കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മസ്ജിദിൽ എത്തിച്ചു കുളിപ്പിച്ച സംഭവം;  കേസെടുത്ത് പോലീസ്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മസ്ജിദിൽ ഇറക്കി മ​ത​ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​തി​നെ​തി​രെ കേ​സെ​ടു​ത്തു. തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​ലെ മസ്ജിദ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യും മ​രി​ച്ച രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​ര​വൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇവിടെ ഇ​റ​ക്കി കു​ളി​പ്പി​ക്കു​ക​യും മ​ത ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേശ പ്ര​കാ​ര​മാ​ണ് കേ​സ്്. സ്വ​കാ​ര്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്. ആം​ബു​ല​ൻ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​യ കാ​ര്യ​മെ​ന്നും ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് പ​റ​ഞ്ഞു.

Read More

ജ​യി​ച്ചാ​ലും തോ​റ്റാ​ലും ആ​വ​ശ്യം നി​റ​വേ​റ്റു​മെ​ന്ന് അ​ന്ന് ന​ൽ​കി! പ​രാ​ജ​യ​പ്പെ​ട്ടിട്ടും വാ​ഗ്ദാ​നം പാ​ലി​ച്ച് വി​ജ​യ​കൃ​ഷ്ണ​ൻ

മു​ത​ല​മ​ട: മോ​ട്ടോ​ർ കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്‌​സ​പ്പെ​ട്ട ക​ള്ളി​യ​ന്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ നെ·ാ​റ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി.​എ​ൻ.​വി​ജ​യ​കൃ​ഷ്ണ​ന്‍റെ ഇ​ട​പെ​ട​ലി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​യി. തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് മു​ത​ല​മ​ട ക​ള്ളി​യ​ന്പാ​റ ആ​ദി​വാ​സി ഉൗ​രി​ലെ​ത്തി​യ സ്ഥാ​നാ​ർ​ത്ഥി സി.​എ​ൻ.​വി​ജ​യ​കൃ​ഷ്ണ​നോ​ട് ഉൗ​രു​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​മാ​യി​രു​ന്നു കു​ടി​വെ​ള്ളം . ഉൗ​രി​ൽ തു​റ​ന്ന കി​ണ​റു​ണ്ടെ​ങ്കി​ലും വൃ​ത്തി​യി​ല്ല, ടാ​ങ്ക​റി​ൽ ല​ഭി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ പ​രാ​തി. ജ​യി​ച്ചാ​ലും തോ​റ്റാ​ലും ആ​വ​ശ്യം നി​റ​വേ​റ്റു​മെ​ന്ന് അ​ന്ന് വി​ജ​യ​കൃ​ഷ്ണ​ൻ ഉ​റ​പ്പു ന​ൽ​കി.​ തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു ശേ​ഷം കു​ന്നം​കു​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ലെ​ബീ​ബ് ഹ​സ്‌​സ​ൻ ത​ന്‍റെ പി​താ​വ് ആ​ർ.​വി.​ഹ​സ്‌​സ​ൻ മോ​ന്‍റെ പേ​രി​ൽ ന​ൽ​കി​യ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കി, പു​തി​യ മോ​ട്ടോ​ർ, പു​തി​യ മോ​ട്ടോ​ർ​പ്പു​ര എ​ന്നി​വ സ്ഥാ​പി​ച്ചു.​കൂ​ടാ​തെ പൈ​പ്പ് ലൈ​ൻ ഇ​ട്ട് ഓ​രോ വീ​ട്ടി​ലേ​ക്കും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി.​ഇ​തോ​ടെ 17 കു​ടും​ബ​ങ്ങ​ളി​ലെ 80ഓ​ളം പേ​ർ​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം എ​ത്തി.…

Read More

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടിവ​രി​ല്ല! ഹം​ഗ​ർ ഹ​ണ്ടു​മാ​യി ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ ട്ര​സ്റ്റ്; ഭ​ക്ഷ​ണ​ത്തി​നാ​യി വി​ളി​ക്കേ​ണ്ട ന​മ്പ​റു​ക​ൾ…

