തെരഞ്ഞെടുപ്പ്  വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഏർപ്പെടുത്തി;  ജിപിഎസ് ഘടിപ്പിച്ചതിന്‍റെ  ലക്ഷ്യം ഇതാണ്

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​പി​എ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. വാ​ഹ​നം എ​വി​ടെ​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ എ​ല്ലാ ഓ​ഫീ​സി​ലും അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് ജി​പി​എ​സ് സം​വി​ധാ​നം. എ​വി​ടെ​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ചാ​ൽ അ​തി​ന​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം ഉ​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കി അ​വ​രെ സ്ഥ​ല​ത്തേ​ക്ക് പ​റ​ഞ്ഞ​യ​ക്കാ​ൻ സാ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഡ​ൽ​ഹി, തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലും ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​ലും വാ​ഹ​ന​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ അ​റി​യാ​ൻ ക​ഴി​യും. കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലും നാ​ട്ട​ക​ത്തു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ത്തി വ​രു​ന്നു.

Read More

കറുകച്ചാലിലും പരിസരങ്ങളിലും ‘നായകളെ പേടിച്ച് നടക്കാൻ പറ്റുന്നില്ല’;  നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

ക​റു​ക​ച്ചാ​ൽ: തെ​രു​വ് നാ​യ​കളെക്കൊണ്ട് പൊ​റു​തി​ മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ക​റു​ക​ച്ചാ​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള നാ​ട്ടു​കാ​ർ. മൂ​ന്ന് ആ​ടു​ക​ളെ തെ​രു​വ് നാ​യ ക​ടി​ച്ചു കൊ​ന്ന​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം പ​ത്രം ഏ​ജ​ന്‍റി​നെ വ​രെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ചു. ച​ന്പ​ക്ക​ര പാ​ലൂ​ർ​വീ​ട്ടി​ൽ അ​ഖി​ലി​നെ(22)യാ​ണ് നാ​യ ക​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പാ​ല​മ​റ്റം ഭാ​ഗ​ത്ത് പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ഖി​ൽ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ​ാശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നെ​ടും​കു​ന്നം, വാ​ഴൂ​ർ, ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​രു​വ് നാ​യ ശ​ല്യം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് ചാ​മം​പ​താ​ൽ പേ​ക്കാ​വി​ൽ കു​ഞ്ഞു​മോന്‍റെ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തി​രു​ന്നു. ഒ​രു ആ​ടി​ന്‍റെ ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​മാ​ണ്. ര​ണ്ടാ​ഴ്ച മു​ൻ​പ് നെ​ടും​കു​ന്നം പ​ള്ളി​പ്പ​ടി​യി​ൽ ഒ​രേ ദി​വ​സം കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​വി​നെ​യും കി​ടാ​വി​നെ​യും തെ​രു​വ് നാ​യ ആക്ര​മി​ച്ചു. റോ​ഡ​രി​കി​ൽ നി​ന്ന യു​വാ​വി​നെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും വ​രെ തെ​രു​വു​നാ​യ…

Read More

വൈകുന്നേരമായിട്ടും കുട്ടിയെ കൊണ്ടുപോകാൻ വീട്ടമ്മ എത്തിയില്ല; പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന യുവതിയെ; നാഗമ്പടത്തെ മരണത്തിൽ പോലീസ് അന്വേഷണം തുടങ്ങി

കോ​ട്ട​യം: വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ഗ​ന്പ​ടം പ​ന​യ​ക​ഴി​പ്പ് ശ​ങ്ക​ര​മം​ഗ​ലം രേ​ഖ(40)യെ​യാ​ണ് ഇ​ന്ന​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​യ​ന്‍റി​ഫി​ക് വി​ഭാ​ഗ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യ​ത്. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി രേ​ഖ​യും കു​ഞ്ഞും ത​നി​ച്ചാ​ണ് താ​മ​സം. ഇ​വ​രു​ടെ കു​ഞ്ഞി​നെ ഇ​ന്ന​ലെ രാ​വി​ലെ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ കൊ​ണ്ടാ​ക്കി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ രേ​ഖ​യെ പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​ൻ രേ​ഖ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഡേ ​കെ​യ​ർ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട് അ​ക​ത്തുനി​ന്ന് ലോ​ക്ക് ചെ​യ്തി​രു​ന്നു. ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ രേ​ഖ​യും ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യു​മാ​ണ് പ​ന​യ​ക​ഴി​പ്പി​ൽ താ​മ​സി​ച്ചു വ​ന്ന​ത്. കോ​ട്ട​യം വെ​സ്റ്റ്…

