ശ്വേ​താ മേ​നോ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ തു​റ​ന്ന ക​ത്ത് നി​യ​മ​വി​രു​ദ്ധം; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി അ​മ്മ അം​ഗ​ങ്ങ​ൾ

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’​യി​ലെ അ​ധി​കാ​രത്ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ടെ ശ്വേ​താ മേ​നോ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ തു​റ​ന്ന ക​ത്തും വി​വാ​ദ​ത്തി​ല്‍. ക​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍. ക​ത്ത് സം​ഘ​ട​ന​യു​ടെ ബൈ​ലോ​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത് അ​മ്മ​യി​ല്‍ പ​തി​വി​ല്ലെ​ന്നും അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു. അ​മ്മ​യു​ടെ നി​യ​മ​പ്ര​കാ​രം ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് അം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍ പു​തി​യ ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത് വാ​ട്‌​സാ​പ്പ് വ​ഴി​യാ​ണ്. അ​മ്മ​യു​ടെ ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​മ്പ​റി​ല്‍ നി​ന്നാ​ണ് ക​ത്ത് അ​യ​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ആ ​ഫോ​ണി​ല്‍ സേ​വ് ചെ​യ്തി​ട്ടു​ള്ള അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഈ ​സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​നു​ഭ​വ​ക്കു​റ​വുമൂ​ലം പി​ഴ​വു​ക​ള്‍ ഉ​ണ്ടാ​യെ​ന്നും അ​ത് പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ക​ത്ത് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സം​ഘ​ട​ന​യു​ടെ ബൈ​ലോ പ്ര​കാ​രം ഇ​ത്ത​രം മാ​പ്പ​പേ​ക്ഷ​ക​ളോ തു​റ​ന്ന ക​ത്തു​ക​ളോ ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി കൈ​മാ​റേ​ണ്ട​തി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​മാ​ണ്. അ​ത് ലം​ഘി​ച്ചുകൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് എ​ന്നാ​ണ്…

Read More

അ​നു​മ​തി​യി​ല്ലാ​തെ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചു; സു​ഹൃ​ത്തി​നെ പേ​ന​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി റി​മാ​ൻ​ഡി​ൽ

കൊ​ര​ട്ടി: അ​നു​മ​തി​യി​ല്ലാ​തെ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ച കാ​ര്യം ചോ​ദ്യം​ചെ​യ്ത സു​ഹൃ​ത്തി​നെ പേ​ന​കൊ​ണ്ട് കു​ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി മേ​ലൂ​ർ പൂ​ലാ​നി സ്വ​ദേ​ശി ഞാ​റ​ക്ക​ൽ​വീ​ട്ടി​ൽ സു​മി​ത്ത്(27)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മേ​ലൂ​ർ ക​ല്ലു​ത്തി സ്വ​ദേ​ശി ക​രി​പ്പാ​ല​വീ​ട്ടി​ൽ ജി​ൽ​ജി​ത്ത്(33) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ പൂ​ലാ​നി കോ​ലോ​ത്തും​ക​ട​വി​ന് സ​മീ​പം ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന ക​മ്പ​നി റൂ​മി​ലാ​ണ് സം​ഭ​വം. ജി​ൽ​ജി​ത്തി​ന്‍റെ മോ​ട്ടോ​ർ​സൈ​ക്കി​ൾ സു​മി​ത്ത് അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു​പോ​യ​തും ഇ​തി​നി​ടെ സ്ത്രീ​ക​ളോ​ട് അ​സ​ഭ്യം​പ​റ​ഞ്ഞ​തും ചോ​ദ്യംചെ​യ്ത് ഇ​നി വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജി​ൽ​ജി​ത്ത് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജി​ൽ​ജി​ത്തി​നെ ത​ട​ഞ്ഞു​നി​ർ​ത്തി പേ​ന​കൊ​ണ്ട് കു​ത്തി. ഇ​ട​തു​ക​ണ്ണി​ന് സ​മീ​പം ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. പ​രി​ക്ക് വാ​ഹ​ന​ത്തി​ൽ​നി​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണെ​ന്ന് പ​റ​യി​പ്പി​ക്കാ​ൻ സു​മി​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൊ​ര​ട്ടി, അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി…