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ൾ​ക്കു പോ​ലും ആ​രം​ഭി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തു ഭ​ക്ഷ​ണം കി​ട്ടാ​തെ വ​ര​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫാ. ​ഡേ​വിസ് ചി​റ​മ്മൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ട​ത്തിവ​രു​ന്ന ഹം​ഗ​ർ ഹ​ണ്ട് കോ​ർ​പ​റേ​ഷ​നി​ലും ന​ട​പ്പി​ലാ​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് പദ്ധതി. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെയും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെയും ജ​യി​ൽ വ​കു​പ്പി​ന്‍റെയും ആ​ക്ട്സി​ന്‍റെയും സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണ​ കി​റ്റു​ക​ൾ ഭ​വ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തി​നു പു​റ​മേ തെ​രു​വി​ൽ ക​ഴി​യു​ന്ന എ​ല്ലാ​വ​ർ​ക്കും ഹം​ഗ​ർ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നുനേ​ര​വും ഭ​ക്ഷ​ണം എ​ത്തി​ക്കു​ക​യും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള എ​ല്ലാ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും എ​ട്ടുദി​വ​സം ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ട​താ​യ പ​ല​ച​ര​ക്ക് – പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങു​ന്ന കി​റ്റ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യും. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ ഫോ​ണ്‍ മു​ഖേ​ന ആ​വ​ശ്യം അ​റി​യി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളിൽ വീ​ട്ടു​പ​ടി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും. ഇ​തുസം​ബ​ന്ധി​ച്ച് മേ​യ​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ എം.​കെ.…

Read More

ക​ണ്ണ​ൻ മ​ന​സി​ൽ സാ​ക്ഷി​യാ​യി; ലോ​ക്ക്ഡൗ​ണി​ൽ ഗു​രു​വാ​യൂ​ർ ക്ഷേത്രത്തിനു പു​റ​ത്ത് വിവാഹിതരായി സനോജും ശാലിനിയും

ഗു​രു​വാ​യൂ​ർ: വി​ശ്വാ​സ​ത്തി​ന്‍റെ മു​ന്പി​ൽ ലോ​ക്ക്ഡൗ​ൺ ത​ട​സ​മാ​യി​ല്ല, മ​ഞ്ജു​ളാ​ലി​നു മു​ന്നി​ൽ ക​ണ്ണ​നെ സാ​ക്ഷി​യാ​ക്കി ന​വ​ദ​ന്പ​തി​ക​ൾ പു​തി​യ ജീ​വി​ത​ത്തി​ന്‍റെ ന​ട​തു​റ​ന്നു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​നു പു​റ​ത്താ​ണ് ലോ​ക്ക് ഡൗ​ൺ മൂ​ലം ഇ​ന്ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന വി​വാ​ഹ​മാ​ണ് ഇ​ന്നു​രാ​വി​ലെ പ​ത്ത​ര​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം നൂ​റു​മീ​റ്റ​റോ​ളം അ​ക​ലെ മ​ഞ്ജു​ളാ​ലി​നു സ​മീ​പം ന​ട​ന്ന​ത്. ഗു​രു​വാ​യൂ​ർ കാ​വീ​ട് സ്വ​ദേ​ശി ടി.​കെ. സ​നോ​ജാ​ണ് വ​ധു ശാ​ലി​നി​യു​ടെ ക​ഴു​ത്തി​ൽ നി​റ​പ​റ​യും നി​ല​വി​ള​ക്കും മം​ഗ​ള​വാ​ദ്യ​വു​മി​ല്ലാ​തെ മി​ന്നു​ചാ​ർ​ത്തി​യ​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ സാ​നി​ധ്യ​ത്തി​ൽ ഇ​രു​വ​രും തു​ള​സി മാ​ല ചാ​ർ​ത്തി​യ​തി​നു​ശേ​ഷം തു​ട​ർ​ന്ന് താ​ലി​ചാ​ർ​ത്തി​യാ​ണ് വി​വാ​ഹ ച​ട​ങ്ങ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ഞ്ജു​ളാ​ലി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​നു അ​ഭി​മു​ഖ​മാ​യി നി​ന്നാ​ണ് ച​ട​ങ്ങ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റാ​യ ടി.​കെ. സ്വ​രാ​ജി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ടി.​കെ. സ​നോ​ജ് . സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​നോ​ജി​ന്‍റെ ഭാ​ര്യ ശാ​ലി​നി അ​ധ്യാ​പി​ക​യാ​ണ്. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ലേ​ക്ക് ഇ​ന്നു​മു​ത​ൽ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ക്ഷേ​ത്ര ദ​ർ​ശ​ന​വും…

