അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു; നെ​ടു​ന്പ്ര​ത്ത് വീ​ട്ട​മ്മ​യ്ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു; മു​ന്ന​റി​യി​പ്പ്ന​ൽ​കി ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സിൽ. നെ​ടു​മ്പ്ര​ത്ത് വീ​ട്ട​മ്മ​യ്ക്കു സൂ​ര്യാ​ഘാ​തം ഏ​റ്റു. നെ​ടു​മ്പ്രം മു​ണ്ടു​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​വ​ർ​ണ​ന്‍റെ ഭാ​ര്യ സി​ന്ധു​വി​നാ​ണ് (54) സൂ​ര്യാ​ഘാ​തം ഏ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ്പ്രം പു​ത്ത​ൻ​കാ​വ് ദേ​വി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൊ​ങ്കാ​ല​യ്ക്ക് ശേ​ഷം വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ സി​ന്ധു​വി​ന് കൈ​ക​ളി​ൽ പു​ക​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​രു കൈ​ക​ളി​ലും മു​ട്ടി​ന് താ​ഴെ​യാ​യി കു​മി​ള​ക​ൾ രൂ​പ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി. ഒ​രാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​ന്ധു പ​റ​ഞ്ഞു. റൂ​ഫിം​ഗ് പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടാ​ഴ്ച മു​മ്പ് കു​റ്റൂ​രി​ൽ മ​ധ്യ​വ​യ​സ്ക​നും സൂ​ര്യാ​ഘാ​തം ഏ​റ്റി​രു​ന്നു.  പകൽ യാത്ര ചെയ്യുന്നവരും ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്    

Read More

നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ പാ​ളി​ച്ച: സ്ഥാ​­­നാ​ർ​ഥിക​ളെ പാ‌​ഡി ഓ​ഫീ​സി​ൽ ത​ട​ഞ്ഞു​വ​ച്ച് ക​ർ​ഷ​ക​ർ

രാ​മ​ങ്ക​രി: നെ​ല്ല് സം​ഭ​ര​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​ത്ത​തി​ലും മി​ല്ലു​കാ​ർ കി​ഴി​വ് കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​സ​ഭാസ്ഥാ​നാ​ർ​ത്ഥി​ക​ളെ ക​ർ​ഷ​ക​ർ മ​ങ്കൊ​ന്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ചു. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ട്ട് മാ​ത്രം നി​ങ്ങ​ൾ പോ​യാ​ൽ മ​തി​യെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ർ​ഷ​ക​ർ പാ​ഡി​മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ​താ​യി​രു​ന്നു എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ്, റെ​ജി ചെ​റി​യാ​ൻ, സ​ന്തോ​ഷ് ശാ​ന്തി, എ​സ്‌​യു​സി​ഐ സ്ഥാ​നാ​ർ​ത്ഥി പി. ​കെ. ശ​ശി എ​ന്നി​വ​ർ. തു​ട​ർ​ന്ന് ഇ​വ​ർ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​മാ​യും പാ​ഡി​മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​റു​മാ​യും ച​ർ​ച്ച ന​ട​ത്താ​നും പ​രി​ഹാ​രം കാ​ണാ​നും ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ല്ലു​കാ​രു​ടെയും ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെയും ഒ​രു യോ​ഗം ഉ​ട​നെ ത​ന്നെ…

Read More

ജയിലിൽ കിടന്ന് മത്സരിച്ചു ജയിച്ചു; നിയ​മ​സ​ഭ കാ​ണാ​ത്ത കാ​യം​കു​ളം എം​എ​ൽഎ ഡോ. ​പി.കെ. ​സു​കു​മാ​ര​ൻ

