മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​യു​ടെ കൂ​ട്ടി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​യു​ടെ കൂ​ടി​നു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ ബ​ഹ​വ​ൽ​പൂ​രി​ലെ ഷെ​ർ​ബാ​ഗ് മൃ​ഗ​ശാ​ല​യി​ലാ​ണു സം​ഭ​വം.

ക​ടു​വ ഷൂ ​ക​ടി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ എ​ങ്ങ​നെ​യാ​ണ് ക​ടു​വ​യു​ടെ കൂ​ടി​നു​ള്ളി​ൽ ക​യ​റി​പ്പ​റ്റി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. യു​വാ​വി​ന്‍റെ കാ​ലി​ൽ ഗു​രു​ത​ര മു​റി​വേ​റ്റ പാ​ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Related posts

Leave a Comment