ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ വി​വാ​ഹി​ത​നാ​കു​ന്നു! വ​ധു ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ്…

മു​ന്‍ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റും ആ​രോ​ഗ്യ​വ​കു​പ്പ് ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ വി​വാ​ഹി​ത​നാ​കു​ന്നു. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് ആ​ണ് വ​ധു. വി​വാ​ഹം അ​ടു​ത്ത​യാ​ഴ്ച ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ച് ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മാ​കും വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. എം​ബി​ബി​എ​സ് ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും രേ​ണു രാ​ജും സി​വി​ല്‍ സ​ര്‍​വീ​സി​ലേ​ക്ക് എ​ത്തു​ന്ന​ത്. 2012 ല്‍ ​ര​ണ്ടാം റാ​ങ്കോ​ടെ​യാ​ണ് ശ്രീ​റാം സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച​ത്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റാ​യി ജോ​ലി ചെ​യ്യ​വെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ​ലി​യ ജ​ന​പ്രീ​തി നേ​ടി​ക്കൊ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് 2019ല്‍ ​ശ്രീ​റാം ഓ​ടി​ച്ച കാ​റി​ടി​ച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ​എം ബ​ഷീ​ര്‍ മ​രി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നി​രു​ന്നു. കാ​ര്‍ ഓ​ടി​ച്ച​ത് താ​ന​ല്ലെ​ന്നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വ​ഫ ഫി​റോ​സാ​ണെ​ന്നു​മാ​യി​രു​ന്നു ശ്രീ​റാ​മി​ന്റെ മൊ​ഴി. ഈ ​കേ​സി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ 2020…

Read More

ഷ​ബീ​ര്‍ നി​ര​വ​ധി ത​വ​ണ മു​ഖ​ത്ത​ടി​ച്ചു ! പ്ര​തി​യ്ക്ക് പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധം; പോ​ലീ​സ് പ്ര​തി​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി…

പാ​ണ​മ്പ്ര​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ​ഹോ​ദ​രി​മാ​ര്‍ രം​ഗ​ത്ത്. മു​സ്ലിം​ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി പ്ര​തി ഇ​ബ്രാ​ഹിം ഷ​ബീ​റി​ന് ബ​ന്ധ​മു​ള്ള​തി​നാ​ല്‍ പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​ല്‍ ഒ​രാ​ളാ​യ അ​സ്ന പ​റ​ഞ്ഞ​ത്. പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ പ​ല രീ​തി​യി​ലു​ള്ള സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി. താ​ന്‍ പ​റ​ഞ്ഞ​ത് പൂ​ര്‍​ണ​മാ​യും മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലും പോ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്നും അ​സ്‌​ന ആ​രോ​പി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഡ്രൈ​വിം​ഗ് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് പ്ര​തി ന​ടു​റോ​ഡി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദ്ദി​ച്ച​ത്. അ​ഞ്ചോ ആ​റോ ത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത​ടി​ച്ചു. ന​ടു​റോ​ഡി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് ക​ണ്ട് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ര​തി അ​വി​ടെ​നി​ന്നും വേ​ഗ​ത്തി​ല്‍ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യെ​ടു​ത്ത ഫോ​ട്ടോ കാ​ണി​ച്ച് ഉ​ട​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​സ്ന പ​റ​ഞ്ഞു. അ​മി​ത​വേ​ഗ​ത്തി​ല്‍ കാ​റോ​ടി​ച്ചെ​ത്തി​യ ഇ​ബ്രാ​ഹിം ഷ​ബീ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളോ​ടി​ച്ച വാ​ഹ​നം…

Read More

‘മീ​ന്‍’ പ​ണി ന​ല്‍​കു​ന്ന​ത് തു​ട​രു​ന്നു ! നെ​ടു​ങ്ക​ണ്ട​ത്ത് പ​ച്ച​മീ​ന്‍ ക​ഴി​ച്ച കു​ട്ടി​യ്ക്ക് വ​യ​റു​വേ​ദ​ന…

