ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വി​ഹി​ത കൂ​ട്ടു​കെ​ട്ടി​ന് ച​ങ്ങ​ല​യി​ട്ടു; നി​ർ​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ജ​ന​കീ​യ ഇ​ട​പെ​ട​ൽ​മൂ​ലം പു​ന​രാ​രം​ഭി​ച്ചു

എ​രു​മേ​ലി: ഇ​ല്ലാ​ത്ത ന​ഷ്ടം ആ​രോ​പി​ച്ച് അ​ധി​കൃ​ത​ർ മ​നഃ​പൂ​ർ​വം നി​ർ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഒ​ടു​വി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ ഇ​ട​പെ​ട​ൽ മൂ​ലം പു​ന​രാ​രം​ഭി​ച്ചു. എ​രു​മേ​ലി​യി​ൽ നി​ന്ന് എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ലേ​ക്കു​ള്ള ബ​സ് ആ​ണ് അ​ധി​കൃ​ത​ർ നി​ർ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ​ക്ക് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യു​ള്ള ബ​ന്ധം മൂ​ല​മാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ മ​ന്ത്രി ത​ല​ത്തി​ൽ ഇ​ട​പെ​ട്ട​തി​ന് ഒ​ടു​വി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മാ​കു​ക​യാ​യി​രു​ന്നു.മു​ക്കൂ​ട്ടു​ത​റ, പ​മ്പാ​വാ​ലി, കാ​ള​കെ​ട്ടി, കു​ഴി​മാ​വ്, 504 കോ​ള​നി, പു​ഞ്ച​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ സ​ർ​വീ​സ് ഇ​ന്ന​ലെ ആ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ആ​ദ്യ ട്രി​പ്പ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പു​ല​ർ​ച്ചെ നാ​ല​ര​യ്ക്ക് എ​രു​മേ​ലി​യി​ൽ നി​ന്നു മു​ക്കൂ​ട്ടു​ത​റ, പ​മ്പാ​വാ​ലി, 504 കോ​ള​നി,പു​ഞ്ച​വ​യ​ൽ വ​ഴി മു​ണ്ട​ക്ക​യ​ത്ത് എ​ത്തി രാ​വി​ലെ 6.10 ന് ​മു​ണ്ട​ക്ക​യ​ത്ത്…

Read More

സ​ഹോ​ദ​രി​യു​മാ​യി വ​ഴി​വി​ട്ട ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം; സു​ഹൃ​ത്തി​നെ വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

അ​ണ​ക്ക​ര: മ​ണി​യ​ന്‍​പെ​ട്ടി​യി​ല്‍ സു​ഹൃ​ത്തി​നെ മ​ദ്യ​ത്തി​ല്‍ വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യ മ​ണി​യ​ന്‍ പെ​ട്ടി സ്വ​ദേ​ശി പ്ര​വീ​ണ്‍ കു​മാ​റി​നെ (26) തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ല്‍-​നാ​ല് സെ​ഷ​ന്‍​സ് ജ​ഡ്ജി ലൈ​ജ​മോ​ള്‍ ഷെ​രീ​ഫ് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. മ​ണി​യ​ന്‍പെ​ട്ടി സ​ത്യ​വി​ലാ​സം​ പ​വ​ന്‍ രാ​ജി​ന്‍റെ മ​ക​ന്‍ രാ​ജ്കു​മാ​റി​നെ (18) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ. 2022 ഏ​പ്രി​ല്‍ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഹൃ​ത്തും ത​ന്‍റെ സ​ഹോ​ദ​രി​യും ത​മ്മി​ല്‍ മോ​ശം ബ​ന്ധ​മു​ണ്ടെ​ന്നു​ള്ള സം​ശ​യ​ത്തി​ല്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ രാ​ജ്കു​മാ​റി​നെ​യും കൂ​ട്ടി ത​മി​ഴ്‌​നാ​ട് വ​ന​മേ​ഖ​ല​യി​ലെ കു​ളി​ക്ക​ട​വി​ലെ​ത്തി മ​ദ്യ​പിക്കു​ന്ന​തി​നി​ട​യി​ല്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന​വി​ഷം മ​ദ്യ​ത്തി​ല്‍ ക​ല​ര്‍​ത്തി ന​ല്‍​കു​ക​യും മ​ര​ണം ഉ​റ​പ്പാ​ക്കി​യശേ​ഷം മൃ​ത​ദേ​ഹം സ​മീ​പ​ത്തെ പാ​റ​പ്പു​റ​ത്തു കി​ട​ത്തി മ​ദ്യ​ക്കു​പ്പി​യും വി​ഷ​ക്കു​പ്പി​യും മ​റ്റും ഒ​ളി​പ്പി​ച്ചു​വ​ച്ച് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. അ​ന്നേ ദി​വ​സം പ്ര​വീ​ണ്‍​കു​മാ​റി​നെ​യും രാ​ജ്കു​മാ​റി​നെ​യും ഒ​രു​മി​ച്ചു​ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മൊ​ഴി​യെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ കു​റ്റ​സ​മ്മ​ത​മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ദൃ​ക്‌​സാ​ക്ഷി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന കേ​സി​ല്‍ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ​ തെ​ളി​വു​ക​ളു​മാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. അ​ഡ്വ.…

