എയര്‍ ഇന്ത്യയ്ക്ക് ഇത് ‘ഘര്‍ വാപസി’ ! അന്ന് 2.8 കോടിയ്ക്ക് വിറ്റ എയര്‍ലൈനെ തിരികെയെത്തിക്കുന്നത് 18,000 കോടി രൂപ നല്‍കി; ടാറ്റയ്ക്കു മുമ്പിലുള്ളത് വലിയ വെല്ലുവിളികള്‍…

അങ്ങന നീണ്ട 68 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക് മടങ്ങിയെത്തുകയാണ്. 1953-ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. എന്നാല്‍ ടാറ്റ പൊന്നുപോലെ നോക്കിയ കമ്പനി സര്‍ക്കാരിന്റെ കൈവശമെത്തി ഇത്രയും വര്‍ഷത്തിനകം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്. ഒടുവില്‍ 18,000 കോടി രൂപ നല്‍കിയാണ് ടാറ്റ എയര്‍ ഇന്ത്യയെ വീണ്ടെടുക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിനെ കാത്തിരിക്കുന്നത്. അതേകമ്പനി നഷ്ടത്തില്‍ കൂപ്പു കുത്തിയതോടെയാണ് 18,000 കോടിരൂപ നല്‍കി എയര്‍ഇന്ത്യ വീണ്ടെടുക്കുന്നത്. വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ളത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. അടിമുടി പൊളിച്ചെഴുത്താണ് ഇവര്‍…

Read More

അ​ന​ങ്ങ​ൻ​മ​ല അ​ടി​വാ​ര​ത്തെ നെ​ല്ല് കൃ​ഷി​ക്ക് ഇ​ന്നും നൂ​റു​മേ​നി;​ഗ​ത​കാ​ലം വി​സ്മ​രി​ച്ചു​വെ​ങ്കി​ലും സാ​മൂ​തി​രി മേ​ൽ​കോ​യ്മ​യു​ടെ നൂ​റു​മേ​നി ച​രി​ത്രം ഇ​ങ്ങ​നെ…

മം​ഗ​ലം ശ​ങ്ക​ര​ൻ​കു​ട്ടിഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല​യു​ടെ മ​ടി​ത്തൊ​ട്ടി​ലി​ൽ വി​ള​യു​ന്ന നെ​ല്ലി​ന്‍റെ നൂ​റു​മേ​നി​ക്ക് സാ​മൂ​തി​രി മേ​ൽ​കോ​യ്മ​യു​ടെ സു​ഗ​ന്ധം. കൊ​ല്ലി​നും, കൊ​ല​ക്കും അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്ന രാ​ജ​ഭ​ര​ണ​കാ​ല​ത്ത് സാ​മൂ​തി​രി​യു​ടെ അ​മൃ​തേ​ത്തി​ന് അ​രി​യെ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ങ്ങ​ന്‍റ അ​ടി​വാ​ര​ത്തി​ൽ വി​ള​യു​ന്ന നെ​ൽ​പാ​ട​ത്തു നി​ന്നാ​യി​രു​ന്നു. ഗ​ത​കാ​ലം വി​സ്മ​രി​ച്ചു​വെ​ങ്കി​ലും ര​ണ്ട് പൂ​വ്വ​ൽ കൃ​ഷി ചെ​യ്യാ​ൻ സാ​മൂ​തി​രി കാ​ണി​ച്ചി​രു​ന്ന തി​ട്ടൂ​രം മു​റ​തെ​റ്റാ​തെ ന​ട​പ്പാ​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ. അ​ന​ങ്ങ​ൻ​മ​ല​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വി​ള​യി​ച്ചെ​ടു​ക്കു​ന്ന നെ​ല്ലി​ന്‍റെ അ​രി​മ​ണി​ക​ൾ സാ​മൂ​തി​രി​ക്കെ​ന്നും പ​ഥ്യ​മാ​യി​രു​ന്നു. ഈ ​അ​രി​മ​ണി​ക​ൾ​ക്ക് സ്വ​ദേ​റു​മെ​ന്നാ​യി​രു​ന്നു സാ​മൂ​തി​രി​യു​ടെ തി​ട്ടൂ​രം. ഇ​തു കൊ​ണ്ട് ത​ന്നെ സാ​മൂ​തി​രി കോ​വി​ല​ക​ത്ത് രാ​ജാ​വി​ന് അ​മൃ​തേ​ത്ത് വി​ള​ന്പി യി​രു​ന്ന​തും ഈ ​അ​രി പാ​കം ചെ​യ്താ​യി​രു​ന്നു​വെ​ന്നാ​ണ് പു​രാ​വൃ​ത്തം. ഏ​ത് പ്ര​തി​കൂ​ല കാ​ല​ത്തും ര​ണ്ട് പൂ​വ​ൽ വി​ള​യി​റ​ക്കി രാ​ജ​ക​ൽ​പ്പ​ന പാ​ലി​ച്ചി​രു​ന്ന അ​ന്ന​ത്തെ ക​ർ​ഷ​ക​രു​ടെ പി​ൻ​ഗാ​മി​ക​ളി​ന്നും അ​നു​ഷ്ഠാ​നം പോ​ലെ കാ​ർ​ഷി​ക​വൃ​ത്തി പ​രി​പാ​ലി​ക്കു​ന്നു​വെ​ന്ന​തും മ​റ്റൊ​രു ച​രി​ത്രം. വ​ള​പ്ര​യോ​ഗ​യൊ​ന്നും ന​ട​ത്തി​യി​ല്ല​ങ്കി​ലും ഇ​വി​ടെ​യെ​ന്നും വി​ള​യു​ന്ന​ത് നൂ​റ് മേ​നി വി​ള​വ് ത​ന്നെ. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളി​ലും ഇ​തി​ന് മാ​റ്റം…

