മ​ഴ​ക്കെ​ടു​തി: അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്നു; ആശുപത്രിയിൽ കുടുങ്ങിയ അറുപതോളം പേരെ രക്ഷിച്ചു

കൊല്ലം :ജി​ല്ല​യി​ലെ മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കു​ന്ന​തും മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ വി​പു​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​ഗ്നി​ശ​മ​ന സേ​ന ന​ട​ത്തു​ന്ന​ത്. പു​ന​ലൂ​ര്‍ പ്ര​ണ​വം ആ​ശു​പ​ത്രി​യി​ല്‍ പൂ​ര്‍​ണ്ണ​മാ​യും വെ​ള്ളം ക​യ​റി​യ ഒ​ന്നാം നി​ല​യി​ല്‍ അ​ക​പ്പെ​ട്ട രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഡോ​ക്ട​ര്‍​മാ​രും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും അ​ട​ക്കം അ​റു​പ​തോ​ളം പേ​രെ ര​ക്ഷ​പെ​ടു​ത്താ​നാ​യി. പു​ന​ലൂ​ര്‍ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഡി​ങ്കി​യു​പ​യോ​ഗി​ച്ച് അ​ര്‍​ധ​രാ​ത്രി 12.30 മു​ത​ല്‍ രാ​വി​ലെ 10.30 വ​രെ നീ​ണ്ടു നി​ന്നു ഇ​വി​ടു​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. തൊ​ളി​ക്കോ​ട് വെ​ള്ളം ക​യ​റി വീ​ടു​ക​ളി​ല്‍ അ​ക​പ്പെ​ട്ട ര​ണ്ടു​പേ​രെ​യും ര​ക്ഷി​ച്ചു. ആ​ര്യ​ങ്കാ​വ്, തെന്മ​ല, ക​ര​വാ​ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ട​പു​ഴ​കി​യ മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കി. പു​ന​ലൂ​ര്‍ ടൗ​ണി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ന്ന തേ​ക്കു​മ​ര​വും മു​റി​ച്ച് നീ​ക്കി. പ​ള്ളി​ക്ക​ല്‍ കോ​ള​നി​യി​ല്‍ ക​യ​റി​യ വെ​ള്ളം പ​മ്പ് ചെ​യ്ത് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി. പൂ​ത്തൂ​ര്‍ ആ​റ്റു​വാ​ശ്ശേ​രി​യി​ല്‍ വെ​ള്ളം ക​യ​റി വീ​ടു​ക​ളി​ല്‍ അ​ക​പ്പെ​ട്ടു പോ​യ ആ​ളു​ക​ളെ​യും…

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ൽ;  ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് 

കോ​ട്ട​യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തും കാ​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പേ​മാ​രി​യും പ്ര​ള​യ​വും ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ക​ഴി​യു​ന്ന​താ​യാ​ണ് വി​വ​രം. ഇന്നു രാ​വി​ലെ മു​ത​ൽ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. 23 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും 450 ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി എ​ത്തി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം 20 പേ​ർ വീ​ത​മു​ള്ള 40 ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തും. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​നി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മൂ​ന്നു ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ വീ​തം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ള​യം ഏ​റെ​ദു​രി​തം വി​ത​ച്ച പ​ത്ത​നം​തി​ട്ട ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. റാ​ന്നി, ആ​റ​ൻ​മു​ള, കോ​ഴ​ഞ്ചേ​രി, ചി​റ്റാ​ർ, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​വി​ടെ വൈ​ദ്യു​ത​ബ​ന്ധം…

Read More

മഴക്കെടുതി! അമൃതാനന്ദമയി മഠം 10 കോടി നൽകും; മഴ ശമിക്കുന്നതോടെ, ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും

കൊല്ലം: കേരളത്തിലെ മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേ ക്ക് പത്തു കോടി രൂപ സംഭാവന ചെയ്യുമെന്ന് അമൃതാനന്ദമയി അറിയിച്ചു. പ്രഖ്യാപിച്ച ധനസഹായത്തിനു പുറമേ, കൊച്ചിയിലെ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും കല്പറ്റയിലേയും അമൃതപുരിയിലേയും അമൃതകൃപാ ചാരിറ്റബിൾ ആശുപത്രികളും വയനാട്, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ സ്ഥിരമായി മെഡിക്കൽ ക്യാന്പുകൾ നടത്തിവരുന്നു ണ്ട്. കൂടാതെ ഭക്ഷണം, വസ്ത്രം, കന്പിളി തുടങ്ങിയ അവശ്യസാധ നങ്ങളും വിതരണം ചെയ്യുന്നുണ്ട്. അമൃതാനന്ദമയി മഠത്തിലെ സന്നദ്ധസേവകരും ഭക്തന്മാരും മഠത്തിന്‍റെ യുവജനവിഭാഗമായ അയുധ് പ്രവർത്തകരും സംയുക്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അമൃത വിശ്വവിദ്യാപീഠം, അമൃതപുരി കാന്പസിലെ, അയുദ്ധ ത്തിന്‍റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങ ൾ, മരുന്നുകൾ, പലചരക്കുകൾ തുടങ്ങിയവും ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയി ട്ടുണ്ട്. മഴ ശമിക്കുന്നതോടെ, ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനുള്ള…

