“തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത് ’വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക്, 4കെ ​റീ​മാ​സ്റ്റ​ർ പ​തി​പ്പ് ഒ​ക്ടോ​ബ​ർ 1ന്

മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ പ്രി​യ​ദ​ർ​ശ​ൻ – മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ന്‍റെ തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത് 4കെ ​റീ​മാ​സ്റ്റ​ർ ചെ​യ്ത പ​തി​പ്പാ​യി വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഒ​ക്ടോ​ബ​ർ 1ന് ​വീ​ണ്ടും റി​ലീ​സ് ചെ​യ്യും. മോ​ഹ​ൻ​ലാ​ൽ, ശോ​ഭ​ന, നെ​ടു​മു​ടി വേ​ണു, ക​വി​യൂ​ർ പൊ​ന്ന​മ്മ, ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ന്നും പ്രി​യ​പ്പെ​ട്ട ക്ലാ​സി​ക്കാ​ണ്. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ പ്ര​ണ​യ​വും ന​ർ​മ്മ​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും നി​റ​ഞ്ഞ ചി​ത്ര​ത്തി​ന് പ്രി​യ​ദ​ർ​ശ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. എ​ൻ. ഗോ​പാ​ല​കൃ​ഷ്‍​ണ​ൻ ആ​ണ് നി​ർ​മ്മാ​താ​വ്. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും ഗാ​ന​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളു​മെ​ല്ലാം ഇ​ന്നും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. കാ​ലാ​തീ​ത​മാ​യ ഈ ​സി​നി​മ പു​തി​യ ത​ല​മു​റ​യ്ക്കും ബി​ഗ് സ്‌​ക്രീ​നി​ൽ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് 4കെ ​റീ​മാ​സ്റ്റ​ർ പ​തി​പ്പി​ലൂ​ടെ ഒ​രു​ങ്ങു​ന്ന​ത്. പ്ര​സി​ദ്ധി ക്രി​യേ​ഷ​ൻ​സും സൂ​ര്യ സി​നി ആ​ർ​ട്സും അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം…

Read More

ആ ​ഓ​ർ​മ​ക​ൾ ന​മ്മെ വി​ട്ടു​പോ​കി​ല്ല – സെ​യ്ഫ് അ​ലി​ഖാ​ൻ

മും​ബൈ​യി​ലെ വീ​ട്ടി​ൽ​വ​ച്ച് അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ശേ​ഷം മ​ന​സു​തു​റ​ന്ന് ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ൻ. സം​ഭ​വ​ത്തി​നു​ശേ​ഷം ജീ​വി​ത​ത്തി​ലെ സു​ര​ക്ഷ​യെ​പ്പ​റ്റി ത​ന്‍റെ നി​ല​പാ​ടി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളെ​കു​റി​ച്ചും ന​ട​ൻ വെ​ളി​പ്പെ​ടു​ത്തി. “ആ ​ഓ​ർ​മ്മ​ക​ൾ ന​മ്മെ വി​ട്ടു​പോ​കി​ല്ല. താ​ൻ എ​ത്ര​ത്തോ​ളം ഭാ​ഗ്യ​വാ​നാ​യി​രു​ന്നു​വെ​ന്നും മ​ര​ണം എ​ത്ര​ത്തോ​ളം അ​ടു​ത്തു​വ​ന്നു​വെ​ന്നും അ​ത് എ​ത്ര​മാ​ത്രം അ​ക്ര​മാ​സ​ക്ത​വും പെ​ട്ടെ​ന്നു​ള്ള​തു​മാ​യി​രു​ന്നു​വെ​ന്നും മാ​ത്ര​മാ​ണ് ഞാ​ൻ ഓ​ർ​ക്കു​ന്ന​ത്.’ അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു. ആ​ക്ര​മ​ണ​സ​മ​യ​ത്ത് ത​ന്‍റെ ജീ​വ​ൻ അ​വ​സാ​നി​ച്ചേ​ക്കാ​മെ​ന്ന് ക​രു​തി​യ നി​മി​ഷ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ര​ണ്ട് കാ​ര്യ​ങ്ങ​ളു​ണ്ട്, ഒ​ന്ന് അ​തി​നെ വൈ​കാ​രി​ക​മാ​യി നേ​രി​ടു​ക എ​ന്ന​താ​ണ്, ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ വ​ലി​യ ഭാ​ഗ്യ​മാ​യി തോ​ന്നു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്ന് ക​രു​തി​യ​താ​യി ഞാ​ൻ ഓ​ർ​ക്കു​ന്നു, എ​ന്നാ​ൽ അ​തോ​ടൊ​പ്പം ത​ന്നെ ഇ​തൊ​രു മി​ക​ച്ച ജീ​വി​ത​മാ​യി​രു​ന്നു​വെ​ന്ന് ചി​ന്തി​ച്ചി​രു​ന്ന​താ​യും ഓ​ർ​ക്കു​ന്നു. ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ടും, താ​ൻ ജീ​വി​ച്ച ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഓ​ർ​ത്ത​പ്പോ​ൾ അ​തൊ​രു വ​ലി​യ ന​ന്ദി​ബോ​ധ​മാ​ണ് ന​ൽ​കി​യ​തെ​ന്ന്’ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​ൾ​ഫ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ…

