തൃശൂർ മെഡിക്കൽ കോളജിൽ ചു​രി​ദാ​റു​മി​ല്ല, ഓ​വ​ർ​കോ​ട്ടു​മി​ല്ല;  പ്ര​തി​ഷേ​ധ​വുമായി  ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ

മു​ള​ങ്കു​ന്ന​ത്ത​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വ​നി​ത നഴ​്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് അ​നു​വ​ദി​ച്ച ചു​രി​ദാ​റും ഓ​വ​ർ​കോ​ട്ടും ന​ൽ​കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും അ​ത് പാ​ലി​ക്ക​പെ​ടാ​ൻ അ​ധി​കൃ​ത​ർ ഇ​തു വ​രെ ത​യ്യാ​റായി​ട്ടി​ല്ല. അ​തെ സ​മ​യം ജി​ല്ല​യി​ലെ വ​ട​ക്കാ​ഞ്ച​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. വി​വി​ധ ക്ലീ​നിം​ഗ് ജോ​ലി​ക​ൾ, ട്രോ​ളി​ക​ളും സ​്ട്ര​ച്ച​റു​ക​ളും തള്ളി കൊ​ണ്ടു​പോ​കു​ന്പോ​ഴും ഗ്ലൂ​ക്കോ​സ് കു​പ്പി​ക​ൾ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്പോ​ഴും സ​്ത്രീ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചു​രി​ദാ​റും ഓ​വ​ർ​കോ​ട്ടും ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്്. ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ നാ​ളി​ത് വ​രെ​യാ​യി ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ത​യ്യാ​റ​കാ​ത്ത​തി​നു കാ​ര​ണം ജീവ​ന​ക്കാ​രു​ടെ ത​ന്നെ സം​ഘ​ട​ന​ക​ൾ ആ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ​ച്ച ചു​രി​ദാ​റും മെ​റു​ണ്‍ ഓ​വ​ർ​കോ​ട്ടു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​വ​ദി​ച്ച​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്നാ​ണ്് നഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.…

Read More

ഓ​ല​ക്കു​ടി​ലിൽ കഴിയുന്ന വി​ധ​വ​യാ​യ വ​യോ​ധി​ക​യ്ക്ക് എപിഎൽ കാർഡ്;  കാ​ർ​ഡ് മാ​റ്റി​ന​ൽകൽകണമെന്ന കല്യാണിയുടെ ആവശ്യം വൈകുന്നു

കൊ​ട​ക​ര: മു​ക്കാ​ൽ സെ​ന്‍റി​ലെ കൂ​ര​യി​ൽ ക​ഴി​യു​ന്ന 75 കാ​രി​യാ​യ വി​ധ​വ​ക്കു റേ​ഷ​ന​രി പോ​ലും ന​ൽ​കാ​തെ ബു​ദ്ധി​മു​ട്ടി​ച്ച് അ​ധി​കൃ​ത​ർ. കൊ​ട​ക​ര കും​ഭാ​ര​കോ​ള​നി​യി​ൽ ക​ഴി​യു​ന്ന ക​ല്യാ​ണി​യെ​യാ​ണ് അ​ധി​കൃ​ത​ർ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ പെ​ടു​ന്ന കും​ഭാ​ര​തെ​രു​വി​ലു​ള്ള പെ​ന​ങ്ങ​ല്ലൂ​ർ വീ​ട്ടി​ൽ ക​ല്യാ​ണി​യെ പൊ​തു​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി​യ​തി​നാ​ൽ പ്ര​തി​മാ​സം ര​ണ്ട് കി​ലോ അ​രി​മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. 13 വ​ർ​ഷം മു​ന്പ് ഭ​ർ​ത്താ​വ് തി​രു​മ​ല മ​രി​ച്ചു​പോ​യ​തോ​ടെ ക​ല്യാ​ണി ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു. മ​ണ്‍​പാ​ത്ര​നി​ർ​മ്മാ​ണം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി വ​ന്നി​രു​ന്ന ഇ​വ​രു​ടെ കാ​ൽ​മു​ട്ടു​ക​ൾ​ക്ക് വേ​ദ​ന ബാ​ധി​ച്ച​തി​നാ​ൽ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​താ​യി. മ​ക്ക​ളി​ല്ലാ​ത്ത ഇ​വ​ർ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. കു​ഭാ​ര​ത്തെ​രു​വി​ൽ സ്വ​ന്ത​മാ​യു​ള്ള മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ല​ത്തെ ഓ​ല​ക്കു​ടി​ലി​ലാ​ണ് ക​ല്യാ​ണി​യു​ടെ താ​മ​സം. പ​ക​ൽ സ​മ​യ​ത്ത് വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ന​ട​ക്കു​ന്ന ഇ​വ​ർ വി​ശ​പ്പ​ട​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​ർ ന​ൽ​കു​ന്ന ആ​ഹാ​രം ക​ഴി​ച്ചാ​ണ്.​ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​രു​ടെ കു​ടി​ലി​ലേ​ക്ക്…