പ​ഴ​കി​യ മീ​ന്‍ മൂ​ലം ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ണ്ടാ​വു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു.നെ​ടു​ങ്ക​ണ്ട​ത്തു പ​ച്ച​മീ​ന്‍ ക​ഴി​ച്ച പ​തി​നൊ​ന്നു​കാ​ര​നു വ​യ​റു​വേ​ദ​ന. കു​ട്ടി കെ.​പി. കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത്ത​ര​ത്തി​ല്‍ ഉ​ണ്ടാ​വു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്റെ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നു ക​ത്തു ന​ല്‍​കി. നാ​ലാം ത​വ​ണ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നു ക​ത്തു ന​ല്‍​കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് 22-ാം വാ​ര്‍​ഡി​ല്‍ പ​തി​നാ​ലു​കു​ട്ടി​യി​ല്‍ മാ​ട​ത്താ​നി​യി​ല്‍ വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്റെ മ​ക​നാ​ണ് നെ​ടു​ങ്ക​ണ്ടം സോ​ണി ഫി​ഷ​റീ​സി​ല്‍​നി​ന്നു വ്യാ​ഴാ​ഴ്ച വാ​ങ്ങി​യ ക​ട്ല മീ​ന്‍ ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വ​യ​റു​വേ​ദ​ന​യു​ണ്ടാ​യ​ത്. കു​ട്ടി​യെ ആ​ദ്യം ഹോ​മി​യോ ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്നാ​ണു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. മ​ത്സ്യം പ​ഴ​കി​യ​തോ രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത​തോ അ​കാ​മെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ഗ​മ​നം. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് ന​ല്‍​കി​യ ക​ത്തി​ന്റെ പ​ക​ര്‍​പ്പ് ഡി.​എം.​ഒ​യ്ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. പു​ഷ്പ​ക്ക​ണ്ടം തെ​റ്റാ​ലി​ക്ക​ല്‍ ത്രേ​സ്യാ​മ്മ (60), പു​ഷ്പ​ക്ക​ണ്ടം ഇ​ല്ലി​മൂ​ട് വ​ല്യാ​റ​ച്ചി​റ​യി​ല്‍ പു​ഷ്പ​വ​ല്ലി (59)…

Read More

വ്യാ​ജ പോ​ക്‌​സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു ! വ്യ​ക്തി വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു; ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്…

പോ​ക്‌​സോ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് സം​സ്ഥാ​ന​ത്ത് വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി നി​യ​മ​വി​ദ​ഗ്ധ​ര്‍. സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന പോ​ക്സോ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള കാ​ര​ണം വ്യാ​ജ പ​രാ​തി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍​ക്കെ​തി​രേ കോ​ട​തി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ന​ല്‍​കി​യ നി​ര്‍​ദേ​ശ​വും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ കോ​ട​തി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി കു​ടും​ബ​കോ​ട​തി​ക​ള്‍​ക്ക് നേ​ര​ത്തെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പ​ക്ഷേ വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍​ക്ക് കു​റ​വി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ്യാ​ജ കേ​സു​ക​ളി​ല്‍ പെ​ട്ട് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​വാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ക​യാ​ണ്. 2015 മു​ത​ല്‍ 2019വ​രെ യു​ള്ള അ​ഞ്ചു വ​ര്‍​ഷം 6939 പോ​ക്സോ കേ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ കേ​വ​ലം 312 പേ​ര്‍ മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും കേ​ന്ദ്ര വ​നി​ത ശി​ശു വി​ക​സ​ന…

Read More

പ​തി​നേ​ഴു​കാ​രി​യെ ഗ​ര്‍​ഭി​ണി​യാ​ക്കി​യ 12കാ​ര​ന്‍ പി​ടി​യി​ല്‍ ! പ​തി​നേ​ഴു​കാ​രി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി…

