ക്ഷേ​ത്ര ഭ​ണ്ഡാ​രം ക​വ​ർ​ന്നു; ഒരാഴ്ചയ്ക്കുള്ളിൽ മട്ടന്നൂരിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന മൂന്നാമത്തെ മോഷണം

മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വീ​ണ്ടും മോ​ഷ​ണം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നെ​ല്ലൂ​ന്നി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര മു​റ്റ​ത്തെ ഭ​ണ്ഡാ​രം ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. ശ്രീ​കോ​വി​ലി​നു മു​ന്നി​ലാ​യി സ്ഥാ​പി​ച്ച ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ര​ണ്ടു മാ​സ​മാ​യി ഭ​ണ്ഡാ​രം തു​റ​ക്കാ​ത്ത​തി​നാ​ൽ എ​ത്ര രൂ​പ​യു​ണ്ടാ​കു​മെ​ന്ന​റി​യി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​റ്റ​ടി​യി​ലെ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ലും അ​യ്യ​ല്ലൂ​രി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​യ്യ​ല്ലൂ​ർ കു​ഞ്ഞാ​റു​കു​റ​ത്തി​യ​മ്മ ക്ഷേ​ത്ര​ത്തി​ലും മേ​റ്റ​ടി​യി​ലെ പു​ള്ളി​വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ലും മ​രു​താ​യി പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. ഇ​വ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ക്ഷേ​ത്ര മോ​ഷ​ണം ന​ട​ന്ന​ത്.

Read More

അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തല്‍ ! മോഹന്‍ലാല്‍ അന്ന് തന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍…

മലയാള സിനിമയിലെ സകലകലാ വല്ലഭന്മാരിലൊരാളാണ് രണ്‍ജി പണിക്കര്‍. തിരക്കഥാകൃത്തായി സിനിമയിലെത്തിയ രണ്‍ജി പിന്നീട് സംവിധായകനും നിര്‍മാതാവുമായി. ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കുള്ള നടന്‍ കൂടിയാണ് അദ്ദേഹം.സൂപ്പര്‍ഹിറ്റ് സിനിമകള്‍ രചിച്ചിട്ടുള്ള രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഒരുകാലത്തെ ഹിറ്റ് കോംബോകള്‍ ആയിരുന്നു രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടും രണ്‍ജി പണിക്കര്‍ -ജോഷി കൂട്ടുകെട്ടും. മലയാളത്തിലെ ഒട്ടമിക്ക മാസ്സ് മസാല പടങ്ങളും രചിച്ചിരിക്കുന്നതും രണ്‍ജി പണിക്കര്‍ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് അദ്ദേഹം. രണ്‍ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ സക്കീര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു പ്രജ. ഈ സിനിമയ്ക്കുവേണ്ടി താന്‍ എഴുതിയ ഡയലോഗുകള്‍ ചിത്രീകരണ സമയത്ത് മോഹന്‍ലാലിന് പറഞ്ഞുകൊടുത്തപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞതായിട്ടാണ്…

Read More

പി​ണ​റാ​യി​യു​ടേ​ത് പൊ​ളി​റ്റി​ക്ക​ൽ ക്രിമി​ന​ലി​ന്‍റെ ഭാ​ഷ; വി​ങ്ങു​ന്ന അ​നു​ഭ​വം ആ​ർ​ക്കെ​ങ്കി​ലും എ​ഴു​തി​വാ​യി​ക്കേ​ണ്ടി​വ​രു​മോ? മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യു​മാ​യി സു​ധാ​ക​ര​ൻ

  തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​ന്‍റെ ഭാ​ഷ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പൊ​ളി​റ്റി​ക്ക​ൽ ക്ര​മി​ന​ലി​ന്‍റെ ശൈ​ലി​യും ഭാ​ഷ​യു​മാ​ണ് പി​ണ​റാ​യി​ക്ക്. പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ മൂ​ടു​പ​ട​ത്തി​ൽ​നി​ന്നും പി​ണ​റാ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ പി​ണ​റാ​യി വി​ജ​യ​നെ​യാ​ണ് ഇ​ന്ന​ലെ ക​ണ്ട​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ര​ണ്ണ​ൻ സം​ഭ​വം ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ സം​ഘ​ർ​ഷം യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണെ​ങ്കി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ന​ട​ന്ന സം​ഭ​വ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും മാ​ധ്യ​മ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ച​തി​വാ​ണു​ണ്ടാ​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി​യു​മാ​യു​ള്ള സം​ഘ​ർ​ഷം ന​ട​ക്കു​ന്ന​ത് 67 ൽ ​ആ​ണ്. താ​ൻ ഫ​സ്റ്റ് ഡി​സി വി​ദ്യാ​ർ​ഥി​യാ​ണ്. 71 ൽ ​ആ​ണ് മ​മ്പ​റം ദി​വാ​ക​ര​നും എ.​കെ ബാ​ല​നും ബ്ര​ണ്ണ​നി​ൽ എ​ത്തു​ന്ന​ത്. അ​വ​ർ അ​ന്ന് കോ​ള​ജി​ലി​ല്ല. അ​ന്ന​ത്തെ ത​ല​മു​റ​യി​ലെ ആ​രോ​ട്…

Read More

സു​ധാ​ക​ര​ൻ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന്  പി​ണ​റാ​യി​യോ​ട് ആ ​ര​ഹ​സ്യം പ​റ​ഞ്ഞ​ത് കൊ​ച്ചി​യി​ലെ പ്ര​മു​ഖ​ൻ

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​ദ്ധ​തി​യി​ട്ട വി​വ​രം പി​ണ​റാ​യി​യോ​ട് പ​റ​ഞ്ഞ​ത് പ്ര​മു​ഖ അ​ബ്കാ​രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കൊ​ച്ചി​യി​ലെ പ്ര​മു​ഖ​നെ​ന്ന് സൂ​ച​ന. ക​ണ്ണൂ​രി​ലെ മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ ജ​നി​ക്കു​ക​യും നി​ർ​മ​ല​ഗി​രി​യി​ലും ബ്ര​ണ്ണ​ൻ കോ​ള​ജി​ലും പ​ഠി​ക്കു​ക​യും പി​ന്നീ​ട് കൊ​ച്ചി ആ​സ്ഥാ​ന​മാ​യി വ​ലി​യ അ​ബ്കാ​രി കോ​ൺ​ട്രാ​ക്ട​റാ​യി മാ​റു​ക​യും ചെ​യ്ത ഇ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കു​മ്പോ​ഴും പി​ണ​റാ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മാ​ണ് പു​ല​ർ​ത്തി​യി​രു​ന്ന​ത്. ഇ.​പി ജ​യ​രാ​ജ​നു നേ​രെ വെ​ടി​വെ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ സ​മ​യ​ത്താ​ണ് പി​ണ​റാ​യി​യു​ടെ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​നു​ള്ള നീ​ക്ക​വും ന​ട​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന അ​തി സ​മ്പ​ന്ന​നാ​യി അ​ബ്കാ​രി കോ​ൺ​ട്രാ​ക്ട​ർ ഏ​താ​നും വ​ർ​ഷം മു​മ്പാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സു​ധാ​ക​ര​ന്‍റെ​യും മ​മ്പ​റം ദി​വാ​ക​ര​ന്‍റേ​യും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു ഈ ​അ​ബ്കാ​രി .സ്വ​ന്ത​മാ​യി ഡി​സ്‌​ല​റി​ക​ൾ ഉ​ള്ള ഈ ​പ്ര​മു​ഖ​ൻ പ​ല​പ്പോ​ഴും സി​പി​എ​മ്മും…

