ദന്തസംരക്ഷണം (1)ടൂ​ത്ത് ബ്ര​ഷു​ക​ൾ പ​ല​ത​രം; മാനുവൽ മുതൽ പവേർഡ് വരെ

ആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ബ്ര​ഷിം​ഗ്. ബ്ര​ഷിം​ഗി​ന് ടൂ​ത്ത് ബ്ര​ഷും ടൂ​ത്ത് പേ​സ്റ്റു​മാ​ണു പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്ക​ന്ന​ത്. ഇ​വ​യെ കൂ​ടാ​തെ ഡെ​ന്‍റ​ൽ ഫ്ളോ​സ്, പ​ല്ലി​ട ശു​ചീ​ക​ര​ണ ബ്ര​ഷ്, വാ​ട്ട​ർ ഇ​റി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടം​ഗ് ക്ലീ​ന​റു​ക​ൾ എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്കു​ന്നു. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​ക്കും നീ​ക്കം ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​വ നീ​ക്കം ചെ​യ്യാ​ത്ത​തു​മൂ​ലം ദ​ന്ത​ക്ഷ​യം, പ​ല വി​ധ മോ​ണ​രോ​ഗ​ങ്ങ​ൾ, വാ​യ്നാ​റ്റം എ​ന്നി​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ​ക​ൾ കാ​ല​ക്ര​മേ​ണ ഉ​ണ്ടാ​കു​ന്നു. ആ​യ​തി​നാ​ൽ നി​ത്യേ​ന​യു​ള്ള വാ​യ​യു​ടെ ശു​ചീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. ഫ്ലൂറൈഡ് പേസ്റ്റ്പ​ല്ലു​ക​ളും മോ​ണ​യും വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണു ടൂ​ത്ത് ബ്ര​ഷ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നു​മു​ന്പും ഫ്ളൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ള്ള ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു ബ്ര​ഷ് ചെ​യ്യ​ണം. ടൂ​ത്ത് ബ്ര​ഷ് എന്തിന്?* പ​ല്ലു​ക​ളും അ​വ​യ്ക്കി​ട​യും വൃ​ത്തി​യാ​ക്കാ​ൻ.* പ്ലാ​ക്കി​ന്‍റെ രൂ​പീ​ക​ര​ണം ത​ട​യാ​ൻ * പ്ലാ​ക്ക് നീ​ക്കം ചെ​യ്യാ​ൻ *…

Read More

നാളെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും ! ആക്രമണം ആസൂത്രിതമെന്ന് സച്ചിന്‍ദേവ്

ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്കുമെന്ന് എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവാണ് ഇക്കാര്യം അറിയിച്ചത്. ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് പറഞ്ഞു. അതിഭീകരമാം വിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ കാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി കാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. കെഎസ്‌യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെ പോലെ കേരളത്തിലെ കാമ്പസുകളില്‍ പെരുമാറി കൊണ്ടിരിക്കുന്നു. കെഎസ്‌യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്എഫ്‌ഐ പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി കാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും…

Read More

പാട്ട്പാടാൻ പറഞ്ഞപ്പോൾ പറഞ്ഞ് കേൾപ്പിച്ചു;  ധ​നു​ഷ് ചിത്രത്തിലെ ഓഡിഷനെക്കുറിച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി

ധ​നു​ഷ് നാ​യ​ക​നാ​യ ജ​ഗ​മേ ത​ന്തി​രം എ​ന്ന ത​മി​ഴ് സി​നി​മ​യി​ൽ ഓ​ഡീ​ഷ​ന് പോ​യ​പ്പോ​ൾ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് ഒ​രു വി​ശ​ദീ​ക​ര​ണം ന​ൽ​കി. പാ​ട്ട് പാ​ടു​ന്ന​താ​ണ് ചെ​യ്യി​പ്പി​ച്ച​ത്. എ​നി​ക്ക് പാ​ടാ​ൻ അ​റി​യി​ല്ല. പി​ന്നെ ത​മി​ഴ്‌​നാ​ട​ല്ലെ… ആ​രും മ​ന​സി​ലാ​ക്കാ​ൻ പോ​കു​ന്നി​ല്ല​ല്ലോ എ​ന്ന് ക​രു​തി വെ​ണ്ണി​ലാ ച​ന്ദ​ന കി​ണ്ണം എ​ന്ന പാ​ട്ട് പാ​ടി. പാ​ടി എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല… സ​ത്യ​ത്തി​ൽ പ​റ​യു​ക​യാ​യി​രു​ന്നു. അ​വ​ർ​ക്ക് ആ ​പാ​ട്ട് അ​റി​യാ​ത്ത​ത് കൊ​ണ്ടാ​ണ് എ​നി​ക്ക് ആ ​സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. പ​ഴ​യ ആ ​ഒ​ഡീ​ഷ​ന്‍റെ വീ​ഡി​യോ റി​ലീ​സ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ർ എ​ന്നെ ഇ​ട​യ്ക്ക് ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ട്. സി​നി​മ​യി​ലെ എ​ന്‍റെ ജീ​വി​തം ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ദൈ​വം എ​നി​ക്ക് എ​ന്‍റെ വ​ഴി സ്മൂ​ത്ത് ആ​ക്കി. സി​നി​മായാ​ത്ര ദൈ​വം സ​ഹാ​യി​ച്ച് ന​ല്ല അ​നു​ഭ​വ​മാ​ണ്. -ഐ​ശ്വ​ര്യ ല​ക്ഷ്മി

