പു​ളി​ക്ക​ക​ണ്ടം ജ​ന​സ​ഭ ചേ​ർ​ന്നു; ദി​യ​യെ ചെ​യ​ർ​പേ​ഴ്സ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം, തീ​രു​മാ​നം നാ​ളെ

പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ ആ​ര് ഭ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം സ്വീ​ക​രി​ക്കാ​നാ​യി സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ച വാ​ര്‍​ഡു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം വോ​ട്ട​ര്‍​മാ​ര്‍ ഒ​ത്തു ചേ​ര്‍​ന്ന് അ​ഭി​പ്രാ​യ സ​മ​ന്വ​യം ന​ട​ത്തി. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ അ​ഭി​പ്രാ​യ​മാ​ണ് ജ​ന​സ​ഭ​യി​ല്‍ ഉ​യ​ര്‍​ന്ന​ത്. പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​നാ​യി ചോ​ദ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ പേ​പ്പ​ര്‍ ന​ല്‍​കി​യി​രു​ന്നു. മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നാ​യി മു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നു ബി​നു പു​ളി​ക്ക​ക്ക​ണ്ടം പ​റ​ഞ്ഞു. ആ​ദ്യ ര​ണ്ടു വ​ര്‍​ഷ​ക്കാ​ലം ബി​നു​വി​ന്‍റെ മ​ക​ള്‍ ദി​യ​യ്ക്കു ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നു. ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. 26 അം​ഗ ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് 12, യു​ഡി​എ​ഫ് 10, സ്വ​ത-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ബി​നു പു​ളി​ക്ക​ക്ക​ണ്ടം, മ​ക​ള്‍ ദി​യാ ബി​നു, ബി​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജു എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍. യു​ഡി​എ​ഫ് ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക്കു ബ​ദ​ലാ​യി 19-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച വി​ജ​യി​ച്ച…

Read More

കട്ടതാര്? ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി

കാ​യം​കു​ളം: ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് കാ​ണാ​താ​യ​ത് വി​വാ​ദ​മാ​കു​ന്നു. 2023 ഡി​സം​ബ​ർ 22ന് ​ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഒ​രു മോ​തി​രം ക​ള​ഞ്ഞു​കി​ട്ടു​ക​യും അ​വ​ര​ത് ന​ഗ​ര​സ​ഭ​യി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മോ​തി​ര​ത്തി​ന് 11 ഗ്രാം ​തൂ​ക്ക​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഈ ​മോ​തി​രം കാ​ണാ​താ​യെ​ന്നാ​ണ് ആ​രോ​പ​ണം. ഉ​ട​മ​സ്ഥ​ൻ എ​ത്തു​ന്ന​തു വ​രെ ന​ഗ​ര​സ​ഭ​യു​ടെ സ്‌​ട്രോം​ഗ് റൂ​മി​ൽ വ​യ്ക്കാ​ൻ സെ​ക്ര​ട്ട​റി​യു​ടെ അ​ഭാ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പ്പി​ച്ചെ​ന്നാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് നി​ഷേ​ധി​ക്കു​ക​യാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ മോ​തി​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. ഇ​തോ​ടെ മോ​തി​ര​വി​വാ​ദം മു​റു​കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

ഇ​വ​രു​ടെ ദു​രി​തം ആ​രും കാ​ണു​ന്നി​ല്ലേ..? വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ ആ​ല​പ്പു​ഴ​യി​ലെ കാ​യ​ലോ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം

പൂ​ച്ചാ​ക്ക​ൽ: കാ​യ​ലു​ക​ളി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ കാ​യ​ലോ​ര​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ടു​ശേ​രി, പോ​ളെ​ക്ക​ട​വ്, ഉ​ള​വ​യ്പ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ക്ക​ത്തു​രു​ത്ത്, പെ​രു​മ്പ​ളം ദ്വീ​പ്, കു​ട്ട​ൻ​ചാ​ൽ എ​ന്നീ ദ്വീ​പു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നാ​ൽ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​യി. കാ​യ​ലി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തും വേ​ലി​യേ​റ്റ​വു​മാ​ണ് വീ​ടു​ക​ളി​ലും പ​രി​സ​ര​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. ദ്വീ​പു​ക​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​തു​മൂ​ലം ദ്വീ​പ് നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ ചു​ടു​കാ​ട്ടും​പു​റം, വ​ള​വ​ങ്കേ​രി, പൂ​മം​ഗ​ലം, കീ​ത്ത​റ എ​ന്നീ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള​ളം ക​യ​റി​യ നി​ല​യി​ലാ​ണ്. ഉ​ള​വ​യ്പ്പി​ൽ നാ​ൽ​പ്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കു​ട്ട​ൻ​ചാ​ലി​ൽ താ​മ​സി​ക്കു​ന്ന 156 കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ​യും സ​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​യ​ലി​ൽ​നി​ന്നുകേ​റി​യ വെ​ള്ള​വും പെ​യ്ത്തു വെ​ള്ള​വും​കൂ​ടി​യാ​യ​പ്പോ​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.വേ​മ്പ​നാ​ട്ടു കാ​യ​ലാ​ൽ ചു​റ്റ​പ്പെ​ട്ട കി​ഴ​ക്ക് പ​ടി​ഞ്ഞാ​റെ കു​ട്ട​ൻ​ചാ​ൽ ദ്വീ​പു​ക​ളി​ലാ​യാ​യി 156 കു​ടും​ബ​ങ്ങ​ളാ​ണു താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ…

