ഡി​എം​കെ-​അ​ണ്ണാ ഡി​എം​കെ ഒ​ന്നി​ക്കു​ന്നു: ഇ​പി​എ​സി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ നീ​ക്കം?

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യു​മാ​യി ചേ​ർ​ന്ന് മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ നി​യു​ക്ത എം​എ​ൽ​എ​മാ​രോ​ട് ചെ​ന്നൈ​യി​ൽ തു​ട​രാ​ൻ ഡി​എം​കെ നി​ർ​ദേ​ശി​ച്ചു. അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണു നീ​ക്കം. അ​തേ​സ​മ​യം, ഇ​ങ്ങ​നെ​യൊ​രു നീ​ക്ക​മു​ണ്ടാ​യാ​ൽ ത​ങ്ങ​ളു​ടെ എ​ല്ലാ എം​എ​ൽ​എ​മാ​രും രാ​ജി​വ​യ്ക്കു​മെ​ന്ന് ടി​വി​കെ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു തീ​രു​മാ​നം. 118 പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​വെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ. ടി​വി​കെ​യെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന് മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് ഡി​എം​കെ​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി ഡി​എം​കെ പു​റ​ത്തു​നി​ന്നു പി​ന്തു​ണ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ട്. അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47 സീ​റ്റും ഡി​എം​കെ​ക്ക് 59 സീ​റ്റു​മാ​ണു​ള്ള​ത്. ര​ണ്ടു​മു​ന്ന​ണി​യി​ലെ​യും ഘ​ട​ക​ക​ക്ഷി​ക​ൾ​കൂ​ടി ചേ​ർ​ന്നാ​ലേ ഭൂ​രി​പ​ക്ഷ​മാ​കൂ. ഇ​ന്ന​ലെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​യ ഇ​പി​എ​സ് എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ​മാ​രു​ടെ ഒ​പ്പ്…

Read More

ഭൂ​ഗ​ർ​ഭ പൈ​പ്പ് വീ​ണ്ടും പൊ​ട്ടി : കീ​ഴ്മാ​ട് മൂ​ന്നാം ദി​ന​വും കു​ടി​വെ​ള്ളം മു​ട​ങ്ങി

ആ​ലു​വ: ഭൂ​ഗ​ർ​ഭ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മൂ​ന്നാം ദി​വ​സ​വും കു​ടി​വെ​ള്ളം ഭാ​ഗി​ക​മാ​യി മു​ട​ങ്ങി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ​മ്പിം​ഗ് പു​ന:​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് കീ​ഴാ​ട് മ​ല​യ​ൻ​കാ​ട് അ​യ്യ​ൻ​കു​ഴി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ണ്ടും പൊ​ട്ടി​യ​ത്. രാ​ത്രി​യോ​ടെ പ​മ്പിം​ഗ് ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് പൈ​പ്പ് പൊ​ട്ടി​യ പൈ​പ്പാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക്ക് ശേ​ഷം ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ണ്ടും ത​ക​ർ​ന്ന​ത്. ശ​ക്ത​മാ​യി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​തി​നാ​ൽ റോ​ഡ് ത​ക​ർ​ന്ന് വ​ലി​യ കു​ഴി​യും രൂ​പ​പ്പെ​ട്ടു. ഇ​ത് കാ​ര​ണം കീ​ഴ്മാ​ട് സ​ർ​ക്കു​ല​ർ റോ​ഡി​ൽ ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.​ആ​ലു​വ​യി​ലെ പ​മ്പിം​ഗ് ഹൗ​സി​ൽ നി​ന്ന് പ​മ്പ് ചെ​യ്യു​ന്ന കു​ടി​വെ​ള്ളം തോ​ട്ടു​മു​ഖം ശ്രീ​നാ​രാ​യ​ണ ഗി​രി​ക്ക് സ​മീ​പ​ത്തെ ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് ആ​ദ്യം ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നു​ള്ള ര​ണ്ടാം ഘ​ട്ട പ​മ്പിം​ഗ് മ​ർ​ദ്ദം താ​ങ്ങാ​നാ​കാ​തെ​യാ​ണ് പൈ​പ്പു​ക​ൾ തു​ട​ർ​ച്ച​യാ​യി പൊ​ട്ടു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ‌ ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്ന് ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള പ​മ്പിം​ഗ്…

