സന്തോഷ് പണ്ഡിറ്റ് സീരിയലിലേക്കും ! ആദ്യമെത്തുന്നത് വീട്ടമ്മമാരുടെ ഇഷ്ട സീരിയലില്‍; ആവേശഭരിതരായി മലയാളികള്‍…

മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു സിനിമയിലെ ഒട്ടുമുക്കാല്‍ ജോലികളും തനിയെ ചെയ്ത് ഒരു സിനിമയെടുക്കുന്ന ലോകത്തിലെ തന്നെ ഏകതാരമായിരിക്കും പണ്ഡിറ്റ്. കൃഷ്ണനും രാധയും പോലുളള സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടന്‍ പിന്നീട് പല സൂപ്പര്‍താര ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മലയാളി ഹൗസ് പോലുളള റിയാലിറ്റി ഷോകളുടെ ഭാഗമായി മിനിസ്‌ക്രീനിലും പണ്ഡിറ്റ് അരങ്ങേറിയിരുന്നു. ഇടയ്ക്ക് ചാനല്‍ പരിപാടികളില്‍ അതിഥിയായും സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും മിനിസ്‌ക്രീനില്‍ എത്തുകയാണ്. ഇത്തവണ സൂര്യ ടിവിയിലെ തിങ്കള്‍ കലമാന്‍ പരമ്പരയിലൂടെയാണ് നടന്‍ എത്തുന്നത്. ആദ്യമായാണ് ഒരു ടിവി സീരിയലില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചത്. തിങ്കള്‍ കലമാന്റെതായി സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്. സന്തോഷ് പണ്ഡിറ്റും ഭാഗമായ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി…

Read More

ത​ള​രാ​ത്ത മ​നോ​വീ​ര്യം..!  തൊ​ണ്ണൂ​റി​ലും കോ​വി​ഡിനെ വീഴ്ത്തി കു​ഞ്ഞ​മ്മ!

എ​ട​ത്വ: തൊ​ണ്ണൂ​റി​ലും ത​ള​രാ​തെ കോ​വി​ഡ് മു​ക്ത​യാ​യി കു​ഞ്ഞ​മ്മ. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ല്‍ പ​ച്ച ഒ​റ്റാ​റ​യ്ക്ക​ല്‍ കാ​ടാ​ത്ത് പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ​യാ​ണ് തൊ​ണ്ണൂ​റി​ലും ത​ള​രാ​തെ കോ​വി​ഡ് രോ​ഗ​ത്തി​ല്‍ നി​ന്ന് മു​ക്ത​യാ​യ​ത്. മ​ക​ന്‍റെ ഭാ​ര്യ​യി​ല്‍ നി​ന്ന് കോ​വി​ഡ് രോ​ഗം പ​ക​ര്‍​ന്ന കു​ഞ്ഞ​മ്മ​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ശ​രീ​ര​ത്തി​ന് അ​ല്പം ത​ള​ര്‍​ച്ച​യു​ണ്ടെ​ന്നൊ​ഴി​ച്ചാ​ല്‍ കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്നം ക​ണ്ടി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ച് ഡ്രി​പ്പ് ന​ല്‍​കി​യ​തോ​ടെ ത​ള​ര്‍​ച്ച​യും പോ​യി മ​റ​ഞ്ഞു. ഇ​തോ​ടെ തി​രി​കെ വീ​ട്ടി​ല്‍ എ​ത്ത​ണ​മെ​ന്ന് കു​ഞ്ഞ​മ്മ നി​ര്‍​ബ​ന്ധം പി​ടി​ച്ചു. കു​ഞ്ഞ​മ്മ​യു​ടെ നി​ര്‍​ബ​ന്ധ​ത്തി​ല്‍ വ​ഴ​ങ്ങി​യ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കു​ഞ്ഞ​മ്മ​യെ തി​രി​കെ വീ​ട്ടി​ല്‍ എ​ത്തി​ച്ചു. മ​ക​ന്‍ ബെ​ന്നി​യു​ടേ​യും മ​രു​മ​ക​ള്‍ സി​നി​യു​ടേ​യും പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കു​ഞ്ഞ​മ്മ​യെ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി. ഈ ​ടെ​സ്റ്റി​ല്‍ കു​ഞ്ഞ​മ്മ രോ​ഗ​മു​ക്ത​യാ​യ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. തൊ​ണ്ണൂ​റി​ലും ത​ള​രാ​ത്ത…

