എ​ന്തി​നെ​യോ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്ന കാ​ക്ക​ക​ൾ; എ​ല്ലാ​വ​രേ​യും ഓ​ടി​ച്ചു​വി​ട്ട് അ​വ​ശ​യാ​യ വെ​ള്ളി​മൂ​ങ്ങ​യ്ക്ക് സു​ര​ക്ഷ​യൊ​രു​ക്കി വ്യാ​പാ​രി

ത​ത്ത​മം​ഗ​ലം: വ​ഴി​തെ​റ്റി ത​ത്ത​മം​ഗ​ലം ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തി​യ വെ​ള്ളി​മൂ​ങ്ങ​യ്ക്ക് പ​ച്ച​ക്ക​റി വ്യാ​പാ​രി ഷാ​ജ​ഹാ​ൻ ര​ക്ഷ​ക​നാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു പി​റ​കു​വ​ശ​ത്തെ മ​ര​ത്തി​ൽ കാ​ക്ക​ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് ഷാ​ജ​ഹാ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മ​ര​ത്തി​ൽ വെ​ള്ളി​മൂ​ങ്ങ​യേ​യും ക​ണ്ടു. മൂ​ങ്ങ​യെ അ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞ കാ​ക്ക​ക​ളെ ഓ​ടി​ച്ചു.​വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ർ​ആ​ർ​ടി സം​ഘ​വും എ​ത്തി മൂ​ങ്ങ​യെ പി​ടി​കൂ​ടി.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ‘പാ​വം ക്രൂ​ര​ന്മാ​ർ’

ക​ൽ​പ്പ​റ്റ​യി​ൽ 16കാ​ര​നെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ച ഗു​ണ്ട​ക​ൾ​ക്കു കു​ട്ടി​ക​ളു​ടെ എ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടോ? ആ ​ഭ​യാ​ന​ക​ദൃ​ശ്യം മു​ഴു​വ​ൻ കാ​ണാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും, പ്ര​ത്യേ​കി​ച്ച്, മ​ക്ക​ളു​ള്ള​വ​ർ​ക്കു സാ​ധ്യ​മ​ല്ല. ഈ ​അ​ക്ര​മി​സം​ഘ​ത്തി​നു നാ​ളെ കൊ​ല​യാ​ളി​സം​ഘ​മാ​കാ​നു​ള്ള ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാ​മു​ണ്ട്. പ​ക്ഷേ, ക​ൽ​പ്പ​റ്റ കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളൊ​ഴി​കെ ആ​ർ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ശി​ക്ഷ ഉ​പ​ദേ​ശ​ത്തി​ലും ന​ല്ല​ന​ട​പ്പി​ലും തീ​രും. അ​താ​യ​ത്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​മു​ണ്ട്. പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​ര​ക​ൾ​ക്ക് ആ​രു​മി​ല്ല. അ​വ​രി​നി​യും ത​ല്ലു കൊ​ള്ളും, ചി​ല​പ്പോ​ൾ കൊ​ല്ല​പ്പെ​ടും. ക​ൽ​പ്പ​റ്റ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ മു​ക്കും മൂ​ല​യും ഇ​ത്ത​രം കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും ഭ​രി​ച്ചു​തു​ട​ങ്ങി​യ​ത് സ​ർ​ക്കാ​രോ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളോ അ​റി​ഞ്ഞി​ട്ടി​ല്ല. കൊ​ടും​ക്രൂ​ര​രാ​യ ‘പൊ​ന്നു​മ​ക്ക​ളെ’​യും അ​വ​രെ ഇ​വ്വി​ധ​മാ​ക്കി അ​ഴി​ച്ചു​വി​ട്ട മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും വി​ട്ട​യ​യ്ക്കു​ന്പോ​ൾ, ഇ​ര​ക​ൾ അ​നീ​തി​ക്കി​ര​യാ​കു​ക​യാ​ണ്. ഈ ​ഏ​ർ​പ്പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണം. കു​റ്റ​കൃ​ത്യ​മു​ണ്ട്, കു​റ്റ​വാ​ളി​യി​ല്ല എ​ന്ന ദു​ര​വ​സ്ഥ മാ​റ​ണം. ക​ഴി​ഞ്ഞ 21നു ​വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം. ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​നാ​ണ് ഫോ​ണി​ലൂ​ടെ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി 16കാ​ര​നെ ഇ​ടി​ച്ചും ച​വി​ട്ടി​യും വ​ടി​യൊ​ടി​യു​വോ​ളം…