Read More

വ​രു​മാ​ന​ത്തി​ൽ പ​ത്ത് ശ​ത​മാ​നം വ​ള​ർ​ച്ച; റിക്കാ​ർ​ഡ് മു​ന്നേ​റ്റ​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

‌പ​ര​വൂ​ർ: രാ​ജ്യ​ത്തെ പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സേ​വ​ന ദാ​താ​വാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ഉ​ജ്വ​ല സാ​മ്പ​ത്തി​ക മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു.ശ​ക്ത​മാ​യ എ​ന്‍റ​ർ​പ്രൈ​സ് ബി​സി​ന​സ് വ​ള​ർ​ച്ച​യും ഓ​രോ ഉ​പ​യോ​ക്താ​വി​ൽ നി​ന്നു​മു​ള്ള ശ​രാ​ശ​രി വ​രു​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ പു​രോ​ഗ​തി​യു​മാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന് തു​ണ​യാ​യ​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി മു​ൻ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് പ്ര​വ​ർ​ത്ത​ന വ​രു​മാ​ന​ത്തി​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ന്‍റെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് ക​മ്പ​നി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. താ​ൽ​ക്കാ​ലി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 4,418 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്റെ ഈ ​മി​ക​ച്ച സാ​മ്പ​ത്തി​ക നേ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന വ​രു​മാ​നം 4,017 കോ​ടി രൂ​പ​യാ​യി​രു​ന്നു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്…

Read More

മ​ൺ​സൂ​ൺ മ​ഴ​യി​ലെ കു​റ​വ് തി​രി​ച്ച​ടി​യാ​യി; ജൂ​ലൈ ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ൽ​പ​ന കു​ത്ത​നെ ഉ​യ​ർ​ന്നു

പ​ര​വൂ​ർ: സാ​ധാ​ര​ണ​യി​ൽ താ​ഴെ​യു​ള്ള മ​ൺ​സൂ​ൺ മ​ഴ​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ജൂ​ലൈ ആ​ദ്യ പ​കു​തി​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ്പ​ന​യി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.മ​ഴ കു​റ​ഞ്ഞ​തോ​ടെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ർ​ഷ​ക​ർ വ​ലി​യ തോ​തി​ൽ ഇ​ന്ധ​ന പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച​തും വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നു​ള്ള ആ​വ​ശ്യം വ​ർ​ധി​ച്ച​തു​മാ​ണ് പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ , ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നീ മൂ​ന്ന് പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ൽ​പ്പ​ന ഡാ​റ്റ​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ളു​ള്ള​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ പെ​ട്രോ​ൾ വി​ൽ​പ്പ​ന 22.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 1.63 ദ​ശ​ല​ക്ഷം ട​ണ്ണി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 1.33 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. എ​ന്നാ​ൽ, സ്കൂ​ൾ-​കോ​ളേ​ജ് അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ സ​ജീ​വ​മാ​യി​രു​ന്ന ജൂ​ൺ മാ​സ​ത്തെ ആ​ദ്യ പ​കു​തി​യു​മാ​യി താ​ര​ത​മ്യം…

Read More

വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നും 10 കി​ലോ​ഗ്രാം എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ; വി​പ​ണി വി​പു​ലീ​ക​രി​ക്കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ

പ​ര​വൂ​ർ: ഭാ​രം കു​റ​ഞ്ഞ​തും കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​യ 10 കി​ലോ​ഗ്രാ​മി​ന്‍റെ എ​ൽ​പി​ജി കോ​മ്പോ​സി​റ്റ് സി​ലി​ണ്ട​റു​ക​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​പ​ണി​യി​ലി​റ​ക്കാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പ​ദ്ധ​തി​യി​ടു​ന്നു. നി​ല​വി​ൽ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്രം ന​ൽ​കു​ന്ന ഈ ​സി​ലി​ണ്ട​റു​ക​ൾ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വാ​ണി​ജ്യ നി​ര​ക്കി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ളു​ടെ ആ​ലോ​ച​ന. കു​റ​ഞ്ഞ അ​ള​വി​ൽ ഇ​ന്ധ​നം ആ​വ​ശ്യ​മു​ള്ള ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ് ഈ ​പു​തി​യ നീ​ക്കം. വ​ലി​യ തോ​തി​ൽ ഇ​ന്ധ​നം ആ​വ​ശ്യ​മി​ല്ലാ​ത്ത ക​ഫേ​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ചെ​റു​കി​ട ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ഇതിരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ, വി​ദ്യാ​ർഥിക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​ർ​ക്കും ഈ ​പ​ദ്ധ​തി വ​ലി​യ രീ​തി​യി​ൽ പ്ര​യോ​ജ​നം ചെ​യ്യും. നി​ല​വി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 19 കി​ലോ​ഗ്രാം, അ​ഞ്ച് കി​ലോ​ഗ്രാം, ര​ണ്ട് കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള സി​ലി​ണ്ട​റു​ക​ളാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ലെ വി​പ​ണി സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് വാ​ണി​ജ്യ ഗ്യാ​സി​ന് ഗാ​ർ​ഹി​ക…

Read More

വ​ഖ​ഫ് ബോ​ര്‍​ഡി​നെ​തി​രാ​യ ഹെ​ക്കോ​ട​തി ഉ​ത്ത​ര​വ്: സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ര്‍​ഡി​നെ​തി​രാ​യ ഹെ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. വ​ഖ​ഫ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ത്തു​ക​ളിക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മു​സ്ളീമു​ക​ളെ വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് ബി​ജെ​പി സ​ര്‍​ക്കാ​രു​ക​ളാ​ണ്. അ​തേ പാ​ത പി​ന്തു​ട​രു​ക​യാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ഖ​ഫ് ബി​ല്ലി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മു​ന്‍​നി​ല​പാ​ട് മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ബി​ജെ​പി​യു​മാ​യി ഒ​ത്തു​ക​ളി​യ്ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​ക്ക് എ​തി​രാ​യ നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Read More

വെ​റും മു​ട്ട​യ​ല്ല, പൊ​ൻ​മു​ട്ട… വി​പ​ണി​യി​ൽ കു​തി​ച്ചു​ക​യ​റി മു​ട്ട​യു​ടെ വി​ല; നാ​ട​ൻ കോ​ഴി​വ​ള​ർ​ത്ത​ൽ വ്യാ​പ​ക​മാ​ക്കി വീ​ട്ട​മ്മ​മാ​ർ

