ജ​ന​ങ്ങ​ളി​റ​ങ്ങി: വേ​മ്പ​നാ​ട് കാ​യ​ൽ ക്ലീ​ൻ; 28 ട​ൺ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു

ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ളി​റ​ങ്ങി​യ​തോ​ടെ വേ​മ്പ​നാ​ട് കാ​യ​ൽ ക്ലീ​ൻ. വേ​മ്പ​നാ​ട് കാ​യ​ലി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​മ്പ​നാ​ട് കാ​യ​ൽതീ​ര​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന കാ​മ്പ​യി​നി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്.മാ​ർ​ച്ച് 31 വ​രെ നീ​ളു​ന്ന​താ​ണ് കാ​ന്പൈ​ൻ. പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ത​ണ്ണീ​ർ​മു​ക്കം, മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, രാ​മ​ങ്ക​രി എ​ന്നീ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്. മ​ത്സ്യം, ക​ക്ക തൊ​ഴി​ലാ​ളി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഹ​രി​ത​ക​ർ​മസേ​ന പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി. 31 വ​രെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. തൊ​ഴി​ലാ​ളി​ക​ൾ കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റും. ഹൗ​സ്ബോ​ട്ടു​ക​ളി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലൂ​ടെ കാ​യ​ലി​ലെ​ത്തി​ച്ചേ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.നാ​ലി​ഞ്ചോ​ളം താ​ഴ്ച​യി​ൽ കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക​ക്കാ സ​മ്പ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​രി​മീ​ൻ, കൊ​ഞ്ച്, കാ​ളാ​ഞ്ചി എ​ന്നി​വ​യു​ടെ പ്ര​ജ​ന​ന​ത്തി​നും…

Read More

കേ​ര​ള​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും ഭ​ക്ഷ​ണം എ​ത്തി​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് മ​ന്ത്രി അ​നി​ൽ

കോ​ന്നി: കേ​ര​ള​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും ഭ​ക്ഷ​ണം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​വും ഫ്ലാ​ഗ് ഓ​ഫ് ക​ർ​മ​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ല​പ്പോ​ഴും റേ​ഷ​ൻ ക​ട​ക​ളി​ൽ നേ​രി​ട്ട് എ​ത്തി ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ വാ​ങ്ങു​വാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്നു. ഇ​തി​ന് ഒ​രു പ​രി​ഹാ​ര​മാ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട​ക​ൾ എ​ന്ന പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​ത്. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ, മാ​ജി​ക് പ്ലാ​ന​റ്റ്, സം​സ്ഥാ​ന​ത്തെ ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ൾ അ​ട​ക്കം ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് റേ​ഷ​ൻ ക​ട​ക​ളി​ൽ പോ​കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​പ്പം എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും.ദാ​രി​ദ്ര്യ മു​ക്ത കേ​ര​ളം എ​ന്ന സ്വ​പ്നം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ലാ​ണ് ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ൽ റേ​ഷ​ൻ വി​ത​ര​ണം ഇ​ല്ലാ​യെ​ന്ന വി​ഷ​യം…

Read More

ഗ​ൾ​ഫ് സം​ഘ​ർ‌​ഷം; നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​വ​രും കു​ടു​ങ്ങി; ആ​ശ​ങ്ക​യി​ൽ പ​ത്ത​നം​തി​ട്ട