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ 12കാ​ര​ന്‍ പി​ടി​യി​ലാ​യി. ത​മി​ഴ്‌​നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ലാ​ണ് സം​ഭ​വം. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ 17ന് ​മാ​താ​പി​താ​ക്ക​ള്‍ പ​തി​നേ​ഴു​കാ​രി​യെ രാ​ജ മി​രാ​സു​ദ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍​മാ​രാ​ണ് ഒ​മ്പ​ത് മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​വ​ള്‍ ഒ​രു പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്തു. ഇ​ര​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 12കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ഇ​തി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​വ​രും സ്‌​കൂ​ള്‍ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​വ​രാ​ണെ​ന്നും ഒ​രേ അ​യ​ല്‍​പ​ക്ക​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് വി​ശ്വാ​സ​യോ​ഗ്യ​മാ​ണോ എ​ന്ന​തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ത​ന്റെ വീ​ടി​ന്റെ അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പെ​ണ്‍​കു​ട്ടി സ​മ്മ​തി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ 12കാ​ര​നെ ത​ഞ്ചാ​വൂ​രി​ലെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് മാ​റ്റി. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് 12കാ​ര​നെ​തി​രെ…

Read More

The main advantages of Online Dating

One of the biggest advantages of online dating is the fact that you can meet up with people coming from all over the world in just a few clicks. In addition , https://bride-chat.com/asia/malaysia/ online dating makes it simple to evaluate someone and speak on the go. This makes finding a affectionate and long-term partner faster and easier. Online dating can also save you time, effort, and durability. Plus, it really is easier to connect with others who also share the same interests just like you. Another benefit of online dating…

Read More

വാക്കുപാലിച്ച് ബോചെ! പാ​​പ്പി​​യ​​മ്മ​​യ്ക്ക് അ​​ന്തി​​യു​​റ​​ങ്ങാ​ൻ വീടൊരുക്കി; ബോ​ചെ ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്തി​യ​ത് പാ​പ്പി​യ​മ്മ​യെ ചേ​ർ​ത്തു​പി​ടി​ച്ച്‌…

ത​ല​യോ​ല​പ​റ​ന്പ്: തൊണ്ണൂറ്റെട്ടുകാ​രി​ക്ക് സു​ര​ക്ഷി​ത​മൊ​രു​ക്കി താ​ര​മാ​യി ബോ​ച്ചെ. പ്ലാ​സ്റ്റി​ക് ഷീ​റ്റു വി​രി​ച്ച ഷെ​ഡി​ൽ ത​ണു​പ്പേ​റ്റ് ത​നി​ച്ചു താ​മ​സി​ച്ചു വ​ന്ന ത​ല​യോ​ല​പ​റ​ന്പ് വ​ട​യാ​ർ തേ​വ​ല​ക്കാ​ട് പാ​പ്പി​യ​മ്മ​യ്ക്ക് ചെ​മ്മ​ണ്ണൂ​ർ ജൂവ​ല​റി ഉ​ട​മ ബോ​ബി ചെ​മ്മ​ണ്ണൂ​രാ​ണ് കു​റ്റ​മ​റ്റ ഭ​വ​നം ഒ​രു​ക്കി ന​ൽ​കി​യ​ത്. പാ​പ്പി​യ​മ്മ​യെ ചേ​ർ​ത്തു​പി​ടി​ച്ചാ​ണ് ബോ​ചെ ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്തി​യ​ത്. പു​തി​യ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ പാ​പ്പി​യ​മ്മ​യ്ക്കൊ​പ്പം നി​ന്ന് പാ​ലു​കാ​ച്ചി വീ​ട്ടി​ലെ​ത്തി​യ എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്തും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത് സ​ന്തോ​ഷം പ​ങ്കി​ട്ട് ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം തേ​വ​ല​ക്കാ​ട്ട് ചെ​ല​വ​ഴി​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ർ മ​ട​ങ്ങി​യ​ത്. ആ​റു മാ​സം വെ​ള്ള​ക്കെ​ട്ടി​ല​മ​രു​ന്ന തേ​വ​ല​ക്കാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കു​ന്ന വീ​ടാ​ണ് പാ​പ്പി​യ​മ്മ​യ്ക്കാ​യി ഒ​രു​ക്കി​യ​ത്. വീ​ട്ടു​പ​രി​സ​ര​ത്ത് വെ​ള്ളം പൊ​ങ്ങി​യാ​ൽ വീ​ടി​ന്‍റ അ​ടി​ഭാ​ഗ​ത്താ​യി ഉ​റ​പ്പി​ച്ചി​ട്ടു​ള്ള വീ​പ്പ​ക​ൾ വീ​ടി​നെ ഉ​യ​ർ​ത്തി നി​ർ​ത്തും. 200 ച​തു​ര​ശ്ര അ​ടി​യി​ൽ തീ​ർ​ത്ത വീ​ടി​ന് 2.75 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വു വ​ന്ന​ത്. ത​നി​ച്ചു താ​മ​സി​ക്കു​ന്ന പാ​പ്പി​യ​മ്മ​യു​ടെ ജീ​വി​ത ദൈ​ന്യം ഒ​ന്ന​ര വ​ർ​ഷം മു​ന്പ് അ​റി​ഞ്ഞ്…