Read More

മൈ​ലു​ക​ൾ​ക്ക​പ്പു​റ​ത്തു​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ സ്നേ​ഹം! കാ​ന​ഡ​യി​ൽ നി​ന്നു​ള്ള സ​മ്മാ​ന​ത്തു​ക കൂ​ട്ടു​കാ​ർ​ക്കാ​യി പ​ങ്കു​വെ​ച്ച് കൊ​ച്ചു​മി​ടു​ക്ക​ൻ; ഹൃ​ദ​യം ക​വ​ർ​ന്ന് സൂ​ര​ജി​ന്‍റെ വീ​ഡി​യോ!

കാ​ന​ഡ​യി​ലു​ള്ള ഒ​രു ഇ​ന്ത്യ​ൻ യു​വ​തി അ​യ​ച്ചു​ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ച് കൂ​ട്ടു​കാ​ർ​ക്ക് വ​ൻ വി​രു​ന്നൊ​രു​ക്കി ഒ​രു കൊ​ച്ചു​മി​ടു​ക്ക​ൻ. ത​നി​ക്ക ല​ഭി​ച്ച തു​ക സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ക​രം കൂ​ട്ടു​കാ​ർ​ക്കാ​യി ഫ്ര​ഞ്ച് ഫ്രൈ​സും ഗു​ലാ​ബ് ജാ​മു​നും പേ​സ്ട്രി​യു​മൊ​ക്കെ ന​ൽ​കി സ​ദ്യ​യൊ​രു​ക്കി​യ സൂ​ര​ജ് കു​മാ​ർ എ​ന്ന കൊ​ച്ചു​മി​ടു​ക്ക​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​ച​ക വീ​ഡി​യോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സൂ​ര​ജ്, കാ​ന​ഡ​യി​ലു​ള്ള കേ​ശ എ​ന്ന യു​വ​തി ന​ൽ​കി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ൾ അ​രി​ഞ്ഞ് ഫ്ര​ഞ്ച് ഫ്രൈ​സ് ത​യ്യാ​റാ​ക്കു​ന്ന​തും, കൂ​ട്ടു​കാ​ർ​ക്കാ​യി മി​രി​ൻ​ഡ, ക​പ് കേ​ക്കു​ക​ൾ, പാ​റ്റീ​സ്, ഗു​ലാ​ബ് ജാ​മു​ൻ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. “കാ​ന​ഡ​യി​ലെ കേ​ശ ദീ​ദി ന​ൽ​കി​യ​താ​ണ് ഇ​ത്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ത​രം​ഗ​മാ​യ​ത്. സ്വ​ന്ത​മാ​യി കി​ട്ടി​യ സ​മ്മാ​നം കൂ​ട്ടു​കാ​ർ​ക്കാ​യി പ​ങ്കു​വെ​ച്ച സൂ​ര​ജി​ന്റെ വി​ശാ​ല​മ​ന​സ്സി​നെ​യും കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച…

Read More

സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ന് ഏ​ക​ദേ​ശ ധാ​ര​ണ; പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ടാ​കും