കാ​യം​കു​ളം: ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​നോ, ജ​ന​ങ്ങ​ളോ​ട് നേ​രി​ട്ട് വോ​ട്ട് ചോ​ദി​ക്കാ​നോ ക​ഴി​യാ​തെ ജ​യി​ൽ​വാ​സ​കാ​ല​ത്ത് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽനി​ന്നു മ​ത്സ​രി​ച്ച​യാ​ളാ​ണ് ഡോ. ​പി.കെ. ​സു​കു​മാ​ര​ൻ. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ സു​കു​മാ​ര​ൻ വി​ജ​യി​ച്ചെ​ങ്കി​ലും പ​ക്ഷേ, നി​യ​മ​സ​ഭ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. 1965ലാ​ണ് രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ത​ട​വ​റ​യി​ൽനി​ന്ന് പി.കെ. സു​കു​മാ​ര​ൻ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ സിപിഎം ​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേശ​പ​ത്രി​ക കൊ​ടു​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നോ, വോ​ട്ടു ചോ​ദി​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന് കാ​യം​കു​ള​ത്ത് വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു നോ​ട്ടീ​സി​ലെ​യും പോ​സ്റ്റ​റി​ലെ​യും പ്രി​ന്‍റ് ചെ​യ്ത ഫോ​ട്ടോ ക​ണ്ട് ആ​ളു​ക​ൾ സു​കു​മാ​ര​നെ മ​ന​സിലാ​ക്കി. അ​ന്ന് ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ലെ എ​തി​ർ​സ്ഥാ​നാ​ർ​ഥി മു​ൻ മ​ന്ത്രി​കൂ​ടി​യാ​യ കോ​ൺ​ഗ്ര​സി​ലെ ത​ച്ച​ടി പ്ര​ഭാ​ക​ര​നാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യസ​മ​ര ​സേ​നാ​നി കെ.​കെ.​ മു​ഹ​മ്മ​ദ് ( കേ​ര​ള കോ​ൺ​ഗ്ര​സ്) എ​ൻ.​എ​സ്.​പി.​ പ​ണി​ക്ക​ർ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രും മ​ത്സ​രി​ച്ചു. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ 17,522 വോ​ട്ടു​ക​ൾ നേ​ടി​യ സു​കു​മാ​ര​ൻ വി​ജ​യി​ച്ചു. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ ത​ച്ച​ടി പ്ര​ഭാ​ക​ര​ന് 17,179 വേ​ട്ടു​ക​ൾ ല​ഭി​ച്ചു.…

Read More

ന​ഷ്ട​പ്പെ​ട്ട അഞ്ചു വ​ർ​ഷ​ങ്ങ​ളു​ടെ വി​ക​സ​ന ന​ഷ്ടം നി​ക​ത്താ​ൻ… ചി​ഹ്ന​മി​ല്ലാ​തെ സു​ധാ​ക​ര​ന്‍റെ പോ​സ്റ്റ​റു​ക​ൾ

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​കീ​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജി.​ സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു. ചി​ഹ്ന​മി​ല്ലാ​തെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ന​ഷ്ട​പ്പെ​ട്ട അഞ്ചു വ​ർ​ഷ​ങ്ങ​ളു​ടെ വി​ക​സ​ന ന​ഷ്ടം നി​ക​ത്താ​ൻ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പോ​സ്റ്റ​റു​ക​ളി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. യുഡിഎ​ഫ് പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രരം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള സു​ധാ​ക​ര​ൻ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ലാ​യി​രു​ന്നു ജ​ന​വി​ധി തേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​താ​ദ്യ​മാ​യാ​ണ് ചി​ഹ്നം ഏ​തെ​ന്ന് അ​റി​യാ​തെ പോ​സ്റ്ററുക​ൾ രം​ഗ​ത്തുവ​രു​ന്ന​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ​തി​നാ​ൽ സു​ധാ​ക​ര​നു​ള്ള ചി​ഹ്നം പി​ന്നീ​ടാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ക്കു​ക. ഇ​തി​നുശേ​ഷം ചി​ഹ്നം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പോ​സ്റ്റ​റു​ക​ൾ എ​ത്തും.