Read More

വാ​ഗ്ദാ​ന​ങ്ങ​ളും തു​രു​മ്പെടു​ത്തു..! പ​ഴ​യ കൊ​ച്ചി​പ്പാ​ല​ത്തി​നു നി​യോ​ഗം പു​ഴ​യി​ൽ​ത​ന്നെ സ​മാ​ധി​യാ​കാ​ൻ

ഷൊ​ർ​ണൂ​ർ:​വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം പാ​ഴ് വാ​ക്കാ​യി. പ​ഴ​യ കൊ​ച്ചി പാ​ല​ത്തി​ന് പു​ഴ​യി​ൽ ത​ന്നെ വീ​ണ​മ​രാ​നാ​വും നി​യോ​ഗം.ബ​ല​ക്ഷ​യം മൂ​ലം ത​ക​ർ​ന്ന് വീ​ണ പ​ഴ​യ കൊ​ച്ചി പാ​ല​ത്തി​ന് അ​ധി​കൃ​ത​ർ സം​ര​ക്ഷ​ണ​മൊ​രു​ക്കി​ല്ല​ന്ന് ഉ​റ​പ്പാ​യി. പാ​ല​ത്തി​ന് സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ പ്ര​വ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത​ല്ലാ​തെ ഇ​തു വ​രേ​ക്കും ഒ​രു ന​ട​പ​ടി​ക​ളും അ​നു​വ​ർ​ത്തി​ച്ചി​ട്ടി​ല്ല.ര​ണ്ട് പ്ര​ള​യ​ങ്ങ​ളേ​യും അ​തി​ജീ​വി​ച്ച പാ​ല​ത്തി​ന്‍റെ ന​ടു​ഭാ​ഗം മു​റി​ഞ്ഞ തൊ​ഴി​ച്ചാ​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ല. മ​റ്റു ഭാ​ഗ​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് മു​റി​ഞ്ഞ് വീ​ണി​ട്ടു​മി​ല്ല.എ​ന്നാ​ൽ പാ​ലം വ​ലി​യ ബ​ല​ക്ഷ​യ​മാ​ണ് നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​ത് നി​മി​ഷ​വും മ​റ്റ് ഭാ​ഗ​ങ്ങ​ൾ കൂ​ടി പു​ഴ​യി​ലേ​ക്ക് മു​റി​ഞ്ഞ​മ​രാ​വു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മ്മി​ച്ച ഈ ​പാ​ല​ത്തി​ന് അ​നേ​കം കാ​ല​വ​ർ​ഷ​ങ്ങ​ളെ അ​തി​ജീ​വി​ച്ച​തി​ന്‍റെ പൈ​തൃ​ക​മു​ണ്ട്.ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കു​മ​പ്പു​റം കാ​ല​തി​വ​ർ​ത്തി​യാ​യി നി​ല​കൊ​ള്ളൂ​ന്ന ഈ ​പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളെ ത​ഴു​കി ത​ലോ​ടി നി​ള​യു​ടെ കു​ഞ്ഞോ​ള​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷ​മ​നേ​കം ഒ​ഴു​കി നീ​ങ്ങി​യി​ട്ടു​ണ്ട്. പോ​കാ​ൻ മ​ന​സ്‌​സി​ല്ലാ​തെ കാ​ലു​ക​ളി​ൽ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞി​രു​ന്നു പു​ഴ​യെ​ന്ന് ഈ ​പാ​ല​വും ഓ​ർ​ക്കു​ന്നു​ണ്ടാ​വാം. ഭാ​ര​ത​പു​ഴ​ക്കു കു​റു​കെ പു​തി​യ തൂ​ക്ക്…