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടാ​മ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തു​ട​ക്ക​മാ​യി. ഉ​ച്ച​യോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​വി​ധ ലോ​ക​നേ​താ​ക്ക​ളു​മാ​യി ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ചി ​ജി​ൻ​പിം​ഗ് ഉ​ച്ച​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തി.ചി ​ജി​ൻ​പിം​ഗി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​യും ചൈ​ന​യും ന​ല്ല അ​യ​ൽ​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നാ​ണ് ചൈ​ന ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ന് ഏ​ക​ദേ​ശ ധാ​ര​ണ. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് ഏ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ പ​രാ​മ​ർ​ശം ഉ​ൾ​പ്പെ​ടു​ത്തും. രാ​ജ്യ​ങ്ങ​ളു​ടെ അ​ഖ​ണ്ഡ​ത​യ്ക്കും പ​ര​മാ​ധി​കാ​ര​ത്തി​നും എ​തി​രെ​യു​ള്ള എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​പ​ല​പി​ക്കും. യു​എ​സും ഇ​സ്ര​യേ​ലും അ​ട​ക്കം രാ​ജ്യ​ങ്ങ​ളെ പേ​രെ​ടു​ത്ത് വി​മ​ർ​ശി​ക്കി​ല്ല. ഭീ​ക​ര​വാ​ദ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്ക​ണം എ​ന്ന നി​ർ​ദ്ദേ​ശ​വും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും എ​ന്ന് സൂ​ച​ന. സ​ഹ​ക​ര​ണ​ത്തി​നു​ള്ള പ​ത്തു…

Read More

സൗ​ദി​യു​ടെ പ്ര​ധാ​ന എ​ണ്ണ പൈ​പ്പ് ലൈ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ധാ​ന എ​ണ്ണ പൈ​പ്പ് ലൈ​നാ​യ ഈ​സ്റ്റ്-​വെ​സ്റ്റ് പൈ​പ്പ് ലൈ​നു നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം. ഇ​റാ​ഖ് അ​തി​ർ​ത്തി​ക്കു​ള്ളി​ൽ​നി​ന്ന് വി​ക്ഷേ​പി​ച്ച നി​ര​വ​ധി ഡ്രോ​ണു​ക​ൾ പൈ​പ്പ് ലൈ​നി​ൽ പ​തി​ച്ചെ​ന്നും പൈ​പ്പ് ലൈ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. റി​യാ​ദ്, മ​ദീ​ന മേ​ഖ​ല​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പ്‌​ലൈ​നി​ലൂ​ടെ​യു​ള്ള എ​ണ്ണ വി​ത​ര​ണം സൗ​ദി പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു. ക​ര​മാ​ർ​ഗം എ​ണ്ണ എ​ത്തി​ക്കാ​നു​ള്ള വ​ലി​യ സം​വി​ധാ​ന​മാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ ഒ​ഴി​വാ​ക്കി ചെ​ങ്ക​ട​ൽ തീ​ര​ത്തെ യാ​ൻ​ബു തു​റ​മു​ഖ​ത്തേ​ക്ക് എ​ണ്ണ എ​ത്തി​ക്കാ​ൻ സൗ​ദി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന ബ​ദ​ൽ മാ​ർ​ഗ​മാ​ണ് ഈ ​പൈ​പ്പ്‌​ലൈ​ൻ. പൈ​പ്പ് ലൈ​ൻ അ​ട​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ദ്ധി​ക്കാ​ൻ…

Read More

വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രും; പു​റ​ത്തുനി​ന്നു വൈ​ദ്യു​തി ല​ഭി​ക്കാത്ത അവസ്ഥ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. പു​റ​ത്തു​നി​ന്നു വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തു വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​യം പ​വ​ർ​ക​ട്ടി​ലേ​ക്ക് കേ​ര​ള​ത്തെ കൊ​ണ്ടെ​ത്തി​ക്കാ​നാ​ണു സാ​ധ്യ​ത. പ്ര​തി​ദി​നം 700 മു​ത​ൽ 1000 മെ​ഗാ​വാ​ട്ട് വ​രെ​യു​ള്ള വൈ​ദ്യു​തി​യു​ടെ കു​റ​വാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ര​സ്പ​ര ധാ​ര​ണ പ്ര​കാ​രം മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു 200 മെ​ഗാ വാ​ട്ട് വീ​തം വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ സ്ഥി​തി പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ഈ ​വ്യ​വ​സ്ഥ താ​ൽ​ക്കാ​ലി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും കെ​എ​സ്ഇ​ബി​യെ പ്ര​തി​സ​ന്ധി​യി​ൽ ആ​ക്കി​യി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ൽ നി​ന്നു വാ​ങ്ങു​ന്ന വൈ​ദ്യു​തി പി​ന്നീ​ട് തി​രി​കെ ന​ൽ​കാ​മെ​ന്ന് വ്യ​വ​സ്ഥ​യി​ലാ​ണ് സം​സ്ഥാ​നം സ്വീ​ക​രി​ച്ചു പോ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കാ​ലാ​വ​സ്ഥ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും വൈ​ദ്യു​തി പു​റ​ത്തു ന​ൽ​കു​ന്ന​തി​ൽ​നി​ന്നു മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ പി​ന്തി​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര പൂ​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി അ​ടു​ത്ത​മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ എ​ന്ന് കെ​എ​സ്ഇ​ബി…