കോ​ഴ​ഞ്ചേ​രി: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വീ​ട്ട​മ്മ​മാ​ര്‍ നാ​ട​ന്‍ കോ​ഴി വ​ള​ര്‍​ത്ത​ല്‍ രം​ഗ​ത്തേ​ക്ക്. മു​ട്ട​യു​ടെ വി​ല പൊ​തു വി​പ​ണി​യി​ല്‍ കു​തി​ച്ചു​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് നാ​ട​ന്‍ മു​ട്ട​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​ന് വ​നി​ത​ക​ള്‍ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ല്‍ ഒ​രു മാ​സ​ത്തി​നു മു​മ്പ് ആ​റു മു​ത​ല്‍ ഏ​ഴു​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന കോ​ഴി​മു​ട്ട​യ്ക്ക് ഇ​പ്പോ​ള്‍ ചി​ല്ല​റ വി​പ​ണി​യി​ല്‍ എ​ട്ടു മു​ത​ല്‍ 8.50 രൂ​പ വ​രെ​യാ​ണ് വി​ല. എ​ട്ട് രൂ​പ നി​ര​ക്കി​ല്‍ മു​ട്ട​ക​ള്‍ ന​ല്‍​കു​മ്പോ​ള്‍ ഒ​ന്നി​ച്ചെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് 7.40 രൂ​പ​യാ​ണ് വാ​ങ്ങാ​റു​ള്ള​തെ​ന്ന് കോ​ഴ​ഞ്ചേ​രി​യി​ലെ മു​ട്ട വി​ത​ര​ണ രം​ഗ​ത്തു​ള​ള വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ല്‍ 5.70 രൂ​പ ഉ​ണ്ടാ​യി​രു​ന്ന മു​ട്ട​യ്ക്ക് ഇ​പ്പോ​ഴ​ത്തെ വി​ല 6.75 മു​ത​ല്‍ ഏ​ഴ് രൂ​പ വ​രെ​യാ​ണ്. മു​ട്ട​ക​ള്‍​ക്ക് ഏ​റെ വി​പ​ണി​യു​ള്ള ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ല്‍ നി​ന്നു​ള്ള മു​ട്ട വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​നി​ത​ക​ള്‍ കൂ​ട്ടാ​യും ഒ​ന്നി​ച്ചും വ്യ​ക്തി​പ​ര​മാ​യും നാ​ട​ന്‍ കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന​തു വ്യാ​പ​ക​മാ​ക്കി​യ​ത്. കോ​ഴ​ഞ്ചേ​രി,…

Read More

കോ​ട്ട​യ​ത്ത് അ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ന്‍ ന​ഗ​ര​സ​ഭ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ ഭീ​ഷ​ണി​ക്ക് അ​റു​തി വ​രു​ത്താ​ന്‍ ന​ഗ​ര​സ​ഭ. അ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ​ക​ളെ പി​ടി​കൂ​ടാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മ​നം.മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നാ​യ​പി​ടു​ത്ത​ത്തി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ​യാ​ണ് നാ​യ്ക്ക​ളെ പി​ടി​ക്കാ​നാ​യി നി​യ​മി​ക്കു​ന്ന​ത്. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ​യാ​കും പി​ടി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ പി​ടി​ക്കു​ന്ന നാ​യ്ക്ക​ളെ ത​ത്കാ​ലം എ​ബി​സി സെ​ന്‍ററു​ക​ളി​ല്‍ പാ​ര്‍​പ്പി​ക്കും. ന​ഗ​ര​ത്തി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം. തെ​രു​വു നാ​യ്ക്ക​ള്‍​ക്കാ​യി ഷെ​ല്‍​ട്ട​ര്‍ എ​ന്ന ന​ഗ​ര​സ​ഭ​യു​ടെ 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​കും. തെ​രു​വി​ല്‍ നി​ന്നും പി​ടി​ക്കു​ന്ന നാ​യ്ക്ക​ള്‍​ക്ക് താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ​യൊ​ക്കെ അ​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ് ഷെ​ല്‍​ട്ട​ര്‍ പ​ദ്ധ​തി​. കാ​ല​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ല്‍ തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. ശാ​സ്ത്രീ റോ​ഡ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, നാ​ഗ​മ്പ​ടം ബ​സ് സ്റ്റാ​ന്‍​ഡ്, തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ്, കോ​ടി​മ​ത മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങി​യ ആ​ളു​ക​ള്‍ ഏ​റെ എ​ത്തു​ന്നി​ട​ങ്ങ​ളെ​ല്ലാം തെ​രു​വു നാ​യ്ക്ക​ളു​ടെ വി​ഹാ​ര…

Read More

പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി: സ്വ​കാ​ര്യ ബ​സ് മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക്