Read More

മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ കടുത്ത മത്സരം! സൗജന്യങ്ങള്‍ നിര്‍ത്തലാക്കി ബിഎസ്എന്‍എല്‍ മത്സരിക്കുന്നു

ക​ട്ട​പ്പ​ന: മൊ​ബൈ​ൽ നെ​റ്റ്‌വ​ർ​ക്ക് ക​ന്പ​നി​ക​ൾ ക​ടു​ത്ത മ​ത്സ​രം നേ​രി​ടു​ന്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ സ്വ​ന്തം ബി​എ​സ്എ​ൻ​എ​ൽ പി​ന്നോ​ട്ടോ​ടു​ന്നു. സൗ​ജ​ന്യ സി​മ്മു​ക​ളും സൗ​ജ​ന്യ ടോ​ക് ടൈ​മു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം​ചെ​യ്ത് ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ട്ടാ​ൻ ക​ന്പ​നി​ക​ൾ മ​ത്സ​രി​ക്കു​ന്പോ​ൾ ബി​എ​സ്എ​ൻ​എ​ൽ സൗ​ജ​ന്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യാ​ണ് ക​ന്പോ​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം​വ​രെ സൗ​ജ​ന്യ​മാ​യി മാ​റി​ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ സിം ​ഇ​പ്പോ​ൾ മാ​റ്റി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ 100 രൂ​പ ന​ൽ​ക​ണം. സി​മ്മി​നു​ള്ള വി​ല​യാ​ണ​ത്രേ 100 രൂ​പ. നൂ​റു​രൂ​പ മു​ട​ക്കി​യാ​ൽ അ​തി​നു​ള്ള ടോ​ക് ടൈ​മോ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ല. ടു ​ജി​യി​ൽ​നി​ന്നും ഫോ​ർ ജി​യി​ലേ​ക്ക് മാ​റു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ പു​തി​യ സിം ​എ​ടു​ക്കു​ക​യാ​ണ്. ഇ​ത് അ​വ​സ​ര​മാ​ക്കി​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ സി​മ്മി​ന് പ​ണം ഈ​ടാ​ക്കു​ന്ന​ത്.ത​ക​രാ​റി​ലാ​യ സിം ​മാ​റ്റി​ന​ൽ​കു​ന്പോ​ഴാ​ണ് 100 രൂ​പ ഈ​ടാ​ക്കു​ന്ന​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ഭാ​ഷ്യ​മെ​ങ്കി​ലും ഉ​പ​യോ​ഗ​ത്തി​ലി​രി​ക്കു​ന്ന സിം ​മാ​റു​ന്പോ​ഴും പ​ണം ഈ​ടാ​ക്കു​ന്നു​ണ്ട്. സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് പ​ണം​കൂ​ട്ടി​വാ​ങ്ങി ബി​എ​സ്എ​ൻ​എ​ൽ മ​റ്റു​ള്ള​വ​രോ​ടു മ​ത്സ​രി​ക്കു​ന്ന​ത്.

Read More

ശീവേലിക്കുട നിർമാണത്തിൽ  മികവോടെ ല​ക്ഷ്മ​ണ​നും കു​ടും​ബ​വും; കേരളത്തിലെ  എല്ലാ ക്ഷേത്രങ്ങളിലേക്കുമുള്ള കുട നിർമിക്കുന്നതും  ലക്ഷ്മണൻ തന്നെ