Read More

‘ക്വാ​ളി​റ്റി’ ഇ​ല്ലാ​തെ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ  ലാ​ബ്; പ​രാ​ധീ​ന​ത​ക​ളി​ൽ ന​ട്ടം തി​രി​ഞ്ഞ് ജ​ല​വി​ഭ​വ​വ​കു​പ്പി​ലെ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ജി​ല്ലാ ലാ​ബ്

സന്തോഷ് പ്രിയൻ കൊ​ല്ലം: പ​രാ​ധീ​ന​ത​ക​ളി​ൽ ന​ട്ടം തി​രി​ഞ്ഞ് ജ​ല​വി​ഭ​വ​വ​കു​പ്പി​ലെ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ജി​ല്ലാ ലാ​ബ്. പൊ​തു​ടാ​പ്പു​ക​ളി​ലെ​യും വീ​ട്ടി​ലെ കി​ണ​റു​ക​ളി​ലേ​യും ഹോ​ട്ട​ലു​ക​ളി​ലേ​യും മ​റ്റും കു​ടി​വെ​ള്ള​ത്തി​ലെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നു​ള്ള ജി​ല്ല​യി​ലെ ഏ​ക ലാ​ബാ​ണ് കൊ​ല്ലം ജ​ല​ഭ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ലാ​ബ്. എ​ന്നാ​ൽ ഇ​വി​ടു​ത്തെ അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും. മാ​സം നാ​നൂ​റ് മു​ത​ൽ അ​ഞ്ഞൂ​റു വ​രെ വെ​ള്ള​ത്തി​ന്‍റെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്. പൊ​തു​വാ​യ പ​രി​ശോ​ധ​ന​യ്ക്ക് 850 ഉം ​കെ​മി​ക്ക​ൽ ടെ​സ്റ്റി​ന് 250ഉം ​ആ​ണ് വാ​ങ്ങു​ന്ന​ത്. ബാ​ക്ടീ​രി​യ പ​രി​ശോ​ധ​ന​യ്ക്ക് വേ​നെ ചാ​ർ​ജും ഈ​ടാ​ക്കും. ലാ​ബി​ൽ വ​രു​ന്ന ഒ​രാ​ൾ ഇ​വി​ടു​ത്തെ പ​രി​ശോ​ധ​നാ​സാ​മ​ഗ്രി​ക​ളു​ടെ സ്ഥി​തി ക​ണ്ടാ​ൽ ര​ണ്ടാ​മ​ത് പ​രി​ശോ​ധ​ന​യ്ക്കാ​യി ഈ ​ഓ​ഫീ​സി​ന്‍റെ പ​ടി​ക​യ​റി​ല്ല. പ​ഴ​കി​യ​തും തു​രു​ന്പി​ച്ച​തും ചി​ല്ല് പൊ​ട്ടി​യ​തു​മാ​യ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​വേ​ണം ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ പ​രി​ശോ​ധ​നാ​ഫ​ലം എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മെ​ന്ന് ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്കു​ത​ന്നെ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. വൈ​ദ്യു​തി​യു​ടെ കാ​ര്യ​ത്തി​ലും സ്ഥി​തി…

Read More

കു​ള​ത്തു​പ്പു​ഴ​ അ​ടി​പ്പ​ച്ച​ക്ക വനത്തിൽ  ഉ​രു​ള്‍​പൊ​ട്ട​ല്‍ :  നിരവധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

