍ത്താവിനെ പരോക്ഷമായി ഉദ്ദേശിച്ചായിരുന്നു ആ മറുപടി.
Read Moreവഴിയേ പോയ വയ്യാവേലി എടുത്ത് തലയില്‍ വച്ചു ! റോഡില്‍ പ്ലാസ്റ്റിക് ഇട്ട യുവാവിനെ ശകാരിക്കുന്ന വീഡിയോ പണിയായി; കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും എതിരേ വക്കീല്‍ നോട്ടീസ്…
മുംബൈ: റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ അനുഷ്‌ക ശര്‍മ ശകാരിക്കുന്ന വീഡിയോ വിരാട് കോഹ്‌ലി പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ ഇരുവര്‍ക്കുമെതിരേ യുവാവ് മറുവീഡിയോയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സംഭവം ഇപ്പോള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചതിന് അനുഷ്‌കയും വിരാടിനും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വീഡിയോയിലെ യുവാവ് അര്‍ഹാന്‍. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചു എന്ന് പരാതിപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ഇരുവരുടെയും മറുപടി വന്ന ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും അര്‍ഹാന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണു നിയമ നടപടിക്ക് ആസ്പദമായ വിഡിയോ വിരാട് ഷെയര്‍ ചെയ്തത്. ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്‌ക ശകാരിക്കുന്നതായിരുന്നു വീഡിയോ. 17 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയില്‍ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിന്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 90 ലക്ഷത്തോളം പേരാണു കണ്ടത്. അറിയാതെ തന്റെ വാഹനത്തില്‍…
Read Moreകോഹ്‌ലിയെ കൊണ്ടു വരുമെന്ന് നാട്ടുകാരോട് പറഞ്ഞു; ഒടുവില്‍ എത്തിയതാകത്തെ കോഹ്‌ലിയുടെ ഡ്യൂപ്പും; കോട്ടയം കുഞ്ഞച്ചന്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗം അരങ്ങേറിയതിങ്ങനെ
കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടന രംഗം മലയാളികള്‍ മറക്കാനിടയില്ല. ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ എത്തുമെന്നു പറഞ്ഞാണ് ആളെക്കൂട്ടിയത്. എന്നാല്‍ എത്തിയതാവട്ടെ കൃഷ്ണന്‍ കുട്ടി നായരുടെ പ്രൊഫസര്‍ പച്ചക്കുളം വാസു എന്ന കഥാപാത്രം.പിന്നെയുള്ള പൂരം പറഞ്ഞറിയിക്കണോ… ഇതിന് സമാനമായ സംഭവമാണ് മഹാരാഷ്ട്രയിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ശിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച വിത്തല്‍ ഗണപഥ് ഗാവട്ട് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എത്തുമെന്ന് പറഞ്ഞാണ് നാട്ടുകാരെ പറ്റിച്ചത്. കോഹ്‌ലിയുടെ ചിത്രം വെച്ച് ഫ്‌ളക്‌സ് അടിക്കുകയും ചെയ്തു ഇയാള്‍. മെയ് 25 ന് നടക്കുന്ന റാലിയില്‍ കോലി പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കോലിയെ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് കോഹ്‌ലിയോട് രൂപസാദൃശ്യമുള്ള ഒരാളെയാണ് സ്ഥാനാര്‍ഥി എത്തിച്ചത്. വിത്തലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ക്രിക്കറ്റ് ബാറ്റായിരുന്നു. അതിനാലാകാം…