Read More

ഒ​റ്റ​പ്പാ​ലത്ത് തീ​വ​ണ്ടി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പില്ലാതെ സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി; അ​വ​ഗ​ണ​ന​യു​ടെ ചു​വ​പ്പു വെ​ളി​ച്ചം തട്ടിത്തെറിപ്പിക്കാൻ സിപിഎം

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​തെ സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി​ റെയി​ൽ​വേ. റെയി​ൽ​വേ​യു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സിപിഎം ​പ്ര​ക്ഷോ​ഭത്തി​ന്. കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യു​ടെ ചു​വ​പ്പു വെ​ളി​ച്ചം മാ​ത്രം ന​ൽ​കി ഈ ​റെയി​ൽ​വേ സ്റ്റേ​ഷ​നെ അ​ധി​കൃ​ത​ർ ഒ​ഴി​വാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. മുംബൈ​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് 1973 മു​ത​ൽ ആ​രം​ഭി​ച്ച ജ​യ​ന്തി​ ജ​ന​ത എ​ക്സ്പ്ര​സി​ന്‍റെ​യും, 1944 മു​ത​ൽ ആ​രം​ഭി​ച്ച കാ​ര​ക്ക​ൽ എ​റ​ണാ​കു​ളം(​ടീ ഗാ​ർ​ഡ​ൻ) എ​ക്സ്പ്ര​സി​ന്‍റെ​യും സ്റ്റോ​പ്പു​ക​ൾ യാ​തൊ​രു കാ​ര​ണ​വും പ​റ​യാ​തെ​യാ​ണ് റെയി​ൽ​വേ ഇ​പ്പോ​ൾ നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കാ​ണ് നി​ത്യേ​ന ഈ ​ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ എ​റ​ണാ​കു​ള​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും, തി​രി​ച്ചും ഉ​ള്ള യാ​ത്ര​ക​ൾ ദു​രി​ത​പൂ​ർ​ണ്ണ​മാ​യി​രി​ക്കു​ന്ന​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ന്പ് കൊ​ച്ചു​വേ​ളി -ബാം​ഗ്ലൂ​ർ ട്രെ​യി​നി​ന്‍റെ ഒ​റ്റ​പ്പാ​ല​ത്തെ സ്റ്റോ​പ്പും ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു. അ​മൃ​ത, കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ ഒ​റ്റ​പ്പാ​ല​ത്തെ സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​വും അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ഒ​റ്റ​പ്പാ​ല​ത്തോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ക്കെ​തി​രെ സിപിഎമ്മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ 28ന് രാ​വി​ലെ…

Read More

Exactly what Foreign Wives?