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ പോ​സ്റ്റ​ര്‍: പ്ര​തി മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള​യാ​ളെ​ന്ന് പോ​ലീ​സ്; എ​ല്‍​ഡി​എ​ഫി​ന് പ​ങ്കി​ല്ലെ​ന്ന് മ​ന്ത്രി വാ​സ​വ​ന്‍

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ എ​ല്‍​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല ജാ​ഥ പോ​സ്റ്റ​ര്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള​യാ​ളാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സി​പി​എം പു​തു​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി സു​ഭാ​ഷ് വ​ര്‍​ഗീ​സ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള​യാ​ളാ​ണ് പോ​സ്റ്റ​ര്‍ സ്ഥാ​പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഈ ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണു വി​വാ​ദ​മാ​യ​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​പ​മാ​നി​ക്കു​ന്ന പ്ര​വൃ​ത്തി ത​ള്ളി​പ്പ​റ​യാ​ന്‍ ജാ​ഥാ ക്യാ​പ്റ്റ​ന്‍ ജോ​സ് കെ. ​മാ​ണി​യും എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​വും ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ട​കം സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്നും പ്ര​ദേ​ശ​ത്തു ചു​റ്റി​ത്തി​രി​യു​ന്ന മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് പി​ന്നീ​ട്…

Read More

സ്പാ ​ബ​ലാ​ത്സം​ഗ കേ​സ്; ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് ഏ​ഴാ​മ​നും അ​റ​സ്റ്റി​ൽ; കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ലാ​യെ​ന്ന് പോ​ലീ​സ്

തി​​​രു​​​വ​​​ല്ല: മ​​​ഞ്ഞാ​​​ടി​​​യി​​​ലെ സ്പാ ​​​ബ​​​ലാ​​​ത്സം​​​ഗ കേ​​​സി​​​ൽ ഏ​​​ഴാ​​​മ​​​നും അ​​​റ​​​സ്റ്റി​​​ൽ. തി​​​രു​​​വ​​​ല്ല മീ​​​ന്ത​​​ല​​​ക്ക​​​ര പാ​​​റ​​​യ്ക്കാ​​​മ​​​ണ്ണി​​​ൽ പു​​​ത്ത​​​ൻ വീ​​​ട്ടി​​​ൽ സി​​​ന്‍റോ പി. ​​​സ​​​ണ്ണി (22) ആ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി മ​​​ര​​​ണ സു​​​ബി​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ നി​​​ന്നു​​​മാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​ലെ സി​​ന്‍റെ​​​യു​​​ടെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ഓ​​​ടെ ആ​​​യി​​​രു​​​ന്നു കേ​​​സി​​​ന് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. കാ​​​പ്പാ കേ​​​സ് പ്ര​​​തി കൂ​​​ടി​​​യാ​​​യ മ​​​ര​​​ണ കു​​​റ്റ​​​പ്പു​​​ഴ പാ​​​പ്പ​​​ന​​​വേ​​​ലി​​​ല്‍ സു​​​ബി​​​ന്‍ അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ചാ​​​ക്കോ ( 29) യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഗു​​​ണ്ടാ സം​​​ഘം സ്പാ​​​യി​​​ലെ​​​ത്തി അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ണം ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യെ ക​​​ഴു​​​ത്തി​​​ൽ ക​​​ത്തി വ​​​ച്ച് ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കു​​​ക​​​യാ​​യി​​​രു​​​ന്നു. ഈ ​​​അ​​​റ​​​സ്റ്റോ​​​ടെ കേ​​​സി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളും പി​​​ടി​​​യി​​​ലാ​​​യ​​​താ​​​യി ഡി​​​വൈ​​​എ​​​സ്പി പ​​​റ​​​ഞ്ഞു. അ​​​ന്വേ​​​ഷ​​​ണം വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് കു​​​റ്റാ​​​രോ​​​പി​​​ത​​​ർ​​​ക്കു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ശി​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ…

