സാ​ഹ​സി​ക​ത​യു​ടെ നി​ർ​മാ​താ​വ്: ജി​യോ കു​ട്ട​പ്പ​നെ ഓ​ർ​മി​ക്കു​ന്പോ​ൾ….

മ​ല​യാ​ള​സി​നി​മ​യെ ഏ​ഴാം ക​ട​ലി​ന​ക്ക​രെ എ​ത്തി​ച്ച നി​ർ​മാ​താ​വാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം എ​ന്ത​രി​ച്ച ജി​യോ കു​ട്ട​പ്പ​ൻ എ​ന്ന എ​ൻ.​ജി. ജോ​ൺ. വെ​റും പ​ണം മു​ട​ക്കു​ന്ന​യാ​ള​ല്ല നി​ർ​മാ​താ​വെ​ന്നും സി​നി​മ നി​ർ​മാ​താ​വി​ന്‍റെ കൂ​ടി ക​ല​യാ​ണെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ജി​യോ പി​ക്ച്ചേ​ഴ്സ് നി​ർ​മി​ച്ച ചി​ത്ര​ങ്ങ​ൾ. സി​നി​മ​യു​ടെ പൂ​ർ​ണ​ത​യ്ക്കു​വേ​ണ്ടി എ​ന്തു സാ​ഹ​സ​ത്തി​നും അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നു. ഒ​രു മ​ല​യാ​ള​സി​നി​മ പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ക്കു​ക എ​ന്ന​ത് ചി​ന്തി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ല​ത്താ​ണ് ഏ​ഴാം ക​ട​ലി​ന​ക്ക​രെ എ​ന്ന ചി​ത്രം അ​ദ്ദേ​ഹം നി​ർ​മി​ച്ച​ത്. 1979ൽ ​ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം അ​തു​കൊ​ണ്ടു ത​ന്നെ അ​ക്കാ​ല​ത്ത് വ​ലി​യ വാ​ർ​ത്താ​പ്ര​ധാ​ന്യം നേ​ടി. 70 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്. അ​ത് അ​ക്കാ​ല​ത്തെ റി​ക്കാ​ർ​ഡാ​യി​രു​ന്നു. കെ​ന്ന​ഡി എ​യ​ർ​പോ​ർ​ട്ടും ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​വും ന്യൂ​യോ​ർ​ക്ക് തെ​രു​വു​ക​ളു​മെ​ല്ലാം അ​ന്ന​ത്തെ കാ​ല​ത്തെ പ്രേ​ക്ഷ​ക​ർ​ക്ക് വി​സ്മ​യ​ങ്ങ​ളാ​യി​രു​ന്നു. മ​ല​യാ​ള​സി​നി​മ​യി​ലെ ആ​ഢ്യ​ത്വ​മു​ള്ള സി​നി​മ ക​ന്പ​നി എ​ന്നാ​ണ് ജി​യോ പി​ക്ച്ചേ​ഴ്സി​നെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. സി​നി​മാ നി​ർ​മാ​ണം ഒ​രു ത​പ​സ്യ​യാ​യി ക​ണ്ടാ​ണ്…

