കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് കടുത്തുരുത്തി പോലീസെടുത്ത കേസിന്റെ അന്വേഷണ ഭാഗമായി സൈബര് സെല്ലിന്റെ സഹായം തേടി. കടുത്തുരുത്തി മേഖലയില് നിന്നും അടുത്ത നാളുകളില് കാണാതായിട്ടുള്ള പെണ്കുട്ടികളുടെയും യുവതികളുടെയും ഉള്പെടെയുള്ള ഫോണ്കോളുകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കൂടാതെ പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെയും ഇവര് പ്രണയത്തില് കുരുക്കിയ പെണ്കുട്ടികളുടെയും ഇവരുമായും പ്രതികളുമായും ബന്ധപെട്ടിട്ടുള്ള സകല ആളുകളുടെയും ഫോണ് സംഭാഷണങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ പ്രണയ തട്ടിപ്പിനായി നാട്ടിലെത്തിയതായി സംശയിക്കുന്ന മുഴുവന് യുവാക്കളുടെയും ഇവരെ സഹായിച്ചവരും ഇവരുമായി ബന്ധം പുലര്ത്തിയിരുന്നവരുടെയമെല്ലാം വിവരങ്ങളും ഫോണ്കോളുകളും ശേഖരിക്കുന്നുണ്ട്. ഇവരെ കൂടാതെ പ്രാദേശികമായി സംശയനിഴലില് നില്ക്കുന്ന ചിലയാളുകളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവരില് ഉന്നത ബന്ധങ്ങളുള്ളവരും ഉള്പെടുമെന്നാണറിയുന്നത്. കടുത്തുരുത്തി പോലീസ് സ്റ്റേഷന് പരിധിയില് മാത്രം ഇത്തരത്തില് 30 തിലധികം ആളുകളുടെ ഫോണ് കോളുകളുടെ വിവരങ്ങളാണ് ഇതിനോടകം ശേഖരിച്ചിരിക്കുന്നത്. കടുത്തുരുത്തി പോലീസിന്റെ…
Read MoreCategory: All News
രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന വിപ്ലവകാരികളെ ചൂണ്ടിക്കാണിക്കാന് നില്ക്കുന്നില്ല ! തന്നെ ഉപദ്രവിച്ചാല് അതാര്ക്കും ഗുണം ചെയ്യില്ലെന്ന് അര്ജുന് ആയങ്കി…
തനിക്കെതിരേ രംഗത്തു വന്ന ഡിവൈഎഫ്ഐ കണ്ണൂര് ഘടകത്തിന് താക്കീതുമായി അര്ജുന് ആയങ്കി. തനിക്കെതിരെ സംഘടന ചുമത്തിയ കുറ്റങ്ങള് തള്ളിക്കൊണ്ടാണ് അര്ജുന് ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തുവന്നത്. തന്നെ വീണ്ടും പൊതുസമൂഹത്തിനു മുമ്പില്വച്ച് വിചാരണ ചെയ്യാനാണ് ഭാവമെങ്കില് പ്രതികരിക്കാന് താന് നിര്ബന്ധിതനായേക്കുമെന്നാണ് അര്ജുന് പറയുന്നത്. നേരത്തെ മെയ് ഒന്നിന് നടത്തുമെന്ന് പറഞ്ഞ് വാര്ത്താസമ്മേളനം ഉപേക്ഷിക്കുന്നതായും അര്ജുന് ആയങ്കി പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധര്ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന് ചെയ്തിട്ടില്ലെന്നും രാഷ്ട്രീയം ഉപജീവനമാര്ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്ശ വിപ്ലവകാരികള് ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാന് നില്ക്കുന്നില്ലെന്നും അര്ജുന് പറഞ്ഞു. അര്ജുന് ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ… ഒരു ജില്ലാ നേതാവ് ചാനലുകാര്ക്ക് വാര്ത്തകള് ചോര്ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില് ആ ജില്ലാ നേതാവിനെ മെന്ഷന് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില് ആണ് സംഘടന…
Read Moreപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയി യുവാവ് ! പ്രതിയെ ‘ഹണിട്രാപ്പില്’ പെടുത്തി കുടുക്കി പോലീസ്…