Read More

കെ​സി​ആ​റിനെ തിരുത്തും; കാ​ലു​വാ​ര​ൽ ഏറെ, പരാതികൾ ഏരിയ കമ്മിറ്റിയിലേക്ക്

പ​ത്ത​നം​തി​ട്ട: മു​ന്‍ എം​എ​ല്‍​എ​യും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന കെ.​സി. രാ​ജ​ഗോ​പാ​ല്‍ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യോ എ​ന്ന​തു സം​ബ​ന്ധി​ച്ച് കോ​ഴ​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യോ​ഗം വി​ളി​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നം. മെ​ഴു​വേ​ലി​യി​ല്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച കെ.​സി. രാ​ജ​ഗോ​പാ​ലി​ന് വോ​ട്ടു കു​റ​ഞ്ഞ വി​ഷ​യ​ത്തി​ല്‍ അ​ദ്ദേ​ഹം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​തും പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തും അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റും ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യും വി​ല​യി​രു​ത്തി. ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി അ​റി​യാ​നാ​ണ് തീ​രു​മാ​നം. ഇ​രു​വ​രു​ടെ​യും വി​ശ​ദീ​ക​ര​ണം ഏ​രി​യാ ക​മ്മി​റ്റി തേ​ടും. സ്റ്റാ​ലി​നെ​തി​രേ കെ.​സി. രാ​ജ​ഗോ​പാ​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സി​പി​എം ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് ന​ഷ്ട​പ്പെ​ട്ട​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ചേ​ര്‍​ത്താ​ണ് രാ​ജ​ഗോ​പാ​ലി​ന്‍റെ പ​രാ​തി. കോ​ഴ​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യി​ലെ മ​റ്റൊ​രം​ഗ​വും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ചും കാ​ലു​വാ​ര​ലി​നേ​ക്കു​റി​ച്ചും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് സി​പി​എം ജി​ല്ലാ…

Read More

ആ​റ്റി​ങ്ങ​ലി​ൽ ര​ണ്ടു യു​വാ​ക്ക​ൾ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു

ആ​റ്റി​ങ്ങ​ൽ: ബൈ​ക്ക് യാ​ത്രി​ക​രാ​യി​രു​ന്ന യു​വാ​ക്ക​ളെ റോ​ഡ​രി​കി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ മു​ദാ​ക്ക​ൽ ചെ​മ്പൂ​ര് കു​ന്ന​ത്താം കോ​ണം വി.​യു. നി​വാ​സി​ൽ വേ​ണു​വി​ന്‍റെ മ​ക​ൻ അ​മ​ൽ ( 21 ), മു​ദാ​ക്ക​ൽ ചെ​മ്പൂ​ര് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ക്ര​മ​ന്‍റെ മ​ക​ൻ അ​ഖി​ൽ (18 ) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് റോ​ഡ​രി​കി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച നി​ല​യി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് മ​റി​യു​ക​യും ഇ​വ​ർ ഓ​ട​യി​ലും സ​മീ​പ​ത്തു​മാ​യി വീ​ഴു​ക​യുമാ​യി​രു​ന്നു. ഓ​ട​യി​ൽ വീ​ണു കി​ട​ന്ന​തി​നാ​ൽ മ​റ്റു യാ​ത്ര​ക്കാ​രാ​രും ക​ണ്ടി​ല്ല. ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

പള്ളിയിൽപോയ വയോധികയുടെ മാല കവർന്ന പ്രതികൾ അറസ്റ്റിൽ; 4 പവന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ചത് പുലർച്ചെ

