ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​ക​ള്‍

എ​ട​ത്വ: ത​ക​ര്‍​ന്നുകി​ട​ന്ന ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി എ​ട​ത്വ പ​യ​സ് ടെ​ന്‍​ത് ഐ​ടി​ഐ വി​ദ്യാ​ര്‍​ത്ഥി​ക​ൾ. അ​മ്പ​ല​പ്പു​ഴ അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് ട്ര​യി​നി​ങ് സെ​ന്‍റ​റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി മാ​റ്റി​യ​ത്. സെ​ന്‍റ​ർ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സീ​താ​ല​ക്ഷ്മി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യ അ​വ​നീ​ന്ദ്ര​നാ​ഥ്, പ്രി​നീ​ത് ജെ. ​പ​യ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ ട്ര​യി​നി​ക​ള്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കി​യ​ത്.

Read More

മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി​കൾ ത​ട​യാ​ന്‍ ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

പ​ത്ത​നം​തി​ട്ട: മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​കൾ ത​ട​യാന്‍ ര​ഹ​സ്യ​ന​ട​പ​ടി​ക​ള്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ലി​ന് പ​രാ​തി. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തിലിനെ അ​റ​സ്റ്റ് ചെ​യ്തി​ട്ടാ​ണ് കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ​തെ​ന്നും തെ​ളി​വ് മ​ജി​സ്‌​ട്രേ​റ്റ് പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ത്തി ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ കു​ള​ത്തൂ​ര്‍ ജ​യ്‌​സിം​ഗാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്. പ​രാ​തി ല​ഭി​ച്ചാ​ല്‍ കേ​സ് എ​ടു​ക്കാ​നും അ​തി​നോ​ടൊ​പ്പം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​നും പോ​ലീ​സി​ന് അ​ധി​കാ​ര​മു​ണ്ട്. മു​ന്‍​കൂ​ര്‍ ജാമ്യ ​ഹ​ര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാനു​ള്ള പൗ​ര​ന്‍റെ അ​വ​കാ​ശം ത​ട​യാ​ന്‍ ര​ഹ​സ്യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷം കേ​സി​ല്‍ പ്ര​തി​യാ​ക്കു​ക​യും ഇ​ത്ത​രം ന​ട​പ​ടി​കൾ മ​റ​ച്ചുവ​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തും പ​ല​പ്പോ​ഴും മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ വേ​ണ്ട രീ​തി​യി​ല്‍ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് മൂ​ന്ന് കേ​സു​ക​ള്‍ നി​ല​വി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടും കേ​സു​ക​ളി​ല്‍ ഒ​ന്നി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും മ​റ്റൊ​ന്നി​ല്‍ അ​റ​സ്റ്റ് വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നാ​മ​ത്തെ പ​രാ​തി…

Read More

രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യി​ല്‍ നി​ന്നു കോ​ണ്‍​ഗ്ര​സ് വി​ശ​ദീ​ക​ര​ണം തേ​ടും

പ​ത്ത​നം​തി​ട്ട: പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ പി​ന്തു​ണ​ച്ചു രം​ഗ​ത്തെ​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ് താ​നെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​തിജി​വി​ത​നും നീ​തി കി​ട്ട​ണ​മെ​ന്ന അ​ഭി​പ്രാ​യം ശ്രീ​നാ​ദേ​വി ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ പ്ര​ക​ടി​പ്പി​ച്ച​ത്. അ​തി​ജീ​വി​ത​യ്ക്കൊ​പ്പം നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ അ​തി​ജീ​വി​ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ ഇ​വ​ര്‍, മാ​ധ്യ​മ​ങ്ങ​ള്‍ രാ​ഹു​ലി​നെ​തി​രേ ഇ​ല്ലാ​ക്ക​ഥ​ക​ള്‍ മെ​ന​യു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു. രാ​ഹു​ലി​നെ​തി​രേ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളി​ല്‍ പ​ല​യി​ട​ത്തും സം​ശ​യ​മു​ണ്ട്.രാ​ഹു​ലി​നെ​തി​രാ​യ ആ​ദ്യ​ത്തെ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ല്‍ പീ​ഡ​ന ആ​രോ​പ​ണം​ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ കേ​സി​ലും കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. മൂ​ന്നാ​മ​ത്തെ പ​രാ​തി​യി​ല്‍ പെ​ണ്‍​കു​ട്ടി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ടു​വെ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ വേ​ദ​ന​യു​ണ്ട്. എ​ന്നാ​ല്‍, പീ​ഡ​ന​ത്തി​നു ശേ​ഷം പ്ര​തി​ക്ക് ചെ​രു​പ്പ് വാ​ങ്ങി ന​ല്‍​കി​യെ​ന്നും ഫ്‌​ളാ​റ്റ് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മു​ള്ള മൊ​ഴി​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യും സം​ശ​യം തോ​ന്നി​പ്പി​ക്കു​ന്നു​ണ്ട്.സ​ത്യം…