Read More

കൊലപാതകമെന്ന് തെളിഞ്ഞ ‘ആത്മഹത്യ’: കേസ് മാറിമറിഞ്ഞത് ഇങ്ങനെ

കോഴിക്കോട്: ആത്മഹത്യയെന്ന് ആദ്യഘട്ടത്തിൽ വിലയിരുത്തപ്പെട്ട കേസ് കൊലപാതകമാണെന്ന് തെളിയിച്ച് കേരള പോലീസ്. കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്നലെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായതോടെയാണ് 36കാരനായ വൈശാഖ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 24നാണ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ മരണം സംഭവിച്ചത്. ഏലത്തൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വ്യവസായ യൂണിറ്റില്‍ 26കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി തൂങ്ങിമരിച്ചതാണെന്നും തന്‍റെ ഭാര്യയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മൊഴി നല്‍കിയതാകട്ടെ ഇവരുടെ ബന്ധുവായ വൈശാഖും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…”വൈശാഖും യുവതിയില്‍ പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഒന്നിച്ച് ജീവിതം അവസാനിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് വൈശാഖ് യുവതിയെ വിളിച്ചുവരുത്തി. രണ്ട് കൊലക്കയറുകള്‍ മുൻകൂട്ടി തയാറാക്കിയിരുന്നു. എന്നാല്‍, യുവതി കഴുത്തിലൂടെ കയറിട്ടയുടന്‍ വൈശാഖ് ഇവര്‍ കയറിനിന്നിരുന്ന സ്റ്റൂള്‍ തട്ടിത്തെറിപ്പിച്ചു. ആത്മഹത്യയെന്ന കഥ വിശ്വസനീയമാക്കുന്നതിനായി വൈശാഖ് സ്വന്തം ഭാര്യയെ വിളിച്ചുവരുത്തി…

Read More

ലേ​ലു അ​ല്ലു ലേ​ലു അ​ല്ലു..! ഡ്യൂ​ട്ടി സ​മ​യ​ത്ത് പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് പോ​ലീ​സു​കാ​ർ; ദൃ​ശ്യം വൈ​റ​ലാ​യി; സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പോ​ലീ​സു​കാ​ർ​ക്ക് ന​ല്ല​ന​ട​പ്പി​ന് പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ട​യി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.​ക​ഴ​ക്കൂ​ട്ട​ത്തെ എ​സ്ഐ ഉ​ൾ​പ്പെ​ട്ട ആ​റ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. പോ​ലീ​സു​കാ​ർ​ക്ക് ന​ല്ല ന​ട​പ്പ് പ​രി​ശീ​ല​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സു​കാ​ർ മ​ദ്യ​പി​ച്ച​തു ഡ്യൂ​ട്ടി സ​മ​യ​ത്തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.​ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ടു​മു​ന്നി​ലെ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ കൂ​ട്ട മ​ദ്യ​പാ​നം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. എ​സ്‌​ഐ ബി​നു, അ​രു​ണ്‍, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍, ര​തീ​ഷ്, മ​നോ​ജ്, അ​ഖി​ല്‍​രാ​ജ്‌ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ആ​റു​പേ​രും ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള​വ​രാ​ണ്. വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​നു പോ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ആ​യി​രു​ന്നു മ​ദ്യ​പാ​നം. വാ​ഹ​ന​മോ​ടി​ക്കു​ന്ന സി​പി​ഒ അ​ട​ക്ക​മു​ള്ള​വ​ര്‍ മ​ദ്യ​പി​ക്കു​ന്ന​ത് ദൃ​ശ്യ​ത്തി​ല്‍ വ്യ​ക്ത​മാ​ണ്.