Read More

പ്ര​തി​ഷേ​ധം വെ​റു​തെ​യാ​യി; തൃ​ക്കൂ​ർ- പാ​ല​യ്ക്ക​പ്പ​റ​മ്പ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി;  റോഡിന്‍റെ നടുവിലെ പോസ്റ്റ് നിലനിർത്തിയാണ് ടാർ ചെയ്തിരിക്കുന്നത്

പു​തു​ക്കാ​ട്: നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം കാ​റ്റി​ൽ​പ​റ​ത്തി തൃ​ക്കൂ​ർ പാ​ല​യ്ക്ക​പ്പ​റ​ന്പ് റോ​ഡി​ൽ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​തെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ റോ​ഡി​ലേ​ക്കി​റ​ങ്ങി നി​ന്നി​രു​ന്ന വൈ​ദ്യു​തി കാ​ൽ നീ​ക്കാ​തെ​യാ​ണ് ടാ​റി​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ കാ​ൽ​ഭാ​ഗ​ത്തോ​ളം ഉ​ള്ളി​ലാ​യാ​ണ് വൈ​ദ്യു​തി കാ​ൽ നി​ൽ​ക്കു​ന്ന​ത്. റോ​ഡി​ന​ടി​യി​ലൂ​ടെ​യു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളും അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. പാ​ല​യ്ക്ക​പ്പ​റ​ന്പ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പു​റ​ന്പോ​ക്ക് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ക​യോ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​തെ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ച മെ​ക്കാ​ർ​ഡം ടാ​റിം​ഗ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. ര​ണ്ടാം​ഘ​ട്ട ടാ​റി​ട​ലി​നു മു​ന്പ് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലും വൈ​ദ്യു​തി പോ​സ്റ്റ് നീ​ക്കു​ന്ന​തും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് അ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​മ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഉ​റ​പ്പു​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഇ​ന്ന​ലെ ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

Read More

റിമാൻഡിൽ ടിജോയുടെ മരണം: പോലീസിന്‍റേത് ഗുരുതര വീഴ്ചയെന്ന് തോമസ് ഉണ്ണിയാടൻ

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ആ​ന​മൂ​ളി​സ്വ​ദേ​ശി​യാ​യ ടി​ജോ റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​പ​റ്റി​യെ​ന്ന് ഗ​വ​ൺ​മെ​ന്‍റ് മു​ൻ ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു . തെ​ങ്ക​ര ആ​ന​മു​ളി​യി​ലു​ള്ള ടി​ജോ തോ​മ​സി​ന്‍റെ വീ​ടു​സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത പോ​ലീ​സ് സ​ർ​ജ​ന്‍റെ നി​ഗ​മ​നം വി​ശ്വ​സി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം. പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി​ക​ൾ വേ​ണം. ടി​ജോ​യു​ടെ മ​ര​ണം കു​ടും​ബ​ത്തെ അ​നാ​ഥ​മാ​ക്കി. സ​ർ​ക്കാ​ർ എ​ത്ര​യും​വേ​ഗം ഈ ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍, സം​സ്ഥാ​ന സി​റ്റിം​ഗ് സ​മി​തി​യം​ഗം കു​ശ​ല​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ശി​വ​രാ​ജേ​ഷ് ,ബി​ജു ക​ടു​മാ​ക്ക​ൽ, വ​ട്ടോ​ടി വേ​ണു​ഗോ​പാ​ലാ​ൽ, അ​ഭി​ജി​ത്ത് മാ​ണി, ജോ​ബി പാ​ല​ക്ക​യം എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Read More