ക​ടു​ത്തു​രു​ത്തി: ശീ​വേ​ലി​ക്കു​ട നി​ർ​മാ​ണ​ത്തി​ൽ ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ക​യാ​ണ് കീ​ഴൂ​ർ ക​ണി​യാം​പ​റ​ന്പി​ൽ ല​ക്ഷ​്മ​ണ​നും കു​ടും​ബ​വും. കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം ക്ഷേ​ത്ര​ങ്ങ​ളി​ലും ശീ​വേ​ലി​ക്കു​ട നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് ല​ക്ഷ​മ​ണ​നും കു​ടും​ബ​വു​മാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട ക്ഷേ​ത്ര​ങ്ങ​ളി​ൽ ദേ​വ​നെ​യും ദേ​വി​യെ​യും പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച് പ്ര​ദ​ക്ഷി​ണം വ​യ്ക്കു​ന്പോ​ൾ ചൂ​ടു​ന്ന കു​ട​യാ​ണ് ശീ​വേ​ലി​ക്കു​ട. ബ്രാ​ഹ്മ​ണ​രു​ടെ ഉ​പ​ന​യ​ന​ത്തി​നും ഇ​ത്ത​രം കു​ട ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. പാ​ര​ന്പ​ര്യ​മാ​യി ല​ഭി​ച്ച ശീ​വേ​ലി​ക്കു​ട നി​ർ​മാ​ണം പ​വി​ത്ര​ത​യോ​ടെ​യാ​ണ് കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തെ​ന്നു ല​ക്ഷ്മ​ണ​ൻ പ​റ​യു​ന്നു. പ​ന​യോ​ല​യും, മു​ള, ഈ​റ്റ, പ​ന​യോ​ല​യു​ടെ ഈ​ർ​ക്കി​ലി, ചൂ​ണ്ട​പ്പ​ന​നാ​ര്, ചൂ​ര​ൽ എ​ന്നി​വ​യാ​ണ് ശീ​വേ​ലി​ക്കു​ട നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ട നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​ല്ലാ ഉ​ത്പ്പ​ന്ന​ങ്ങ​ളും ല​ക്ഷ​മ​ണ​ന്‍റെ പു​ര​യി​ട​ത്തി​ൽ ത​ന്നെ​യു​ണ്ട്. മൂ​ന്ന് ദി​വ​സം വേ​ണം ഒ​രു കു​ട നി​ർ​മി​ക്കാ​ൻ. ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ചാ​ണ് കു​ട നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ക്ഷേ​ത്ര ച​ട​ങ്ങി​ന​ല്ലാ​തെ മാ​വേ​ലി​ക്കു​ട​യും ല​ക്ഷ്മ​ണ​ൻ നി​ർ​മി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങി​ൽ നി​ന്നും കൂ​ട ആ​വ​ശ്യ​പ്പെ​ട്ട് ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്നും ല​ക്ഷ​മ​ണ​ൻ പ​റ​യു​ന്നു. ല​ക്ഷ​മ​ണ​നെ സ​ഹാ​യി​ക്കാ​ൻ ഭാ​ര്യ ഉ​ഷ​യും…

Read More

ആ ഉപകരണം എത്തിയാൽ  പിടിവീഴും, ഉറപ്പ്;  മയക്കുമരുന്ന് അടിക്കുന്നവരെ പിടികൂടാനുള്ള മെഷീൻ കേരളത്തിലേക്കും

കോ​ട്ട​യം: സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും ല​ഹ​രി വേ​ട്ട ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​തോ​ടെ മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ച്ച​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഉ​പ​ക​ര​ണം വാ​ങ്ങു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. സം​സ്ഥാ​ന​ത്തു വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി മ​രു​ന്നു​പ​യോ​ഗ​വും ഇ​തേ തു​ട​ർ​ന്നു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി കോ​ട്ട​യം മു​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ.​രാ​മ​ച​ന്ദ്ര​ൻ എ​ഴു​തി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന​ട​പ​ടി​യാ​യി ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ ല​ഹ​രി മ​രു​ന്നു വേ​ട്ട​യെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടും ഡി​ജി​പി, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, ഹെ​ൽ​ത്ത് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ, ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ, നാ​ർ​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ൻ.​രാ​മ​ച​ന്ദ്ര​ന്‍റെ ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം മ​യ​ക്കു മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഉ​പ​ക​ര​ണം വാ​ങ്ങ​ണ​മെ​ന്നാ​ണ്. കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തോ​ടെ അ​ത് സാ​ധ്യ​മാ​യേ​ക്കും. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തു​പോ​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഉ​പ​ക​ര​ണം സം​സ്ഥാ​ന​ത്തി​ല്ല. എ​ന്നാ​ൽ ഗു​ജാ​റ​ത്ത്, ഒ​ഡീഷ, മി​സോ​റം അ​ട​ക്ക​മു​ള്ള ഇ​ത​ര…