Read More

ന​ര​ക​തു​ല്യ​മാ​യി ആ​ല​പ്പു​ഴ- എ​റ​ണാ​കു​ളം ട്രെ​യി​ന്‍ യാ​ത്ര; ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

ആ​ല​പ്പു​ഴ: ന​ര​ക​തു​ല്യ​മാ​യി ആ​ല​പ്പു​ഴ-എ​റ​ണാ​കു​ളം ട്രെ​യി​ന്‍ യാ​ത്ര. ഈ ​റൂ​ട്ടി​ലെ യാ​ത്ര ദി​വ​സം ചെ​ല്ലു​ന്തോ​റും കൂ​ടു​ത​ല്‍ ക്ലേ​ശ​ക​ര​മാ​കു​ക​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. ട്രെ​യി​നു​ക​ളു​ടെ എ​ണ്ണ​ക്കു​റ​വും ഉ​ള്ള ട്രെ​യി​നു​ക​ള്‍​ക്ക് എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പി​ല്ലാ​ത്ത​തും തീ​ര​ദേ​ശ​പാ​ത​യി​ലെ യാ​ത്ര​ക്കാ​രു​ടെ യാ​ത്ര ദു​രി​ത​പൂ​ര്‍​ണ​മാ​ക്കു​ന്നു. വ​ന്ദേ​ഭാ​ര​തി​നാ​യി മ​റ്റു ട്രെ​യി​നു​ക​ളു​ടെ സ​മ​യം മാ​റ്റി​യ​തും പ​ല സ്ഥ​ല​ങ്ങ​ളി​ലും പി​ടി​ച്ചി​ടു​ന്ന​തും സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. ഇ​വ​ർ വീ​ടു​ക​ളി​ലെ​ത്താ​ൻ ഏ​റെ വൈ​കു​ന്നു. അ​രൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തനി​യ​ന്ത്ര​ണം കൂ​ടി വ​ന്ന​പ്പോ​ള്‍ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്‍ കാ​ല​ങ്ങ​ളേ​ക്കാ​ള്‍ വ​ര്‍​ധ​ന​യുണ്ടാ​യി. നി​ല്‍​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ട്രെ​യി​നു​ക​ളി​ൽ. വൈ​കി​ട്ട് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു​ള്ള ആ​ദ്യ ട്രെ​യി​ന്‍ നാ​ലു​മ​ണി​യു​ടെ പാ​സ​ഞ്ച​റാ​ണ്. ഇ​ത് 5.30ന് ​ആ​ല​പ്പു​ഴ​യി​ലെ​ത്തും. എം​ജി​ആ​ര്‍ ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സി​നാ​യി ഈ ​ട്രെ​യി​ന്‍ പ​ത്തു​മി​നി​ട്ടോ​ളം കു​മ്പ​ള​ത്ത് പി​ടി​ച്ചി​ടും. 5.30ന് ​മു​മ്പ് ഈ ​ട്രെ​യി​ന്‍ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ഇ​തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് 5.35ന് ​പു​റ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ-കൊ​ല്ലം മെ​മു കി​ട്ടാ​തെ​വ​രും. എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ പാ​സ​ഞ്ച​ര്‍ നാ​ലിന്…

Read More

തു​റ​വൂ​ർ-​എ​ര​മ​ല്ലൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം: നി​വേ​ദ​ന​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ

തുറ​വൂ​ർ: തു​റ​വൂ​ർ-എ​ര​മ​ല്ലൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ത്തി​യ​തോ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ മാ​ധ്യ​മ ഗ്രൂ​പ്പാ​യ വോ​യി​സ്‌ ഓ​ഫ് കു​ത്തി​യ​തോ​ടിന്‍റെ പ്ര​വ​ർ​ത്ത​ക​ർ ഗ​താ​ഗ​തമ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ ക​ണ്ടു നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്കും ആ​ല​പ്പു​ഴ എം​പി, അ​രൂ​ർ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും വോ​യി​സ്‌ ഓ​ഫ് കു​ത്തി​യ​തോ​ട് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഈ ​റൂ​ട്ടി​ലെ പ​തി​നാ​യി​ര​ക്കണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ഏ​കാ​ശ്ര​യ​മാ​ണ് കെ​എ​സ്ആ​ർടിസി ബ​സ് സ​ർ​വീ​സ്. സ്വ​കാ​ര്യബ​സു​ക​ൾ​ക്ക് തു​റ​വൂ​രി​നും എ​ര​മ​ല്ലൂ​രി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. 1992 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ന​ട​ത്തി കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് ജ​ന​ങ്ങ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും കൂ​ടി പ​ണം ന​ൽ​കി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് നി​ർ​മി​ക്കു​ക​യും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥി​ര​മാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തു​പോ​ലെ ബ​സ് ബേ ​സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കി. നി​ത്യേ​ന മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പോ​കു​ന്ന രോ​ഗി​ക​ൾ​ക്കു വേ​ണ്ടി…