പ​ത്ത​നം​തി​ട്ട: ഇ​റാ​ൻ – ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു വ്യാ​പി​ച്ച​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ലും ആ​ശ​ങ്ക. വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ​തും യാ​ത്ര​ക​ൾ മു​ട​ങ്ങി​യ​തു​മെ​ല്ലാം പ്ര​വാ​സി​ക​ളേ​റെ​യു​ള്ള പ​ത്ത​നം​തി​ട്ട​ക്കാ​രു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ്യാ​പ​ക​മാ​കി​ല്ലെ​ന്ന ആ​ശ്വാ​സ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ശ​നി​യാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി നി​ശ്ച​യി​ച്ച യാ​ത്ര​ക​ൾ മു​ട​ങ്ങി​യ​വ​രും നാ​ട്ടി​ലേ​ക്കു​ള്ള അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്കാ​യി ഒ​രു​ങ്ങി ന​ട​ക്കാ​തെ വ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ ജി​ല്ല​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന​വ​ർ ഏ​റെ​യാ​ണ്. ബ​ന്ധു​ക്ക​ളു​മാ​യി നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണ് നാ​ട്ടി​ലു​ള്ള​വ​ർ. യാ​ത്ര​യ്ക്കാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി മ​ട​ങ്ങേ​ണ്ടി​വ​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ് ആ​ശ​ങ്ക​യി​ലാ​യ​വ​രി​ൽ ഏ​റെ​യും. നെ​ടു​ന്പാ​ശേ​രി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി എ​ല്ലാ ഗ​ൾ​ഫ് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യ​തോ​ടെ യാ​ത്ര മു​ട​ങ്ങി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ ജി​ല്ല​യി​ലു​ണ്ട്. ഇ​നി​യു​ള്ള യാ​ത്ര എ​ന്ന​ത്തേ​ക്കാ​കു​മെ​ന്ന നി​ശ്ച​യ​വു​മി​ല്ല. നെ​ടു​ന്പാ​ശേ​രി​യിലും തി​രു​വ​ന​ന്ത​രു​പു​ര​ത്തും ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ എ​ത്തി ചെ​ക്ക് ഇ​ൻ ചെ​യ്ത​ശേ​ഷമാണ് വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തി​നേ തു​ട​ർ​ന്ന് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന വി​വ​രം വി​മാ​ന ക​ന്പ​നി…

Read More

ഒ​രു തു​ള്ളി​ക്ക് ഒ​രു കു​ടം ക​ണ​ക്കേ; കു​ട്ട​നാ​ട്ടി​ൽ വേ​ന​ൽ​മ​ഴ അ​തി​ശ​ക്തം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

കു​ട്ട​നാ​ട്: കു​ട്ട​നാ​ട്ടി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​മു​ത​ൽ കൊ​യ്ത്ത് വ്യാ​പ​ക​മാ​കാ​നി​രി​ക്കേ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ നി​ന​ച്ചി​രി​ക്കാ​തെ എ​ത്തി​യ വേ​ന​ൽ​മ​ഴ നെ​ല്ല് വി​ള​ഞ്ഞു​കി​ട​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്ട​ർ നി​ല​ത്തേ​ക്ക് ഇ​ടി​ത്തീ​പോ​ലെ പെ​യ്തി​റ​ങ്ങി​യ​തോ​ടെ ഉ​റ​ക്കം പോ​ലും ന​ഷ്ട​പ്പെ​ട്ട് കു​ട്ട​നാ​ട്ടി​ലെ നൂ​റുക​ണ​ക്കി​ന് വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​ർ. ഒ​രു തു​ള്ളി​ക്ക് ഒ​രു കു​ടം ക​ണ​ക്കേ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യി​ൽ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​യും കൊ​യ്യാ​റാ​യ നെ​ൽ​മ​ണി​ക​ൾ മു​ഴു​വ​ൻ വെ​ള്ള​ത്തി​ലാ​യെ​ന്നുത​ന്നെ പ​റ​യാം. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പുത​ന്നെ വേ​ന​ൽമ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും അ​ത് മാ​റി​പ്പോ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെ​റ്റി​ച്ചു​കൊ​ണ്ട് ഇ​ന്ന​ലെ സ​ന്ധ്യ​യാ​യ​തോ​ടെ തി​മി​ർ​ത്ത് പെ​യ്ത മ​ഴ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ശ​മി​ച്ച​ത്. വേ​ന​ൽ​മ​ഴ മു​ൻ​കൂ​ട്ടി​ക്ക​ണ്ടു​കൊ​ണ്ട് ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 500ഓ​ളം കൊ​യ്ത്ത് യെ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ക; കൂ​ടാ​തെ വി​വി​ധ കൃ​ഷി ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തേ ക​ർ​ഷ​ക​ർ​ക്ക് ന​ല്കി​യി​ട്ടു​ള്ള കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളും കൂ​ടെകൂ​ട്ടി വ​രുംദി​വ​സ​ങ്ങ​ളി​ൽ കൊ​യ്ത്ത്…