Read More

ഹാ​രി​യും മെ​ഗ​നും ബ്രി​ട്ട​നി​ലേ​ക്കു മ​ട​ങ്ങു​ന്നു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ രാ​ജ​കു​മാ​ര​നാ​യ ഹാ​രി​യും ഭാ​ര്യ മെ​ഗ​നും ബ്രി​ട്ട​നി​ലേ​ക്കു താ​മ​സം മാ​റ്റു​മെ​ന്നു റി​പ്പോ​ർ​ട്ട്. അ​ഞ്ചു വ​ർ​ഷം മു​ന്പ് ഇ​രു​വ​രും രാ​ജ​കീ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ൽ താ​മ​സം ആ​രം​ഭി​ച്ച​താ​ണ്. ബ്രി​ട്ട​നി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ് ഈ ​മാ​സം​ത​ന്നെ ഉ​ണ്ടാ​കും. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞാ​ണു ദ​ന്പ​തി​ക​ൾ അ​മേ​രി​ക്ക​യ്ക്കു പോ​യ​ത്. ഇ​രു​വ​രും രാ​ജ​കു​ടും​ബ​ത്തെ കൂ​ടെ​ക്കൂ​ടെ വി​മ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു. രാ​ജ​കു​ടും​ബ​ത്തി​ൽ​നി​ന്നും കി​രീ​ടാ​വ​കാ​ശി​യാ​യ രാ​ജ​കു​മാ​ര​ൻ വി​ല്യ​മി​ൽ​നി​ന്നും നേ​രി​ട്ട അ​വ​ഗ​ണ​ന ഹാ​രി പു​സ്ത​ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഹാ​രി​യു​ടെ​യും മെ​ഗ​ന്‍റെ​യും മ​ട​ക്കം ബ്രി​ട്ട​നി​ലെ രാ​ജാ​വ് ചാ​ൾ​സ് സ്വാ​ഗ​തം ചെ​യ്തു. അ​തേ​സ​മ​യം, ഹാ​രി​യും മെ​ഗ​നും ബ്രി​ട്ട​നി​ൽ തി​രി​ച്ചെ​ത്തി​യാ​ലും രാ​ജ​കീ​യ വ​സ​തി​ക​ളി​ൽ താ​മ​സി​ക്കു​ക​യോ രാ​ജ​കീ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യോ ചെ​യ്യി​ല്ല. ഹാ​രി​യും പാ​തി ആ​ഫ്രി​ക്ക​ൻ വം​ശ​ജ​യാ​യ മെ​ഗ​ൻ മാ​ർ​ക്കി​ളും ത​മ്മി​ലു​ള്ള വി​വാ​ഹം 2020 മാ​ർ​ച്ചി​ലാ​യി​രു​ന്നു. ഏ​ഴും അ​ഞ്ചും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ണ്ട്.

Read More

അ​മേ​രി​ക്ക​യും ക​ട​ക്കെ​ണി​യി​ൽ: ബാ​ധ്യ​ത 40 ട്രി​ല്യ​ൺ ഡോ​ള​ർ ക​ട​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ മൊ​ത്തം ക​ട​ബാ​ധ്യ​ത ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 40 ട്രി​ല്യ​ൺ (40 ല​ക്ഷം കോ​ടി) ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. നി​കു​തി ഇ​ള​വു​ക​ൾ മൂ​ലം വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വും സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും പ​ലി​ശ തി​രി​ച്ച​ട​വി​നു​മു​ള്ള ഭാ​രി​ച്ച ചെ​ല​വു​ക​ളു​മാ​ണ് രാ​ജ്യ​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ട്ട​തെ​ന്ന് യു​എ​സ് ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ്യ​ക്ത​മാ​ക്കു​ന്നു. 2017 ജ​നു​വ​രി​യി​ൽ ട്രം​പ് ആ​ദ്യ​മാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ 19.95 ട്രി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്ന ക​ട​മാ​ണ് ഇ​പ്പോ​ൾ ഇ​ര​ട്ടി​യാ​യ​ത്. ട്രം​പി​ന്‍റെ ര​ണ്ടു ഭ​ര​ണ​കാ​ല​യ​ള​വി​ലു​മാ​യി 11.6 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ​യും ജോ ​ബൈ​ഡ​ന്‍റെ നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണ​കാ​ല​ത്ത് 8.4 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ​യും ക​ടം വ​ർ​ധ​ന​വു​ണ്ടാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ന​ൽ​കി​യ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ങ്ങ​ളും സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ​യു​മാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. ഏ​റ്റ​വും വ​ലി​യ വി​ദേ​ശ ക​ട​ദാ​താ​വ് ജ​പ്പാ​ൻട്ര​ഷ​റി സെ​ക്യൂ​രി​റ്റി​ക​ൾ (ബോ​ണ്ടു​ക​ൾ) വാ​ങ്ങു​ന്ന​തി​ലൂ​ടെ അ​മേ​രി​ക്ക​യ്ക്കു വാ​യ്പ ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ജ​പ്പാ​നാ​ണ് മു​ന്നി​ൽ. വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നും…