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു ഒ​രു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക്. ജി​ല്ല​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ത്ത ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ളും വ​ലി​യ ന​ഷ്ട​ത്തി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഓ​രാ മേ​ഖ​ല​ക​ളി​ലും ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് ക​ള​ക്ഷ​നെ ഇ​തു വ​ലി​യ തോ​തി​ല്‍ ബാ​ധി്ച്ചി​ട്ടു​ണ്ട്. 25 ശ​ത​മാ​ന​ത്തോ​ളം ബ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ബാ​ക്കി​യു​ള്ള ബ​സു​ക​ളെ ഭാ​ഗി​ക​മാ​യി ബാ​ധി​ച്ചു. കോ​ട്ട​യം- എ​റ​ണാ​കു​ളം, വൈ​ക്കം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ​തു​ട​ര്‍​ന്നു സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. കോ​ട്ട​യം – ക​റു​ക​ച്ചാ​ല്‍ – മ​ല്ല​പ്പ​ള്ളി, കോ​ട്ട​യം- ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം- ഏ​റ്റു​മാ​നൂ​ര്‍- പാ​ലാ, കോ​ട്ട​യം- ചേ​ര്‍​ത്ത​ല, കോ​ട്ട​യം ക​ല്ല​റ – ചേ​ര്‍​ത്ത​ല, കോ​ട്ട​യം- മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​ക്കം, കോ​ട്ട​യം- കു​മ​ളി, പാ​ലാ-…

Read More

മി​ഴി​യ​ട​ച്ച് വി​ള​ക്കു​ക​ള്‍: ഇ​രു​ട്ടി​ലാ​യി കോ​ട്ട​യം

കോ​ട്ട​യം: സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍, തി​രു​ന​ക്ക​ര, ശീ​മാ​ട്ടി റൗ​ണ്ടാ​ന, ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍, ലോ​ഗോ​സ്, ക​ള​ക്ട്രേറ്റ് ജി​ല്ല​യി​ലെ ആ​ളു​ക​ള്‍ ധാ​രാ​ള​മെ​ത്തു​ന്ന ഇ​ട​ങ്ങ​ളാ​ണി​ത്. പ​ക്ഷേ, സ​ന്ധ്യ മ​യ​ങ്ങി​യാ​ല്‍ ഇ​തു​വ​ഴി​യെ​ല്ലാം ന​ട​ക്ക​ണ​മെ​ങ്കി​ല്‍ ക​യ്യി​ലൊ​രു ടോ​ര്‍​ച്ചോ അ​ല്ലെ​ങ്കി​ല്‍ മൊ​ബൈ​ല്‍ വെ​ട്ട​മോ വേ​ണം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ച​താ​ണ് കോ​ട്ട​യം പ​ട്ട​ണ​ത്തെ​യാ​കെ ഇ​രു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ന്ധ്യ മ​യ​ങ്ങി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ന്ന​തോ​ടെ ന​ഗ​ര​വും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളും കൂ​രി​രു​ട്ടി​ലാ​ണ്. രാ​ത്രി​കാ​ല​ത്തും ഏ​റെ യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു നി​ല്‍​ക്കു​ക​യും ബ​സി​ല്‍ വ​ന്നി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ പെ​ട്രോ​ള്‍ പ​മ്പ്, രാ​ത്രി ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വെ​ളി​ച്ച​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യം. ന​ഗ​ര ക​വാ​ട​ങ്ങ​ളാ​യ നാ​ഗ​മ്പ​ട​ത്തും ഐ​ഡ ജം​ഗ്ഷ​നി​ലും ക​ഞ്ഞി​ക്കു​ഴി​യി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. നാ​ഗ​മ്പ​ട​ത്തെ റൗ​ണ്ടാ​ന​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ല​ങ്കാ​ര ബ​ള്‍​ബു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​കാ​ശി​ക്കു​ന്ന​ത് ഇ​വി​ടെ ഒ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റും ര​ണ്ട് സോ​ളാ​ര്‍ ലൈ​റ്റു​ക​ളും ഉ​ണ്ടെ​ങ്കി​ലും ഇ​വ മി​ഴി​യ​ട​ച്ചി​ട്ട് നാ​ളു​കാ​ളാ​യി. നാ​ഗ​മ്പ​ടം…

Read More