Read More

മാന്നാർ പ്രദേശത്തെ ഭീ​തി​യി​ലാ​ക്കി​യ കാ​ട്ടു​പോ​ത്തി​നെ മയക്കുവെടിവെച്ച് പി​ടി​കൂ​ടി

മാന്നാ​ർ: നാ​ടി​നെ ഭീ​തി​യി​ലാ​ക്കി​യ കാ​ട്ടു​പോ​ത്തി​നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട​ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കീ​ഴ​ട​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വ​ന​പാ​ല​ക​രും പോ​ലീ​സു​ം ചേ​ർ​ന്ന് ചെ​ന്നി​ത്ത​ല ഒ​രി​പ്രം ഭാ​ഗ​ത്ത് മ​യ​ക്കുവെ​ടിവ​ച്ചാ​ണ് കീ​ഴ്പ്പെടു​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് മാ​വേ​ലി​ക്ക​ര​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കാ​ട്ടു​പോ​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ചെ​ന്നി​ത്ത​ല​യി​ലെ​ത്തി​യ​ത്. ചെ​ന്നി​ത്ത​ല ന​വോ​ദ​യ സ്കൂ​ളി​ന് കി​ഴ​ക്ക് ഒ​രി​പ്രം ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ഗോ​പി​യു​ടെ​യും കാ​വി​ത്ത​റ​യി​ൽ അ​ജി​കു​മാ​റി​ന്‍റെയും വീ​ട്ടു​മു​റ്റ​ത്ത് കാ​ണ​പ്പെ​ട്ട​തോ​ടെ അ​ജി​കു​മാ​ർ മാ​ന്നാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് റാ​ന്നി​യി​ൽനി​ന്നു വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മാ​വേ​ലി​ക്ക​ര​യി​ൽനി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലും ക​ണ്ട​ത്തി​ലും ക​റ​ങ്ങിന​ട​ന്ന കാ​ട്ടു​പോ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ട്ടി​ൽ ഭീ​തിപ​ര​ത്തി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു​രാ​ജ്, വൈ​സ് പ്ര​സി​ഡന്‍റ് അ​ജി​താ ദേ​വ​രാ​ജ​ൻ, മെ​ംബർ ബി​നു സി.​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ നാ​ട്ടു​കാ​രും രം​ഗ​ത്തി​റ​ങ്ങി.റാ​ന്നി ആ​ർ​എ​ഫ്ഒ ബി.​ആ​ർ. ജ​യ​ൻ, ചെ​ങ്ങ​ന്നൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന വ​നം​വ​കു​പ്പ്…

Read More

യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് പ്ര​ണ​യാ​ഭ്യ​ർ​ഥന: സ്ത്രീ​ത്വ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ രീ​തി​യി​ൽ പെ​രു​മാ​റ്റം; പ്ര​തി​ക്ക് ഒ​ന്ന​ര​വ​ർ​ഷം ത​ട​വ്

ആ​ല​പ്പു​ഴ: സ്ത്രീ​യെ ഉപദ്രവിച്ച കേ​സി​ലെ പ്ര​തി​ക്ക് ഒ​ന്ന​രവ​ർ​ഷം ത​ട​വ്. ഓ​ച്ചി​റ പാ​യി​ക്കു​ഴി തോ​ണ്ടുക​ണ്ട​ത്തി​ൽ ഇ​ൻ​സാ​ഫി​ന് (33) ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്ണ​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ​രു​മ​ല സ്വ​കാ​ര്യസ്ഥാ​പ​ന​ത്തി​ലെ സെ​യി​ൽ​സ്മാ​നാ​യ പ്ര​തി വി​ദ്യാ​ർ​ഥി​യാ​യ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് പ്ര​ണ​യാ​ഭ്യ​ർ​ഥ ന​ട​ത്തു​ക​യും നി​ര​സി​ച്ച​പ്പോ​ൾ സ്ത്രീ​ത്വ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ രീ​തി​യി​ൽ പെ​രു​മാ​റു​ക​യുമാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്. മാ​ന്നാ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു സ​മീ​പം 2019 ഫെ​ബ്രു​വ​രി ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. മാ​ന്നാ​ർ എ​സ്ഐ സോ​മ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി. എ​എ​സ്ഐ നി​ർ​മ​ലാ​ദേ​വി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജ​നീ​ഷ് ബാ​ബു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഗ​വ​. പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ല​ജി​ത ഡി​ക്രൂ​സ് പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യി.