Read More

ഭയം വേണ്ട ജാഗ്രത മതി ! സ്‌കൂളുകള്‍ പൂട്ടാന്‍ ഉദ്ദേശ്യമില്ല; ‘കോവിഡ് സുനാമി’യ്ക്ക് സാധ്യതയുള്ളപ്പോഴും ചങ്കുവിരിച്ച് സംസ്ഥാന സര്‍ക്കാര്‍…

കോവിഡ് കേസുകള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോടകം സ്‌കൂളുകള്‍ അടച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെയും നൂറു കണക്കിന് കുട്ടികള്‍ ഒത്തു ചേരുന്ന സ്‌കൂളുകള്‍ ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗംത്തിലാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്ര ണം കര്‍ശനമാക്കും. രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉടനില്ല. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം.…

Read More

ചെ​റി​യ വാ​ക്കു ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ലെ​ത്തി! ആ​യു​ധ​വു​മാ​യി അ​ക്ര​മ​മു​ണ്ടാ​ക്കാ​ൻ ക​രു​തി​ക്കൂ​ട്ടി എ​ത്തി​യ​താ​ണെ​ന്നു സി​പി​എം നേ​താ​ക്ക​ൾ

ഇ​ടു​ക്കി: യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്നു ഉ​ച്ച​യോ​ടെ ചെ​റി​യ ത​ർ​ക്കം കാ​ന്പ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ഇ​തു അ​വ​സാ​നി​ച്ച ശേ​ഷം കാ​ന്പ​സി​നു പു​റ​ത്തേ​ക്കു വ​രു​ന്ന സ​മ​യ​ത്ത് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രു​മാ​യി സം​ഘ​ർ​ഷം മൂ​ർഛി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​യു​ധ​വു​മാ​യി എ​ത്തി​യ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന നി​ഖി​ൽ പൈ​ലി എ​ന്ന​യാ​ളാ​ണ് കു​ത്തി​യ​തെ​ന്നാ​ണ് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​യാ​ൾ ആ​യു​ധ​വു​മാ​യി അ​ക്ര​മ​മു​ണ്ടാ​ക്കാ​ൻ ക​രു​തി​ക്കൂ​ട്ടി എ​ത്തി​യ​താ​ണെ​ന്നു സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് മു​ൻ മ​ന്ത്രി എം.​എം.​മ​ണി പ്ര​തി​ക​രി​ച്ചു. കു​ത്തി​യ ആ​ൾ ക​ള​ക്ട​റേ​റ്റ് ഭാ​ഗ​ത്തേ​ക്ക് ഒാ​ടി​പ്പോ​കു​ന്ന​തു ക​ണ്ട​താ​യി​ട്ടാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. കാ​ന്പ​സി​ൽ ഒ​രു സം​ഘ​ർ​ഷ​വും നി​ല​വി​ൽ ഇ​ല്ലാ​യി​രു​ന്നെ​ന്നും ശാ​ന്ത​മാ​യി പോ​കു​ന്ന കാ​ന്പ​സ് ആ​ണെ​ന്നും മ​ണി പ​റ​ഞ്ഞു. കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ക​രു​തി​ക്കൂ​ട്ടി ആ​യു​ധ​വു​മാ​യി എ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ഒ​രാ​ൾ ഒ​റ്റ​യ്ക്കാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും ഇ​യാ​ൾ​ക്കൊ​പ്പം കൂ​ടു​ത​ൽ പേ​രു​ണ്ടാ​യി​രു​ന്നോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും…

Read More

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം;ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ക്കി​ല്ല, കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കുകയുമില്ലെന്ന് കെ​എ​സ്‌​യു

ഇ​ടു​ക്കി: ഇ​ടു​ക്കി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ക്കി​ല്ലെ​ന്നും ടോ​ണി തോ​മ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ കെ​എ​സ്‌​യു- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് കെ​എ​സ്‌​യു ജി​ല്ലാ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ പ്രാ​ദേ​ശി​ക യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര​ന്‍ നി​ഖി​ല്‍ പൈ​ലി​യാ​ണെ​ന്ന് ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് നി​ഖി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്.