Read More

പൊ​ന്നി​ന് എ​ല്ലാ​യി​ട​ത്തും പൊ​ന്നും വി​ല; വി​ല വ​ർ​ധ​ന​യും നി​കു​തി​ക്കു​റ​വുംമൂലം സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​ഞ്ഞു

മ​ട്ട​ന്നൂ​ർ: സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​തും നി​കു​തി കു​റ​ഞ്ഞ​തും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​സ്റ്റം​സി​ന് സ്വ​ർ​ണം പി​ടി​ക്കാ​നാ​യി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലും സ്വ​ർ​ണ വി​ല വ​ലി​യ മാ​റ്റ​മി​ല്ലാ​ത്ത​താ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​യാ​നി​ട​യാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. സ്വ​ർ​ണ​ത്തി​ന് പ​വ​ന് 40,000 രൂ​പ വ​രെ​യു​ള്ള​പ്പോ​ൾ പു​തി​യ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് എ​ട്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് കോ​ടി​ക​ളു​ടെ സ്വ​ർ​ണ​മാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സ്വ​ർ​ണം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ൾ 16 ശ​ത​മാ​നം വ​രെ നി​കു​തി അ​ട​യ്ക്ക​ണ​മാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി ആ​റ് ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്വ​ർ​ണ​ത്തി​ന് വി​ല വ​ർ​ധി​ച്ച​തും സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. നി​കു​തി കു​റ​യു​ന്ന​തി​ന് മു​മ്പ് സ്വ​ർ​ണം ക​ട​ത്തി​യാ​ൽ ക​ട​ത്തു​കാ​ർ​ക്ക് വ​ലി​യ ലാ​ഭ​മു​ണ്ടാ​യി​രു​ന്നു. ക​ട​ത്തു​കാ​ർ​ക്കു​ള്ള ക​മ്മീ​ഷ​നും വി​മാ​ന ടി​ക്ക​റ്റ് ചാ​ർ​ജും ന​ൽ​കി​യാ​ലും ന​ല്ലൊ​രു ലാ​ഭം ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സ്വ​ർ​ണ​ത്തി​ന്…

Read More

റി​ട്ട​യേ​ർ​ട്ട റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ദാ​മോ​ദ​രേ​ട്ട​ന്‍റെ തീ​വ​ണ്ടി വീ​ടി​ന് പ​ര​ശു​റാം എ​ക്സ്പ്ര​സ് മ​തി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു​വ​ർ​ഷം മു​മ്പ് തീ​വ​ണ്ടി കോ​ച്ചു​ക​ളു​ടെ രൂ​പ​ത്തി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​മി​ച്ച് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പെ​രി​യ ചാ​ലി​ങ്കാ​ലി​ലെ റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ടി. ​ദാ​മോ​ദ​ര​ൻ കേ​ര​ള​ത്തി​ന്‍റെ ക്ലാ​സി​ക് ട്രെ​യി​നു​ക​ളി​ലൊ​ന്നാ​യ പ​ര​ശു​റാം എ​ക്സ്പ്ര​സി​ന്‍റെ രൂ​പ​ത്തി​ൽ വീ​ടി​ന് ചു​റ്റു​മ​തി​ലൊ​രു​ക്കി. മ​തി​ലി​ന്‍റെ ഒ​ര​റ്റം പ​ര​ശു​റാ​മി​ന്‍റെ ഡീ​സ​ൽ എ​ൻ​ജി​ന്‍റെ​യും മ​റ്റു ഭാ​ഗ​ങ്ങ​ൾ കോ​ച്ചു​ക​ളു​ടെ​യും ഒ​രു വ​ശ​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് ടാ​പ്പു​ക​ളും മ​തി​ലി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 21 ന് ​മ​തി​ലി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ശേ​ഷം എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ആ​റി​ന് ട്രെ​യി​ൻ എ​ൻ​ജി​ന്‍റെ ചൂ​ളം​വി​ളി​യു​ടെ മാ​തൃ​ക​യി​ൽ ഇ​വി​ടെ​നി​ന്ന് അ​ലാ​റ​വും മു​ഴ​ങ്ങും. പ​ഴ​യ കാ​ല​ങ്ങ​ളി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പു​ല്ല് ശേ​ഖ​രി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ദാ​മോ​ദ​ര​ന്‍റെ അ​മ്മ ആ​ച്ച സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​ൻ കൂ​ടി​യാ​ണ് മ​തി​ലി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. ദാ​മോ​ദ​ര​ൻ നി​ർ​മി​ച്ച…

Read More

ത​രി​ശു​ഭൂ​മി​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളാ​കു​ന്നു; ന​വോ​ധ​ന്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഹെ​ക്ട​ര്‍ ത​രി​ശു​ഭൂ​മി കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യി സം​സ്ഥാ​ന​ത്ത് “ന​വോ​ധ​ന്‍’ എ​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഫ​ല​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​പ്പോ​ഴു​ള്ള പോ​രാ​യ്മ​യും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​യ​ര്‍​ന്ന വി​ള​വ് ഉ​റ​പ്പാ​ക്കു​ന്ന കൃ​ഷി ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്. ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഭൂ​വു​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റ്റം ചെ​യ്യാ​തെ, ഭൂ​വു​ട​മ​യ്ക്കും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്കും കൃ​ഷി ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ധ​ന​ശേ​ഷി​യും കാ​ര്‍​ഷി​ക വൈ​ദ​ഗ്ധ്യ​വും ഉ​ണ്ടാ​യി​ട്ടും സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത നി​ക്ഷേ​പ​ക​ര്‍, ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍, പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. സേ​വ​ന ത​ല ഉ​ട​മ്പ​ടി വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​ത​നു​സ​രി​ച്ച്, ഭൂ​വു​ട​മ​ക​ള്‍ ത​ങ്ങ​ളു​ടെ ഉ​പ​യോ​ഗി​ക്കാ​ത്ത ഭൂ​മി​യി​ല്‍ ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് കൃ​ഷി ചെ​യ്യാ​ന്‍ ക​ര്‍​ഷ​ക​രെ ക്ഷ​ണി​ക്കു​ന്നു. നി​ക്ഷേ​പ​ക​ര്‍ വി​ള ആ​സൂ​ത്ര​ണം, കൃ​ഷി,…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ആ​ര്‍​ത്ത​വ അ​വ​ധി ന​യം: സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​രണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​രു​ടെ ആ​ര്‍​ത്ത​വാ​വ​ധി ഗൗ​ര​വ​മു​ള്ള വി​ഷ​യ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ആ​ര്‍​ത്ത​വ അ​വ​ധി ന​യം രൂ​പീ​ക​രി​ക്കാ​നാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ജ​സ്റ്റീ​സ് എ​ന്‍. നാ​ഗ​രേ​ഷ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. കെ​എ​സ്എ​സ്ആ​റി​ല്‍ ഇ​ത്ത​രം വ്യ​വ​സ്ഥ​യി​ല്ലെ​ന്നും അ​വ​ധി അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന് കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ആ​ര്‍​ത്ത​വ അ​വ​ധി ന​യം സം​സ്ഥാ​ന​ത്ത് പ​രി​ഗ​ണി​ക്കാ​മോ​യെ​ന്ന​തി​ല്‍ നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ഇ​ര​ട്ട ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും ക​ണ്ട​ക്ട​ര്‍​മാ​ര്‍ പ്ര​തി​ദി​നം 14 മു​ത​ല്‍ 16 മ​ണി​ക്കൂ​ര്‍ വ​രെ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്നു​വെ​ന്നും വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​രാ​യ ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ച​ത്. അ​തി​നാ​ല്‍ വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്ക് ര​ണ്ട് ദി​വ​സ​ത്തെ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്റെ നി​ല​പാ​ട് കോ​ട​തി ആ​രാ​ഞ്ഞ​ത്.