Read More

പാ​​​​​ത്രം ക​​​​​ഴു​​​​​കു​​​​​ന്ന​​​​​തി​​​​​ലും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മു​​​​​ണ്ട്; ഉ​​​​​ണ്ടാ​​​​​ക​​​​​ണം

സി​​​​​​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി പാ​​​ത്രം ക​​​ഴു​​​കി​​​യ​​​ത് പി​​​ആ​​​ർ വ​​​ർ​​​ക്കാ​​​ണോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഭ്യാ​​​സ​​​മാ​​​ണോ എ​​​ന്ന​​​തൊ​​​ക്കെ രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​ ചെ​​​യ്തു​​​കൊ​​​ള്ള​​​ട്ടെ. പ​​​ക്ഷേ കേ​​​ര​​​ളം, പ്ര​​​ത്യേ​​​കി​​​ച്ചും, പു​​​രു​​​ഷ​​​ന്മാ​​​ർ ഇ​​​നി​​​യും കൈ​​​വ​​​രി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത ഒ​​​രു അ​​​ടി​​​സ്ഥാ​​​ന​​​ മാ​​​ന്യ​​​ത​​​യെ അ​​​തു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​ന​​​വ​​​ന്‍റെ ഉ​​​ച്ഛി​​​ഷ്ട​​​മു​​​ള്ള പാ​​​ത്രം മ​​​റ്റു​​​ള്ള​​​വ​​​രെ​​​ക്കൊ​​​ണ്ടു ക​​​ഴു​​​കി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ ക​​​റ ക​​​ഴു​​​കി​​​ക്ക​​​ള​​​യാ​​​ൻ ഇ​​​തൊ​​​രു ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ബേ​​​ബി പാ​​​ത്രം ക​​​ഴു​​​കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു വോ​​​ട്ടു കി​​​ട്ടു​​​മോ​​​യെ​​​ന്ന​​​താ​​​ണ് മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​യെ​​​ങ്കി​​​ൽ, മ​​​ല​​​യാ​​​ളി​​​യു​​​ടെ ന​​​ന്പ​​​ർ വ​​​ൺ വീ​​​ര​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റ​​​ത്ത് ഇ​​​ങ്ങ​​​നെ മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന അ​​​സം​​​ഖ്യം മാ​​​ലി​​​ന്യ​​​ങ്ങ​​​ളെ ശു​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി അ​​​വ​​​ർ​​​ക്കും വോ​​​ട്ട് പി​​​ടി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പാ​​​ത്രം ക​​​ഴു​​​കു​​​ന്ന​​​തി​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​മു​​​ണ്ട്; ഉ​​​ണ്ടാ​​​ക​​​ണം. സി​​​പി​​​എം ഭ​​​വ​​​ന​​​സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ​​​ത്തി​​​യ ബേ​​​ബി​​​ക്ക് നൗ​​​ഷാ​​​ദ് എ​​​ന്ന​​​യാ​​​ളു​​​ടെ അ​​​ഴീ​​​ക്കോ​​​ട്ടെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു ഭ​​​ക്ഷ​​​ണം. ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് പാ​​​ത്ര​​​വു​​​മാ​​​യി എ​​​ഴു​​​ന്നേ​​​റ്റ​​​പ്പോ​​​ള്‍ വീ​​​ട്ടു​​​കാ​​​ർ ത​​​ട​​​ഞ്ഞെ​​​ങ്കി​​​ലും പാ​​​ത്രം സ്വ​​​ന്ത​​​മാ​​​യി ക​​​ഴു​​​കു​​​ന്ന​​​താ​​​ണ് ത​​​ന്‍റെ ശീ​​​ല​​​മെ​​​ന്നു​​​ പ​​​റ​​​ഞ്ഞ് അ​​​ദ്ദേ​​​ഹം ത​​​നി​​​യെ ചെ​​​യ്തു. അ​​​തു​​​…