Read More

മേ​യാ​ൻ വ​ന്ന​താ, ശ​ല്യ​പ്പെ​ടു​ത്തി​യാ​ൽ… എ​ലി​ക്കോ​ട് സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്ത് ആ​ന​ക​ൾ റ​ബ​ർ തോ​ട്ട​ത്തി​ൽ; ഓ​ടി​ര​ക്ഷ​പ്പെ​ട്ട്  ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ 

പാ​ല​പ്പി​ള്ളി: കു​ണ്ടാ​യി എ​ലി​ക്കോ​ട് ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്തു. കഴിഞ്ഞ ദിവസ വും ഇ​ന്നലെ പ​ക​ൽ സ​മ​യ​ത്തും കാ​ടി​റ​ങ്ങി​യ ആ​ന​ക​ളാ​ണ് വേ​ലി ത​ക​ർ​ത്ത​ത്.​ ഹാ​രി​സ​ണ്‍ ക​ന്പ​നി തോ​ട്ട​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച വേ​ലി​യു​ടെ 200 മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് ആ​ന​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ച​ത്.  വ​നാ​തി​ർ​ത്തി​യി​ൽ ഫോ​റ​സ്റ്റ് നി​ർ​മി​ച്ച സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ റ​ബ​ർ തോ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. 20 ഓ​ളം ആ​ന​ക​ളാ​ണ് റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.  ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ളി​ൽ ആ​ന​ക​ൾ പ​തി​വാ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.​ കൂ​ട്ട​ത്തി​ൽ നി​ന്ന് ഒ​റ്റ​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന ആ​ന​ക​ൾ ആ​ക്ര​മി​ക്കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് ആ​ന​ക​ളെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

രക്ഷിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ മതി ! സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നത്…

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്നാണ് മാര്‍ഗരേഖയുടെ പേര്. എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്‌കൂളുകള്‍ക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ബയോ ബബിള്‍ സംവിധാനം എന്ന കണക്കിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ക്ലാസുകളിലെത്തുന്ന കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണം. സ്‌കൂളുകളില്‍ ബസ് സൗകര്യമില്ലാത്തിടത്ത് ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും. ഇതില്‍…

Read More

ബി​ജെ​പി പു​നഃ​സം​ഘ​ട​ന; അ​തൃ​പ്തി പു​റ​ത്തേ​ക്കും; പ്ര​ഹ്ലാ​ദ​ന്‍റെ ക​ഥ ഓ​ർ​മി​പ്പി​ച്ച് ശോ​ഭ സു​രേ​ന്ദ്ര​ൻ; പ്ര​തി​ക​രി​ക്കാ​തെ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: ബി​ജെ​പി പു​നഃ​സം​ഘ​ട​ന​യി​ൽ ക​ടു​ത്ത അ​തൃ​പ്തി പു​ക​യു​ന്നു. ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ശോ​ഭാ​സു​രേ​ന്ദ്ര​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞു. എ​ന്നാ​ൽ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​കാ​ത്ത​തും ശ്ര​ദ്ധേ​യ​മാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നു മേ​ൽ​ക്കോ​യ്മ ല​ഭി​ച്ച​പ്പോ​ൾ ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ത്തെ പൂ​ർ​ണ​മാ​യും വെ​ട്ടി​നി​ര​ത്തി​യെ​ന്ന പ്ര​തീ​തി വ്യാ​പ​ക​മാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ൽ നോ​ബി​ൾ മാ​ത്യു​വി​നെ ഒ​രു സ്ഥാ​നം പോ​ലും ന​ൽ​കാ​തെ മാ​റ്റി​യ​പ്പോ​ൾ സു​രേ​ന്ദ്ര​ന്‍റെ സ്വ​ന്തം ആ​ൾ ജി. ​ലി​ജി​ൻ​ലാ​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി. സം​സ്ഥാ​ന സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷം ക​ര​സ്ഥ​മാ​ക്കി​യ ഒൗ​ദ്യോ​ഗി​ക​വി​ഭാ​ഗം കൃ​ഷ്ണ​ദാ​സ് പ​ക്ഷ​ത്തെ പൂ​ർ​ണ​മാ​യും ഒ​തു​ക്കി എ​ന്ന നി​ല​പാ​ടു​യ​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച പോ​ലും ന​ട​ത്താ​തെ​യു​ള്ള പു​ന​സം​ഘ​ട​ന​ക്കെ​തി​രെ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കാ​നാ​ണ് നീ​ക്കം. ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ച​തെ​ന്നും പ​രാ​തി​യു​ണ്ട്.ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു ചു​മ​ത​ല​യു​ടെ​യും ആ​വ​ശ്യ​മി​ല്ലെ​ന്ന് തെ​ളി​യി​ച്ച ഒ​രു​പാ​ടു മ​ഹ​ദ് വ്യ​ക്തി​ക​ളു​ടെ ഉ​ദാ​ഹ​ര​ണം ഭാ​ര​ത​ത്തി​ലും കേ​ര​ള​ത്തി​ലും ഉ​ണ്ടെ​ന്ന്…