ഏ​​റ്റു​​മാ​​നൂ​​ർ: പു​​ല​​ർ​​ച്ചെ പ​​ള്ളി​​യി​​ൽ പോ​​യ വ​​യോ​​ധി​​ക​​യെ ആ​​ക്ര​​മി​​ച്ച് സ്വ​​ർ​​ണ​​മാ​​ല ക​​വ​​ർ​​ന്ന കേസിലെ പ്ര​​തി​​ക​​ളെ 48 മ​​ണി​​ക്കൂ​​റി​​ന​​കം ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് പി​​ടി​​കൂ​​ടി.ചെ​​റു​​വാ​​ണ്ടൂ​​ര്‍ പ​​ള്ളി​​യി​​ലേ​​ക്കു ന​​ട​​ന്നു പോ​​കു​​മ്പോ​​ൾ പ​​ട്ടി​​ത്താ​​നം-​മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സ് റോ​​ഡി​​ൽ ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ 5.40ന് ​​ചെ​​റു​​വാ​​ണ്ടൂ​​ര്‍ എ​​ട്ടു​​പ​​റ​​യി​​ല്‍ ഗ്രേ​​സി ജോ​​സ​​ഫി(69)​​ന്‍റെ നാ​​ലു പ​​വ​​ൻ തൂ​ക്കം വ​​രു​​ന്ന സ്വ​​ര്‍​ണ​​മാ​​ല കാ​​റി​​ലെ​​ത്തി​​യ സം​​ഘം പൊ​​ട്ടി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ര്‍​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധു ലി​​സി​​യു​​ടെ സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ക​​വ​​രാ​​നു​​ള്ള മോ​​ഷ്ടാ​​ക്ക​​ളു​​ടെ ശ്ര​​മം വി​​ഫ​​ല​​മാ​​യി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രു​​മ​​ല ക​​ട​​പ്ര കു​​ള​​ത്തു​​മ​​ല​​യി​​ൽ കെ.​​വി. ര​​വീ​​ന്ദ്ര​​ൻ (44), ക​​ഴ​​ക്കൂ​​ട്ടം പാ​​ങ്ങ​​പ്പാ​​റ ശ്രീ​​കാ​​ര്യം ശ​​ങ്ക​​ര​​നി​​ല​​യ​​ത്തി​​ൽ ര​​തീ​​ഷ് ച​​ന്ദ്ര​​ൻ (44), പ​​രു​​മ​​ല ക​​ട​​പ്ര സ്വ​​ദേ​​ശി​​ക​​ളാ​​യ മ​​ല​​യി​​ൽ തെ​​ക്കേ​​തി​​ൽ ശി​​വ​​പ്ര​​സാ​​ദ് (41), മ​​ല​​യി​​ൽ വ​​ട​​ക്കേ​​തി​​ൽ സോ​​മേ​​ഷ് കു​​മാ​​ർ (46), അ​​യ​​ർ​​ക്കു​​ന്നം തൈ​​പ്പ​​റ​​മ്പി​​ൽ ഏ​ബ്ര​​ഹാം മാ​​ത്യു (55) എ​​ന്നി​​വ​​രെ ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. സ്ത്രീ​​ക​​ളു​​ടെ സ​​മീ​​പം കാ​​ര്‍ നി​​ര്‍​ത്തി​​യ​​ശേ​​ഷം ഗ്രേ​​സി​​യോ​​ട് വ​​ഴി ചോ​​ദി​​ച്ച മോ​​ഷ്ടാ​​വ് ക​​ഴു​​ത്തി​​ല്‍ക്കി​​ട​​ന്ന…

Read More

ഗു​രു​വാ​യൂ​ർ ക്ഷേ​ത്രത്തിൽ ഡി​സം​ബ​ർ മാ​സ​ത്തെ ഭ​ണ്ഡാ​രവ​ര​വ് 6.53 കോ​ടി; പിൻവലിച്ച 2000 രൂപ നോട്ട് കാണിക്ക വഞ്ചിയിൽ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഡി​സം​ബ​ർ മാ​സ​ത്തെ ഭ​ണ്ഡാ​ര​വ​ര​വാ​യി 6,53,16,495 രൂ​പ ല​ഭി​ച്ചു. ഒ​രു​കി​ലോ 444 ഗ്രാം 300 ​മി​ല്ലി​ഗ്രാം സ്വ​ർ​ണ​വും എ​ട്ടു​കി​ലോ 25 ഗ്രാം ​വെ​ള്ളി​യും ല​ഭി​ച്ചു. കേ​ന്ദ്രം പി​ൻ​വ​ലി​ച്ച ര​ണ്ടാ​യി​രം​രൂ​പ​യു​ടെ 14, നി​രോ​ധി​ച്ച ആ​യി​രം​രൂ​പ​യു​ടെ 16, അ​ഞ്ഞൂ​റി​ന്‍റെ 38 ക​റ​ൻ​സി​യും ല​ഭി​ച്ചു. കെ​ജി​ബി ഗു​രു​വാ​യൂ​ർ ശാ​ഖ​യ്ക്കാ​യി​രു​ന്നു എ​ണ്ണ​ൽ​ച്ചു​മ​ത​ല. ക്ഷേ​ത്ര​ത്തി​നു​പു​റ​ത്ത് വി​വി​ധ ബാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച ഇ ​ഭ​ണ്ഡാ​ര​ങ്ങ​ൾ വ​ഴി 6,51,401രൂ​പ​യും ല​ഭി​ച്ചു.

