വാ​ള​യാ​ർ സം​ഭ​വം; പ്ര​തി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ

ക​റു​ക​ച്ചാ​ൽ: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് സ​ഹോ​ദ​രി​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത്.

ക്രൂ​ര​മാ​യ പീ​ഡ​നം ന​ട​ന്നെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​യി​ട്ടും അ​ന്വേ​ഷി​ക്കാ​തെ പ്ര​തി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് വ​രു​മെ​ന്നും ക​റു​ക​ച്ചാ​ൽ ശാ​ഖാ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശാ​ഖാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ .​കു​ട്ട​പ്പ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. അ​ശോ​ക്്കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ മ​ല്ല​പ്പ​ള​ളി, കെ.​സി. മ​നോ​ജ്, സു​നി​ൽ​കു​മാ​ർ വ​ട​ക്കേ​ക്ക​ര, ഒ.​കെ.​സാ​ബു, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, ഷാ​ജി അ​ട​വി​ച്ചി​റ, വി.​സി. സു​രേ​ന്ദ്ര​ൻ, പി.​പി. മ​നോ​ഹ​ര​ൻ, ഷീ​ലാ ത​ങ്ക​ച്ച​ൻ, സു​നി​ൽ​കു​മാ​ർ പു​തു​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts