യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും ചി​ത്ര​ങ്ങ​ളെ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി; റോ​ഡി​ൽ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ

പേ​രൂ​ര്‍​ക്ക​ട: ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​ക്ക​ളെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ആ​ന​യ​റ സ്വ​ദേ​ശി പ്രാ​വ് ഉ​ണ്ണി എ​ന്നു​വി​ളി​ക്കു​ന്ന ഉ​ണ്ണി (25), ചെ​ന്നി​ലോ​ട് സ്വ​ദേ​ശി വി​ഷ്ണു (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ​മാ​സം ര​ണ്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചെ​ന്നി​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ​യാ​ണ് ഇ​രു​വ​രും ആ​ക്ര​മി​ച്ച​ത്. ചെ​ന്നി​ലോ​ട് ജം​ഗ്ഷ​നു സ​മീ​പം റോ​ഡു​വ​ശ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍. ഇ​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യും ഭ​ര്‍​ത്താ​വും മൊ​ബൈ​ല്‍​ഫോ​ണി​ല്‍ ഗെ​യിം ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഇ​വ​രി​ല്‍ ഒ​രാ​ള്‍ സ്വ​യം പ്ര​കോ​പ​ന​ത്തി​ല്‍ അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​തു ത​ങ്ങ​ളെ പ​റ​ഞ്ഞ​താ​ണെ​ന്നു പ്ര​തി​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​ക​ള്‍ ന​ല്‍​കി​യ മൊ​ഴി ക​ള്ള​മാ​ണെ​ന്നും റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ ത​ന്നെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും വീ​ഡി​യോ എ​ടു​ത്ത് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി. യു​വ​തി​യെ യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് അ​സ​ഭ്യം പ​റ​ഞ്ഞ​തു ചോ​ദ്യം…

Read More

ബം​​​​ഗ​​​​ളൂ​​​​രു x ഡ​​​​ൽ​​​​ഹി വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫൈ​​​​ന​​​​ൽ രാ​​​​ത്രി 7.30ന്

വ​​​​ഡോ​​​​ദ​​​​ര: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ന്നി ക​​​​പ്പു​​​​യ​​​​ർ​​​​ത്താ​​​​ൻ ജെ​​​​മീ​​​​മ റോ​​​​ഡ്രി​​​​ഗ​​​​സി​​​​ന്‍റെ ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സും ര​​ണ്ടാം ക​​പ്പു​​യ​​ർ​​ത്താ​​ൻ സ്മൃ​​​​തി മ​​​​ന്ദാ​​​​ന ന​​​​യി​​​​ക്കു​​​​ന്ന റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വും ഇ​​​​ന്നു ക​​​​ലാ​​​​ശ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​റ​​​​ങ്ങും. വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ) ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​രം രാ​​​​ത്രി 7.30ന് ​​​​വ​​​​ഡോ​​​​ദ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ക്കും. പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ടോ​​​​പ്പ​​​​റാ​​​​യി ബം​​​​ഗ​​​​ളൂ​​​​രു ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ പ്ലേ ​​​​ഓ​​​​ഫ് എ​​​​ലി​​​​മി​​​​നേ​​​​റ്റ​​​​റി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സി​​​​നെ ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​ന് ത​​​​ക​​​​ർ​​​​ത്ത് ഡ​​​​ൽ​​​​ഹി​​​​യും ക​​​​ലാ​​​​ശ​​​​പ്പോ​​​​രി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടി. ക​​​​രു​​​​ത്തു​​​​റ്റ ടീം ​​​​സ്മൃ​​​​തി മ​​​​ന്ദാ​​​​ന​​​​യു​​​​ടെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ ഫോ​​​​മി​​​​ലാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ. സീ​​​​സ​​​​ണി​​​​ൽ 48.33 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 290 റ​​​​ണ്‍​സ് താ​​​​രം നേ​​​​ടി. ന​​​​ദി​​​​നെ ഡി ​​​​ക്ല​​​​ർ​​​​ക്ക് 7.25 ഇ​​ക്കോ​​ണ​​മി​​​​യി​​​​ൽ 15 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി ബൗ​​​​ളിം​​​​ഗി​​​​ൽ പ്ര​​​​തീ​​​​ക്ഷ പ​​​​ക​​​​രു​​​​ന്നു. ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​റാ​​​​യ ന​​​​ദി​​​​നെ​​​​യു​​​​ടെ മി​​​​ക​​​​ച്ച സീ​​​​സ​​​​ണാ​​​​ണി​​​​ത്. മ​​​​ന്ദാ​​​​ന​​​​യ്ക്ക് പി​​​​ന്നി​​​​ൽ 42.00 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ ബാ​​​​റ്റിം​​​​ഗി​​​​ലും തി​​​​ള​​​​ക്ക​​​​മു​​​​ള്ള പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് താ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ലി​​​​സ​​​​ല്ലെ…

Read More

പ​ട്ടീ​ടെ വി​ല​പോ​ലു​മി​ല്ലേ? ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​യി​ട​യി​ൽ തെ​രു​വു​നാ​യ വ​ള​ർ​ത്ത​ൽ കേ​ന്ദ്രം; ന​ട​പ​ടി​ക്കൊ​രു​ങ്ങി പ​ഞ്ചാ​യ​ത്ത്

വി​ഴി​ഞ്ഞം: ജ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന തീ​ര​ദേ​ശ​മാ​യ ക​രിം​കു​ള​ത്തെ അ​ന​ധി​കൃ​ത തെ​രു​വു​നാ​യ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി പ​ഞ്ചാ​യ​ത്ത്. ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച് നാ​ട്ടു​കാ​ർ. പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന നാ​യ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​ണ് ജ​ന​ത്തി​ന് വി​ന​യാ​യ​ത്. മൂ​ന്നു വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന കേ​ന്ദ്ര​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു​ള്ള തെ​രു​വു​നാ​യ​ക​ളെ കൂ​ടി എ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ് നം ​രൂ​ക്ഷ​മാ​യ​ത്. അ​സ​ഹ്യ​മാ​യ കു​ര​യും നാ​യ്ക്ക​ളു​ടെ ക​ടി​പി​ടി​യും ദു​ർ​ഗ​ന്ധ​വും സ​ഹി​ക്ക​വ​യ്യാ​തെ വ​ന്ന​തോ​ടെ​യാ​ണു നാ​ട്ടു​കാ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. പു​റ​ത്തു​നി​ന്നു നാ​ട്ടു​കാ​രെ പോ​ലും അ​ക​ത്തു ക​ട​ത്താ​തെ ന​ട​ത്തു​ന്ന നാ​യ​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​രിം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പം വി​ൻ​സ​ന്‍റും സെ​ക്ര​ട്ട​റി​യു മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ്ഥാ​പ​നം അ​ന​ധി​കൃ​ത​മെ​ന്നു തെ​ളി​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന…

Read More

എ​നി​ക്കി​ഷ്ട​മു​ള്ള​ത് ഞാ​നി​ടും… സൈ​ബ​ർ അ​റ്റാ​ക്കി​നെ​തി​രേ ഐ​ശ്വ​ര്യ ല​ക്ഷ്മി

പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. അ​ടു​ത്തി​ടെ താ​രം ഒ​രു ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​ത്തി​നെ​തി​രേ വ​ലി​യ രീ​തി​യി​ൽ സൈ​ബ​ർ അ​റ്റാ​ക്കു​ക​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഒ​രു​പാ​ടൊ​ന്നും ചി​ന്തി​ക്കാ​തെ ധ​രി​ച്ച വ​സ്ത്ര​മാ​യി​രു​ന്നു അ​തെ​ന്നും, പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ എ​ന്തോ പ്ര​ശ്ന​മു​ണ്ടെ​ന്ന് തോ​ന്നി​യി​രു​ന്നെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു. സ്റ്റ​ണ്ട് ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് വ​ള​രെ​യ​ധി​കം ക്ഷീ​ണി​ത​യാ​യി, ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട്, ഒ​രു​പാ​ടൊ​ന്നും ചി​ന്തി​ക്കാ​തെ ധ​രി​ച്ച വ​സ്ത്ര​മാ​യി​രു​ന്നു അ​ത്. പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ എ​ന്തോ പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് തോ​ന്നി​യി​രു​ന്നു. അ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും ആ​ലോ​ചി​ക്കാ​ന്‍ പോ​യി​ല്ല. ഞാ​നി​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​പാ​ടി ക​ഴി​ഞ്ഞു​ള്ള വി​ഡി​യോ​ക​ളും ക​മ​ന്‍റു​ക​ളു​മൊ​ന്നും ക​ണ്ടി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് ഇ​തൊ​ക്കെ ഇ​ത്ര ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്? മ​റ്റെ​ന്തെ​ല്ലാം സം​സാ​രി​ക്കാ​നു​ണ്ട് ഇ​വി​ടെ. എ​നി​ക്കി​ഷ്ട​മു​ള്ള​ത് ഞാ​നി​ടും. അ​തി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കെ​ന്താ​ണ്?- ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ ഒ​ഴി​വാ​ക്കു​നു​ണ്ടാ​യ കാ​ര​ണ​ത്തെ കു​റി​ച്ചും ഐ​ശ്വ​ര്യ ല​ക്ഷ്മി പ്ര​തി​ക​രി​ച്ചി​രു​ന്നു.…