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പോലീസ്. പ്രയാഗ് രാജ് ജില്ലയില്നിന്ന് ഒരുമാസം മുമ്പ് കാണാതായ പെണ്കുട്ടിയെ മുംബൈയില് നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില് ഗുര്പുര് സ്വദേശിയായ സുര്ജീത്തിനെ പിടികൂടുകയും ചെയ്തു. മാര്ച്ച് 17-നാണ് പെണ്കുട്ടിയെ സുര്ജീത് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കള് പോലീസില് പരാതി നല്കിയത്. തുടര്ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല് പ്രതിയായ യുവാവ് മൊബൈല് ഫോണ് ഉപയോഗിക്കാതിരുന്നത് കനത്ത വെല്ലുവിളിയായി. കൈവശമുണ്ടായിരുന്ന ഒരു നമ്പറും യുവാവ് ഉപയോഗിക്കുന്നില്ലെന്നും പോലീസിന് മനസിലായി. ഇതോടെ മൊബൈല് ടവര് ലൊക്കേഷന് കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു. മൊബൈല് ഫോണ് കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായതോടെ യുവാവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള് പോലീസ് സദാസമയവും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഫേസ്ബുക്കില് പെണ്കുട്ടിക്കൊപ്പമുള്ള ഫോട്ടോ യുവാവ് അപ്ലോഡ് ചെയ്തത് ശ്രദ്ധയില്പ്പെട്ടത്. ഇതോടെ സാമൂഹികമാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം…
Read More23 ലക്ഷം കൊടുത്ത് അത്യപൂര്വമായ കറുത്ത കുതിരയെ വീട്ടിലെത്തിച്ചു ! കുളിപ്പിച്ചപ്പോള് ആളാകെ മാറി; സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം ഇങ്ങനെ…
23 ലക്ഷം രൂപ നല്കി വാങ്ങിയ അത്യപൂര്വ ഇനം കറുത്ത കുതിര ഒന്നു കുളിച്ചപ്പോള് ആളാകെ മാറിയതിന്റെ ഞെട്ടലിലാണ് രമേഷ് സിംഗ് എന്നയാള്. മാര്വാനി ഇനത്തില്പ്പെട്ട അത്യപൂര്വമായ കറുത്ത കുതിരയെ കണ്ടയുടന് 23 ലക്ഷം രൂപ നല്കി രമേഷ് വാങ്ങുകയായിരുന്നു. പക്ഷേ വീട്ടിലെത്തി കുളിപ്പിച്ചപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം രമേഷ് അറിയുന്നത്. വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടന് കുതിര മുന്നില്. പഞ്ചാബിലെ സംഗ്രുര് ജില്ലയിലെ സുനം പട്ടണത്തില് തുണിക്കട നടത്തുന്ന രമേഷ് സിങ് ഫാം നടത്തുന്നതിനായാണ് കുതിരയെ വാങ്ങിയത്. അപൂര്വ ഇനത്തില്പ്പെട്ട കുതിരയുടെ ഫാം തുടങ്ങുന്നതിനുവേണ്ടിയാണ് കറുത്ത കുതിരയെ തന്നെ വാങ്ങിയത്. കുതിരയ്ക്ക് അപൂര്മായി മാത്രമാണ് കറുത്ത നിറം വരാറുള്ളത് അതിനാലാണ് ഇത്ര വലിയ തുകയ്ക്ക് കുതിരയെ വാങ്ങാന് രമേഷ് തയാറായത്. കുതിരയുടെ വിപണി വിലവച്ച് മറിച്ചുവിറ്റാല് അഞ്ചു…
Read Moreഅച്ഛന്റെ കച്ചവടം മെച്ചപ്പെടുത്താന് വേറിട്ട മാര്ക്കറ്റിംഗുമായി പത്തുവയസുകാരന് ! വീഡിയോ വൈറല്…
സോഷ്യല് മീഡിയ ആളുകള്ക്ക് പരസ്പരം സംവദിക്കാനുള്ള ഇടം മാത്രമല്ല, പലവിധ മാര്ക്കറ്റിംഗിനുള്ള സ്ഥലം കൂടിയാണെന്ന് ആളുകള് തിരിച്ചറിയുന്ന കാലമാണിത്. സോഷ്യല് മീഡിയയിലൂടെയുള്ള മാര്ക്കറ്റിംഗ്, പത്രങ്ങളിലൂടെയും ചാനലിലൂടെയുമുള്ള മാര്ക്കറ്റിംഗിനേക്കാള് പ്രയോജനം ചെയ്യും. അത് മനസ്സിലാക്കിയതു കൊണ്ടാകും ഒരു പത്തുവയസ്സുകാരന് തന്റെ അച്ഛന്റെ തെരുവോര കച്ചവടം മെച്ചപ്പെടുത്താന് വേണ്ടി സോഷ്യല് മീഡിയയിലൂടെ വീഡിയോ ചെയ്തത്. ഈ വീഡിയോ നിരവധി പേര് ഷെയര് ചെയ്തോടെ കടയിലേക്ക് ജനപ്രവാഹമായി. സോഷ്യല് മീഡിയയിലൂടെയുള്ള മാര്ക്കറ്റിംഗ് വളരെ ഫലപ്രദവും വേഗതയേറിയതുമാണെന്ന് ഇതു തെളിയിക്കുന്നു. മുഹമ്മദ് അദ്നാന് എന്ന ഹൈദരാബാദുകാരനാണ് വീഡിയോയിലൂടെ പിതാവിന്റെയും തന്റെയും ജീവിതം മാറ്റിമറിച്ചത്. ചിക്കന് ഹലീം വില്ക്കുന്ന തന്റെ അച്ഛന്റെ കട പരിചയപ്പെടുത്തിക്കൊണ്ടാണ് കുട്ടി വീഡിയോ ചെയ്തത്. ബോറാബന്ധയില് ചിക്കന് ഹലീം വില്ക്കുന്ന അച്ഛന്റെ കട എല്ലാവരും സന്ദര്ശിക്കണമെന്ന് മാത്രമാണ് മുഹമ്മദ് പറഞ്ഞത്. നെയ്യ്, കശുവണ്ടിപ്പരിപ്പ്, വറുത്തെടുത്ത സവാള, ഷെര്വ എന്നിങ്ങനെ കടയിലെ…
Read Moreസീറോ സൈസും ഒതുങ്ങിയ അരക്കെട്ടും റാംപില് കണ്ടു ശീലിച്ചവരുടെ മുമ്പിലേക്ക് അവള് നടന്നെത്തി ! ശ്രുതി കുരുവിയുടെ കുറിപ്പ് വൈറലാകുന്നു…
മെലിഞ്ഞിരിക്കുന്ന സ്ത്രീകള് മാത്രമേ സുന്ദരിമാരായുള്ളൂ എന്ന സങ്കല്പ്പമാണ് പൊതുവെ സമൂഹത്തിനുള്ളത്. അതിനാല് തന്നെ അമിതവണ്ണമുള്ളവരെ പരിഹസിക്കുന്നത് പതിവായിരിക്കുകയാണ്. ഇപ്പോള് ശ്രുതി കിഷന് കുരുവി ഇതേക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. സോഷ്യല് മീഡിയയില് ശ്രദ്ധേയമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രുതിയുടെ കുറിപ്പ്. സീറോ സൈസും ഒതുങ്ങിയ അരക്കെട്ടും റാംപില് കണ്ട് ശീലിച്ചവരുടെ മുന്നിലേക്കാണ് അവള് നടന്നെത്തിയതെന്ന് ശ്രുതി കുറിക്കുന്നു. ശ്രുതിയുടെ കുറിപ്പിന്റെ പൂര്ണരൂപം… അഴക്… അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കല്പമെന്നുപറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്. അരുത്. സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല് തെറ്റി. മെലിഞ്ഞിരിക്കുക എന്നാല് ആരോഗ്യത്തോടെ ഇരിക്കുക എന്നാണ് അര്ഥം എന്നരീതിയില് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പച്ചവെള്ളം കുടിച്ചാല് പോലും തടി വെക്കുന്നവര് മെലിഞ്ഞിരിക്കുന്നവരെ അസൂയയോടെ നോക്കാറുണ്ട്. സൗന്ദര്യ മത്സരങ്ങളില്, ഫാഷന് ഷോകളില്, പരസ്യ ചിത്രങ്ങളില് സിനിമയില് എല്ലാം തന്നെ വടിവൊത്ത…
Read MoreThe Growing Fad of Old men Dating More radiant Asian Girls
Generally, older men dating youthful women is certainly a trend gowns growing in popularity. Old men tend to be even more stable and experienced, making them most suitable partners designed for younger females looking for steadiness and secureness. This is especially true with respect to Asian women of all ages, who are often well-educated and constant http://www.livestrong.com/article/142304-signs-secret-crush/ for their families. Furthermore, older men can provide economical security for their younger companions, which makes the relationship each and every one the greater worthwhile. While the marriage may not be a cakewalk,…
Read MoreImportant things about Dating a Latina Girl