Read More

കൊല്ലത്ത് 13കാരിയെ പീഡനത്തിനിരയാക്കിയത് വിവാഹവാഗ്ദാനം നല്‍കി ! പെണ്‍കുട്ടിയെ പാറമടയില്‍ വച്ചും പീഡിപ്പിച്ചെന്ന് വിവരം…

ചടയമംഗലത്ത് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡനത്തിനിരയാക്കി. ഇതിനിടെ പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

പോ​ലീ​സ് സേ​ന​യു​ടെ കൈ​ത്താ​ങ്ങ്; എഎ​സ്ഐ ​ന​ൽ​കി​യ ഭൂ​മി​യി​ൽ രാ​ഹു​ലി​ന് വീ​ടൊരുക്കും; വീ​ട് നി​ർ​മി​ക്കു​ന്ന​ത് ജി​ല്ലാ പോ​ലീ​സ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം

കാ​യം​കു​ളം: സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ വാ​ട​ക വീ​ട്ടി​ൽ പ്ര​യാ​സ​പ്പെ​ട്ട് ക​ഴി​ഞ്ഞ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റ് രാ​ഹു​ലി​ന് ഭൂ​മി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ വീ​ട് നി​ർ​മി​ക്കാ​നും പോ​ലീ​സ് സേ​ന​യു​ടെ കൈ​ത്താ​ങ്ങ്. വീ​ട് നി​ർമി​ക്കാ​ൻ ഒ​രു തു​ണ്ട് ഭൂ​മി​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട രാ​ഹു​ലി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കാ​യം​കു​ളം ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എഎ​സ് ഐ ​ഹാ​രി​സ് തന്‍റെ ഭൂ​മി​യി​ൽ നി​ന്ന് അ​ഞ്ച് സെ​ന്‍റ് ദാ​ന​മാ​യി ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെയാണ് ഇ​പ്പോ​ൾ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം രാ​ഹു​ലി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​യം​കു​ളം ഗ​വ​ൺ​മെ​ൻ​റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ രാ​ഹു​ലി​ന് സ്വ​ന്തം വീ​ടെ​ന്ന സ്വ​പ്നം ഇ​തോ​ടെ സ​ഫ​ലീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്. ഭൂ​മി​യു​ടെ ഒ​രു ഭാ​ഗം പ​കു​ത്തു​ന​ൽ​കി​യ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എഎ​സ്ഐ ​ഹാ​രീ​സി​നെ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു.​വി.​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.…

Read More

ഓ​ണ്‍​ലൈ​ന്‍ കളി കുട്ടിക്കളിയല്ല..!  രക്ഷിതാക്കളുടെ അക്കൗണ്ടുകൾ കാലിയാകുന്നു; ഗെ​യി​മു​ക​ൾ​ക്ക് പി​ന്നാ​ലെ പാ​യു​ന്ന കു​ട്ടി​ക​ൾ; നടപടിയെടുക്കാനാകാതെ പോലീസ്; കാരണം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ മൊ​ബൈ​ല്‍ ഗെ​യി​മു​ക​ള്‍​ക്കാ​യി കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് വ​ന്‍ തു​ക​ക​ള്‍ ചോ​ര്‍​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്കാ​യി മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​ന്‍റ​ര്‍​നെ​റ്റു​ക​ളും പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍ ക​ളി​ക്കു​ന്ന​തി​നാ​യി അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സ​ലിം​ഗ് സം​രം​ഭ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യം സൗ​ജ​ന്യം;അ​ടി​മ​ക​ളാ​യാ​ല്‍ തു​ക ഈ​ടാ​ക്കും പ​ണ​ത്തി​നാ​യി ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളാ​ണ് കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പേ​ടി​എ​മ്മും മ​റ്റ് അ​നു​ബ​ന്ധ വാ​ല​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ഗെ​യിം ക​ളി​ക്കു​ന്ന​തി​നാ​യി പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ് ക​മ്പ​നി​ക​ള്‍​ക്ക് പ​ണം നി​യ​മ​വി​ധേ​യ​മാ​യി ത​ന്നെ കു​ട്ടി​ക​ള്‍ കൈ​മാ​റു​ന്ന​തി​നാ​ല്‍ പോ​ലീ​സി​ന് ന​ട​പ​ടി​യെ​ടു​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല. ഓ​ണ്‍​ലൈ​നി​ല്‍ നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി​യ ക​ളി​ക​ള്‍ ഇ​പ്പോ​ള്‍ പ​രി​ധി​വി​ട്ട് പ​ണം ഉ​പ​യോ​ഗി​ച്ചു​ള്ള ക​ളി​ക​ളി​ലേ​ക്കാ​ണ് മാ​റി​യ​ത്. ആ​ദ്യം സൗ​ജ​ന്യ​മാ​യി ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ള്‍ കു​ട്ടി​ക​ള്‍…