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​റി​നെ ഇ​ഡി ഈ ​ആ​ഴ്ച ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​റി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഈ ​ആ​ഴ്ച ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ഇ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​ന്‍. വാ​സു​വി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യും സു​ധീ​ഷ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന​തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ എ​സ്‌​ഐ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സു​ധീ​ഷ് കു​മാ​റി​ന് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച എ​ന്‍. വാ​സു​വി​നും ഇ​ഡി ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. ന​ട​ന്‍ ജ​യ​റാം, ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ, ഇ​ട​നി​ല​ക്കാ​ര​ന്‍ ക​ല്‍​പേ​ഷ് എ​ന്നി​വ​ര്‍​ക്കും ക​ഴി​ഞ്ഞ​ദി​വ​സം ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

Read More

വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളി​ൽ ഇ​നി എ​ല്ലാ​വ​ർ​ക്കും എ​മ​ർ​ജ​ൻ​സി ക്വാ​ട്ട ടി​ക്ക​റ്റ്

പ​ര​വൂ​ർ: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ളി​ലും അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലും എ​ല്ലാ വി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്കും എ​മ​ര്‍​ജ​ൻ​സി ക്വാ​ട്ട(​വി​ഐ​പി ക്വാ​ട്ട) ഏ​ര്‍​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വെ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് രാ​ജ്യ​ത്തെ എ​ല്ലാ സോ​ണ​ൽ റെ​യി​ൽ​വേ​ക​ൾ​ക്കും അ​യ​ച്ച ക​ത്തി​ൽ, ജ​നു​വ​രി 15 ന് ​പു​റ​പ്പെ​ടു​വി​ച്ച മു​ൻ വി​ജ്ഞാ​പ​നം പു​നഃ​പ​രി​ശോ​ധി​ച്ച ശേ​ഷം, വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളി​ൽ ഇ​നി മു​ത​ൽ അ​ടി​യ​ന്ത​ര ക്വാ​ട്ട എ​ല്ലാ​ത്ത​രം യാ​ത്രി​ക​ർ​ക്കും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡ് അ​റി​യി​ച്ചു. തു​ട​ക്ക​ത്തി​ൽ സ്ത്രീ​ക​ൾ, മു​തി​ര്‍​ന്ന പൗ​ര​ൻ​മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ഡ്യൂ​ട്ടി പാ​സു​കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു പ്ര​ത്യേ​ക ക്വാ​ട്ട അ​നു​വ​ദി​ച്ചി​രു​ന്ന​ത്. അ​ടി​യ​ന്ത​ര ക്വാ​ട്ട പ്ര​കാ​രം, ഏ​ഴോ അ​തി​ല​ധി​ക​മോ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളി​ൽ എ​മ​ര്‍​ജ​ൻ​സി ക്വാ​ട്ട​യി​ൽ 24 സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​റി​ലെ അ​ടി​യ​ന്ത​ര ക്വാ​ട്ട ആ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും വാ​രാ​ന്ത്യ​ങ്ങ​ളി​ലും വ്യ​ത്യാ​സ​പ്പെ​ടും.വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളി​ൽ കോ​ച്ച് വി​ഭാ​ഗ​ങ്ങ​ളെ…

Read More