Read More

ഉടനെ എന്തെങ്കിലും ചെയ്യണം സാർ;  നെ​ത്ത​ല്ലൂ​ർ ക​വ​ല​യി​ൽ അപകടം കൂടുന്നു; സിഗ്നൽ സംവിധാനങ്ങൾ  സ്ഥാപിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ

ക​റു​ക​ച്ചാ​ൽ: അ​പ​ക​ട പ​ര​ന്പ​ര അ​ര​ങ്ങേ​റി​യി​ട്ടും നെ​ത്ത​ല്ലൂ​ർ ക​വ​ല​യി​ൽ വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല.കോ​ട്ട​യം-​കോ​ഴ​ഞ്ചേ​രി റോ​ഡും, ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡും ത​മ്മി​ൽ സ​ന്ധി​ക്കു​ന്ന പ്ര​ധാ​ന ക​വ​ല​യാ​ണ് നെ​ത്ത​ല്ലൂ​ർ. ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ എ​ത്ര ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ച​ത് ഒ​രു മാ​സം മു​ൻ​പാ​ണ്. കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നും വാ​ഴൂ​ർ ഭാ​ഗ​ത്തു നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നെ​ത്ത​ല്ലൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​ത് പ​ല​പ്പോ​ഴും പ​തി​വാ​ണ്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​ല​രും അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​രു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​ശ്നം. കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നും അ​മി​ത വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ വാ​ഴൂ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും എ​തി​ർ ഭാ​ഗ​ത്തു നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. അ​ന്യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​രാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. റോ​ഡ് കാ​ണാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട സാ​ധ്യ​ത തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക്…

Read More

വാക്കുതർക്കത്തെ തുടർന്ന് കോട്ടയം നഗര ത്തിൽ യുവാവിന് കുത്തേറ്റു; സംഭവത്തിൽ യുവതിയേയും യുവാവിനെയും അറസ്റ്റു ചെയ്ത് പോലീസ്

കോ​ട്ട​യം: തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ആ​ൾ​ക്കൂട്ടത്തി​നി​ട​യി​ൽ ക​ത്തി​ക്കു​ത്തേ​റ്റ് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടുപേ​രെ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ത്തേ​റ്റ​യാ​ളു​ടെ നി​ല ഗു​രുത​ര​മാ​യി തു​ട​രു​ന്നു. വ​ണ്ണ​പ്പു​റം സ്വ​ദേ​ശിനി രാ​ജ​മ്മ (45), ഇ​ടു​ക്കി വാ​ള​റ സ്വ​ദേ​ശി ജ​യിം​സ് (48) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ഒ​രു​മി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​ണെ​ന്നും ആ​ക്രി പെ​റു​ക്കു​കാ​രാ​ണെ​ന്നും വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ലാ​ണ് കോ​ട്ട​യം ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന ജോ​ജോ എ​ന്ന​യാ​ൾ​ക്ക് കു​ത്തേ​റ്റ​ത്. ത​ല​യ്ക്കും ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും കു​ത്തേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നു തി​രു​ന​ക്ക​ര മൈ​താ​ന​ത്താ​ണ് സം​ഭ​വം. മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​ന​ക്ക​ര മൈ​താ​നി​യി​ൽ വി​നോ​ദ മേ​ള ന​ട​ക്കു​ക​യാ​ണ്. വി​നോ​ദ​മേ​ള ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യ ജോ​ജോ​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണു ഇ​യാ​ൾ​ക്കു കു​ത്തേ​റ്റ​തെ​ന്നു പ​റ​യു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ…

Read More

  വേനൽ കനത്തതോടെ  ജലാശയങ്ങൾ വറ്റിവരണ്ടു; പൊതു  പൈപ്പിലും വെള്ളമില്ലാതെ വലഞ്ഞ് നാട്ടുകാർ