Read More

ജാ​ർ​ഖ​ണ്ഡി​ൽ 17 മാ​വോ​യി​സ്റ്റു​ക​ൾഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു: ഉ​ന്ന​ത നേ​താ​വ് അ​ന​ൽ ദാ​യും 5 വ​നി​താ അം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെട്ടു

ചാ​യ്ബാ​സ (ജാ​ർ​ഖ​ണ്ഡ്): ജാ​ർ​ഖ​ണ്ഡി​ലെ സാ​രാ​ന്ത വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​യി​സ്റ്റ് ഉ​ന്ന​ത​ത​ല നേ​താ​വ് പ​തി​റാം മാ​ജി എ​ന്ന അ​ന​ൽ ദാ ​ഉ​ൾ​പ്പെ​ടെ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ് അ​ന​ൽ ദാ. ​കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​ഞ്ചു​പേ​ർ വ​നി​താ അം​ഗ​ങ്ങ​ളാ​ണ്. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച “ഓ​പ്പ​റേ​ഷ​ൻ മേ​ഘ​ബു​രു’ എ​ന്ന സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​ത്. 209 കോ​ബ്ര ബ​റ്റാ​ലി​യ​ൻ, ചാ​യ്ബാ​സ ജി​ല്ലാ പോ​ലീ​സ്, ജാ​ർ​ഖ​ണ്ഡ് ജാ​ഗ്വാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ അ​ന​ൽ ദാ ​ഉ​ൾ​പ്പെ​ടെ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന തെ​ര​ച്ചി​ലി​ൽ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടു​ത്ത​തോ​ടെ മ​ര​ണം 17 ആ​യി. മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലെ പ്ര​മു​ഖ​നാ​യി​രു​ന്നു അ​ന​ൽ ദാ. ​ജാ​ർ​ഖ​ണ്ഡി​ൽ മാ​ത്രം ഇ​യാ​ൾ​ക്കെ​തി​രേ 149 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.…

Read More

സൂ​ര​ജ് ലാ​മ​: മൃ​ത​ദേ​ഹം ഫോ​റ​ന്‍​സി​ക്ലാ​ബിലേയ്ക്കു മാ​റ്റി

കൊ​ച്ചി: കു​വൈ​റ്റി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന രാ​ജീ​വ് ഗാ​ന്ധി ബ​യോ ടെ​ക്‌​നോ​ള​ജി ലാ​ബി​ലേ​ക്ക് മാ​റ്റി. ക​ള​മ​ശേ​രി എ​ച്ച്എം​ടി പ​രി​സ​ര​ത്ത് നി​ന്ന് ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ കി​ട്ടി​യ മൃ​ത​ദേ​ഹം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലാ​ബ് മാ​റ്റി​യ​ത്. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍ ഹ​ര്‍​ജി ഫെ​ബ്രു​വ​രി ആ​റി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. സൂ​ര​ജ് ലാ​മ​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍ സാന്‍റോ​ണ്‍ ലാ​മ സ​മ​ര്‍​പ്പി​ച്ച ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Read More

കു​​​​ര​​​​യ്ക്കു​​​​ന്ന സം​​​​ര​​​​ക്ഷ​​​​ക​​​​രും ക​​​​ടി​​​​ക്കു​​​​ന്ന നാ​​​​യ്​​​​ളും