Read More

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​ട​ൻ; അൺലോക്കിൽ ജനത്തിന്‍റെ പെരുമാറ്റ രീതി മാനദണ്ഡങ്ങൾ മറികടന്ന്; മു​ന്ന​റി​യി​പ്പു​മാ​യി എ​യിം​സ് മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ആ​റ് – എ​ട്ട് ആ​ഴ്ച​യ്ക്ക​കം ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. രാ​ജ്യ​ത്ത് ലോ​ക്ഡൗ​ണി​ന് ശേ​ഷം അ​ണ്‍​ലോ​ക്കിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ അ​തി​ന് അ​നു​സ​രി​ച്ചു​ള്ള പെ​രു​മാ​റ്റ​മ​ല്ല ജ​ന​ത്തി​ൽ കാ​ണു​ന്ന​ത്. കോ​വി​ഡി​ന്‍റെ ഒ​ന്ന്, ര​ണ്ട് ത​രം​ഗ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ ഒ​ന്നും പ​ഠി​ച്ച​താ​യി കാ​ണു​ന്നി​ല്ലെ​ന്നു എ​യിം​സ് മേ​ധാ​വി പ​റ​ഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ആ​റു മു​ത​ൽ എ​ട്ട് വ​രെ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ മൂ​ന്നാം ത​രം​ഗം ആ​രം​ഭി​ക്കും. അ​ല്ലെ​ങ്കി​ൽ കു​റ​ച്ച് നീ​ളാം. എ​ങ്ങ​നെ​യാ​യാ​ലും കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ല. ആ​ളു​ക​ളു​ടെ കൂ​ട്ടം​ചേ​ര​ലു​ക​ളെ എ​ങ്ങ​നെ നി​യ​ന്ത്രി​ക്കു​ന്നു എ​ന്ന​തി​നെ അ​നു​സ​രി​ച്ചാ​യി​രി​ക്കും കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്നും എ​യിം​സ് മേ​ധാ​വി മു​ന്ന​റി​യി​പ്പ് ന​ൽ​കി. കോ​വി​ഡ്: ടി​പി​ആ​ർ ഇ​ന്നും അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്നും കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ.ക​ഴി​ഞ്ഞ 24…

Read More

ആരോഗ്യവകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന്

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ന് മു​ന്നി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ സിപിഎം നേ​താ​വ് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​ക്ഷേ​പം . ഇ​ന്ന​ലെ വൈ​കു​നേ​രം അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ഗീ​കാ​രം ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യുർ​വേ​ദ സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സി​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യു​ടെ നി​യ​മാ​നു​സൃ​ത രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​ൽ പ്ര​കോ​പി​ത​നാ​യി പ​ഞ്ചാ​യ​ത്ത് ഓഫീ സിലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച സിപിഎം പു​റ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ത്തി​നെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മേ പ്ര​വേ​ശി​ക്കാ​വു​ള്ളെ​ന്ന നി​ർദേശം ജീവനക്കാരൻ ന​ൽ​കി​യ​താ​ണ് ക​യ്യേ​റ്റ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു.

Read More

പിസാസ് 2ല്‍ പൂര്‍ണനഗ്നയായി അഭിനയിക്കാന്‍ സമ്മതിച്ച് ആന്‍ഡ്രിയ ! ഇതിനായി താരം ചോദിച്ചത് വന്‍ പ്രതിഫലം;ഞെട്ടലോടെ ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ആന്‍ഡ്രിയ ജെറമിയ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളും നടിയെ നെഞ്ചിലേറ്റി. പിന്നണി ഗായികയായി എത്തി പിന്നീട് അഭിനയത്തിലും തിളങ്ങിയ താരമാണ് ആന്‍ഡ്രിയ. ഫഹദിന്റെ അന്നയും റസൂലിനും പിന്നാലെ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പവും പൃഥ്വിരാജിന് ഒപ്പവും എല്ലാം അഭിനയിച്ചു കഴിഞ്ഞു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലൂടെ പ്ലേ ബാക്ക് സിംഗര്‍ ആയി രണ്ടായിരത്തി അഞ്ചിലാണ് ആന്‍ഡ്രിയ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. ഒരു നടി ആകുന്നതിനേക്കാള്‍ ഉപരി ഒരു ഗായികയായി അറിയപ്പെടാനായിരുന്നു ആന്‍ഡ്രിയയ്ക്ക് താത്പര്യം. ഇതുവരെ ഇരുന്നൂറ്റി അമ്പതില്‍ ഏറെ ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുമുണ്ട്. ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനും താരത്തിനു മടിയില്ല. സിനിമയുടെ കഥ അത്തരം രംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് താരത്തിന്. ധനുഷിന്റെ…

Read More

വരൂ ഡോക്ടറെ തല്ലാം..! ആ​ശു​പ​ത്രിയിൽ കയറിയുള്ള അ​ക്ര​മം; പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്തി​ൽ വ്യാപക പ്ര​തി​ഷേ​ധം