Read Moreഅനുഷ്‌ക മറന്നാലും ‘ശ്രദ്ധ’യുണ്ടല്ലോ ! വിരാട് കോഹ്‌ലിയുടെ കരിയറിലെ 20-ാം സെഞ്ചുറി ശ്രദ്ധാ കപൂര്‍ ആഘോഷമാക്കിയതിങ്ങനെ…
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. അനേകം സുന്ദരികളുടെ ഹൃദയത്തിലാണ് കോഹ് ലി ഇടം പിടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കാമുകിയായ അനുഷ്‌കയോട് അസൂയ പുലര്‍ത്തുന്ന എത്ര ബോളിവുഡ് സുന്ദരിമാരുണ്ടെന്നോ. നടി ശ്രദ്ധ കപൂര്‍ കോഹ്ലിയുടെ കടുത്ത ഫാനാണ്. അപ്പോള്‍പ്പിന്നെ കോഹ്ലി ടെസ്റ്റില്‍ 20-ാം സെഞ്ചുറി തികയ്ക്കുന്ന നിമിഷം ശ്രദ്ധ മിസ് ചെയ്യുമോ?. കോഹ്ലിയുടെ സെഞ്ചുറി നേട്ടം ടിവിയില്‍ കണ്ടതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ശ്രദ്ധ തന്റെ പ്രിയതാരത്തോടുളള സ്‌നേഹം വെളിപ്പെടുത്തിയത്. Woohoooooo @imVkohli 👏👏👏👏 pic.twitter.com/hn04DXd02M — Shraddha (@ShraddhaKapoor) December 2, 2017 ഇതിനുപിന്നാലെ കാമുകി അനുഷ്‌ക ശര്‍മ കണ്ടില്ലെങ്കിലെന്താ കോഹ്ലിയുടെ നേട്ടം ശ്രദ്ധ കപൂര്‍ മിസ് ചെയ്യില്ലെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തി. കോഹ്ലിയുടെ കാമുകിയാണെങ്കിലും ക്രിക്കറ്റില്‍ കോഹ്ലി എന്തു നേട്ടം കൊയ്താലും അതിന് അനുഷ്‌ക പ്രതികരിക്കാറില്ല. കോഹ്ലിക്കൊപ്പം പൊതുസ്ഥലത്ത്…
Read Moreഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയ്‌ക്കൊപ്പം നൃത്തം വയ്ക്കുന്ന ആ ‘കൊച്ചുസുന്ദരി’ ആര്;വീഡിയോ കാണാം…
ക്രിക്കറ്റ് മാത്രമല്ല നല്ല കിടിലന്‍ നൃത്തവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയ്ക്കു വഴങ്ങും. സഹകളിക്കാരുടെ വിവാഹമോ പാര്‍ട്ടികളോ എന്തോ ആയിക്കൊള്ളട്ടെ ഇടയ്ക്ക് കോഹ്ലിയുടെ ഒരു ഡാന്‍സ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ താരത്തിന്റെ നൃത്തത്തിനും ആരാധകര്‍ ഏറെയാണ്, അവയില്‍ ഭൂരിഭാഗവും പെണ്‍പടകളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. പറഞ്ഞുവന്നത് മറ്റൊന്നുമല്ല, കോഹ്ലിയുടെ ഒരു കിടിലന്‍ ഡാന്‍സാണിപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ഒരു സുന്ദരിക്കുട്ടിക്കൊപ്പമാണ് താരത്തിന്റെ മതിമറന്നുള്ള നൃത്തം. വിരാടിനൊപ്പമുള്ള സുന്ദരി കാമുകി അനുഷ്‌കാ ശര്‍മയാണോയെന്നു ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ ആള്‍ അനുഷ്‌കയല്ല, ഇതു തീരെ ചെറിയൊരു കുട്ടിയാണ്. ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മകള്‍ ഐരയ്‌ക്കൊപ്പമായിരുന്നു കോഹ്ലിയുടെ ഡാന്‍സ്. ലൗ ബേഗയുടെ’ ഐ ഗോട്ട് എ ഗേള്‍ ‘ എന്ന ഹിറ്റ് നമ്പറിനൊപ്പമാണ് കോഹ്ലിയുടെയും കുഞ്ഞുആരാധികയുടെയും സൂപ്പര്‍നൃത്തം. ശ്രീലങ്കന്‍ പര്യടനത്തിലെ വിജയാഘോഷത്തിനിടെയാണ് ഇരുവരും നൃത്തം ചെയ്തത്. കോഹ്‌ലിയുടെ ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന…