Read More

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 പ​വ​ൻ ക​വ​ർ​ന്നു; സം​ഭ​വം തൃ​ശൂ​ർ തോ​ളൂ​രി​ൽ

തോ​ളൂ​ർ (തൃ​ശൂ​ർ): തോ​ളൂ​രി​ൽ വീ​ടു കു​ത്തി​ത്തു​റ​ന്ന് വ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച. നാ​ല​ക​ത്ത് അ​ബൂ​ബ​ക്ക​റു​ടെ മ​ക​ൻ ഷ​ക്കീ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 50 പ​വ​ൻ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ചു. മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി സ്വ​രു​ക്കൂ​ട്ടി​യ സ്വ​ർ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​റ​പ്പൂ​രി​ൽ ഒ​ലാ​ല എ​ന്ന പേ​രി​ൽ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന ഷ​ക്കീ​റും കു​ടും​ബ​വും ഓ​ണ​ത്തി​ന്‍റെ തി​ര​ക്കി​ൽ ക​ട​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നു വീ​ടു​പൂ​ട്ടി​പ്പോ​യ ഇ​വ​ർ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ​ത്. വീ​ടി​ന്‍റെ പി​ന്നി​ലെ വാ​തി​ൽ ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. വീ​ടി​നു പി​ന്നി​ലൂ​ടെ റെ​യി​ൽ​വേ ട്രാ​ക്ക് ക​ട​ന്നു​പോ​കു​ന്ന​ത് മോ​ഷ്ടാ​ക്ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യ​ക​ര​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പേ​ര​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Read More

ടെ​ലി​ഗ്രാം വ​ഴി ക്രി​പ്‌​റ്റോ ത​ട്ടി​പ്പ്: മു​ന​മ്പ​ത്ത് യു​വ​തി​ക്ക് 6.96 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി

കൊ​ച്ചി: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ ക്രി​പ്‌​റ്റോ ക​റ​ൻ​സി​യി​ൽ നി​ക്ഷേ​പി​ച്ച് വ​ൻ ലാ​ഭം നേ​ടാ​മെ​ന്ന വ്യാ​ജേ​ന യു​വ​തി​യി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു. മു​ന​മ്പം ബീ​ച്ച് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​ണ് സൈ​ബ​ർ ത​ട്ടി​പ്പി​ന്റെ ഇ​ര​യാ​യ​ത്. ഏ​ക​ദേ​ശം 6,96,950 രൂ​പ​യാ​ണ് യു​വ​തി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ൽ 5 മു​ത​ൽ 11 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​ണം കൈ​മാ​റി​യ​ത്. സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള ട്രാ​ൻ​സ്ഫ​റി​ന് പു​റ​മെ, ത​ന്റെ​യും അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും ഫോ​ണു​ക​ളി​ൽ നി​ന്നു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ വ​ഴി​യു​മാ​ണ് ത​ട്ടി​പ്പു​കാ​ർ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. പ​ശ്ചി​മ ബം​ഗാ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘മേ​ഘ ട്രേ​ഡിം​ഗ് ക​മ്പ​നി’ എ​ന്ന പേ​രി​ൽ ടെ​ലി​ഗ്രാം ഗ്രൂ​പ്പ് വ​ഴി​യാ​യി​രു​ന്നു പ്ര​തി​ക​ൾ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ വാ​ഗ്ദാ​നം ചെ​യ്ത​ത​നു​സ​രി​ച്ച് ലാ​ഭ​വി​ഹി​സ​മോ മു​ത​ൽ തു​ക​യോ തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ലാ​ണെ​ന്ന് യു​വ​തി​ക്ക് ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ മു​ന​മ്പം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും, പോ​ലീ​സ് സം​ഭ​വ​ത്തി​ൽ ഊ​ർ​ജ്ജി​ത​മാ​യ…