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​ഠ​ന കോ​ഴ്സ് നി​ർ​ത്തു​ന്നു

തൃ​ശൂ​ർ: കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ചൂ​ടു​പി​ടി​ക്കു​ന്പോ​ൾ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​ഠ​ന കോ​ഴ്സ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം വി​വാ​ദ​മാ​കു​ന്നു. ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. കാ​ലാ​വ​സ്ഥ​യെ നേ​ര​ത്തെ ത​ന്നെ മ​ന​സി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന് പ​ഠ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​യി​രി​ക്കെ​യാ​ണ് മ​ണ്ണു​ത്തി​യി​ലു​ള്ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​ഠ​ന കോ​ഴ്സ് ത​ന്നെ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ഠി​ക്ക​ല​ല്ലാ​തെ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക് ജോ​ലി കി​ട്ടാ​നും കി​ട്ടാ​തി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന​താ​ണ് കോ​ഴ്സ് ത​ന്നെ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. കാ​ലാ​വ​സ്ഥ പോ​ലെ ജോ​ലി​യു​ടെ കാ​ര്യ​മാ​യാ​ൽ ജീ​വി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന​തു ത​ന്നെ​യാ​ണ് കു​ട്ടി​ക​ളെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​ഠ​ന കോ​ഴ്സി​ൽ നി​ന്നും അ​ക​റ്റു​ന്ന​ത്. കോ​ഴ്സി​ൽ പ​ഠി​ക്കാ​ൻ കു​ട്ടി​ക​ൾ ഇ​ല്ലാ​തെ വ​ന്നാ​ൽ നി​ർ​ത്ത​ലാ​ക്ക​ല​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലെ​ന്നു അ​ധി​കാ​രി​ക​ളും പ​റ​യു​ന്നു. എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​ള്ള കോ​ഴ്സ് എ​ന്ന…

Read More

ചേ​ർ​പ്പ് സ്വ​ർ​ണ​ക്ക​വ​ർ​ച്ച;  പ്ര​തി​ക​ൾര​ക്ഷ​പ്പെ​ടാ​നാ​യി ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം  കണ്ടെത്തി

ചേർപ്പ്: 1.69 കി​ലോ ഗ്രാം ​സ്വ​ർ​ണാഭ​ര​ണ​ങ്ങ​ളു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ നാ​ടു​വി​ട്ട സം​ഭ​വത്തിൽ ര​ക്ഷ​പ്പെ​ടാ​നാ​യി ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം ക​ണ്ട​ടു​ത്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​അ​മ്മാ​ട​ത്ത് ക​ണ്ണേ​ത്തു വീ​ട്ടി​ൽ സാ​ബു(42)​വി​ന്‍റെ സ്വ​ർ​ണാഭ​ര​ണ​ശാ​ല​യി​ൽ നി​ന്നാ​ണ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ജോ​ലി​ക്കാ​രായ എ​സ്.​കെ അ​മീ​ർ അ​ലി, അ​ഫ്സ​ൽ എ​ന്നി​വ​ർ 34 ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി നാ​ടുവി​ട്ട​ത്. സാ​ബു​വി​ന്‍റെ ഭാ​ര്യാപി​താ​വി​ന്‍റെ പേ​രി​ലു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​വും അ​വ​ർ കൊ​ണ്ടുപോ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പാ​ല​ക്ക​ൽ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തു നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​നി​ന്നു​മാ​ണ് സ്കൂ​ട്ട​ർ ക​ണ്ടു​കി​ട്ടു​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തു​ള്ള കു​ട്ടി​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​നം കാ​ണു​ക​യും വാ​ഹ​ന​ത്തി​ൽ നി​ന്നു​ല​ഭി​ച്ച ആ​ർ.സി ​ബു​ക്കി​ന്‍റെ​യും മ​റ്റു രേ​ഖ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യാപി​താ​വി​നെ വി​വ​രം അ​റി​യി​ക്കുകയുമായിരുന്നു. തു​ട​ർ​ന്ന് ചേ​ർ​പ്പ് എ.​എ​സ്.​ഐ ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂട്ടർ സ്റ്റേഷനിലെത്തിച്ചു. പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞി​ട്ടു​ള്ള​ത് ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ളാ​യ​തി​നാ​ൽ ബം​ഗാ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. പോ​ലീ​സ് ബം​ഗാ​ളി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ൽ ഇ​വ​ർ…

Read More

നാ​ട​ക​വും ക​ഥാ​പ്ര​സം​ഗ​വും ന​ല്കി​യ സം​ഭാ​വ​ന​ക​ൾ സി​നി​മ ന​ല്കി​യി​ട്ടു​ണ്ടോ​യെ​ന്ന് ക​മ​ൽ