Read More

ന​ഷ്ട​പ്പെ​ട്ട നാ​ൽ​പ​തോ​ളം സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി ഫോ​ര്‍​ട്ട് പോ​ലീ​സ്; ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഫോ​ണു​ക​ളാ​ണ് തി​രി​കെ ന​ൽ​കി​യ​ത്

പേ​രൂ​ര്‍​ക്ക​ട: ന​ഷ്ട​പ്പെ​ട്ടു​പോ​യ 40-ഓ​ളം സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ര്‍​ക്കു ന​ല്‍​കി ഫോ​ര്‍​ട്ട് പോ​ലീ​സ്. ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്. ഐ ​ഫോ​ണ്‍, ഗൂ​ഗി​ള്‍ തു​ട​ങ്ങി​യ വി​ല​കൂ​ടി​യ മോ​ഡ​ലു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഈ​സ്റ്റ് ഫോ​ര്‍​ട്ട്, പ​ഴ​വ​ങ്ങാ​ടി, ചാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യി ല​ഭി​ച്ചി​രു​ന്ന​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ര്‍​ത്തി​കി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ദീ​പ​ക് ധ​ന്‍​ഖ​ര്‍, ഫോ​ര്‍​ട്ട് സി.​ഐ എ​സ്.​ബി. പ്ര​വീ​ണ്‍, എ​സ്‌​സി​പി​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്. ന​ഷ്ട​പ്പെ​ട്ട സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സെ​ന്‍​ട്ര​ല്‍ ഇ​ക്യു​പ്മെ​ന്‍റ് ഐ​ഡ​ന്‍റി​റ്റി റ​ജി​സ്റ്റ​ര്‍ പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​തി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഐ​എം​ഇ​ഐ ന​മ്പ​ര്‍, ലൊ​ക്കേ​ഷ​ന്‍ എ​ന്നി​വ ട്രേ​സ്…

Read More

പൊ​റാ​ട്ട് നാ​ട​ക​ത്തി​ന് സി​നി​മ​യി​ൽ നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ലും പെ​റാ​ട്ട് എ​ന്ന വാ​ക്കി​ന് ക​ഥ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് രാ​ജേ​ഷ് മാ​ധ​വ​ൻ

പൊ​റാ​ട്ട് നാ​ട​കം എ​ന്ന ക​ലാ​രൂ​പ​ത്തി​ന് പെ​ണ്ണും പൊ​റാ​ട്ടും എ​ന്ന സി​നി​മ​യി​ൽ നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ലും പെ​റാ​ട്ട് എ​ന്ന വാ​ക്കി​ന് സി​നി​മ​യു​ടെ ക​ഥ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് രാ​ജേ​ഷ് മാ​ധ​വ​ൻ. പെ​റാ​ട്ടി​ന് പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ അ​സ​ഭ്യം ക​ല​ർ​ന്ന​ത് എ​ന്നൊ​രു അ​ർ​ഥം കൂ​ടി​യു​ണ്ട്. ആ ​ഒ​രു അ​ർ​ഥം സി​നി​മ​യ്ക്ക് മ​റ്റൊ​രു ലെ​യ​ർ കൊ​ടു​ക്കു​ന്നു​ണ്ട്. അ​തെ​ന്താ​ണെ​ന്ന് സി​നി​മ ക​ണ്ട് ത​ന്നെ മ​ന​സി​ലാ​ക്ക​ണം. ഇ​ത് കൂ​ടാ​തെ സി​നി​മ​യി​ൽ ഒ​രു പാ​ട്ട് പാ​ടാ​ൻ എ​ത്തി​യ യ​ഥാ​ർ​ഥ പൊ​റാ​ട്ട് നാ​ട​കം ക​ലാ​കാ​ര​ൻ​മാ​രും സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​വ​രെ​ല്ലാം ഗം​ഭീ​ര ന​ടീ ന​ട​ൻ​മാ​രാ​ണെ​ന്ന​ത് എ​നി​ക്ക് കി​ട്ടി​യ തി​രി​ച്ച​റി​വ് കൂ​ടി ആ​യി​രു​ന്നു എ​ന്ന് രാ​ജേ​ഷ് മാ​ധ​വ​ൻ.

Read More

നാ​ല്പ​തു​ക​ളി​ലെ പ്ര​ണ​യം 13​ന്

ന​ട​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ര​മേ​ശ് എ​സ്. മ​ക​യി​രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത നാ​ല്പ​തു​ക​ളി​ലെ പ്ര​ണ​യം (ല​വ് ഇ​ൻ ഫോ​ർ​ട്ടി​സ്) പ​തി​മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.ആ​ശ വാ​സു​ദേ​വ​ൻ നാ​യ​ർ, ജെ​റി ജോ​ൺ, കു​ട​ശ​നാ​ട്‌ ക​ന​കം, ശ്രീ​ദേ​വി ഉ​ണ്ണി, മ​ഴ ര​മേ​ശ്, ഗി​രി​ധ​ർ കൃ​ഷ്ണ, ക്ഷ​മ, മെ​ർ​ലി​ൻ, ധ​ന്യ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് സ്ത്രീ​ക​ളി​ലൂ​ടെ എ​ഴു​ത്തു​കാ​ര​നും പ​ബ്ലി​ഷ​റു​മാ​യ ഒ​രാ​ളു​ടെ സ​ഞ്ചാ​ര​മാ​ണ് മ്യൂ​സി​ക് ല​വ് സ്റ്റോ​റി​യാ​യ ഈ ​സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം. ഷ​ഹ​ബാ​സ് അ​മ​ൻ, നി​ത്യ മാ​മ​ൻ, ഗി​രീ​ഷ് നാ​രാ​യ​ൺ, അ​ന്ന​പൂ​ർ​ണ പ്ര​ദീ​പ്, അ​മൃ​ത ജ​യ​കു​മാ​ർ, കാ​ഞ്ച​ന ശ്രീ​റാം, ഐ​ശ്വ​ര്യ മോ​ഹ​ൻ, ശ്രെ​യ അ​ന്ന ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ല​പി​ച്ച ഈ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഏ​റേ ശ്ര​ദ്ധേ​യ​മാ​ണ്. മ​ഴ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ് എ​സ്. മ​ക​യി​രം നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം എ​സ്. ജ​യ​ൻ​ദാ​സ് നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന-​ര​മേ​ശ് എ​സ്. മ​ക​യി​രം, ആ​ശ വാ​സു​ദേ​വ​ൻ…

Read More

‘പാ​പ്പ​രാ​സി ക​ൾ​ച്ച​ർ മോ​ശ​മാ​യി തോ​ന്നി​യി​ട്ടി​ല്ല, വി​ളി​ച്ചു​വ​രു​ത്തി, ക​ണ്ട​ന്‍റ് എ​ടു​പ്പി​ച്ച് അ​വ​സാ​നം അ​തി​നെ​കു​റി​ച്ച് പ​രാ​തി പ​റ​യാ​ൻ ക​ഴി​യി​ല്ല’: അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

പാ​പ്പ​രാ​സി​ക​ളെ​ക്കു​റി​ച്ച് അ​നാ​ൽ​ക്ക​ലി മ​രി​ക്കാ​ർ​പ​റ​ഞ്ഞ​വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പാ​പ്പ​രാ​സി ക​ൾ​ച്ച​ർ മോ​ശ​മാ​യി തോ​ന്നി​യി​ട്ടി​ല്ല ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത് ഇ​പ്പോ​ഴ​ത്തെ സ​മൂ​ഹ​ത്തി​ലാ​ണ് അ​തി​ന​നു​സ​രി​ച്ച് ഓ​രോ​രു​ത്ത​രും മാ​റ​ണ​മെ​ന്ന് അ​നാ​ൽ​ക്ക​ലി മ​രി​ക്കാ​ർ. ന​മ്മു​ടെ സി​നി​മ പ്ര​മോ​ട്ട് ചെ​യ്യു​ന്ന ഒ​രു ടീം ​ആ​യി​രി​ക്കും ഇ​വ​രെ വി​ളി​ക്കു​ന്ന​ത്. ഈ ​ക്യാ​പ്‌​ഷ​ൻ​സ് ഒ​ക്കെ​യാ​ണ് ആ​ളു​ക​ൾ​ക്ക് വേ​ണ്ട​ത്. പി​ആ​ർ ടീം ​ഇ​ങ്ങ​നെ​യു​ള്ള പാ​പ്പ​രാ​സി ടീ​മി​നെ വി​ളി​ക്കു​മ്പോ​ൾ ന​മ്മു​ടെ സി​നി​മ​യ്ക്കും ഇ​ത് ത​ന്നെ​യാ​ണ് വേ​ണ്ട​ത്. സി​നി​മ​യെ ഇ​ത് ബെ​നി​ഫി​റ്റ് ചെ​യ്യു​ന്നു​ണ്ടോ എ​ന്നു​ള്ള​ത് വേ​റെ ച​ർ​ച്ച​യാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ എ​ല്ലാ​വ​ർ​ക്കും ഇ​ങ്ങ​നെ​യു​ള്ള വീ​ഡി​യോ​സ് കാ​ണാ​നാ​ണ് ആ​ഗ്ര​ഹം. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി, ക​ണ്ട​ന്‍റ് എ​ല്ലാം എ​ടു​പ്പി​ച്ച് അ​വ​സാ​നം, ന​മു​ക്ക് അ​തി​നെ​കു​റി​ച്ച് പ​രാ​തി പ​റ​യാ​ൻ ക​ഴി​യി​ല്ല എ​ന്ന് അ​നാ​ൽ​ക്ക​ലി പ​റ​ഞ്ഞു.