Read More

യു​എ​സ് ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം: ഇ​റാ​നെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്; ഇ​റാ​ൻ ആ​ക്ര​മി​ച്ച​ത് മൂ​ന്ന് യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ

ദു​ബാ​യ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ, ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. നി​ല​വി​ലെ ആ​ക്ര​മ​ണ​ത്തേ​ക്കാ​ൾ പ​ത്തി​ര​ട്ടി ശ​ക്ത​മാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന പ്ര​തി​ക​ര​ണ​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ൻ ക​പ്പ​ലു​ക​ൾ​ക്കു നാ​ശം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റാ​നു വ​ലി​യ നാ​ശം നേ​രി​ട്ട​താ​യും ട്രം​പ് പ​റ​ഞ്ഞു. ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. “മൂ​ന്ന് നേ​വി ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി ക​ട​ന്നു​പോ​യി. ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ങ്കി​ലും ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത​മാ​ണ്. ഇ​റാ​ൻ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പി​ടാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ഇ​തി​ലും ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രും..,’ ട്രം​പ് കു​റി​ച്ചു. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യാ​ണ് ആ​ദ്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. ഏ​പ്രി​ൽ എ​ട്ടി​നു നി​ല​വി​ൽ വ​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​മേ​രി​ക്ക ലം​ഘി​ച്ച​താ​യാ​ണ് ഇ​റാ​ന്‍റെ വാ​ദം. ഇ​റാ​ൻ എ​ണ്ണ​ക്ക​പ്പ​ലി​നു​നേ​രെ​യും ഖേ​ഷ്ം ദ്വീ​പി​ലെ സി​വി​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ​യും അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന്…

Read More

മു​ഖ്യ​മ​ന്ത്രി ആ​ര്; അ​ഭി​പ്രാ​യ​സ​ർ​വേ ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ ലി​സ്റ്റ് ചോ​ർ​ന്ന​ത് വി​വാ​ദ​മാ​കു​ന്നു; എം​എ​ൽ​എ​മാ​ർ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​ൻ വ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​രു​ടെ കൈ​യി​ലെ റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​ത് വി​വാ​ദ​മാ​കു​ന്നു. എം​എ​ൽ​എ​മാ​രു​മാ​യു​ള്ള അ​ഭി​മു​ഖം ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​വ​ന്ന മു​കു​ൾ വാ​സ്നി​ക്കി​ന്‍റെ കൈ​വ​ശം ഇ​രു​ന്ന അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ ലി​സ്റ്റാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​ക​ർ​ത്തി​യ​ത്. കൈ​യി​ൽ പി​ടി​ച്ചി​രു​ന്ന പേ​പ്പ​റി​ൽ ഓ​രോ എം​എ​ൽ​എ​മാ​രു​ടെ​യും പേ​രും അ​വ​ർ ആ​രെ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പേ​പ്പ​റി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ഇ​തു ചി​ല പ​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ സ​ന്ദീ​പ് വാ​ര്യ​ർ, സ​ജീ​വ് ജോ​സ​ഫ്, ടി.​ഒ. മോ​ഹ​ന​ൻ, സ​ണ്ണി ജോ​സ​ഫ്, ഉ​ഷ വി​ജ​യ​ൻ, ഐ​സി ബാ​ല​കൃ​ഷ്ണ​ൻ, ടി.​സി​ദ്ധി​ക്ക് തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ൾ ദൃ​ശ്യ​മാ​ണ്. ഇ​വ​ർ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് അ​നു​കൂ​ല​മാ​ണ് എ​ന്ന രീ​തി​യി​ലാ​ണ് ഈ ​പേ​പ്പ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഐ​സി ബാ​ല​കൃ​ഷ്ണ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലി​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ഒ​രു പോ​ലെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​കെ. നീ​ല​ക​ണ്ഠ​ന്‍റെ പേ​രി​നു നേ​രെ ഒ​ന്നും…

Read More

ഹാ​ന്‍റെ വൈ​റ​സ് ഭീ​തി; 2022-ലെ ​പ്ര​വ​ച​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