Read Moreഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല! വിരാട് കോഹ്‌ലി കുടിക്കുന്നത് ലിറ്ററിന് 600 രൂപ വിലയുള്ള വെള്ളം; ഫ്രാന്‍സില്‍ നിന്നിറക്കുമതി ചെയ്യുന്ന വെള്ളത്തിന്റെ ഗുണഗണങ്ങള്‍ ഇവയൊക്കെ
സ്‌പോട്‌സ് താരങ്ങളുമായി ബന്ധപ്പെട്ട എന്തും എപ്പോഴും വാര്‍ത്തയാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്ലി ക്രിക്കറ്റിലൂടെ അല്ലാതെയും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കളിക്കളത്തിലെ മികവ് എന്നതിലുപരിയായി കോഹ് ലിയുടെ ഫിറ്റ് ആന്‍ഡ് പെര്‍ഫക്ടായ ശരീരത്തിനുമുണ്ട് ധാരാളം ആരാധകര്‍. കോഹ്‌ലി എങ്ങനെയാണ് തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെന്ന സംശയം ആരാധകര്‍ക്കെന്നുമുണ്ട്. ഇപ്പോഴിതാ കോഹ്‌ലിയുടെ സൗന്ദര്യ രഹസ്യം പുറത്തുവന്നിരിക്കുന്നു. ഒരു ലിറ്ററിന്റെ ബോട്ടിലിന് 600 രൂപ വില വരുന്ന വെള്ളമാണ് വിരാട് കുടിക്കാറുള്ളത് എന്ന് കേട്ടാല്‍ സാധാരണക്കാര്‍ മാത്രമല്ല, ഏതൊരാളും ഒന്ന് ഞെട്ടും. ഇവിയന്‍ എന്ന കമ്പനിയുടേതാണ് ഇന്ത്യന്‍ നായകന്‍ കുടിക്കുന്ന വെള്ളം. ഫ്രാന്‍സില്‍ നിന്നാണ് ഇവിയാന്‍ ബ്രാന്‍ഡിലുള്ള വെള്ളം ഇറക്കുമതി ചെയ്യുന്നത്. ധാരാളം പോഷകമൂല്യങ്ങള്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മറ്റ് മൂന്ന് ഗുണങ്ങളും ഈ വെള്ളത്തിനുണ്ട്. അമിതഭാരം കുറയ്ക്കുന്നു, ഉത്കണ്ഠ കുറയ്ക്കുന്നു, ത്വക്കിനെ ആരോഗ്യത്തോടെ…
Read Moreസണ്ണിയുടെ ഇഷ്ട കളിക്കാരന്‍ സച്ചിനും കോഹ്‌ലിയുമൊന്നുമല്ല; പിന്നെയാരെന്നറിയേണ്ടേ
ബോളിവുഡിലെ മാദകസുന്ദരി സണ്ണി ലിയോണിന് അനവധി ആരാധകരാണുള്ളത്. ഇന്ത്യയിലെ മറ്റെല്ലാ ആളുകളെയും പോലെ സണ്ണിയ്ക്കും അല്‍പം കളിക്കമ്പമുണ്ട്. ക്രിക്കറ്റാണ് സണ്ണിയുടെ ഇഷ്ടകളി. ക്രിക്കറ്റില്‍ സണ്ണിയ്ക്ക് ഒരു ഇഷ്ടതാരവുമുണ്ട്. ആരാവും അതെന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നായിരിക്കും ഒട്ടുമിക്ക ഇന്ത്യാക്കാരുടെയും ഉത്തരം. ചിലര്‍ പറയും അത് വിരാട് കോഹ് ലിയാണെന്ന്. എന്നാല്‍ ഉത്തരം ഇവരൊന്നുമില്ല. ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് സണ്ണിയുടെ മനസില്‍ കയറിക്കൂടിയ കളിക്കാരന്‍. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞെങ്കിലും പത്താം ഐ.പി.എല്ലില്‍ ഫോമില്ലായ്മയില്‍ വലയുമ്പോഴും ധോനി തന്നെയാണ് തന്റെ ഇഷ്ടതാരമെന്ന് പറയുകയാണ് സണ്ണി. ട്വിറ്ററിലെ ആസ്‌ക് സണ്ണി എന്ന ചോദ്യോത്തര സെഷനില്‍ ഇഷ്ട ടീമും കളിക്കാരനും ഏതാണെന്ന് ഗണേഷ് കുമാര്‍ എന്നയാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പറഞ്ഞത്. സണ്ണിയുടെ ഇഷ്ട ടീം ടീം ഇന്ത്യ തന്നെ. എന്തായാലും…
Read More