Read More

മി​ത്ര​ക്ക​രി ക​ണ്ണം​കു​ളം പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ; പു​തി​യ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ

രാ​മ​ങ്ക​രി:ഇ​രു​വ​ശ​വു​മു​ള്ള കൈ​വ​രി​ക​ൾ ത​ക​രു​ക​യും സ്റ്റെ​പ്പു​ക​ൾ ഒ​ടി​ഞ്ഞ് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ച്ചേ​ക്കാ​മെ​ന്ന സ്ഥി​തി​യി​ലെ​ത്തി​യ പാ​ലം കു​ഞ്ഞു​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്നു. പാ​ലം നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന​താ​യും ആ​ക്ഷേ​പം. മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് 1,2, വാ​ർ​ഡു​ക​ളെ​യും ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി , മാ​ന്പു​ഴ​ക്ക​രി- എ​ട​ത്വ തു​ട​ങ്ങി​യ റോ​ഡു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ മി​ത്ര​ക്ക​രി, സെ​ൻ്റ് സേ​വ്യേ​ഴ്സ് ഹൈ​സ്കൂ​ൾ, അ​മ​ല നേ​ഴ്സ​റി സ്കൂ​ൾ, മു​ട്ടാ​ർ പി​എ​ച്ച് സി ​തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നാ​ട്ടു​കാ​ർ​ക്ക് ഏ​റ്റ​വും എ​ളു​പ്പം എ​ത്തി​ച്ചേ​രാ​നു​ള്ള ഏ​ക മാ​ർ​ഗം കൂ​ടി​യാ​ണ് മി​ത്ര​ക്ക​രി ക​ണ്ണം​കു​ളം പാ​ലം. കു​ട്ട​നാ​ട്ടി​ൽ റോ​ഡു​ക​ൾ തീ​രെ ഇ​ല്ലാ​തി​രു​ന്നൊ​രു ഘ​ട്ട​ത്തി​ൽ ജ​ല​ഗ​താ​ഗ​ത​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചു സ​ഞ്ചാ​രം ന​ട​ന്നി​രു​ന്ന സ​മ​യ​ത്ത് സ്റ്റേ​റ്റ് വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ടി​ന്‍റെ ബോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കാ​ൻ പാ​ക​ത്തി​ൽ വ​ള​രെ ഉ​യ​ര​ത്തി​ൽ നി​ര​വ​ധി സ്റ്റെ​പ്പു​ക​ളോ​ടെ നി​ർ​മി​ച്ച പാ​ല​ത്തി​ന് 30 വ​ർ​ഷ​ത്തി​നു മേ​ൽ പ​ഴ​ക്കം വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.…

Read More

അ​മേ​രി​ക്ക​ൻ ജം​ഗ്ഷ​നി​ലെ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ൽ ക​വ​ർ​ച്ച; പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക്ക​ള്ള​ൻ​മാ​ർ പോ​ലീ​സ് പി​ടി​യി​ൽ

മാ​വേ​ലി​ക്ക​ര: ന​ഗ​രഹൃ​ദ​യ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ ജം​ഗ്ഷ​നെ​ന്ന വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ള്‍ മാ​വേ​ലി​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ മൂ​വ​ര്‍ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടു​ക​ളി​ല്‍നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ചേ​ര്‍​ത്ത​ല​യി​ലെ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ബു​ധ​നാഴ്ച പു​ല​ര്‍​ച്ചെ 12.15 നാ​യി​രു​ന്നു ക​വ​ര്‍​ച്ച ന​ട​ന്ന​ത്. സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് 5,26,000 രൂ​പ​യും 74,000 രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് ഇ​വ​ര്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ടു​ക​ളും ഉ​ള്ളി​ലെ ഗ്ലാ​സ് ഡോ​റു​ക​ളും ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം. ഇ​വ​രി​ല്‍നി​ന്ന് 1,18,000 രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വി​വി​ധ ഇ​ട​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​വാ​ന്‍ പോ​ലീ​സി​ന് സ​ഹാ​യി​ച്ച​ത്. ഡി​സം​ബ​ര്‍ 25ന് ​മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ല്‍ ബ​സ്‌സ്റ്റാ​ന്‍​ഡി​നു​ള്ളിലെ ബേ​ക്ക​റി​യി​ല്‍ മോ​ഷ​ണം ന​ട​ത്തു​ക​യും അ​ട​ഞ്ഞുകി​ട​ന്ന ര​ണ്ട് ക​ട​മു​റി​ക​ള്‍ കു​ത്തിത്തു​റ​ക്കു​ക​യും അ​മേ​രി​ക്ക​ന്‍ ജം​ഗ്ഷ​നി​ല്‍ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നി​രു​ന്നു. അ​തി​ലും…