ന്യൂ​ഡ​ൽ​ഹി: എം​വി ഹോ​ൺ​ഡി​യ​സ് എ​ന്ന ഡ​ച്ച് ക്രൂ​യി​സ് ക​പ്പ​ലി​ലു​ണ്ടാ​യ ഹാ​ന്‍റ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മൂ​ന്നു പേ​ർ മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു.എ​ട്ടു പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ. ഇ​തി​നി​ടെ, ഹാ​ന്‍റ വൈ​റ​സ് ബാ​ധ​യെ നാ​ലു വ​ർ​ഷം മു​മ്പേ പ്ര​വ​ചി​ച്ചു​വെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി 2022-ൽ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട കു​റി​പ്പ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ഗ​തി​യി​ൽ എ​ലി​ക​ളു​ടെ​യും മ​റ്റും അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഹാ​ന്‍റെ വൈ​റ​സ് പ​ക​രു​ന്ന​ത്. മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ പ​ട​രാ​റി​ല്ലെ​ങ്കി​ലും, ക​പ്പ​ലി​ൽ ക​ണ്ടെ​ത്തി​യ “ആ​ൻ​ഡി​സ് വൈ​റ​സ്’ അ​പൂ​ർ​വ​മാ​യി മ​നു​ഷ്യ​രി​ലൂ​ടെ പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ഡ​ച്ച് ദ​മ്പ​തി​ക​ളും ജ​ർ​മ​ൻ പൗ​ര​നു​മാ​ണു രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്നു മ​രി​ച്ച​ത്. നി​ല​വി​ൽ കാ​ന​റി ഐ​ല​ൻ​ഡി​ലേ​ക്കു നീ​ങ്ങു​ന്ന ക​പ്പ​ലി​ലെ യാ​ത്ര​ക്കാ​രെ അ​വി​ടെ ഇ​റ​ക്കി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണു തീ​രു​മാ​നം. ഈ ​പ്ര​തി​സ​ന്ധി​ക്കി​ട​യി​ലാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പ​ഴ​യ പോ​സ്റ്റ് ച​ർ​ച്ച​യാ​കു​ന്ന​ത്. ഭാ​വി…

Read More

അവർ എനിക്കായി വന്നു! ഡച്ച് ബൈക്ക് യാത്രികയെ സഹായിക്കാൻ ഇന്ത്യൻ ഹൈവേയിൽ എത്തിയ മൂന്ന് അപരിചിതർ; ആതിഥേയ സ്നേഹത്തിന് ഇന്ത്യയല്ലാതെ മറ്റാരെന്ന് സമൂഹ മാധ്യമങ്ങൾ

ഏ​തോ മൂ​ന്ന് അ​പ​രി​ചി​ത​രാ​ൽ ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ചി​ട്ടു​ണ്ടോ എ​പ്പോ​ഴെ​ങ്കി​ലും, നെ​ത​ർ​ലാ​ൻ​ഡ്സി​ൽ നി​ന്നും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ യു​വ​തി​യാ​ണ് അ​പ​രി​ചി​ത​രാ​ൽ ര​ക്ഷി​പ്പെ​ട്ട​തി​നെ​കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ പ​ങ്കു​വ​ച്ച​ത്. ത​നി​ക്ക് ഇ​ന്ത്യ​യി​ൽ ബൈ​ക്ക് യാ​ത്ര ചെ​യ്ത യു​വ​തി​ക്ക് ബൈ​ക്ക് പ​ഞ്ച​റാ​യ​പ്പോ​ൾ സ​ഹാ​യ​ഹ​സ്തം ന​ല്കി​യ​ത് ഏ​തോ മൂ​ന്ന് അ​പ​രി​ചി​ത​ർ. ഇ​ന്ത്യ​ൻ ഹൈ​വേ​യി​ൽ ത​നി​ച്ച് ബൈ​ക് യാ​ത്ര ചെ​യ്ത യു​വ​തി ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പ​ഞ്ച​ർ ആ​യ​തി​നെ​തു​ട​ർ​ന്ന് സ​ഹാ​യി​ക്കാ​നാ​യി 3 പേ​ർ വ​ന്ന​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച. ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പി​ന്നാ​ലെ വ​ന്ന ഒ​രാ​ൾ ട​യ​റി​ന്‍റെ കാ​റ്റ് കു​റ​യു​ന്ന​ത് ക​ണ്ട് ത​ന്നോ​ട് പ​റ​ഞ്ഞെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ഹൈ​വേ​യി​ൽ മൂ​ന്നു അ​പ​രി​ചി​ത​രാ​ൽ സ​ഹാ​യി​ക്ക​പ്പെ​ട്ടു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ ഇ​തി​ന​കം ത​ന്നെ ല​ക്ഷ​ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഒ​രു​പാ​ട് ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. ഇ​ന്ത്യ മ​നോ​ഹ​ര​മാ​ണെ​ന്നും സ​ഹാ​യി​ക്കാ​ൻ മ​ന​സു​ള്ള ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ള്ള​തെ​ന്നും…