Read More

അ​വി​ചാ​രി​ത​മാ​യ ക​ണ്ടു​മു​ട്ട​ൽ; അ​ടൂ​രി​ൽ പാ​ല​ക്കാ​ട് എം​പി​യും എം​എ​ൽ​എ​യും ത​മ്മി​ൽ കൂ‌​ടി​ക്കാ​ഴ്ച

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​വും പാ​ല​ക്കാ​ട് എം​പി വി.​കെ. ശ്രീ​ക​ണ്‌​ഠ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച തി​ക​ച്ചും അ​വി​ചാ​രി​ത​മാ​യി​രു​ന്നു​വെ​ന്നും മു​ൻ കൂ‌​ട്ടി തീ​രു​മാ​നി​ച്ച​തോ രാ​ഷ്ട്രീ​യ​മാ​യ വി​ഷ​യ​ങ്ങ​ളോ ച​ർ​ച്ച​യ്ക്ക് പി​ന്നി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എം​പി വി.​കെ. ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. അ‌​ടൂ​രി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച് കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ടം അ​ങ്ങോ​ട്ടേ​യ്ക്ക് എ​ത്തി​യ​ത്. റെ​സ്റ്റോ​റ​ന്‍റി​ൽ ത​ന്‍റെ ഒ​രു സു​ഹൃ​ത്തി​നെ കാ​ണാ​ൻ വേ​ണ്ടി​യാ​ണ് രാ​ഹു​ൽ എ​ത്തി​യ​തെ​ന്നും ശ്രീ​ക​ണ്ഠ​ൻ വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ളും ന​ട​ന്നി​ട്ടി​ല്ല. പാ​ല​ക്കാ​ട് എം​പി​യെ​ന്ന നി​ല​യി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യി സം​സാ​രി​ക്കി​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡ് ആ​ണെ​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ന​ൻ മി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ത​നി​ക്ക് ഇ‌​ട​പെ​ടേ​ണ്ട​താ​യ യാ​തൊ​രു സാ​ഹ​ര്യ​വു​മി​ല്ലെ​ന്നും വി.​കെ. ശ്രീ​ക​ണ്ഠ​ൻ വ്യ​ക്ത​മാ​ക്കി.

Read More

ക​ട​ക്ക് പു​റ​ത്ത്… നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​നാ​കാ​തെ സു​ധാ​ക​ര​നും ഐ​സ​ക്കും

അ​മ്പ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ​മ​ന്ത്രി​മാ​രാ​യ ജി.​ സു​ധാ​ക​ര​നും തോ​മ​സ് ഐ​സ​ക്കും മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി​രി​ന്നു. ഇ​ട​യ്ക്ക് പ​ർ​ട്ടി​യോ​ട് ഇ​ട​ഞ്ഞുനി​ന്ന ജി.​ സു​ധാ​ക​ര​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ദേ​ശീയ സെ​ക്ര​ട്ടി എം.​എ. ബേ​ബി​യും സ​ന്ദ​ർ​ശി​ച്ച​തോ​ടെ മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രി​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞദി​വ​സം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ കൂ​ടി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ആ​ദ്യഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് രൂ​പം ന​ൽ​കി. തോ​മ​സ് ഐ​സ​ക്കി​ന്‍റെ പേ​ര് പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ച​ർ​ച്ച​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​ഗ​ണി​ച്ച ലി​സ്റ്റി​ൽ അ​ദ്ദേ​ഹ​വുമി​ല്ല. പാ​ർ​ട്ടി തീ​രു​മാ​നി​ച്ചാ​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യോ​ട് സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ​മാ​സം പ​റ​ഞ്ഞി​രു​ന്നു. ജി​ല്ല​യി​ലെ ഏ​തു സീ​റ്റി​ൽ മ​ത്സ​രി​ച്ചാ​ലും ജ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടു​മു​ണ്ട്.