മാ​വേ​ലി​ക്ക​ര: ആ​ശു​പ​ത്രി​യി​ലെ ഡോ​. രാ​ഹു​ൽ മാ​ത്യു​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി.​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യും ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്‌​ത സ​മ​ര​ത്തി​ൽ കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സ്റ്റാ​ഫ്‌ കൗ​ൺസി​ലും സം​യു​ക്ത​മാ​യാ​ണ് ഗ​വ​. ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത് . ആ​ക്ര​മ​ണ​മു​ണ്ടാ​യി 36 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ൽ യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച പ്ര​തി​യെ മ​ന​പ്പൂ​ർ​വ്വം പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ മാ​ത്രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഡോ​ക്ട​ർ​മാ​രും ന​ഴ്സിം​ഗ് പാ​രാ​മെ​ഡി​ക്ക​ൽ, ഓ​ഫീ​സ് തു​ട​ങ്ങി എ​ല്ലാ​വി​ഭാ​ഗം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി…

Read More

ആ​യി​ഷ സു​ല്‍​ത്താ​ന ല​ക്ഷ​ദ്വീ​പി​ലേ​ക്ക്; പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കും

കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത സി​നി​മാ പ്ര​വ​ര്‍​ത്ത​ക ആ​യി​ഷ സു​ല്‍​ത്താ​ന ല​ക്ഷ​ദ്വീ​പി​ലേ​ക്ക്. ഇ​ന്നു രാ​വി​ലെ കൊ​ച്ചി​യി​ല്‍​നി​ന്നും യാ​ത്ര തി​രി​ച്ച ആ​യി​ഷ നാളെ ല​ക്ഷ​ദ്വീ​പ് പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാകും. ഇ​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. ആ​യി​ഷ പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. അ​റ​സ്റ്റ് ചെ​യ്താ​ല്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​രു ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ആ​യി​ഷ​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ത്തി​ന് കേ​സ​സെ​ടു​ത്തു​ത്. ഇ​ത് ല​ക്ഷ​ദ്വീ​പി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​രു​ന്നു.

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങളോടെ എ​സ്. ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ജ്ഞ​ലി

കൊ​ച്ചി: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക് (73) നാ​ട് വി​ട​ചൊ​ല്ലി. ഇ​ന്നു രാ​വി​ലെ 11ന് ​പ​ച്ചാ​ളം പൊ​തു​ശ്മാ​ന​ത്തി​ലാ​യി​രു​ന്നു സം​സ്‌​കാ​രം. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ര്‍ അ​ദേ​ഹ​ത്തി​ന് അ​ന്ത്യാ​ജ്ഞ​ലി അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി. കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ​യാ​യി​രു​ന്നു മ​ര​ണം. 160 ഓ​ളം സി​നി​മ​ക​ള്‍​ക്കാ​യി 700 ല്‍​പ​രം ഗാ​ന​ങ്ങ​ള്‍ ര​മേ​ശ​ന്‍ നാ​യ​ര്‍ ര​ചി​ച്ചി​ട്ടു​ണ്ട്. 200 ആ​ല്‍​ബ​ങ്ങ​ള്‍​ക്കാ​യി 2000 ത്തോ​ളം ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ എ​ഴു​തി​യ ഇ​ദേ​ഹം ആ​റ് സീ​രി​യ​ലു​ക​ള്‍​ക്കും ഗാ​ന​ര​ച​ന ന​ട​ത്തി. ക​ന്യാ​കു​മാ​രി​യി​ലെ കു​മാ​ര​പു​ര​ത്ത് 1948 മേ​യ് മൂ​ന്നി​ന് എ. ​ഷ​ഡാ​ന​ന​ന്‍ ത​മ്പി​യു​ടെ​യും പ​ര​മേ​ശ്വ​രി അ​മ്മ​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍​നി​ന്നു 1972 ല്‍ ​റാ​ങ്കോ​ടെ എം​എ പാ​സാ​യി. 1973 മു​ത​ല്‍ 75 വ​രെ കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലും 1975 മു​ത​ല്‍ 1995 വ​രെ ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ​യി​ലും ജോ​ലി…

Read More