Read More

ജംഷീദിന്‍റെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്; മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് പ്ര​ണ​യ​നൈ​രാ​ശ്യം!

  സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച കേ​സി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ദു​രൂ​ഹ​ത നീ​ക്കി ക്രൈം​ബ്രാ​ഞ്ച്. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി ജം​ഷീ​ദ് മ​രി​ക്കാ​ന്‍ കാ​ര​ണം പ്ര​ണ​യ നൈ​രാ​ശ്യ​മാ​ണെ​ന്നും മ​റ്റു ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ത്തി​യ​ത്. 2019 ഓ​ഗ​സ്റ്റ് 29 ന് ​രാ​ത്രി​യി​ലാ​ണ് ജം​ഷീ​ദ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ബ​ദ്ധ​ത്തി​ല്‍ ട്രെ​യി​ന്‍ ത​ട്ടി​യ​താ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ പി​ന്നീ​ട് കേ​സ് അ​വ​സാ​നി​പ്പി​ച്ചു. ജം​ഷീ​ദു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന യു​വ​തി​ക​ളെ കു​റി​ച്ച് ബ​ന്ധു​ക്ക​ള്‍​ക്ക് ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ര്‍ പ​രി​ശോ​ധി​ച്ചി​ല്ല. പി​ന്നീ​ട് ജം​ഷീ​ദി​ന്‍റെ മാ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മ​ര​ണ​കാ​ര​ണം പ്ര​ണ​യ​നൈ​രാ​ശ്യ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജം​ഷീ​ദി​ന്‍റെ മ​ര​ണ​വു​മാ​യി…

Read More

അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട് ! പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ അഭിമാനിക്കുന്നുവെന്ന് ഗുലാം നബി ആസാദ്…

രാജ്യസഭയില്‍ നിന്നുള്ള വിരമിക്കല്‍ പ്രസംഗത്തില്‍ വികാരാധീനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. പാക്കിസ്ഥാനില്‍ പോകാത്ത ഭാഗ്യവാന്മാരില്‍ ഒരാളാണ് താനെന്നും പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാജ്യസഭയില്‍ തനിക്കു ലഭിച്ച യാത്രയയപ്പിന്റെ മറുപടി പ്രസംഗത്തില്‍ ഗുലാം നബി പറഞ്ഞു. സഭ എങ്ങനെ കൊണ്ടുപോകണമെന്ന താന്‍ പഠിച്ചത് വാജ്പേയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. കുരുക്കെങ്ങനെ അഴിക്കണമെന്നും സഭ എങ്ങനെ കൊണ്ടു നടക്കണമെന്നും’ , ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയില്‍ നിന്നുള്ള വിരമിക്കല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുലാം നബി ആസാദ് നന്ദി പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരേ രാജ്യസഭയില്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിട്ടില്ലെന്ന് ഗുലാം നബി പറഞ്ഞു. ‘ഞങ്ങള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നടന്ന സമയമുണ്ടായിരുന്നു. പക്ഷെ എന്റെ വാക്കുകളെ നിങ്ങള്‍ വ്യക്തിപരമായെടുത്തില്ല’,…

Read More

ഐ ലവ് യൂ, ഐ ലവ് യൂ ! വിചാരണയ്ക്കിടെ വനിതാ ജഡ്ജിയെ വശീകരിക്കാന്‍ ശ്രമം നടത്തി മോഷണക്കേസ് പ്രതി;ഒടുവില്‍ സംഭവിച്ചതോ…