Read More

നി​വി​ന്‍ പോ​ളി​ക്കും എ​ബ്രി​ഡ് ഷൈ​നു​മെ​തി​രാ​യ വ​ഞ്ച​നാ കേ​സ്: തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സ്‌​റ്റേ നീ​ട്ടി

കൊ​ച്ചി: ന​ട​ന്‍ നി​വി​ന്‍ പോ​ളി​ക്കും സം​വി​ധാ​യ​ക​ന്‍ എ​ബ്രി​ഡ് ഷൈ​നും എ​തി​രാ​യ വ​ഞ്ച​നാ കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സ്‌​റ്റേ ഹൈ​ക്കോ​ട​തി നീ​ട്ടി. കേ​സി​ല്‍ ഒ​ത്ത് തീ​ര്‍​പ്പ് ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സ്‌​റ്റേ നീ​ട്ടീ​യ​ത്. നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ മ​ഹാ​വീ​ര്യ​ര്‍ ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ര്‍​മാ​താ​വ് വി.​എ​സ്.​ഷം​നാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് വ​ഞ്ച​നാ കേ​സ് എ​ടു​ത്ത​ത്. മ​ഹാ​വീ​ര്യ​ര്‍ സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തെ തു​ട​ര്‍​ന്ന് നി​വി​ന്‍ പോ​ളി 95 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്നും ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു 2വി​ന്‍റെ നി​ര്‍​മാ​ണ​പ​ങ്കാ​ളി​ത്തം ന​ല്‍​കാ​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി. സി​നി​മ നി​ര്‍​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി 90 ല​ക്ഷം പി.​എ​സ്.​ഷം​നാ​സ് കൈ​മാ​റി​യെ​ങ്കി​ലും വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​ത​യി​ല്‍ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Read More

ബ്ലേഡ് മാ​ഫി​യ ഭീഷണി: വധു ജീവനൊടുക്കാൻ ശ്രമിച്ചു; വിവാഹത്തിൽ നിന്ന് പിൻമാറി വരൻ

തി​രു​വ​ന​ന്ത​പു​രം: വ​ധു​വി​ന്‍റെ അ​മ്മ ക​ടം വാ​ങ്ങി​യ പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കത്തിൽ ബ്ലേ​ഡ് മാ​ഫി​യ സം​ഘം വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. വ​ര​ന്‍ വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാറി​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ല്‍ വ​ധു ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. വ​ധു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ക​ല്ല​മ്പ​ല​ത്താ​ണ് ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് വ​ര​ന്‍ വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്‍​മാ​റി​യ​ത്. വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്തി​ലെ എ​ട്ടു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ടു​ത്ത മാ​സ​മാ​ണ് വി​വാ​ഹം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

Read More

കാ​ന​ന​പാ​ത​യി​ലൂ​ടെ​യെ​ത്തു​ന്ന ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സം​യു​ക്ത പ​രി​ശോ​ധ​ന

ശ​ബ​രി​മ​ല: സ​ത്രം, പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​ന്നി​ധാ​നം മു​ത​ല്‍ പു​ല്ലു​മേ​ട് വ​രെ​യു​ള്ള പാ​ത​യി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. സ​ന്നി​ധാ​നം സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ണ്ടി​ത്താ​വ​ള​ത്തി​ല്‍ കാ​ട്ടാ​ന വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ന്‍റെ മേ​ല്‍​ക്കൂ​ര​യും കൈ​വ​രി​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ കാ​ന​ന​പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പാ​ത​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് ഭ​ക്ത​രെ ക​യ​റ്റി​വി​ട്ട​ത്.രാ​വി​ലെ പാ​ണ്ടി​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച റൂ​ട്ട് പ​രി​ശോ​ധ​നാ​സം​ഘം 11 ഓ​ടെ പു​ല്ലു​മേ​ട് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ​ത്തി. തു​ട​ര്‍​ന്ന് ഉ​പ്പു​പാ​റ​യി​ല്‍ തീ​ര്‍​ഥാ​ട​ക​രെ ക​ട​ത്തി​വി​ടു​ന്ന ചെ​ക്ക് പോ​യി​ന്‍റി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. സ​ത്രം, ഉ​പ്പു​പാ​റ, ക​ഴു​ത​ക്കു​ഴി, പാ​ണ്ടി​ത്താ​വ​ളം എ​ന്നി​ങ്ങ​നെ നാ​ല് സെ​ക്‌​ഷ​നു​ക​ളാ​ണ് സ​ത്രം…

Read More