മ​​​​നു​​​​ഷ്യ​​​​രെ ‍ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളും പെ​​​​റ്റു​​​​പെ​​​​രു​​​​കു​​​​ന്പോ​​​​ൾ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ഒ​​​​രു കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​പ്പോ​​​​ഴും അ​​​​തി​​​​നു മാ​​​​റ്റ​​​​മി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​ന്ത്യ​​​​യി​​​​ലെ ഫൈ​​​​വ് സ്റ്റാ​​​​ർ മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളും അ​​​​വ​​​​യു​​​​ടെ നാ​​​​ട​​​​ൻ പ​​​​തി​​​​പ്പു​​​​ക​​​​ളും ഇ​​​​പ്പോ​​​​ൾ സ​​​​മ്മ​​​​തി​​​​ക്കി​​​​ല്ല. പ​​​​ക്ഷേ, നി​​​​രു​​​​പ​​​​ദ്ര​​​​വ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ആ​​​​ടി​​​​നെ​​​​യും കോ​​​​ഴി​​​​യെ​​​​യു​​​​മൊ​​​​ക്കെ കൊ​​​​ന്ന് രു​​​​ചി​​​​യോ​​​​ടെ അ​​​​ക​​​​ത്താ​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്. ഈ ​​​​കാ​​​​പ​​​​ട്യ​​​​ത്തി​​​​നു വാ​​​​ലാ​​​​ട്ടി ​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ. നാ​​​​യവ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി​​​​യും പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി. വി​​​​ഷ​​​​യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ധി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​വ​​​​ചി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും ശ​​​​ക്ത​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചാ​​​​ടി​​​​വീ​​​​ണ മേനക ഗാ​​​​ന്ധി​​​​യോ​​​​ട്, കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് മ​​​​ഹാ​​​​മ​​​​ന​​​​സ്ക​​​​ത​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി. തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി വ​​​​ള​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ച്ചു. ഇ​​​​നി 28നാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്, ശാ​​​​പ​​​​മാ​​​​യി മാ​​​​റി​​​​യ ഈ ​​​​ഭ​​​​ര​​​​ണ​​​​പ​​​​രാ​​​​ജ​​​​യ​​​​ത്തെ കൂ​​​​ട്ടി​​​​ല​​​​ട​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ! തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ റം​​​​ദ​​​​റെ​​​​ഡ്ഡി​​​​യി​​​​ൽ നൂ​​​​റു തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്നെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കേ​​​​സ് കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.…