Read More

ലോ​ക്ക്ഡൗ​ണി​ലെ ഒ​ന്നാം​ ദി​വ​സം തൃശൂർ ജില്ലയിൽ ശാ​ന്തം സ​മാ​ധാ​നം

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ണി​ലെ ഒ​ന്നാം ദി​വ​സം പൊ​തു​വേ ശാ​ന്ത​മാ​യി ക​ട​ന്നു​പോ​കു​ന്നു. നി​ര​ത്തു​ക​ളി​ൽ അ​ത്യാ​വ​ശ്യം വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്ത് പോ​കേ​ണ്ട​വ​ർ മാ​ത്ര​മാ​ണ് ഇ​ന്നു രാ​വി​ലെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ​ത്. ജി​ല്ല​യി​ലെ​ന്പാ​ടും പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്രാ​രേ​ഖ​ക​ളും സ​ത്യ​വാ​ങ്മൂ​ല​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കും മ​രു​ന്നു വാ​ങ്ങു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​തും എ​ല്ലാം ആ​ളു​ക​ൾ സ​ത്യ​വാ​ങ്മൂ​ല​വും ആ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. പോ​ലീ​സ് പാ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​ത്തോ​ടെ നി​ല​വി​ൽ വ​രും. യാ​ത്രാ​പാ​സി​നാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മൊ​ബൈ​ലി​ലോ മെ​യി​ലി​ലോ പാ​സ് ല​ഭി​ക്കും. അ​ടി​യ​ന്തര​മാ​യി പാ​സ്‌​ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രെ നേ​രി​ട്ട് സ​മീ​പി​ച്ച് പാ​സ്‌​സി​ന് അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്. ഇ​രു​വ​ശ​ത്തേ​യ്ക്കും യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള പാ​സ് യാ​ത്ര തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തു​ള്ള സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ത​ന്നെ ന​ൽ​കും.

Read More

യുവതിയെ ട്രെയിനിൽ ആക്രമിച്ച  ബാബുക്കുട്ടന്‍റെ  കോവിഡ് പരിശോധനാ ഫലം വൈകുന്നു; മറ്റ് ഗുരുതര പ്രശ്നങ്ങളില്ലെന്ന് പോലീസ്

കോ​ട്ട​യം: ട്രെ​യി​നി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണം ക​വ​ർ​ന്ന​ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചാ​ൽ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ കോ​വി​ഡ് ഫ​ലം ഉ​ട​ൻ ല​ഭി​ക്കും. കാ​യം​കു​ളം നൂ​റ​നാ​ട് സ്വ​ദേ​ശി ബാ​ബു​ക്കു​ട്ട​നാ​ണു സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യ​വേ അ​പ​സ്മാ​ര​ത്തി​ന്‍റെ ല​ക്ഷ​ണം കാ​ണി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്. മ​റ്റ് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ടി​പി​സി​ആ​ർ ഫ​ലം ല​ഭി​ച്ചാ​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യും.ഇ​ന്ന​ലെ പ്ര​തി​യി​ൽ​നി​ന്നു വി​വ​രം ശേ​ഖ​രി​ക്കു​വാ​ൻ റെ​യി​ൽ​വേ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ച് ഒ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ 28-ന് ​ഗു​രു​വാ​യൂ​ർ പു​ന​ലൂ​ർ ട്രെ​യി​നി​ൽ എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി​ക്കും കാ​ഞ്ഞി​ര​മ​റ്റ​ത്തി​നും ഇ​ട​യ്ക്കാ​ണ്…

Read More

മ​കാ​രം മാ​ത്യു! വിടപറഞ്ഞത്, ‘മ’ ​എ​ന്ന അ​ക്ഷ​രം​കൊ​ണ്ട് മാ​യാ​ജാ​ലം തീ​ർ​ത്ത അ​തു​ല്യ​പ്ര​തി​ഭ