Read More

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ കു​ട്ട​നാ​ടി​ന് പ്ര​ത്യേ​ക ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട​ൻ ജ​ന​ത​യു​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മെ​ന്നോ​ണം യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ൾ മു​ഴു​വ​ൻ വ​കു​പ്പു​ക​ളെയും ഏ​കോ​പി​പ്പി​ച്ചു നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​ങ്ങ​ളു​ള്ള കു​ട്ട​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​ക്ക് രൂ​പംന​ല്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​തു​യു​ഗ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ്. കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ങ്ക​രി എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.എ​സ്. സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ പോ​ലെ ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പാ​ദ​ന​ചെ​ല​വ് പ്ല​സ് 50 ശ​ത​മാ​നം എ​ന്ന ക​ണ​ക്കി​ൽ വ​രു​മാ​നം ല​ഭ്യ​മാ​കും വി​ധം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നെ​ല്ല് സം​ഭ​ര​ണം ഈ ​സ​ർ​ക്കാ​ർ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി. കേ​ന്ദ്രം നെ​ല്ലി​ന് ഒ​രു രൂ​പ കൂ​ട്ടു​ന്പോ​ൾ ഇ​വ​രി​വി​ടെ ഇ​ൻ​സെ​ന്‍റീ​വ് ഒ​രു രൂ​പ കു​റ​യ്ക്കും ഇ​പ്പോ​ൾ 33 രൂ​പ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട​താ​ണ്. യ​ഥാ​ർ​ഥത്തി​ൽ ഇ​വ​ർ ആ​ളു​ക​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ്. കു​ട്ട​നാ​ടി​നെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ10 വ​ർ​ഷ​മാ​യി ഈ ​സ​ർ​ക്കാ​ർ ഒ​രു ചെ​റു​വി​ര​ൽ പോ​ലും…

Read More

വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ൽ​ക്ക​രു​തേ; എ​സി റോ​ഡി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

രാമ​ങ്ക​രി: എ​സി റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷനു​ക​ളി​ൽ നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ എ​ത്ര​യും വേ​ഗം പു​ന​ഃസ്ഥാ​പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.പ്ര​ധാ​ന ജം​ഗ്്ഷ​നു​ക​ളാ​യ കൈ​ന​ക​രി പ​ണ്ടാ​ര​ക്ക​ളം, പൂ​പ്പ​ള്ളി, നെ​ടു​മു​ടി, മ​ങ്കൊ​ന്പ്, പ​ള്ളി​ക്കു​ട്ടു​മ്മ, രാ​മ​ങ്ക​രി തു​ട​ങ്ങി​യ നാ​ലുംകൂ​ടി​യ ക​വ​ല​ക​ളി​ൽ ഒ​രി​ട​ത്തു​പോ​ലും പ​ഴ​യ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഇ​തോ​ടെ മ​റ്റു റോ​ഡു​ക​ളി​ൽ നി​ന്ന് ഏ​ത് വാ​ഹ​ന​ത്തി​നും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ എ​സി റോ​ഡി​ലേ​ക്ക് ക​ട​ന്നു​വ​രു​വാ​നും,തി​രി​ഞ്ഞു​പോ​കു​വാ​നും സാ​ധി​ക്കു​മെ​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് പ​ല​പ്പോ​ഴും വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പോ​ലി​യു​ന്ന​തി​നുപോ​ലും കാ​ര​ണ​മാ​കു​ന്നു. റോ​ഡി​ൽ രാ​ത്രി വെ​ളി​ച്ചം ല​ഭി​ക്കു​വാ​നാ​യി ആ​വി​ഷ്കരി​ച്ച ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത​ലൈ​ൻ സ്ഥാ​പി​ക്ക​ൽ പ​ദ്ധ​തി ഇ​നി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ രാ​ത്രി​യാ​കു​ന്ന​തോ​ടെ കു​റ്റാ​ക്കൂരി​രി​ട്ടി​ൽ മ​റ​യു​ന്ന റോ​ഡി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ധാ​ന അ​പ​ക​ട ജം​ഗ്ഷനു​ക​ളൊ​ന്നു​പോ​ലും മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യു​വാ​നു​ള്ള സൗ​ക​ര്യ​വു​മി​ല്ല. ഓ​രോ ദി​വ​സ​വും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം…

Read More