Read More

കു​ളി​ക്ക​ട​വി​ൽ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച​യാ​ളെ ക​ണ്ടെ​ത്തി​യി​ല്ല; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ; സ​ബീ​റി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

മാ​ന്നാ​ർ: കൊ​ടും​ക്രി​മ​ിന​ലാ​യ സ​ബീ​റി​നെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ് വ​ല​ഞ്ഞു. ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സാ​ധ്യ​ത​യു​ള്ള ന​ദീ​തീ​ര​ങ്ങ​ളി​ലും കു​റ്റി​ക്കാടു​ക​ളി​ലും ഒ​ഴി​ഞ്ഞ വീ​ടു​ക​ളി​ലു​മെ​ല്ലാം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പോ​ലീ​സി​നൊ​പ്പം ഇ​യാ​ളെ ത​പ്പി നാ​ട്ടു​കാ​രും രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. വീ​ടി​നു സ​മീ​പ​ത്തു​ള്ള പ​മ്പാ ന​ദി​യി​ലെ കു​ളി​ക്ക​ട​വി​ൽ തു​ണി അ​ല​ക്കി​ക്കൊ​ണ്ടി​രു​ന്ന അ​മ്പ​ത്താ​റു​കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ 15 ദി​വ​സ​മാ​യി പോ​ലീ​സ് ഊ​ർ​ജി​ത​മാ​യി ന​ട​ത്തിവ​രി​ക​യാ​ണ്. നി​ര​വ​ധി ക്രി​മി​ന​ൽക്കേസു​ക​ളി​ൽ പ്ര​തി​യും കൊ​ല​പാ​ത​കക്കേസി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽനി​ന്നും അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങു കയും ചെയ്ത പ​രു​മ​ല കോ​ട്ട​ക്ക​മാ​ലി സ​ബീ​ർ (44) ആ​ണ് പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഒ​രു​പോ​ലെ വ​ട്ടം ക​റ​ക്കിക്കൊണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് വീ​ടി​ന​ടു​ത്തു​ള്ള കു​ളി​ക്ക​ട​വി​ൽ തു​ണി ന​ന​ച്ചുകൊ​ണ്ടി​രു​ന്ന വീ​ട്ട​മ്മ​യെ പി​ന്നി​ലൂ​ടെ നീ​ന്തി എ​ത്തി​യ ഇ​യാ​ൾ തോ​ർ​ത്ത് കൊ​ണ്ട് മു​ഖംമൂ​ടി വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദിക്കു​ക​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ല്ലാ​നു​ള്ള ശ്ര​മ​ത്തി​ൽനി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണ് വീ​ട്ട​മ്മ…

Read More

അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ട്ടി​ൽ പ്ര​ദീ​പ് തേ​വ​ല​ക്ക​ര​യു​ടെ ബി​യോ​ണ്ട് ദി ​ആ​ർ​ട്ട് ഗാ​ല​റി