Read More

വാ​​ൾ ഉ​​റ​​യി​​ലി​​ടാ​​ൻ ട്രം​​പി​​നോ​​ട് സ​​ഭ

ജ​​നാ​​ധി​​പ​​ത്യ​​ത്തെ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​ന്ന പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നെ​​തി​​രേ അ​​മേ​​രി​​ക്ക​​ൻ ക​​ത്തോ​​ലി​​ക്ക സ​​ഭാ നേ​​തൃ​​ത്വ​​ത്തി​​ൽ​​നി​​ന്ന് പ്ര​​ഹ​​ര​​തു​​ല്യ​​മാ​​യ ര​​ണ്ടു പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്നു. ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​യ വി​​ദേ​​ശ ന​​യ​​ത​​ന്ത്ര​​ങ്ങ​​ളി​​ൽ​​നി​​ന്നും ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നും അ​​മേ​​രി​​ക്ക പി​​ന്തി​​രി​​യ​​ണ​​മെ​​ന്നാ​​ണ് മൂ​​ന്നു ക​​ർ​​ദി​​നാ​​ൾ​​മാ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന. ര​​ണ്ടാ​​മ​​ത്തേ​​ത്, അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക സേ​​വ​​ന​​ത്തി​​നു​​ള്ള അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​ധ്യ​​ക്ഷ​​നാ​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് തി​​മോ​​ത്തി ബ്രോല്ലി​​യോ​​യു​​ടേ​​താ​​ണ്. ഗ്രീ​​ൻ​​ലാ​​ൻ​​ഡ് അ​​ധി​​നി​​വേ​​ശ​​ത്തി​​നു​​ള്ള മ​​നഃ​​സാ​​ക്ഷി​​ക്കു നി​​ര​​ക്കാ​​ത്ത ഉ​​ത്ത​​ര​​വു​​ക​​ളെ സൈ​​നി​​ക​​ർ​​ക്കു ധി​​ക്ക​​രി​​ക്കാ​​മെ​​ന്നാ​​ണ് അ​​ദ്ദേ​​ഹം ആ​​ഞ്ഞ​​ടി​​ച്ച​​ത്. ട്രം​​പോ മ​​റ്റു ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ളോ ഇ​​തി​​നെ അം​​ഗീ​​ക​​രി​​ക്കു​​മോ എ​​ന്ന​​ത​​ല്ല, സ​​ത്യം വി​​ളി​​ച്ചു​​പ​​റ​​യാ​​നും ആ​​ളു​​ണ്ടാ​​യി എ​​ന്ന​​താ​​ണ് പ്ര​​സ​​ക്തം. അ​​ങ്ങ​​നെ, അ​​ക​​ത്തും പു​​റ​​ത്തും വി​​മ​​ർ​​ശ​​ക​​രോ​​ട് അ​​ക്ര​​മാ​​സ​​ക്ത​​നാ​​കു​​ന്ന ട്രം​​പി​​നെ​​തി​​രേ​​യാ​​ണ് അ​​മേ​​രി​​ക്ക​​യി​​ലെ ക​​ർ​​ദി​​നാ​​ൾ​​മാ​​ർ ആ​​ഞ്ഞ​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്; “ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​യ വി​​ദേ​​ശ ന​​യ​​ത​​ന്ത്ര​​ങ്ങ​​ളി​​ൽ​​നി​​ന്നും ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നും അ​​മേ​​രി​​ക്ക പി​​ന്തി​​രി​​യ​​ണം.” ഷി​​ക്കാ​​ഗോ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ബ്ലെ​​സ് ജെ. ​​കു​​പി​​ക്, വാ​​ഷിം​​ഗ്‌​​ട​​ൺ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ റോ​​ബ​​ർ​​ട്ട് മ​​ക്എ​​ൽ​​റോ​​യ്, നെ​​വാ​​ർ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ജോ​​സ​​ഫ് ഡ​​ബ്ല‍്യു. ടോ​​ബി​​ൻ എ​​ന്നി​​വ​​രു​​ടേ​​താ​​ണ് സം​​യു​​ക്ത പ്ര​​സ്താ​​വ​​ന.…

Read More

പേര് മാറ്റാൻ ചൈനയുടെ ‘ആർ യൂ ഡെഡ്’ ആപ്പ്

വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ചൈനയുടെ ‘ആര്‍ യൂ ഡെഡ്’ (Are You Dead?) എന്ന ആപ്പ് പേര് മാറ്റാനൊരുങ്ങുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപയോക്താവ് എല്ലാ 48 മണിക്കൂറിലും ചെക്ക് ഇന്‍ ചെയ്തില്ലെങ്കിൽ ഇയാളുടെ വേണ്ടപ്പെട്ടവരെ അലര്‍ട്ട് ചെയ്യാനുള്ള സംവിധാനമാണ് ഈ ചൈനീസ് ആപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. പുറത്തിറങ്ങിയതിനു പിന്നാലെ, ചൈനയിലും മറ്റ് വിദേശരാജ്യങ്ങളിലും ഈ അപ്പ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. തനിച്ച് താമസിക്കുന്ന ധാരാളം ജനങ്ങളുള്ള ചൈനയുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഈ സംരംഭം വളരെയേറെ പ്രയോജനകരമാണെന്ന വിലയിരുത്തലും വ്യാപകമായുണ്ടായി. ഡെമുമു എന്ന ആഗോള ബ്രാന്‍ഡ് നെയിം സ്വീകരിക്കാന്‍ കമ്പനി ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍, ആപ്പ് ഇത്രയേറെ വൈറലാകാന്‍ കാരണം അതിന്‍റെ വൈറൈറ്റി പേരാണെന്ന് സൈബര്‍ ലോകത്ത് നിരവധി പേര് അഭിപ്രായപ്പെടുന്നു. ഈ പേര് മാറുന്നതോടെ ‘ആര്‍ യൂ ഡെഡ്’ മറ്റേതൊരു ആപ്പ്…

Read More