എം.​ജെ. റോ​ബി​ൻകേ​ള​കം(​ക​ണ്ണൂ​ർ): “മ’ ​എ​ന്ന അ​ക്ഷ​രം​കൊ​ണ്ട് മാ​യാ​ജാ​ലം തീ​ർ​ത്ത അ​തു​ല്യ​പ്ര​തി​ഭ​യാ​യി​രു​ന്നു ഇ​ന്ന​ലെ വി​ട​പ​റ​ഞ്ഞ മ​കാ​രം മാ​ത്യു. അ​ഭി​നേ​താ​വ്, ഗ്ര​ന്ഥ​ക​ർ​ത്താ​വ്, പ്ര​ഭാ​ഷ​ക​ൻ എ​ന്നീ​നി​ല​ക​ളി​ലും അ​ദ്ദേ​ഹം ക​ഴി​വ് തെ​ളി​യി​ച്ചു. “മ’ ​എ​ന്ന അ​ക്ഷ​രം​കൊ​ണ്ട് നി​ർ​ത്താ​തെ അ​ഞ്ചു​മ​ണി​ക്കൂ​ർ പ്ര​സം​ഗി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യു​മാ​യി.അ​ന്പ​താം വ​യ​സി​ലാ​ണ് മാ​ത്യു മ​കാ​ര പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. ആ​ദ്യം എ​ഴു​തി​പ്പ​ഠി​ച്ചാ​യി​രു​ന്നു അ​വ​ത​ര​ണം. പി​ന്നീ​ട് ഏ​തു വി​ഷ​യം പ​റ​ഞ്ഞാ​ലും മ​ത്താ​യി “മ’ ​കൊ​ണ്ട് വാ​ക്കു​ക​ളു​ടെ വെ​ടി​ക്കെ​ട്ട് തീ​ർ​ക്കു​ന്ന കാ​ല​മു​ണ്ടാ​യി. 1997-ൽ ​ഡ​ൽ​ഹി ഗു​ഡ്ഗാ​വി​ൽ അ​ഞ്ചു മ​ണി​ക്കൂ​ർ മ​കാ​ര പ്ര​സം​ഗം ന​ട​ത്തി കൗ​തു​ക പ്ര​സം​ഗ​ത്തി​നു​ള്ള ലോ​ക​റി​ക്കാ​ർ​ഡ് കു​റി​ച്ചി​ട്ടു​ണ്ട്.1983-ൽ ​കൊ​ട്ടി​യൂ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ക്കു​റി​ച്ച് ‘കൊ​ട്ടി​യൂ​രി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ’​എ​ന്ന​പേ​രി​ൽ മാ​ത്യു ക​വി​താ​പു​സ്ത​ക​മി​റ​ക്കി. ഈ ​ക​വി​ത ‘മാ​മ​ല​യ്ക്ക് മാ​ന​ഭം​ഗം’​എ​ന്ന​പേ​രി​ൽ മാ​ത്യു പി​ന്നീ​ട് മാ​റ്റി​യെ​ഴു​തി. “മ’ ​എ​ന്ന അ​ക്ഷ​ര​ത്തി​ൽ ത​ന്നെ​യാ​ണ് പു​സ്ത​ക​മെ​ഴു​തി​യ​ത്. അ​തി​ലെ തെ​റ്റു​ക​ൾ തി​രു​ത്തി അ​വ​താ​രി​ക​യെ​ഴു​തി​യ സി​നി​മാ​ന​ട​ൻ തി​ക്കു​റി​ശി മാ​ത്യു​വി​ന്‍റെ ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞു. അ​ങ്ങ​നെ മാ​ത്യു​വി​ന്‍റെ ക​ഴി​വ്…

Read More

കോ​വി​ഡ് ബാ​ധി​ത​രാ​യ ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ! സംഭവം തൃശൂര്‍ മുളങ്കുന്നത്തുകാവില്‍

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​വി​ഡ് ബാ​ധി​ച്ച ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ള​ങ്കു​ന്ന​ത്തു​കാ​വ് കോ​ഞ്ചി​റ റോ​ഡി​ൽ പ​ണ്ടേ​രി​പ്പ​റ​ന്പി​ൽ ഗ​ണേ​ശ​ൻ (57) ഭാ​ര്യ സു​മ​തി (53) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ വീ​ട്ടി​ൽ ദ​മ്പ​തി​ക​ൾ മൂ​ന്നു വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 28-നാ​ണ് ഇ​രു​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​ർ വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ മ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും ഇ​തി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ക​ൾ മൂ​ന്നു ദി​വ​സം മു​ന്പ് പ്ര​സ​വി​ക്കു​ക​യും ചെ​യ്തു. ഇ​ന്നു രാ​വി​ലെ അ​ച്ഛ​നും അ​മ്മ​യും ഉ​ണ​രാ​ത്ത​ത് മൂ​ലം മ​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ അ​ബോ​ധ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇ​രു​വ​രേ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