വ​ല​പ്പാ​ട്: നാ​ട​ക​വും ക​ഥാ​പ്ര​സം​ഗ​വും കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ന​ല്കി​യ സം​ഭാ​വ​ന​ക​ൾ ഏ​റ്റ​വും ജ​ന​കീ​യ ക​ലാ​രൂ​പ​മാ​യ സി​നി​മ ന​ല്കി​യി​ട്ടു​ണ്ടോ​യെ​ന്ന് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള ച​ല​ചി​ത്ര വി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​നും സി​നി​മാ സം​വി​ധാ​യ​കാ​നു​മാ​യ ക​മ​ൽ. വ​ല​പ്പാ​ട് ഭാ​വ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തൃ​ശൂ​ർ യ​മു​ന എന്‍റർ​ടൈ​നേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച സു​രാ​സു അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​നോ​ദ​ത്തി​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സി​നി​മ ജ​ന​പ്രി​യ​മാ​യ​ത്. എ​ന്നാ​ൽ അ​താ​ത് കാ​ല​ത്തെ സാ​മൂ​ഹ്യ പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ൾ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടാ​ണ് നാ​ട​കം ജ​ന​പ്രി​യ​മാ​യ​ത്- ക​മ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​ലാ​കാ​രന്മാ​രു​ടെ ദൗ​ർ​ബ​ല​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്ന് കൊ​ണ്ട് സു​രാ​സു ന​ല്കി​യ എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​ക്കു​ന്ന നാ​ട​ക​മാ​ണ് വി​ശ്വ​രൂ​പം. പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളു​ടെ ചേ​രു​വ​ക​ൾ മാ​റ്റി സാ​ധാ​ര​ണ പ്രേ​ക്ഷ​ക​രെ കൈയി​ലെ​ടു​ക്കാ​ൻ വേ​റി​ട്ട ശൈ​ലി​ക​ളാ​ണ് സു​രാ​സു സ്വീ​ക​രി​ച്ച​തെ​ന്നും പ​റ​ഞ്ഞ ക​മ​ൽ കാ​ക്കോ​ത്തി​ക്കാ​വി​ലെ അ​പ്പൂ​പ്പ​ൻ താ​ടി​ക​ൾ എ​ന്ന സി​നി​മ​യി​ൽ സു​രാ​സു ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. സി​നി​മാ സം​വി​ധാ​യ​ക​ൻ അ​ന്പി​ളി, ജ​യ​ശ​ങ്ക​ർ പൊ​തു​വ​ത്ത്…

Read More

സ്വ​ർ​ണ​പ്പ​ണി​ശാ​ലയിൽ നിന്ന് ഒരു കിലോയിലേറെ സ്വർണവുമായി അന്യസംസ്ഥാന തൊഴിലാളികൾ മുങ്ങി

തൃശൂർ: ചേർപ്പിൽ നിന്ന് ഒ​രു കി​ലോ​യി​ലേ​റെ സ്വ​ർ​ണ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ജോലിക്കാർ മു​ങ്ങി. പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​മ്മാ​ട​ത്തു സ്വ​ർ​ണ​പ്പ​ണി​ശാ​ല ഉ​ട​മ​സ്ഥ​ൻ ക​ട്ടിം​ഗി​നാ​യി കൊ​ടു​ത്ത​യ​ച്ച സ്വ​ർ​ണ​വു​മാ​യാ​ണ് അന്യസംസ്ഥാനക്കാർ കടന്നുകളഞ്ഞത്. അ​മ്മാ​ട​ത്തു സ്വ​ർ​ണ​പ്പ​ണി ന​ട​ത്തു​ന്ന ക​ണ്ണ​ത്തു സാ​ബു(42)​വി​ന്‍റെ സ്വ​ർ​ണ​വു​മാ​യാ​ണ് പ​ണി​ക്കാ​രും ബം​ഗാ​ൾ ഹൗ​റ സ്വ​ദേ​ശി​ക​ളു​മാ​യ അ​മീ​ർ, അ​ഫ്സ​ൽ എ​ന്നി​വ​ർ നാ​ടു​വി​ട്ട​ത്. ഒ​രു കി​ലോ 200 ഗ്രം ​സ്വ​ർ​ണം കൊ​ണ്ടു​പോ​യി​ട്ടു​ണ്ടെ​ന്നാണ് സാബു പറയുന്നത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ട്ടിം​ഗി​നാ​യി ഇ​വ​രു​ടെ കൈ​യി​ൽ കൊ​ടു​ത്ത​യ​ച്ച സ്വ​ർ​ണ​ച്ചെ​യി​നു​ക​ൾ ഇ​ന്നു പു​ല​ർ​ച്ചെ ക​ട​യി​ൽ​നി​ന്നും തി​രി​കെ വാ​ങ്ങി നാ​ടുവി​ടു​ക​യാ​യി​രു​ന്നു. ചേ​ർ​പ്പ് എ​സ്ഐ ഐ.​സി. ചി​ത്ത​ര​ഞ്ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോലീസ് അന്വേഷണം തുടങ്ങി.