Read More

എ​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​പ​ര​മാ​യ തി​ര​ക്ക​ഥ മ​തി​യാ​വി​ല്ല; ഇ​ഡി​ക്ക് രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യ​മെ​ന്ന് പി​ണ​റാ​യി‌ വി​ജ​യ​ൻ

ക​ണ്ണൂ​ർ: എ​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​പ​ര​മാ​യ തി​ര​ക്ക​ഥ മ​തി​യാ​വി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന തെ​ളി​വു​ക​ൾ വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി‌ വി​ജ​യ​ൻ. കോ​ട​തി​ക​ൾ പോ​ലും ത​ള്ളി​യ കേ​സാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ത് വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​മാ​യി ക​രു​തു​ന്നി​ല്ല. പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. ഉ​ണ്ട​യി​ല്ലാ വെ​ടി​പൊ​ട്ടു​ന്ന​ത് കേ​ട്ട് ഞ​ങ്ങ​ൾ ഞെ​ട്ടി​പ്പൊ​യെ​ന്ന് വ​ല​തു​പ​ക്ഷം ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ഡി രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​ഡി​യു​ടെ യാ​തൊ​രു ക​ത്തും ല​ഭി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് സി​എം​ആ​ർ​എ​ലി​ന് വ​ഴി​വി​ട്ട ഒ​രു ആ​നു​കു​ല്യ​വും ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. അ​ങ്ങ​നെ ന​ൽ​കി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന എ​ന്തെ​ങ്കി​ലും രേ​ഖ ഹാ​ജ​രാ​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല. ഇ​ഡി നി​ര​ത്തു​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ ഇ​പ്പോ​ൾ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. സി​എം​ആ​ർ​എ​ലി​ന് യാ​തൊ​രു സേ​വ​ന​വും ല​ഭി​ക്കാ​തെ എ​ക്സാ​ലോ​ജി​ക് പ​ണം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഇ​ഡി പ​റ​ഞ്ഞി​രു​ന്ന​ത്. സി​എം​ആ​ർ​എ​ലി​ന് വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ കൈ​ക്കൂ​ലി​യെ​ന്നാ​ണ് പു​തി​യ ഭാ​ഷ്യം.…

Read More

കാനഡയിൽ ഇന്ത്യൻ വീട്ടുടമയുടെ ‘ഗുണ്ടായിസം’: വാടകക്കാരന് നേരെ കല്ലേറും പൂട്ടീടലും; ഒടുവിൽ പോലീസ് കസ്റ്റഡിയിൽ! വീഡിയോ വൈറൽ

വാ​ട​ക​ക്കാ​ര​നു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് കാ​ന​ഡ​യി​ലെ സ​റേ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഭൂ​വു​ട​മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ട​ക​ക്കാ​ര​ൻ ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ബാ​ർ​ബി​ക്യൂ ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സു​ഹൃ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക​യാ​യി​രു​ന്ന വാ​ട​ക​ക്കാ​ര​ൻ വീ​ടി​ന് തീ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു വീ​ട്ടു​ട​മ​യാ​യ രാ​ജ് തി​വാ​ന എ​ന്ന സ്ത്രീ ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്. തു​ട​ർ​ന്ന് വാ​ട​ക​ക്കാ​ര​ൻ അ​റി​യാ​തെ മു​റി​യു​ടെ പൂ​ട്ട് മാ​റ്റാ​നും, വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​നും ഇ​വ​ർ ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​നി​ടെ ഇ​വ​ർ വാ​ട​ക​ക്കാ​ര​ന് നേ​രെ ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യ​തോ​ടെ സ​റേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ത്രീ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഈ ​വീ​ട്ടു​ട​മ​യി​ൽ നി​ന്ന് മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മ​റ്റു ചി​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ വ​രാ​നു​ണ്ടെ​ന്നും ദൃ​ശ്യ​ങ്ങ​ളു​ടെ…

Read More

പ്രസവശേഷമുള്ള സ്ട്ര​ച്ച് മാ​ർ​ക്കിനു പരിഹാരമുണ്ടോ?

കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി എ​ന്ന​ത് വ​ള​രെ നൂ​ത​ന​മാ​യ ആ​ശ​യ​മാ​ണ്. എ​ന്നാ​ല്‍, വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് വ​ള​രെ ശ്ര​ദ്ധ നേ​ടു​ന്ന ഒ​രു ചി​കി​ത്സാ​രീ​തി​യാ​ണ്. സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭാ​ശ​യ രോ​ഗ​ങ്ങ​ള്‍​ക്കും പ്ര​സ​വ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​മാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്.‍കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ല്‍ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. അ​തു​വ​ഴി അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്നു. പി​സി​ഒ​ഡി, ഹോ​ർ​മോ​ൺ പ്ര​ശ്ന​ങ്ങ​ൾ സ്ത്രീ​ക​ളി​ല്‍ എ​പ്പോ​ഴൊ​ക്കെ​യാ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ സ​ഹാ​യം ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് നോ​ക്കാം. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പി​സി​ഒ​ഡി കൊ​ണ്ടും ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൊ​ണ്ടും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍​ക്ക് പ​ല വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. വ​ലി​പ്പ വ്യ​ത്യാ​സ​ങ്ങ​ള്‍, നി​റ വ്യ​ത്യാ​സ​ങ്ങ​ള്‍, അ​മി​ത​ രോ​മ വ​ള​ര്‍​ച്ച എ​ന്നി​ങ്ങ​നെ. ഇ​ത് അ​വ​രെ മാ​ന​സി​ക​മാ​യി അ​ല​ട്ടു​ക​യും അ​വ​രു​ടെ പ​ഠ​ന​ത്തെ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യും ക​ണ്ടി​ട്ടു​ണ്ട്.ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ന​മ്മ​ള്‍ ക​രു​ത​ലോ​ടെ കേ​ള്‍​ക്കു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യ​ണം. ഇ​തെ​ല്ലാം വ​ള​രെ ല​ളി​ത​മാ​യും വേ​ദ​ന​ര​ഹി​ത​മാ​യും…

Read More

അ​ടി​മാ​ലി​യി​ലെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ക​വ​ർ​ന്ന​ത് ചി​ത​ലി​നെ കൊ​ല്ലാ​നു​ള്ള മ​രു​ന്ന്; ദു​ഖം താ​ങ്ങാ​നാ​വാ​തെ കു​ടും​ബ​വും നാ​ട്ടു​കാ​രും; വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്

അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ​ത് ചി​ത​ലി​നെ കൊ​ല്ലാ​നു​ള്ള വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ടു​ക്കി അ​ടി​മാ​ലി ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പം ഒ​ഴി​വ​ത്ത​ടം വ​ലി​യ​കാ​ട്ടി​ൽ അ​ഫ്സ​ലി​ന്‍റെ​യും സാ​ന്ദ്ര​യു​ടെ​യും മ​ക്ക​ളാ​യ റെ​യ്ഹാ​ൻ, ഇ​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് കു​ട്ടി​ക​ൾ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ഒ​രു കു​ട്ടി​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റൊ​രു കു​ട്ടി​യെ പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ര​ണ്ടു​പേ​രു​ടെ​യും മ​ര​ണം സം​ഭ​വി​ച്ച​ത്. ചി​ത​ൽ മ​രു​ന്നി​ന്‍റെ കു​പ്പി​യു​ടെ അ​ടി​ഭാ​ഗം ചോ​ർ​ന്ന് ത​റ​യി​ലേ​ക്ക് വീ​ഴു​ക​യും, ഇ​ത് കു​ട്ടി​ക​ൾ എ​ടു​ത്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് പി​താ​വ് പൊ​ലി​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ഈ ​പ്ര​സ്താ​വ​ന ശ​രി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നി​ല​വി​ൽ പൊ​ലി​സു​ള്ള​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പി​താ​വ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ട് മാ​സം മു​ൻ​പ് മാ​ത്ര​മാ​ണ് ഈ ​കു​ടും​ബം ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ…

Read More