Read More

നെ​ടുങ്കണ്ടം ഇ​ര​ട്ടക്കൊ​ല​പാ​ത​കം; പി​താ​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലും അ​ന്വേ​ഷ​ണം

നെ​ടു​ങ്ക​ണ്ടം: പ​ച്ച​ടി തോ​ട്ടു​വാ​ക്ക​ട​യി​ൽ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ലപ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ജി​ക്ക് പി​താ​വ് മാ​ത്യു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​യാ​ളെ അ​പാ​യ​പ്പെ​ടു​ത്തി അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും കു​ഴി​ച്ചുമൂ​ടി​യ​തുപോ​ലെ മ​റ​വ് ചെ​യ്തോ എ​ന്നു ക​ണ്ടെ​ത്താ​ൻ ഇ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. 2018 മാ​ർ​ച്ച് മൂ​ന്നി​നാ​ണ് സ​ജി​യു​ടെ പി​താ​വ് മാ​ത്യു​വി​നെ വീ​ട്ടി​ൽനി​ന്നു കാ​ണാ​താ​യ​ത്. പാ​സ്റ്റ​റാ​യ ഇ​ദ്ദേ​ഹം മ​ക​ളു​ടെ ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യി ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽനി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് തി​രി​കെ എ​ത്തി​യി​ല്ല. ഇ​തേത്തു​ട​ർ​ന്ന് 2018 മാ​ർ​ച്ച്‌ ഒ​ൻ​പ​തി​ന് മ​ക​ൻ റെ​ജി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ജി അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ത്യു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലും സം​ശ​യം ഉ​യ​രു​ന്ന​ത്. അ​തേസ​മ​യം പി​താ​വി​നെ കാ​ണാ​താ​യ​തി​ൽ സ​ജി…

Read More

വി​വാ​ഹ​ത്തി​നെ​ടു​ത്ത സ്വ​ർ​ണം സൂ​ക്ഷി​ച്ച ബാ​ഗ് ക​ള്ള​ൻ​മാ​ർ കൊ​ണ്ട്പോ​യി: ന​ഷ്ട​മാ​യ​ത് 20,000 രൂ​പ​യും ഏ​ഴ് ല​ക്ഷം​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും

ബം​ഗ​ളൂ​രു: ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​യ യു​വ​തി​യു​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. മ​ന്ത്രാ​ല​യ സ്വ​ദേ​ശി​നി ച​ന്ദ്രി​ക​യു​ടെ സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ചി​ക്ക​പേ​ട്ട് മാ​ർ​ക്ക​റ്റി​ൽ വ​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ച​ന്ദ്രി​ക​ക്കൊ​പ്പം സ​ഹോ​ദ​ര​നു​മു​ണ്ടാ​യി​രു​ന്നു. മാ​ർ​ക്ക​റ്റി​ലെ തി​ര​ക്കും മോ​ഷ​ണ സാ​ധ്യ​ത​യും മു​ന്നി​ൽ ക​ണ്ട് ച​ന്ദ്രി​ക ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ അ​ഴി​ച്ച് 20,000 രൂ​പ​യോ​ടൊ​പ്പം ബാ​ഗി​നു​ള്ളി​ലെ പേ​ഴ്സി​ൽ സൂ​ക്ഷി​ച്ചു. അ​വ​ന്യൂ റോ​ഡി​ന് സ​മീ​പം ന​ട​ന്നു​പോ​കു​ന്പോ​ൾ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ച​ന്ദ്രി​ക​യു​ടെ അ​രി​കി​ലെ​ത്തി തി​ര​ക്കു​ണ്ടാ​ക്കു​ക​യും പെ​ട്ടെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. സം​ശ​യം തോ​ന്നി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ബാ​ഗ് മു​റി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഏ​ഴ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പാ​ർ​ട്ടി​കോ​ട്ട​യി​ൽ നേതൃത്വത്തി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് ഫ്ലെക്സ്