Read More

എ​ക്സൈ​സി​നെ ക​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി; കാ​റി​ൽ നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത് എ​ക്സൈ​സ്

മ​ല​പ്പു​റം: ഓ​ണാ​ഘോ​ഷ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ കാ​റി​ൽ നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. കോ​ള​ജ് ഗ്രൗ​ണ്ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് ഒ​രു ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജു​ക​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ ല​ഹ​രി​വി​രു​ദ്ധ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​ള​ജ് ഗ്രൗ​ണ്ടി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന​രി​കി​ലേ​ക്ക് എ​ക്സൈ​സ് വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഓ​ടി​പ്പോ​യ മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

Read More

മു​ത്ത​ങ്ങ വ​ധ​ശ്ര​മ​ക്കേ​സ്: എം. ​ഗീ​താ​ന​ന്ദ​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ചു; വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​ധി​യി​ല്‍ പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ എം. ​ഗീ​താ​ന​ന്ദ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു പ്ര​തി​ക​ളു​ടെ ശി​ക്ഷ ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. 19 വ​ര്‍​ഷം ശി​ക്ഷ വി​ധി​ച്ച ക​ല്‍​പ്പ​റ്റ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 46,000 രൂ​പ വീ​തം കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. എം. ​ഗീ​താ​ന​ന്ദ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​പ്പീ​ലി​ല്‍ കോ​ട​തി വി​ശ​ദ​മാ​യി വാ​ദം കേ​ട്ടി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​യി​ല്‍ സാ​ങ്കേ​തി​ക പി​ഴ​വു​ക​ളു​ള്ള​തി​നാ​ല്‍ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എം. ​ഗീ​താ​ന​ന്ദ​ന്‍, മൂ​ന്നാം പ്ര​തി​യാ​യ ബി​നു, അ​ഞ്ചാം പ്ര​തി​യാ​യ ര​മേ​ശ​ന്‍, 11-ാം പ്ര​തി അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്. പ്ര​തി​ക​ളു​ടെ വാ​ദ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ശി​ക്ഷ മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പ്പീ​ലി​ല്‍ കോ​ട​തി വി​ശ​ദ​മാ​യി വാ​ദം കേ​ള്‍​ക്കും. വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​ധി​യി​ല്‍ പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന് അ​ന്തി​മ വി​ധി​യി​ല്‍…

Read More

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: വി​ജ​യ്‌​യു​ടെ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ത്തു​വെ​ന്ന് ഡി​എം​കെ; അ​മി​ത്ഷാ​യു​മാ​യുള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ വി​മ​ർ​ശ​നം

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ​യും ടി​വി​കെ​യു​ടെ​യും നി​ല​പാ​ടു​ക​ളി​ൽ മാ​റ്റം വ​ന്ന​താ​യി ആ​രോ​പി​ച്ച് ഡി​എം​കെ രം​ഗ​ത്ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് വി​ജ​യ് നി​ല​പാ​ട് മാ​റ്റി​യ​തെ​ന്നാ​ണ് ഡി​എം​കെ​യു​ടെ ആ​രോ​പ​ണം. നേ​ര​ത്തെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ടി​വി​കെ, ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യ​വും പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ സ​തേ​ൺ സോ​ണ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ട​യി​ലെ അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ത്തു എ​ന്നാ​ണ് ഡി​എം​കെ​യു​ടെ വി​മ​ർ​ശ​നം. ഈ ​ഇ​ര​ട്ട​ത്താ​പ്പി​നെ​തി​രെ സ​ർ​ക്കാ​രി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ പ്ര​തി​ക​രി​ക്കു​മോ എ​ന്നും ഡി​എം​കെ ഐ​ടി സെ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചോ​ദി​ച്ചു.