Read More

കാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…

അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…

Read More

ഇ​ന്ന് ത​പാ​ൽ ദി​നം… കോ​ട്ട​യം ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​ലെ പോ​സ്റ്റ് വു​മ​ണ്‍ തോ​ൽ​ക്കാ​ൻ ത​യാ​റ​ല്ല; വൈ​ക​ല്യ​ത്തെ അ​തി​ജീ​വി​ച്ചു മു​ന്നേ​റു​ന്ന വി​നി​ത​യെ അ​റി​യാം…

കോ​ട്ട​യം: വൈ​ക​ല്യ​ത്തെ അ​തി​ജീ​വി​ച്ചു മു​ന്നേ​റു​ക​യാ​ണ് കോ​ട്ട​യം ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​ലെ പോ​സ്റ്റ് വു​മ​ണ്‍ കു​ഴി​മ​റ്റം ശ്രീ​ശൈ​ലം വീ​ട്ടി​ൽ വി​നി​ത. മൂ​ന്നാ​മ​ത്തെ വ​യ​സി​ൽ പോ​ളി​യോ ത​ള​ർ​ത്തി​യ ജീ​വി​ത്തെ ഉ​റ​ച്ച മ​ന​സു​കൊ​ണ്ട് നേ​രി​ടു​ക​യാ​ണ് ഈ ​ത​പാ​ൽ ജീ​വ​ന​ക്കാ​രി. പ്ല​സ്ടു പ​ഠ​ന​ത്തി​നു ശേ​ഷം 18-ാം വ​യ​സി​ൽ ത​പാ​ൽ വ​കു​പ്പി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​ട്ടാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. തോ​ട്ട​യ്ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ൽ ഇ​ഡി സ്റ്റാ​ഫാ​യി ആ​ദ്യ നി​യ​മ​നം. പി​ന്നീ​ട് വാ​ക​ത്താ​നം ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​റാ​യി. 2015ലാ​ണ് കോ​ട്ട​യ​ത്ത ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​ലെ​ത്തു​ന്ന​ത്. അ​ന്നു​മു​ത​ൽ ചാ​ലു​കു​ന്ന്, ചു​ങ്കം, പ​ഴ​യ സെ​മി​നാ​രി തു​ട​ങ്ങി​യ ഒ​രേ ബീ​റ്റി​ലാ​ണ് വി​നി​തി​യു​ടെ ജോ​ലി. ഇ​വി​ടെ​യു​ള്ള വീ​ട്ടു​കാ​രെ​ല്ലാം വി​നി​ത​യ്ക്ക് കു​ടും​ബാം​ഗ​ങ്ങ​ളേ​പ്പോ​ലെ​യാ​ണ്. ഇ​ട​തു കാ​ലി​നു സ്വാ​ധീ​ന​മി​ല്ലാ​ത്ത​തി​നാ​ൽ മു​ച്ച​ക്ര സ്കൂ​ട്ട​റി​ലാ​ണ് യാ​ത്ര. വീ​ടു​ക​ൾ​ക്ക് മു​ന്പി​ൽ സ്കൂ​ട്ട​ർ എ​ത്തി​യാ​ൽ ഹോ​ണ്‍ മു​ഴ​ക്കു​ക​യാ​ണ് പ​തി​വ്. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ അ​ടു​ത്തു വ​ന്ന് ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ കൈ​പ്പ​റ്റും. രാ​വി​ലെ 11ന് ​യാ​ത്ര​തി​രി​ക്കു​ന്ന വി​നി​ത ഉ​രു​പ്പ​ടി​ക​ൾ മേ​ൽ​വി​ലാ​സ​ക്കാ​ര​ന്‍റെ…