Read More

എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ട്ടെ… ജീ​വ​ന​ക്കാ​ർ എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​യി​ൽ; മു​ണ്ട​ക്ക​യം കൃ​ഷി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

മു​ണ്ട​ക്ക​യം: ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന മു​ണ്ട​ക്ക​യം കൃ​ഷി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ഇ​ന്ന​ലെ കൃ​ഷി ഓ​ഫീ​സി​ൽ ജോ​ലി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത് താ​ത്കാ​ലി​ക പാ​ർ​ട്ട്‌​ടൈം സ്വീ​പ്പ​ർ മാ​ത്ര​മാ​യി​രു​ന്നു. എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​ക്കാ​യി ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ച​തോ​ടെ​യാ​ണ് കൃ​ഷി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. കൃ​ഷി ഓ​ഫീ​സ​ർ – ഒ​ന്ന്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ – ഒ​ന്ന്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് – ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം. ഇ​തി​ൽ കൃ​ഷി ഓ​ഫീ​സ​ർ ഒ​ഴി​കെ മ​റ്റ് മൂ​ന്നു ജീ​വ​ന​ക്കാ​രും സ്ഥ​ലം​മാ​റി​പ്പോ​യി. പ​ക​ര​മാ​യി വ​ന്ന​ത് ഒ​രു അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​റും ഒ​രു കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​ണ്. ഇ​തി​ൽ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​യി​ലാ​ണ്. പി​ന്നീ​ട് കൃ​ഷി ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​റും മാ​ത്ര​മാ​ണ് ഇ​വി​ടെ ജോ​ലി​ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​റെ​ക്കൂ​ടി എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച​തോ​ടെ മു​ണ്ട​ക്ക​യം കൃ​ഷി​ഭ​വ​നി​ൽ ആ​കെ​യു​ള്ള​ത് കൃ​ഷി…

Read More

ഇ​ന്ത്യ​യു​മാ​യു​ള്ള ഊ​ർ​ജ ഇ​ട​പാ​ട്: അ​മേ​രി​ക്ക​ൻ വാ​ദ​ങ്ങ​ൾ ത​ള്ളി റ​ഷ്യ

മോ​സ്കോ: ഇ​ന്ത്യ-​അ​മേ​രി​ക്ക പു​തി​യ വ്യാ​പാ​ര ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് റ​ഷ്യ. ഏ​തു രാ​ജ്യ​ത്തു​നി​ന്ന് എ​ണ്ണ വാ​ങ്ങ​ണം എ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും, ഇ​ന്ധ​ന​സ്രോ​ത​സു​ക​ൾ വി​പു​ലീ​ക​രി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യു​ടെ പ്ര​തി​ക​ര​ണംറ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി നി​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ൽ​നി​ന്നു ത​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പെ​സ്കോ​വ് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ഏ​ക എ​ണ്ണ വി​ത​ര​ണ രാ​ജ്യം റ​ഷ്യ​യ​ല്ലെ​ന്ന് ത​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ വി​ദ​ഗ്ധ​ർ​ക്കും അ​റി​യാം. ഇ​ന്ത്യ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും എ​ണ്ണ വാ​ങ്ങാ​റു​ണ്ട്. ഇ​തി​ൽ പു​തു​താ​യി ഒ​ന്നു​മി​ല്ലെ​ന്നും പെ​സ്കോ​വ് പ​റ​ഞ്ഞു. റ​ഷ്യ​യു​മാ​യു​ള്ള ഊ​ർ​ജ ഇ​ട​പാ​ടു​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര എ​ണ്ണ വി​പ​ണി​യി​ലെ സ്ഥി​ര​ത നി​ല​നി​ർ​ത്താ​ൻ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മ​രി​യ സ​ഖ​റോ​വ…

Read More