Read More

പാ​ലാ​യി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ ലൈം​ഗി​ക​വ്യാ​പാ​രം; രണ്ടു സ്ത്രീകളടക്കം നാ​ലു​പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

പാ​ലാ: പാ​ലാ​യി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ലൈം​ഗി​ക​വ്യാ​പാ​ര​സം​ഘ​ത്തെ പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഘ​ത്തി​ന്‍റെ മു​ഖ്യ ന​ട​ത്തി​പ്പു​കാ​രി​യാ​യി അ​റി​യ​പ്പെ​ടു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​നി സ​ര​സ്വ​തി ഉ​ള്‍​പ്പെ​ടെ ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ന്മാ​രു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ലാ തെ​ക്കേ​ക്ക​ര​യി​ലുള്ള‍ വാ​ട​ക​വീ​ട്ടി​ല്‍ പോലീ​സ് റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്: രാ​മ​ങ്ക​രി​യി​ൽ സി​പി​എം-ബി​ജെ​പി കൂ​ട്ടു​കെ​ട്ട്

രാ​മ​ങ്ക​രി: പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി എം- ​ബി​ജെ​പി സ​ഖ്യം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം, ബി​ജെ​പി അം​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ഫ​സ്റ്റ് പ്രി​ഫ​റ​ൻ​സ് വോ​ട്ട് സി​പി​എം സ്ഥാ​നാ​ർ​ഥി​ക്കും സെ​ക്ക​ൻ​ഡ് പ്രി​ഫ​റ​ൻ​സ് വോ​ട്ട് ബി​ജെ​പി മ​ത്സ​രാ​ർ​ഥി​ക്കും രേ​ഖ​പ്പെ​ടു​ത്തി അ​ട്ടി​മ​റി വി​ജ​യം നേ​ടാ​ൻ ശ്ര​മി​ച്ചു. ‌ എ​ന്നാ​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ഏ​ഴ് ഫ​സ്റ്റ് പ്രിഫ​റ​ൻ​സ് വോ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ് ജ​യി​ച്ച​താ​യും പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു മു​ന്പ് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ വ​നി​താ സം​വ​ര​ണ സീ​റ്റി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ​യോ, ബി​ജെ​പി​യി​ലെ​യോ വ​നി​താ അം​ഗ​ത്തെ നി​യ​മി​ക്കാ​മെ​ന്നി​രി​ക്കെ ഭൂ​രി​പ​ക്ഷ​തീ​രു​മാ​ന​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ക​ട​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​കി​ട്ടു​ന്ന​യാ​ൾ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ വ​നി​താ സം​വ​ര​ണ സീ​റ്റി​ൽ വി​ജ​യി​ക്കു​മെ​ന്നു​ള്ള​താ​യി​രു​ന്നു ന​ട​പ​ടി. അ​വി​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ സി​പി​എം അം​ഗ​മാ​യ സ​രി​ന്…

Read More

സ്കൂ​ട്ട​ർ​ത​ട്ടി മ​രി​ച്ച യാ​ച​ക​ന്‍റെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത് ല​ക്ഷ​ങ്ങ​ൾ; മ​രി​ച്ച​ത് അ​നി​ൽ കി​ഷോ​റെ​ന്ന​യാ​ളെ​ന്ന് പോ​ലീ​സ്

ചാ​രും​മൂ​ട്: ജം​ഗ്ഷ​നി​ൽ സ്കൂ​ട്ട​ർ​ത​ട്ടി പ​രി​ക്കേ​റ്റു മ​രി​ച്ച യാ​ച​ക​ന്‍റെ സ​ഞ്ചി​യി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ഴി‍​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ പോ​ലീസി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​നി​ൽ കി​ഷോ​ർ എ​ന്ന ആ​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ളു​ടെ മ​റ്റു സ​ഞ്ചി​ക​ളി​ൽ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്താ​ത്ത പ​ണ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീസ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് പോ​ലീ​സ് എ​ഫ് ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. മൃ​ത​ശ​രീ​രം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Read More