അ​മ്പ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ പാ​ർ​ട്ടി​ കോ​ട്ട​യി​ൽ സി​പി​എ​മ്മി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് ഫ്ളെ​ക്സ്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​ള്ള​ക്ക​ട​യി​ലാ​ണ് ഇ​ന്ന​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് ഫ്ളെ​ക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. “ഞാ​നും എ​ന്‍റെ ഭാ​ര്യ​യും ത​ട്ടാ​നു​മാ​ക​രു​ത് പാ​ർ​ട്ടി’ എ​ന്ന​താ​ണ് പ്ര​ധാ​ന വാ​ച​കം. പാ​ർ​ട്ടി​ക്കു വേ​ണ്ട​ത് ഭ​ര​ണ​മ​ല്ല. ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​ത് നേ​തൃ​ത്വ​മാ​ണ്. തി​രു​ത്തേ​ണ്ട​ത് തി​രു​ത്തി​ത്ത​ന്നെ​ പോ​ക​ണം. അ​തു നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ത​ന്നെ​യാ​ക​ട്ടെ എ​ന്നും ഫ്ലെ​ക്സ് ബോ​ർ​ഡി​ലു​ണ്ട്. സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​പ്ര​ദേ​ശം. ഇ​വി​ടെ​യാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​ണി​ക​ൾ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Read More

ഞ​വ​ര​ക്കു​ന്നിൽ മ​ണ്ണെ​ടു​പ്പി​നു ശ്ര​മം; ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് നാ​ട്

ചാ​രും​മൂ​ട്: പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ​പ്പ​ള്ളി​യി​ലേ​തു പോ​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്കേ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ഞ​വ​ര​ക്കു​ന്നി​ലെ മ​ല​യി​ടി​ച്ച് മ​ണ്ണെ​ടു​പ്പി​നു ശ്ര​മം. മ​ണ്ണെ​ടു​പ്പ് നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് നാ​ട് ഒ​രു​ങ്ങു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ർ​ത്തി കൂ​ടി​യാ​യ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യോ​ടു ചേ​ർ​ന്ന് കോ​ട്ട​കണ​ക്കേ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഞ​വ​ര​ക്കു​ന്ന് മ​ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തെ 68 സെ​ന്‍റ് ഭൂ​മി​യി​ൽ​നി​ന്നു മ​ണ്ണ് ഖ​ന​നം ന​ട​ത്താ​നാ​ണ് നീ​ക്കം. ജി​ല്ല​യി​ൽ മ​ല​ക​ൾകൊ​ണ്ടു സ​മ്പ​ന്ന​മാ​യ പ​ഞ്ചാ​യ​ത്താ​യ പാ​ല​മേ​ലി​നു പ്ര​കൃ​തി ക​നി​ഞ്ഞു​ന​ൽ​കി​യ മ​ല​നി​ര​ക​ളെ തു​ര​ന്നു​ക​ട​ത്താ​നു​ള്ള മ​ണ്ണു​മാ​ഫി​യാ സം​ഘ​ത്തി​ന്‍റെ ഗൂ​ഢ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട് പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി ഒ​ന്നി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. മ​ണ്ണെ​ടു​പ്പി​നു​ള്ള അ​നു​മ​തി മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ, പാ​ല​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​സ്തു ഉ​ട​മ​യ്ക്ക് മ​ണ്ണെ​ടു​ത്തു മാ​റ്റാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല . ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ട​മ ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ൾ ബെഞ്ചി​ൽ​നി​ന്ന് അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ചെ​ങ്കി​ലും ഇ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ ബെഞ്ചി​നെ സ​മീ​പി​ച്ച് സിം​ഗി​ൾ ബെഞ്ചി​ന്‍റെ ഉ​ത്ത​ര​വ്…

Read More