Among https://bookme.bylancer.com/2021/07/28/5-facts-about-internet-dating-you-should-know/ the many benefits of dating a Latino, learning just a few words in her native language will help you understand her better. You will also be shocked at how much she appreciates your energy to learn her words. It may help you to stop dementia later. A Latino female will likely be the belle with the ball at any get together or interpersonal gathering. That they are definitely not afraid to show their feelings and will always consider your impression into consideration. Latinos will often tell the simple…
Read MoreWays to get International Marriage Recognition
Getting married abroad is a great way to remember your appreciate. However , marriage in another country comes with its own group of requirements, so it is best to check while using the proper professionals before tying or braiding the knot. For example , the needs in the United States may vary from state to state. You may want to talk to an migrants lawyer to ensure the marriage is usually legal. Aside from legalities, you will find also legal and social responsibilities you may need to use. For example…
Read Moreഒമിക്രോണിന്റെ പുതിയ വകഭേദം കോവിഷീല്ഡിനെ അതിജീവിക്കും ! ഗോഡൗണില് 20 കോടി ഡോസ്; ബൂസ്റ്റര് ഡോസ് അത്യാവശ്യം…
ഒമിക്രോണിന്റെ പുതിയ വകഭേദത്തിനെതിരേ കോവിഷീല്ഡ് വാക്സിന് അത്രകണ്ട് ഫലപ്രദമല്ലെന്ന് പഠനം. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലാത്തവര്ക്ക് ഒമിക്രോണിന്റെ ബിഎ 1 വകഭേദത്തിനെതിരെ കോവിഷീല്ഡ് കാര്യമായ പ്രതിരോധം നല്കുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്. ബൂസ്റ്റര് ഡോസുകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണ് ഐസിഎംആറും നാഷനല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്ന്നു നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്ട്ട് ചെയ്യുന്നു. ഒമിക്രോണിനെതിരെ കോവാക്സിനും താരതമ്യേന നേരിയ പ്രതിരോധമാണ് നല്കുന്നതെന്ന് ഇതേ പഠനത്തില് മുന്പ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഷീല്ഡും ഒമിക്രോണിന്റെ പുതിയ വകഭേദത്തെ നേരിടുന്നതില് അത്ര പോരെന്ന കണ്ടെത്തല്. കോവാക്സിനും കോവിഷീല്ഡും സ്വീകരിച്ചവര്ക്ക് കഴിയുന്നത്ര നേരത്തേ ബൂസ്റ്റര് ഡോസുകള് കൂടി ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പഠന റിപ്പോര്ട്ട്. രാജ്യത്ത് കോവിഡ് നാലാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങള്ക്കിടെയാണ് ബൂസ്റ്റര് ഡോസുകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പഠനഫലങ്ങള് പുറത്തുവരുന്നതെന്നതും ശ്രദ്ധേയം. ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങള് കൂടി ബെംഗളൂരുവില് കണ്ടെത്തിയതായി…
Read More