രാമ​ങ്ക​രി: പ്ര​ദീ​പ് തേ​വ​ല​ക്ക​ര​യു​ടെ ബി​യോ​ണ്ട് ദി ആ​ർ​ട്ട് ഗാ​ല​റി​യി​ലെ പെ​യി​ന്‍റിംഗുക​ൾ​ക്ക് ന​ക്ഷ​ത്ര​ങ്ങ​ളേ​ക്കാ​ൾ തി​ള​ക്കം. ഇതരസം​സ്ഥാ​ന​ക്കാ​ർ മു​ത​ൽ വി​ദേ​ശി​യ​രാ​യ ടൂ​റി​സ്റ്റു​ക​ൾ വ​രെ ഇ​വി​ട​ത്തെ നി​ത്യസ​ന്ദ​ർ​ശ​ക​ർ.പാബ്ല ോനെ​രൂ​ദ, പി​ക്കാ​സോ, ര​വി​വ​ർ​മ തു​ട​ങ്ങി​യ മ​ഹാ​ര​ഥ​ന്മാ​രു​ടെ പ്ര​ശ​സ്ത​മാ​യ പെ​യി​ന്‍റിംഗുക​ൾ​ക്കൊ​പ്പം നാ​ട്ടി​ലെ മ​റ്റ് പ്ര​മു​ഖ​രാ​യ ചി​ത്ര​കാ​ര​ന്മാ​രു​ടെയും മ​നോ​ഹ​ര​മാ​യ പെ​യി​ന്‍റിം​ഗുകൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ച​ങ്ങ​നാ​ശേരി​യി​ലെ ബൈ​പാ​സ് റോ​ഡി​ലാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ആ​ർ​ട്ട് ഗാ​ല​റി​യി​ലേ​ക്ക് അ​റി​യാ​തെ ഒ​ന്ന് ക​ണ്ണു​ട​ക്കി​യാ​ൽ പോ​ലും പി​ന്നെ നി​മി​ഷ​ങ്ങ​ൾ മി​ന്നി​മ​റ​യു​ന്ന​ത് അ​റി​യി​ല്ല. ചെ​റു​പ്പ​ത്തി​ൽ ചി​ത്രക​ല​യെ​യും ക​വി​ത​യെയും നെ​ഞ്ചി​ലേ​റ്റി​യ പ്ര​ദി​പ്, താ​ൻ കാ​ണു​ന്ന​തെ​ന്തും കാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ത്തി​വ​യ്ക്കു​ന്ന ശീ​ല​ത്തി​നു​ട​മ​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേരി എ​സ്ബി ​കോ​ള​ജി​ലെ ബി​രു​ദ പ​ഠ​ന​കാ​ല​ത്തെ ത​ന്‍റെ ആ​ത്മ​സു​ഹൃ​ത്താ​യി​രു​ന്ന മു​ൻ ഡിജിപി ​ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യു​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ വി​വി​ധ ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ത​ന്‍റെ പാ​ഷ​ൻ ന​ന്നാ​യ​റി​യു​ന്ന കു​ടും​ബം ന​ല്കി​യ പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ഇ​ങ്ങ​നെ ഒ​രു ആ​ർ​ട്ട് ഗാ​ല​റി​ക്ക് രൂ​പം ന​ല്കാ​ൻ കാ​ര​ണം. ചി​ത്ര​ര​ച​ന​യ്ക്കും ക​വി​താര​ച​ന​യ്ക്കും പു​റ​മേ…

Read More

ചേ​ർ​ത്ത​ല​യി​ൽ സ്‌​കൂ​ള്‍ ബ​സി​ല്‍ കു​ട്ടി​ക്കു നേ​രേ അ​തി​ക്ര​മം; ഡ്രൈ​വ​ര്‍ റി​മാ​ന്‍​ഡി​ല്‍

ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തി​ലെ ഗ​വ​. എ​ല്‍​പി സ്‌​കൂ​ളി​ലെ സ്‌​കൂ​ള്‍ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക്കുനേ​രേ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ന​ഗ​ര​സ​ഭ 29-ാം വാ​ര്‍​ഡ് തെ​ക്കേ​പു​ളി​മൂ​ട്ടി​ല്‍ ബേ​ബി (57) ആ​ണ് അറസ്റ്റിലായത്. ബ​സി​ല്‍​വ​ച്ച് കു​ട്ടി​ക്കു മി​ഠാ​യി വാ​ങ്ങി ന​ല്‍​കി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് കേ​സ്. പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. ചേ​ര്‍​ത്ത​ല ജു​ഡീ​ഷൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

സി​ഗ​ര​റ്റ് ന​ൽ​കി​യി​ല്ല; മു​ഖ​ത്ത് പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മൂ​വ​ർ സം​ഘം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