Read More

പെ​ണ്ണി​നെ​ന്താ ചൂ​ള​മ​ടി​ച്ചാ​ല്‍? ചെ​റു​പ്പ​ത്തി​ൽ കി​ട്ടി​യ ക​ഴി​വ് വീ​ട്ടു​കാ​രെ പേ​ടി​ച്ച് ഒ​ളി​ച്ചു വ​ച്ചു;  വി​വാ​ഹ​ത്തോ​ടെ ആ ​ആ​ഗ്ര​ഹം സാ​ധി​ച്ച് ത​ന്ന​ത് ഭ​ർ​ത്താ​വും; ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡു​മാ​യി മു​ന്നേ​റി ജ്യോ​തി

അ​രു​ണ്‍ ടോം​ചൂ​ള​മ​ടി​ക്കാ​ത്ത പു​രു​ഷ​കേ​സ​രി​ക​ള്‍ ആ​രും​ത​ന്നെ​യു​ണ്ടാ​കി​ല്ല. പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക വി​നോ​ദ​മാ​യാ​ണ് ചൂ​ള​മ​ടി (വി​സി​ലിം​ഗ്) കാ​ണു​ന്ന​ത്. സ്ത്രീ​യാ​ണ് അ​തു ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ ഏ​തോ തെ​റ്റു ചെ​യ്യു​ന്ന​തു​പോ​ലെ​യാ​ണ് സ​മൂ​ഹം ഇ​ന്നും സ്ത്രീ​യെ വീ​ക്ഷി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി നി​ല​നി​ന്നു​പോ​രു​ന്ന ഈ ​ധാ​ര​ണ അ​പ്പാ​ടെ ത​ക​ര്‍​ത്തു​കൊ​ണ്ടാ​ണ് ജ്യോ​തി ആ​ര്‍. ക​മ്മ​ത്ത് എ​ന്ന കൊ​ച്ചി​ക്കാ​രി ചൂ​ള​മ​ടി ഒ​രു ക​ല​യാ​ക്കി​മാ​റ്റു​ന്ന​ത്. ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കോ​ര്‍​ഡ്‌​സ്, ലിം​ക വേ​ള്‍​ഡ് റി​ക്കോ​ര്‍​ഡ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കോ​ര്‍​ഡ്‌​സ്, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കോ​ര്‍​ഡ്‌​സ്, ബ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കോ​ര്‍​ഡ്‌​സ് എ​ന്നി​വ നേ​ടി​യാ​ണ് ‘ചൂ​ള​മ​ടി​ക്കു​ന്ന പെ​ണ്ണ് അ​ത്ര ശ​രി​യ​ല്ല’ എ​ന്നു പ​റ​ഞ്ഞ സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗ​തി​യെ ജ്യോ​തി ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്. വാ​രാ​പ്പു​ഴ​യി​ലെ ഒ​രു യാ​ഥാ​സ്ഥി​തി​ക കു​ടും​ബ​ത്തി​ലാ​ണ് ജ്യോ​തി ജ​നി​ച്ചു വ​ള​ര്‍​ന്ന​ത്. അ​ച്ഛ​ന്‍ അ​ന​ന്ത​വാ​ദ്ധ്യാ​ര്‍ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്നു. അ​മ്മ ര​ത്‌​നാ​ബാ​യി ഹോ​മി​യോ ഡോ​ക്ട​റും. ക​ര്‍​ക്ക​ശ​ക്കാ​ര​നാ​യി​രു​ന്നു അ​ച്ഛ​ന്‍. സ്‌​കൂ​ളും വീ​ടും അ​മ്പ​ല​വു​മാ​യി​രു​ന്നു ജ്യോ​തി​യു​ടെ ലോ​കം. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ചൂ​ള​മ​ടി​യോ​ട് ക​മ്പ​മു​ണ്ടാ​യി​രു​ന്ന​ങ്കി​ലും…

Read More

പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി, കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചു,മറ്റൊരാളുമായി പ്രണയം ! തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ…

നടി സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ചു നടക്കുന്നത്. ഇപ്പോഴിതാ താരം തന്നെ നേരിട്ട് ഇത്തരം പ്രചരണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു. സാമന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങള്‍ നടത്തിയ വൈകാരിക ഇടപെടലുകള്‍ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു”. ”എനിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോര്‍ഷനുകള്‍ നടത്തിയെന്നുമൊക്കെയാണ് അവര്‍ പറയുന്നത്.” ”വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാന്‍…

Read More