Foreign https://worldfinancialreview.com/ukrainian-mail-order-brides-how-to-meet-ukrainian-women-for-marriage/ wives will be women who came from other countries. They have a different history, culture and religion, and could be different from your one that you are used to. It’s a big decision to take on, and a few facts you should keep in mind before you make that decision. Intermarriage is usually not a trouble The Holy bible lists a number of notable occurrences in Ezra’s life. He was a scribe, skilled inside the law of Moses. His legal reconstructs reflected the imperial court’s concern intended for…

Read More

കുട്ടിയായിരുന്നപ്പോൾ സെറ്റിൽ താരങ്ങളെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്; അന്ന് മമ്മൂക്ക തന്‍റെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികൾ ഓർത്തെടുക്കുമ്പോൾ…

ലൂ​സി​ഫ​റി​ലെ വി​ല്ല​ന് ശ​ബ്ദം കൊ​ടു​ക്കാ​ൻ ക്ഷ​ണം വ​ന്ന​പ്പോ​ൾ എ​നി​ക്ക് ഭ​യ​മാ​യി​രു​ന്നു. ആ​ദ്യം വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. അ​ത്ര​ത്തോ​ളം ബി​ഗ് ബ​ജ​റ്റ് സി​നി​മ​യാ​യി​രു​ന്നു​വ​ല്ലോ… പി​ന്നെ രാ​ജു​വാ​ണ് ക്ഷ​ണി​ച്ച​ത്. അ​വ​ർ നി​ര​വ​ധിപേരെ പ​രീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന് തോ​ന്നു​ന്നു. ഒ​ന്നും ശ​രി​യാ​വാ​തി​രു​ന്ന​തി​നാ​ലാ​ണ് എ​നി​ക്ക് അ​വ​സ​രം കി​ട്ടി​യ​ത്. പ​ണ്ട് അ​ഭി​ന​യി​ക്കു​ന്ന കാ​ല​ത്ത് സ്വ​ന്ത​മാ​യി ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ലും ആ​രും അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നു. അ​ന്നൊ​ക്കെ കൃ​ഷ്ണ ച​ന്ദ്ര​നാ​യി​രു​ന്നു എ​നി​ക്കു ശ​ബ്ദം ന​ൽ​കി​യി​രു​ന്ന​ത്. ഐ.​വി ശ​ശി സാ​റി​ന്‍റെ കൈ​യി​ൽ നി​ന്നാ​ണ് ആ​ദ്യ​ത്തെ പ്ര​തി​ഫ​ലം ല​ഭി​ച്ച​ത്. അ​തൊ​രു വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. സീ​മ ചേ​ച്ചി​യും മ​റ്റ് നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും അ​ന്ന് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ആ​യി​ര​ത്തൊ​ന്ന് രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം. കു​ട്ടി​യാ​യി​രു​ന്ന സ​മ​യ​ത്ത് സെ​റ്റു​ക​ളി​ൽ ചെ​ല്ലു​മ്പോ​ൾ താ​ര​ങ്ങ​ളെ​ല്ലാം വി​ശ്ര​മ സ​മ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന​ത് ഞാ​ൻ കൗ​തു​ക​ത്തോ​ടെ നോ​ക്കി നി​ന്നി​ട്ടു​ണ്ട്. ലാ​ലേ​ട്ട​ൻ, മ​മ്മൂ​ക്ക എ​ന്നി​വ​രു​ടെ ഓ​ട്ടോ​ഗ്രാ​ഫും ഞാ​ൻ ഇ​ന്നും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഓ​ർ​മ​യു​ടെ ചെ​പ്പി​ൽ എ​നി​ക്കൊ​രു അ​ൽ​പം ഇ​ടം എ​ന്നാ​ണ്…

Read More