​മു​ഹ​മ്മ: സി​ഗ​ര​റ്റ് ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ മ​ർ​ദി​ച്ചു. ക​ല​വൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30നാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടുപേ​ർ സി​ഗ​ര​റ്റ് വ​ലി​ച്ച് നി​ൽ​ക്കു​മ്പോ​ൾ അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ സി​ഗ​ര​റ്റ് ചോ​ദി​ച്ച് അ​ടു​ത്തു വ​ന്നു. യു​വാ​ക്ക​ൾ സി​ഗ​ര​റ്റ് കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. തുടർ​ന്ന് അ​പ​രി​ചി​ത​ൻ ബ​ല​മാ​യി സി​ഗ​ര​റ്റ് എ​ടു​ത്ത് നടന്നു. അ​പ​രി​ചി​തന്‍റെ പി​ന്നാ​ലെ പോ​യി സി​ഗ​ര​റ്റ് തി​രി​കെ ചോ​ദി​ച്ച​പ്പോൾ അ​ജ്ഞാ​ത രായ മൂ​വ​ർസം​ഘം യു​വാ​വി​ന്‍റെ മു​ഖ​ത്ത് പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച ശേ​ഷം മർദിക്കുകയായിരുന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും ഇ​രു​മ്പു​വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റു. 5000 രൂ​പ​യും മ​ർ​ദ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​രാ​രി​ക്കു​ളം മു​റി​ക്ക​ൽ വീ​ട്ടി​ൽ വി​മ​ൽ ബാ​ബു​വി​നെ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കാ​യി എ​ല്‍​സി സെ​ക്ര​ട്ട​റി​യു​ടെ ര​ഹ​സ്യ നീ​ക്ക​മെ​ന്ന് പോ​സ്റ്റ​ര്‍

എ​ട​ത്വ: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യ​ത്തി​ന് സി​പി​എം ലോ​ക്ക​ല്‍ ക​മ്മിറ്റി സെ​ക്ര​ട്ട​റി ര​ഹ​സ്യ നീ​ക്കം ന​ട​ത്തു​ന്ന​താ​യി പോ​സ്റ്റ​ര്‍ ഉ​യ​ര്‍​ന്നു.ത​ല​വ​ടി എ​ല്‍​സി സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യാ​ണ് ത​ല​വ​ടി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​സ്റ്റ​ര്‍ പ​തി​ച്ച​ത്. പോ​സ്റ്റ​റി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ പേ​രുവി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. പോ​സ്റ്റ​റി​ന് പി​ന്നി​ല്‍ എ​ല്‍​ഡി​എ​ഫ് വി​ജ​യ​പ്ര​തീ​ക്ഷ​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ക്കു​ന്നു. കു​ട്ട​നാ​ട് നി​യ​മ​സഭാ മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ​യി​ല്‍ നി​ന്ന് സ​ന്തോ​ഷ് ശാ​ന്തി​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

Read More

മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വും പി​ഴ​യും

മാ​ന്നാ​ർ: വീ​ട്ട​മ്മ​യെ കു​ത്തിക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് ഏ​ഴു​ വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. മാ​ന്നാ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ അ​സി​. സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2022 മെ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​ന്നാ​ർ കു​ട്ട​ൻ​പേ​രൂ​ർ ആ​റി​ന് മു​ക​ളി​ൽ കൂ​ടിവെ​ള്ളം പോ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​നാ​ലി​ന്‍റെ താ​ഴെ കോ​ൺ​ക്രീ​റ്റ് പ്ലാ​റ്റ്ഫോ​മി​ൽ മു​ൻ വൈ​രാ​ഗ്യം കാ​ര​ണം സ്ത്രീ​യെ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​യും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി​ട്ടാ​യി​രു​ന്നു കേ​സ്. മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ പ്ലാ​മൂ​ട്ടി​ൽ ജി​ജിമോ​നെ(62)തി​രേ മാ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ചാ​ര​ണ ന​ട​ന്നുവ​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് കോ​ട​തി ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ​യ്ക്കും ശി​ക്ഷ വി​ധി​ച്ച​ത്. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രോ​ൾ​ഡ് ജോ​ർ​ജ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ ജി.​ സു​രേ​ഷ് കു​മാ​ർ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ അ​സി​. സേ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി…

Read More