ക​ടു​ത്തു​രു​ത്തി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. വി​വി​ധ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ജ​നം പ്ര​തി​സ​ന്ധി​യി​ൽ. ദി​വ​സം ചെ​ല്ലു​ന്തോ​റും ചൂ​ടി​ന്‍റെ ശ​ക്തി വ​ർ​ദ്ധി​ച്ചു വ​രു​ന്ന​തി​നാ​ൽ കു​ടി​വെ​ള്ള​ക്ഷാമത്തി​ന്‍റെ രൂ​ക്ഷ​ത വ​ർ​ദ്ധി​ക്കു​ക​യാ​ണ്. കൈത്തോ​ടു​ക​ളും കു​ള​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളു​മെ​ല്ലാം വ​റ്റി വ​ര​ണ്ട നി​ല​യി​ലാ​ണ്. പ്ര​ധാ​ന തോ​ടു​ക​ളി​ലെ​ല്ലാം പ​ല സ്ഥ​ല​ത്തും വെ​ള്ളം വ​റ്റി അ​ടി​ത്ത​ട്ട് തെ​ളി​ഞ്ഞ് ക​ണാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ മാ​സ​ങ്ങ​ളാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ൾ പ​ണം ന​ൽ​കി​യാ​ണ് വെ​ള്ളം വാ​ങ്ങു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങു​ന്ന വെ​ള്ളം കി​ണ​റു​ക​ളി​ലേ​ക്ക് അ​ടി​ക്കു​ക​യാ​ണെ​ങ്കി​ലും കൊ​ടും ചൂ​ടി​ൽ ര​ണ്ട് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ കി​ണ​റു​ക​ളി​ൽ വെ​ള്ളം നി​ൽ​ക്കു​ന്നി​ല്ല. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​ക്കു​ത്തി, മൈ​ലാ​ടും​പാ​റ, തി​രു​വ​ന്പാ​ടി, വെ​ള്ളാ​ശ്ശേ​രി, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കീ​ഴൂ​ർ, ജാ​തി​ക്കാ​മ​ല, അ​റു​നൂ​റ്റി​മം​ഗ​ലം, കു​ന്ന​പ്പി​ള്ളി, ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഞീ​ഴൂ​ർ, കാ​ട്ടാ​ന്പാ​ക്ക്, കൂ​വേ​ലി, തു​രു​ത്തി​പ്പ​ള്ളി, മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ത്താ​നം, ക​ള​ത്തൂ​ർ, സ്ലീ​വാ​പു​രം, ചാ​മ​ക്കാ​ല, മാ​ൻ​വെ​ട്ടം തു​ട​ങ്ങീ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വെ​ള​ള​മി​ല്ലാ​തെ…

Read More

അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യിടിച്ച് ര​ണ്ട് മരണം

ക​ട്ട​പ്പ​ന: അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​മ​ലാ​സി​റ്റി മു​ള​ക​ര​മേ​ട് സ്വ​ദേ​ശി​ക​ളാ​യ തോ​ട്ടു​ങ്ക​ൽ രാ​ജ​ൻ, മ​ണി​യം​കു​ള​ത്ത് ഏ​ല​മ്മ (ശാ​ന്ത​മ്മ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ണ്ണം​കു​ള​ത്ത് സ​വി​താ​മ്മ, തോ​ട്ടു​ങ്ക​ൽ രാ​ജീ​വ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലു​പേ​രും ഓ​ട്ടോ​റി​ക്ഷ യാ​ത്രി​ക​രാ​ണ്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വെ​ള്ള​യാം​കു​ടി​ക്കു സ​മീ​പം മ​ണി​മ​ല ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് തൊ​ടു​പു​ഴ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു സ്വ​കാ​ര്യ​ബ​സ്. ക​ട്ട​പ്പ​ന​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ട്രി​പ്പ് സ​ർ​വീ​സ് ഓ​ട്ടോ​റി​ക്ഷ, മു​ന്നി​ൽ പോ​യ മ​റ്റൊ​രു ഓ​ട്ടോ പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More