Read More

കാമ്പസിൽ വീണ്ടും ചോരക്കളി! ഇ​ടു​ക്കി എ​ൻജി.കോ​ള​ജി​ൽ എ​സ്എ​ഫ്ഐക്കാരൻ കുത്തേറ്റു മരിച്ചു

ഇ​ടു​ക്കി: ഇ​ടു​ക്കി ഗ​വ. എ​ൻജി​നി​യ​റിം​ഗ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു. ഏ​ഴാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി ക​ണ്ണൂ​ർ സ്വ​ദേ​ശി ധീ​ര​ജ് രാജശേഖരൻ ആ​ണ് മ​രി​ച്ച​ത്. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ധീ​ര​ജി​നും മ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ത്തേ​റ്റ​ത്. നെ​ഞ്ചി​ൽ കു​ത്തേ​റ്റു ര​ക്ത​ത്തി​ൽ കു​ളി​ച്ചു​ കി​ട​ന്ന ധീ​ര​ജി​നെ ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.ജി. സ​ത്യ​ന്‍റെ കാ​റി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​ദേ​ശ​ത്തെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് നി​ഖി​ൽ പൈ​ലി എ​ന്ന​യാ​ളാ​ണെ​ന്നാ​ണ് സിപിഎം നേതാക്കൾ ആരോപിച്ചു. ഇയാൾ സംഭവ സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെടുന്നതു കണ്ടതായി നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ കാന്പസിന് ഉള്ളിലായിരുന്നു. കാന്പസിനു പുറത്തെ റോഡിൽ വച്ചാണ് കുത്തേറ്റത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭി​ജി​ത്ത്, അ​മ​ൽ എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കെ​എ​സ്‌​യു-​യൂ​ത്ത്…

Read More

കാമുകന്റെ ടോയ്‌ലറ്റില്‍ നിന്നും യുവതിയ്ക്ക് കിട്ടിയത് ടാംപൂണ്‍ ! യുവതി സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ…

പ്രണയബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കമിതാക്കള്‍ പല നുണകളും പരസ്പരം പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ നുണ പറഞ്ഞ ഒരു കാമുകനെ വിദഗ്ധമായി കുടുക്കിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു പെണ്‍കുട്ടി. കാമുകന്റെ ടോയ്‌ലറ്റില്‍ നിന്നും കിട്ടിയ ടാംപൂണിന്റെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിദഗ്ധമായി കുടുക്കിയത്. ലോയിസ് സോന്റേഴ്‌സ് എന്ന ടിക്ടോക്ക് അക്കൗണ്ടിലെ വിഡിയോയിലൂടെയാണ് യുവതി സംഭവം വിശദീകരിച്ചത്. ജനുവരി മൂന്നിനായിരുന്നു 23കാരിയായ ലോയിസ് സോന്റേഴ്‌സ് എന്ന യുവതി വിഡിയോ പങ്കുവച്ചത്. ഏകദേശം അമ്പതുലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. ക്ലോസറ്റിനു സമീപത്തായി കുനിഞ്ഞിരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ കാമുകന്റെ അലമാരയില്‍ നിന്നോ മറ്റോ ഒരു ടാംപൂണോ മസ്‌കാരയോ കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. അവര്‍ അത് നിഷേധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍…

Read More

വസ്ത്രംധരിക്കുന്നതിനെക്കുറിച്ച് കനിഹ പറയുന്നത് കേട്ടോ

ധ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മെ ധ​രി​ക്കൂ​വെ​ന്ന് എ​നി​ക്ക് നി​ർ​ബ​ന്ധ​മി​ല്ല. ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ൾ നി​റ​ഞ്ഞ അ​ല​മാ​ര​യും എ​നി​ക്കി​ല്ല. അ​ങ്ങ​നൊ​ന്ന് വേ​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​മി​ല്ല. ന​ടി​മാ​ർ വ​സ്ത്രം ധ​രി​ക്കേ​ണ്ട രീ​തി ഇ​ങ്ങ​നെ​യാ​ണ് എ​ന്നൊ​ന്നു​മി​ല്ല​ല്ലോ…? അ​വ​ന​വ​ന് കം​ഫ​ർ​ട്ട​ബി​ൾ ആ​യ വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന പോ​ളി​സി​യാ​ണ് എ​നി​ക്കു​ള്ള​ത്. -ക​നി​ഹ

Read More

‘ഡെല്‍റ്റക്രോണ്‍’ ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സന്തതി ! പുതിയ വകഭേദം നിരവധിപേരില്‍ സ്ഥിരീകരിച്ചു…

കൊറോണ വൈറസിന്റെ ഡെല്‍റ്റ,ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക പരത്തുന്നു. സൈപ്രസില്‍ കണ്ടെത്തിയ ‘ഡെല്‍റ്റക്രോണ്‍’ എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദം ഇതിനോടകം 25 പേര്‍ക്ക് സ്ഥിരീകരിച്ചു. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനിറ്റിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്. സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Read More