മോഷണശ്രമത്തിനിടെ പിടികൂടിയ പ്രതി വിചാരണ വേളയില്‍ വനിതാ ജഡ്ജിയോടു നടത്തിയ പ്രണയാഭ്യര്‍ഥനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡിമിത്രിയസ് ലെവിസ് എന്നയാളെയാണ് കവര്‍ച്ചാശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിചാരണയ്ക്കായി എത്തിച്ചത് ബ്രോവാര്‍ജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്‌മോന്റെ മുന്നിലാണ്. സൂം വഴിയാണ് വിചാരണ നടത്തിയത്. വീട്ടിനുള്ളില്‍ കയറി കവര്‍ച്ച നടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിച്ചുകൊണ്ടരിക്കെയാണ് തബിതയോട് ലെവിസ് പ്രണയാഭ്യര്‍ഥന നടത്തിയത്. ജഡ്ജ്, നിങ്ങള്‍ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്; ‘ഐ ലവ് യൂ, ഐ ലവ് യൂ. എന്നാല്‍ ഇതൊന്നും കേട്ട് തബിത വീണില്ല. ചെറുതായൊന്ന് പുഞ്ചിരിച്ച തബിത പറഞ്ഞത്. മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല എന്നാണ്. തുടര്‍ന്ന് 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാന്‍ ലെവിസിന് ശിക്ഷയും വിധിച്ചു. നേരത്തെയും നിരവധി…

Read More

ചാ​വേ​റാ​കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ല;  10 വേ​ണ​മെ​ന്ന് കെ​എ​സ്‌​യു; 20 വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

എം.​ജെ ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന് കെഎ​സ്‌യുവും 20 സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സും കെ​പിസിസി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ര​യും സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്ന ഒ​രു ഉ​റ​പ്പും ഇ​ല്ലെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ സീ​റ്റു​ക​ൾ നേ​ടി​യെ​ടു​ക്കാ​ൻ ഗ്രൂ​പ്പു​ക​ൾ​ക്ക് അ​തീ​ത​മാ​യി ഒ​രു​മി​ച്ചുനി​ന്ന് സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​നാ​ണ് ഇ​രു കൂ​ട്ട​രു​ടേ​യും തീ​രു​മാ​നം. ക​ടു​ത്ത സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യാ​ൽ മാ​ത്ര​മെ 5 സീ​റ്റു​ക​ൾ കെ ​എ​സ് യു​വി​നും 10 സീ​റ്റു​ക​ൾ യൂ​ത്തു കോ​ൺ​ഗ്ര​സി​നും കി​ട്ടാ​നി​ട​യു​ള്ളു​വെ​ന്ന് ഇ​രു​കൂ​ട്ട​ർ​ക്കും അ​റി​യാം. ഇ​തുകൊ​ണ്ടാ​ണ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കെ ​പി സി ​സി നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ലെ സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ത​ങ്ങ​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ ര​ണ്ടു സീ​റ്റി​ല​ധി​കം കെ​എ​സ്‌​യു​വി​നും 5 സീ​റ്റി​ല​ധി​കം യൂ​ത്ത് കോ​ൺ​ഗ്ര​സി​നും ന​ൽ​കി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റു​ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ കോ​ൺ​ഗ്ര​സ്…

Read More

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ പെ​ട്രോ​ൾ വി​ല 90 ക​ട​ന്നു; കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.65 രൂ​പ, ഡീ​സ​ലി​ന് 81.89 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 35 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 36 പൈ​സ​യു​ടേ​യും വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 87.65 രൂ​പ​യും ഡീ​സ​ലി​ന് 81.89 രൂ​പ​യു​പ​മാ​യി വ​ര്‍​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 89.18 ഡീ​സ​ലി​ന് 83.33 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ചി​ല​യി​ട​ത്ത് പെ​ട്രോ​ൾ വി​ല 90 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. എ​ക്സ്ട്രാ പ്രീ​മി​യം പെ​ട്രോ​ളി​ന്‍റെ വി​ല 91.08 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ് നാ​ലി​ന് ആ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് പെ​ട്രോ​ളി​ന് 34 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​ടേ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തി​നി​ടെ 16 രൂ​പ​യാ​ണ് പെ​ട്രോ​ളി​നും ഡി​സ​ലി​നും വ​ര്‍​ധി​ച്ച​ത്. അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​ന്ധ​ന വി​ല​യി​ൽ ഇ​തി​ന് മു​ൻ​പ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും വി​ല വ​ര്‍​ധി​ച്ച​ത്. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​ര്‍​ഷ​ക ക്ഷേ​മ…

Read More