Read More

പേ​ര് മ​നു മ​ത്താ​യി, ഇ​ത് ഞാ​ൻ പൂ​ട്ടി​ക്കും; കൊ​ല്ല​ത്ത് സി​പി​എം നേ​താ​വി​ന്‍റെ വെ​ല്ലു​വി​ളി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ; പ​രാ​തി ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​ർ

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ആ​ര്യ​ങ്കാ​വ് ചെ​ക്പോ​സ്റ്റി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മ​നു മ​ത്താ​യി​ക്കെ​തി​രെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​നു വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ഇ​തോ​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ഞാ​ൻ പൂ​ട്ടി​ക്കും, പേ​ര് മ​നു മ​ത്താ​യി എ​ന്ന് പ​റ​ഞ്ഞ് മെ​മ്പ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രെ ഇ​യാ​ൾ ത​ട്ടി​ക്ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​രോ​പ​ണം മ​നു മ​ത്താ​യി നി​ഷേ​ധി​ച്ചു. ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന പ​ണ​പ്പി​രി​വി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ക​രി​യ​ർ മാ​നേ​ജ​രാ​യി അ​മ്മ​യെ നി​യ​മി​ച്ചു; ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പി​രി​ച്ചു​വി​ട്ട് മ​ക​ൾ, കാ​ര​ണം വ്യ​ക്ത​മാ​ക്കി പോ​സ്റ്റ്, സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി

ത​ന്‍റെ സം​ഗീ​ത, നാ​ട​ക ജീ​വി​ത​ത്തി​ന്‍റെ മാ​നേ​ജ​രാ​യി അ​മ്മ​യെ നി​യ​മി​ച്ചെ​ങ്കി​ലും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ അ​മ്മ​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടേ​ണ്ടി വ​ന്ന​താ​യി യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​വ​ന്തി ന​ഗ്രാ​ൽ എ​ന്ന ലി​ങ്ക്ഡ്ഇ​ൻ ഉ​പ​യോ​ക്താ​വാ​ണ് കു​ടും​ബ​ബ​ന്ധ​ങ്ങ​ളും പ്രൊ​ഫ​ഷ​ണ​ൽ ജീ​വി​ത​വും ത​മ്മി​ൽ കൂ​ട്ടി​ക്കു​ഴ​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. ഹാ​ർ​വാ​ർ​ഡ് സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള ഇ​ട​വേ​ള​യി​ൽ സം​ഗീ​ത-​നാ​ട​ക രം​ഗ​ങ്ങ​ളി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​മെ​യി​ലു​ക​ൾ, യാ​ത്രാ പ​ദ്ധ​തി​ക​ൾ, വേ​ത​നം എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​വ​ന്തി അ​മ്മ​യു​ടെ സ​ഹാ​യം തേ​ടി​യ​ത്. എ​ന്നാ​ൽ ക​രി​യ​ർ മാ​നേ​ജ​ർ എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ​ക​രം ഒ​രു അ​മ്മ എ​ന്ന നി​ല​യി​ലു​ള്ള അ​മി​ത സം​ര​ക്ഷ​ണ​മാ​ണ് അ​വ​ർ കാ​ട്ടി​യ​തെ​ന്ന് അ​വ​ന്തി പ​റ​യു​ന്നു. “എ​നി​ക്ക് ഇ​തി​ലും ന​ല്ല​ത് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മി​ക്ക അ​വ​സ​ര​ങ്ങ​ളും അ​മ്മ നി​ര​സി​ച്ചു. രാ​ത്രി വൈ​കി​യു​ള്ള പ​രി​പാ​ടി​ക​ൾ, അ​പ​രി​ചി​ത​മാ​യ ന​ഗ​ര​ങ്ങ​ൾ, വ​ലി​യ ജ​ന​ക്കൂ​ട്ടം എ​ന്നി​വ​യെ​യൊ​ക്കെ അ​മ്മ ഭ​യ​ന്നു. അ​വ​ർ എ​ന്‍റെ ക​രി​യ​ർ മാ​നേ​ജ് ചെ​യ്യു​ക​യ​ല്ല, മ​റി​ച്ച്…

Read More