Read More

റേ​ഷ​ൻ​ക​ട​ക​ളി​ലേ​ക്ക് ച​ര​ക്കു​നീ​ക്കം; ട്രി​പ്പു കു​റ​യ്ക്കാ​ൻ അ​മി​ത​ഭാ​രം ക​യ​റ്റുന്നതായി ആക്ഷേപം

തൃ​ശൂ​ർ: കു​രി​യ​ച്ചി​റ വെ​യ​ർ​ഹൗ​സി​ൽ​നി​ന്നും റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് ച​ര​ക്ക് എ​ത്തി​ക്കു​ന്ന ലോ​റി​ക​ളി​ൽ അ​മി​ത ഭാ​രം ക​യ​റ്റി തി​രി​മ​റിയെന്ന് ആക്ഷേപം. ട്രി​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് വ​ണ്ടി​യോ​ട്ട​ത്തി​ൽ ലാ​ഭം ഉ​ണ്ടാ​ക്കാ​നാ​ണ് ക​രാ​ർ പ്ര​കാ​ര​മു​ള്ള ലോ​ഡി​നേ​ക്കാ​ൾ അ​ധി​ക​ഭാ​രം ക​യ​റ്റു​ന്ന​ത്. 297 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കാ​ണ് ഇ​വി​ടെ​നി​ന്നും ലോ​ഡ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. എ​ല്ലാ ക​ട​ക​ളി​ലേ​ക്കും കൂ​ടി 250ഓ​ളം ലോ​ഡ് വി​ത​ര​ണ​ത്തി​നു​ണ്ട്. ഒ​രു ലോ​ഡി​ൽ 100 ക്വി​ന്‍റ​ൽ(200 ചാ​ക്ക്) വി​ത​ര​ണ​ത്തി​നാ​ണ് പെ​ർ​മി​റ്റു​ള്ള​ത്. എ​ന്നാ​ൽ ഓ​രോ വാ​ഹ​ന​ത്തി​ലും 150ഓ​ളം ക്വി​ന്‍റ​ൽ ലോ​ഡ് ആ​ണ് വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന​ത്. ക​രാ​ർ​പ്ര​കാ​ര​മു​ള്ള വി​ത​ര​ണ​വും അ​നു​വ​ദ​നീ​യ​മാ​യ ലോ​ഡി​ന്‍റെ എ​ണ്ണ​വും പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കൃ​ത​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ക​രാ​റി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ആ​ർ​ടി​ഒ​യും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ തൃ​ശൂ​ർ സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സിം​ഗ് ഗോ​ഡൗ​ണ്‍, കൊ​ട്ടേ​ക്കാ​ട് ഗോ​ഡൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ഇ​ത്ത​ര​ത്തി​ൽ അ​ധി​കം…

Read More

 ടെൻഡർ നടപടി കഴിഞ്ഞിട്ടും റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ സ്തംഭനം: യു​ഡി​എ​ഫ് കുത്തിയിരിപ്പു സമരം നടത്തി

ചാ​ല​ക്കു​ടി: ടെ​ൻഡർ ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ് ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും ശോ​ച​നി​യ​മാ​യ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ത്ത​തി​ലും ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ശോ​ച​നീ​യ​മാ​യ റോ​ഡു​ക​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തെ വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള റോ​ഡു​ക​ൾ പൊ​ളി​ച്ച് ടൈ​ൽ വി​രി​ച്ച് ല​ക്ഷ​ങ്ങ​ൾ ധൂ​ർ​ത്ത് അ​ടി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഏ​ഴാം വാ​ർ​ഡി​ലെ ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് ബൈ​ലൈ​ൻ, നോ​വ​ൽ​റ്റി ബൈ​ലൈ​ൻ, 24-ാം വാ​ർ​ഡ് മോ​ന​പ്പി​ള്ളി അ​ന്പ​ലം ബൈ​ലൈ​ൻ, 32-ാം വാ​ർ​ഡ് വി.​ആ​ർ. പു​രം ഗ്രീ​ൻ​വാ​ലി റോ​ഡ്, 26-ാം വാ​ർ​ഡി​ലെ ത​ന​യ​ൻ​കാ​ട്ടി​ൽ അ​ന്പ​ലം ബൈ​ലൈ​ൻ, 34-ാം വാ​ർ​ഡ് പാ​ലി​യം​പാ​ടം ക​മ്യൂ​ണി​റ്റി ഹാ​ൾ റോ​ഡ്, 35-ാം വാ​ർ​ഡ് ആ​ശ്ര​മം-​റ​ബ​ർ​തോ​ട്ടം ബൈ​ലൈ​ൻ എ​ന്നീ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും സ്കൂ​ൾ…

Read More