കു​ള​ത്തു​പ്പു​ഴ :കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി​ക്ക് സ​മീ​പം അ​ടി​പ്പ​ച്ച ഭാ​ഗ​ത്ത് ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​തോ​ടെ മൂ​ന്നു​കു​ടും​ബാം​ഗ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. അ​ടി​പ്പ​ച്ച​ക്ക് സ​മീ​പം വ​ന​ത്തി​ല്‍ ഉ​ണ്ടാ​യ ഉ​രു​ള്‍ പോ​ട്ട​ലി​നെ തു​ട​ര്‍​ന്ന്‍ ഈ ​ഭാ​ഗ​ത്തെ തോ​ട്ടി​ലെ ജ​ലം വ​ള​രെ​വേ​ഗം ഉ​യ​ര്‍​ന്ന​താ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. എ​ട്ട​ര​യോ​ടെ​യാ​ണ് തോ​ട്ടി​ല്‍ ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. അ​തി​വേ​ഗ​ത്തി​ല്‍ ത​ന്നെ കു​ത്തി​യോ​ലി​ച്ചെ​ത്തി​യ വെ​ള്ളം സ​മീ​പ​ത്തെ ബാ​ബു എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്നു.ഉ​ട​ന്‍ ത​ന്നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അ​ധി​കാ​രി​ക​ളും പോ​ലീ​സും എ​ത്തി ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. സ​മീ​പ​ത്തെ മു​ക്കാ​ല്‍​സെ​ന്‍റ് കോ​ള​നി​യി​ലെ നാ​ലോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി​യി​ട്ടു​ണ്ട്. ഇ​വ​രെ​യും സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത്‌ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണെ​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ റ​ബ്ബ​ര്‍ മ​രം വീ​ണ​തി​നാ​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. രാ​ത്രി യായിരുന്നു സം​ഭ​വം. കൂ​റ്റ​ന്‍ റ​ബ്ബ​ര്‍ മ​രം പാ​ത​യ്ക്ക് കു​റു​കെ ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ…

Read More

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​ൻ പ്രകൃതി സംരക്ഷണത്തിന്‍റെ  പ്രധാന്യം തിരിച്ചറിയമെന്ന് മ​ന്ത്രി

കൊല്ലം: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​ൻ നാ​ടൊ​ന്നാ​കെ കൈ​കോ​ർ​ക്കു​ന്പോ​ൾ അ​നു​ഭ​വ​പാ​ഠ​ത്തി​ന്‍റെ അ​വ​സ​ര​മാ​യി കൂ​ടി അ​തി​നെ കാ​ണാ​ൻ ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ലാ​ൽ ബ​ഹ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന എ​ഴു​പ​ത്തി​ര​ണ്ടാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ തി​രി​ച്ച​റി​യേ​ണ്ട​ത്. പ്ര​കൃ​തി​യു​ടെ താ​ളം തെ​റ്റി​യാ​ൽ എ​ന്ത്് സം​ഭ​വി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കാ​നാ​കി​ല്ല. അ​തു കൊ​ണ്ട് പ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങു​ന്ന ജീ​വി​ത​രീ​തി​ക​ളാ​ണ് അ​നു​യോ​ജ്യം. ലോ​ക​മാ​കെ ഒ​രു കു​ടും​ബ​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന സം​സ്കാ​ര​മാ​ണ് ന​മു​ക്കു​ള്ള​ത്. ഒ​ത്തൊ​രു​മ​യു​ടെ ക​രു​ത്തി​ൽ ത​ന്നെ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് പ്ര​ധാ​നം. ജാ​തി, മ​ത വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം ദ​ർ​ശി​ക്കു​ന്ന ഇ​ന്ത്യ​ൻ പാ​ര​ന്പ​ര്യം നി​ല​നി​റു​ത്താ​ൻ ഓ​രോ​രു​ത്ത​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.ഇന്നലെ രാ​വി​ലെ 8.30ന് സ്റ്റേ​ഡി​യ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ മ​ന്ത്രി സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രേ​ഡ് പ​രി​ശോ​ധി​ച്ച് അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പോലി​സ് മെ​ഡ​ലു​ക​ൾ മ​ന്ത്രി സ​മ്മാ​നി​ച്ചു. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ…

Read More

ജി​ല്ല​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ; ആ​ര്യ​ങ്കാ​വ് മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു

കൊ​ല്ലം: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ​തു​ട​ർ​ന്ന ്താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി . 13ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന് ആളുകളെ മാറ്റിപ്പാർച്ചിട്ടുണ്ട്. കു​രീ​പ്പു​ഴ, തൊ​ടി​യൂ​ർ, പ​ര​വൂ​ർ, ചാ​ത്ത​ന്നൂ​ർ ആ​ദി​ച്ച​ന​ല്ലൂ​ർ, മൈ​ല​ക്കാ​ട് ഉ​ൾ​പ​പ്ടെ ഏ​ഴു​ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ ര​ണ്ട് ക്യാ​ന്പു​ക​ൾ കൂ​ടി തു​റ​ന്നു. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ കൂ​ട്ട​മാ​യി ക്യാ​ന്പു​ക​ളി​ലെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ശാ​ര​ദാ​മ​ഠ​ത്തി​ന് സ​മീ​പ ംകൂ​റ്റ​ൻ ആ​ൽ​മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. ചാ​ത്ത​ന്നൂ​ർ ശീ​മാ​ട്ടി ജം​ഗ്ഷ​ൻ, ര​ണ്ടാം​കു​റ്റി ജം​ഗ്ഷ​ൻ, ഉ​ളി​യ്ക​കോ​വി​ൽ ടി​കെ​ഡി​എം ജം​ഗ്ഷ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ലി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. വി​മ​ല ഹൃ​ദ​യം സ്കൂ​ളി​ന് സ​മീ​പം വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ണം വീ​ണു, വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു. ചാ​മ​ക്ക​ട​യി​ൽ​നി​ന്നെ​ത്തി യ​ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് മ​ര​ണം മു​റി​ച്ചു​മാ​റ്റി ഏ​റെ ശ്ര​മ​ത്തി​നു​ശേ​ഷ​മാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നാ​യ​ത്. കി​ഴ​ക്ക​ക​ല്ല​ട, മ​ൺ​ട്രോ​തു​രു​ത്ത് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ഇ​ന്നും വെ​ള്ളം ക​യ​റി​നി​റ​ഞ്ഞ​നി​ല​യി​ലാ​ണ്. ​കൊ​ല്ല​ത്തു​നി​ന്നും…

Read More

നാ​ളെ അ​ത്തം; ത​മി​ഴ്നാ​ട്ടി​ല്‍ പൂക്കളുടെ​ ല​ഭ്യ​ത കു​റ​ഞ്ഞതോടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ പൊ​ള്ളി പൂ​വി​പ​ണി

പ​ത്ത​നാ​പു​രം : മ​ല​യാ​ളി​യു​ടെ മു​റ്റ​ത്തെ പൂ​ക്ക​ള​ത്തി​ന് ഇ​നി വ​ലി​പ്പം കു​റ​യും.​ത​മി​ഴ്നാ​ട്ടി​ല്‍ പൂ​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​ല​ക്ക​യ​റ്റ​ത്തി​ൽ പൊ​ള്ളു​ക​യാ​ണ് പൂ​വി​പ​ണി.അ​ത്ത​ദിനത്തിലേക്ക് നി​ര​വ​ധി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ല്‍ വി​വി​ധ പൂ​ക്ക​ള്‍ എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കു​റ​വാ​ണ്.​ത​മി​ഴ്നാ​ട്ടി​ലെ ജ​ല​ക്ഷാ​മം കാ​ര​ണം ഇ​ത്ത​വ​ണ പൂ​ക്ക​ൾ​ക്ക് വി​ല വ​ർ​ദ്ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​ ഓ​ണ​നാ​ളു​ക​ൾ​ക്ക് നി​റം പ​ക​രാ​ൻ ത​മി​ഴ്മ​ണ്ണി​ൽ പൂ​പാ​ട​ങ്ങ​ളി​ല്‍ വി​ള​വെ​ടു​പ്പ് ഈ ​മാ​സം ആ​ദ്യം മു​ത​ൽ ത​ന്നെതു​ട​ങ്ങി ക​ഴി​ഞ്ഞു.​ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ബ​ന്ദി പൂ​പാ​ട​ങ്ങ​ൾ ത​ന്നെ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത.​ത​മി​ഴ്നാ​ട്ടി​ലെ തോ​വാ​ള,പാ​വൂ​ർ ഛത്രം, ​ആ​ല​ങ്കു​ളം, തി​രു​നെ​ൽ​വേ​ലി,ശ​ങ്ക​ര​ന്‍​കോ​വി​ല്‍,ക​ട​യ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പൂ​വ് എ​ത്തു​ന്ന​ത്.​ റോ​സ പൂ​വ്,ബ​ന്ദി,വാ​ടാ​മു​ല്ല എ​ന്നി​വ ബാം​ഗ്ലൂ​രിൽനി​ന്നും എ​ത്തു​ന്നു​ണ്ട്.​സാ​ധാ​ര​ണ പൂ ​കൃ​ഷി ന​ട​ന്നി​രു​ന്ന സൊ​റ​ണ്ട, സു​ന്ദ​ര​പാ​ണ്ഡ്യപു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ പൂ​പാ​ട​ങ്ങ​ളി​ല്‍ മി​ക്ക​വ​യും ത​രി​ശി​ട്ടി​രി​ക്കു​ക​യാ​ണ്.​സീ​സ​ണി​ൽ മാ​ത്രം പൂ​കൃ​ഷി ന​ട​ത്തു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​നൂ​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​തും ഉ​ണ്ടാ​യി​ല്ല. കൃ​ഷി പോ​ലെ ത​ന്നെ പാ​വൂ​ർ ഛത്രം ​പൂ​ക​ച്ച​വ​ട​ത്തി​നും പ്ര​സി​ദ്ധ​മാ​ണ്.​തു​ച്ഛ​മാ​യ നി​ര​ക്കും…