വി​മാ​ന​ത്തി​നു വി​ല​ക്ക്, ഹോ​ട്ട​ൽ സൗ​ക​ര്യ​മി​ല്ല; പ്ര​വാ​സി​ക​ൾ പ്രതിസന്ധിയിൽ

തൃ​ശൂ​ർ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തും പ​ല രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ജോ​ലി​ക്കു തി​രി​കേ പോ​കാ​ൻ സ​മ​യ​മാ​യ പ്ര​വാ​സി​ക​ൾ പോ​കാ​നാ​ക​തെ പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തേ​സ​മ​യം, വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ത്യ​യി​ലെ​ത്ത​ന്നെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കു താ​മ​സി​ക്കാ​ൻ വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മാ​ണ് സൗ​ക​ര്യം ന​ൽ​കു​ന്ന​ത്. ഇ​ട​ത്ത​രം ലോ​ഡ്ജു​ക​ൾ അ​ട​ച്ച​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ ഫ​ലം​വ​രു​ന്ന​തു​വ​രെ വീ​ട്ടി​ൽ പോ​കാ​തെ നാ​ലു ദി​വ​സം ഹോ​ട്ട​ലി​ൽ ക്വാ​റ​ന്‍റൈനി​ൽ താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഈ ​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. മി​നി ലോ​ക് ഡൗ​ണ്‍​മൂ​ലം താ​മ​സി​ക്കാ​ൻ ആ​രും വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ഡ്ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.ഇ​തേ​സ​മ​യം, താ​മ​സി​ക്കാ​ൻ ആ​രും വ​രു​ന്നി​ല്ലെ​ന്നാ​ണ് വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ പ​റ​യു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് താ​മ​സ സൗ​ക​ര്യം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ഒ​രു താ​മ​സ​ക്കാ​ര​ൻ പോ​ലും ഇ​ല്ലാ​താ​യി​ട്ട് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യെ​ന്നാ​ണ് വ​ൻ​കി​ട ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

Read More

മൂ​ന്നാം​ലിം​ഗ​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വേ​ണം..! പ്ര​ഥ​മ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഡോ​ക്ട​ർ വി.​എ​സ്. പ്രി​യ​യ്ക്ക് ഏ​രി​യ​ലി​ന്‍റെ ആ​ദ​രം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​ഥ​മ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഡോ​ക്ട​റാ​യ വി.​എ​സ്. പ്രി​യ​യ്ക്ക് ഏ​രി​യ​ലി​ന്‍റെ ആ​ദ​രം. ലിം​ഗ​സ​മ​ത്വ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി “എ​ൽ​ജി​ബി ടി​ക്യു’ (ലെ​സ്ബി​യ​ൻ, ഗേ, ​ബൈ​സെ​ക്ഷ‌്വൽ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ) സ​മൂ​ഹ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് പ്രൊ​ക്ട​ർ ആ​ൻ​ഡ് ഗാം​ബ്ലി​ന്‍റെ ല​ക്ഷ്യം. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ഡോ. ​വി.​എ​സ്. പ്രി​യ​യു​ടെ ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ഏ​രി​യ​ൽ സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടാ​ണ് ഡോ. ​പ്രി​യ വ​ള​ർ​ന്ന​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത, സ​മൂ​ഹ​ത്തെ ദൃ​ഡ​നി​ശ്ച​യം​കൊ​ണ്ട് പ്രി​യ കീ​ഴ​ട​ക്കി. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് അ​വ​ർ ഡോ​ക്ട​റാ​യ​ത്. “ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റെ​പ്പ​റ്റി പ​ല​രും തെ​റ്റാ​യ ധാ​ര​ണ​ക​ളാ​ണു വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ പാ​ട്ടു​പാ​ടി, നൃ​ത്തം ചെ​യ്തു ന​ട​ക്കു​ന്ന​വ​രാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് എ​ന്നു ക​രു​തു​ന്ന​വ​രു​ണ്ട്. ഇ​തി​ന് ഒ​രു മാ​റ്റം വ​രു​ത്താ​നാ​ണ് താ​ൻ ശ്ര​മി​ച്ച​ത്.​’ ഡോ. ​പ്രി​യ പ​റ​ഞ്ഞു. “മൂ​ന്നാം​ലിം​ഗ​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വേ​ണം. അ​തു തു​ട​ങ്ങേ​ണ്ട​ത് സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ്.​’ ഡോ. ​പ്രി​യ…

Read More