Read More

ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍ററിൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ മു​ത​ൽ; 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊ​ല്ലം : ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍ററിൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ മു​ത​ൽ തുടങ്ങും. ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററിലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ൺ ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വാ​ത​ന്ത്ര്യ​ദി​ന​മായ നാളെ ആ​രം​ഭി​ക്കും. www.jatayuearthscenter.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ബു​ക്കിം​ഗ് ന​ട​ത്തേ​ണ്ട​ത്. 17 ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററിന്‍റെ ര​ണ്ടാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ സ​ന്ദ​ർശ​ക​ർക്ക് ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 18 മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ലൈ​നി​ൽ പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യാ​നാ​കും. ഓ​ൺ ലൈ​ൻ വ​ഴി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർക്ക് ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററി​ന് സ​മീ​പ​ത്തു​ള്ള ചെ​റി​യ വ്യാപാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​കും. ഓ​ൺ​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്ക് സ​ന്ദ​ർ​ശ​ന സ​മ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​നാ​കും. ബു​ക്ക് ചെ​യ്ത പ്ര​കാ​ര​മെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​എ​ഫ്ഐ​ഡി സം​വി​ധാ​ന​മു​ള്ള വാ​ച്ചു​ക​ൾ ന​ൽ​കും. ക​വാ​ട​ങ്ങ​ൾ ക​ട​ക്കു​ന്ന​തി​നും കേ​ബി​ൾ കാ​റി​ൽ യാ​ത്ര…

Read More

ആർഎസ്പിയെ എൽഡിഎഫിലേക്ക്  ക്ഷണിക്കുന്നത് ഇല്ലാതാക്കാനെന്ന്  പ്രേമചന്ദ്രൻ

കൊല്ലം ആ​ർഎ​സ്പിയെ ​എ​ൽഡിഎ​ഫി​ലേ​ക്ക് തി​രി​കെ വി​ളി​ക്കാ​നു​ള്ള സിപിഎം തീ​രു​മാ​നം കാ​പ​ട്യ​മാണെന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. ആ​ർഎ​സ്പി പ​ന​യം ലോ​ക്ക​ൽ സ​മ്മേ​ള​നം ​പ്രൊ​ഫ​. കെ.​ജി. ന​ട​രാ​ജ​ൻ ന​ഗ​റി​ൽ (പെ​രു​മ​ണ്‍ യു.​പി.​സ്കൂ​ൾ ഓഡി​റ്റോ​റി​യം) ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ത്തി​ന് രൂ​പം ന​ൽ​കി​യ ആ​ർ​എ​സ്​പിയു​ടെ നി​യ​മ​സ​ഭ​യി​ലെ​യും പാ​ർ​ല​മെ​ന്‍റി​ലെ​യും സീ​റ്റു​ക​ൾ ഒ​ന്നൊ​ന്നാ​യി പി​ടി​ച്ചു​വാ​ങ്ങി​യ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ കി​രാ​ത ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ​ട​പൊ​രു​തി ജ​ന​പി​ന്തു​ണ ആ​ർ​ജി​ച്ച ആ​ർ.​എ​സ്പിയെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പാ​ർ​ട്ടി​യെ വീ​ണ്ട ും ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് മാ​ടി​വി​ളി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലു​ള്ള​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പറഞ്ഞു. കെ. രാ​ജു​വി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ന​യം ശ്രീ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ര​ത്ന​കു​മാ​ർ, ശ്രീ​ധ​ര​ൻ പി​ള്ള, കു​രീ​പ്പു​ഴ മോ​ഹ​ന​ൻ, മോ​ഹ​ൻ ഗോ​പി, പെ​രു​മ​ണ്‍ ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള, ജ്യോ​തി​കു​മാ​ർ, അ​ല​ക്സ് പി. ​ജേ​ക്ക​ബ്, കെ.​പി. സ​ന്തോ​ഷ് കു​മാ​ർ, അ​ബ്ദു​ൾ റ​ഷീ​ദു, ബി. ​ബൈ​ജു, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, വി.…

Read More